1 usd = 75.20 inr 1 gbp = 94.64 inr 1 eur = 84.26 inr 1 aed = 20.47 inr 1 sar = 20.03 inr 1 kwd = 244.11 inr

Jun / 2020
03
Wednesday

റോഹിങ്യൻ മുസ്ലീങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കിയ ആരെയും എന്താ ഉയിഗൂർ മുസ്ലീങ്ങൾക്ക് അനുഭവിക്കുന്ന കൊടും ക്രൂരതകൾക്കെതിരെ ശബ്ദിക്കാൻ കണ്ടു കിട്ടാത്തത്? കാശ്മീരിൽ ഇന്ത്യ മുസ്ലിംങ്ങലെ പീഡിപ്പിക്കുന്നു എന്നു പറുയന്ന അറബ് രാജ്യങ്ങൾക്ക് പോലും എന്തേ മിണ്ടാട്ടം മുന്നുട്ടുന്നത്? ഇസ്ലാമോഫോബിയ പറഞ്ഞു വോട്ടു നോടുന്ന പാർട്ടിക്കാരെയും ആരും എവിടെയും കാണുന്നില്ലല്ലോ?

May 12, 2019 | 10:53 pm

രോഹ്യാങ്ക മുസ്ലീമുകളെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി തദ്ദേശീയർ നടത്തിയ വാർത്തകൾ വായിച്ചും അവരുടെ പലായനത്തിന്റെ കഥകൾ കണ്ടും കണ്ണീര് പൊഴിക്കാത്ത ഒരു മനുഷ്യരും ലോകത്തുണ്ടാവുകയില്ല. ഒട്ടേറെ വംശീയ വെറി മനസി...

തുടർച്ചയായി രണ്ടാം തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി; പെപ് ഗാർഡിയോളയുടെ പടയുടെ വിജയം ലിവർപൂളിനെ ഒരൊറ്റ പോയിന്റിന് പിന്നിലാക്കി; നിർണായകമായ അവസാന മത്സരത്തിൽ സിറ്റി ബ്രൈറ്റനെ 4-1ന് പരാജയപ്പെടുത്തി

May 12, 2019 | 10:36 pm

ലണ്ടൻ: തുടർച്ചയായ രണ്ടാ തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി. നിർണായക മത്സരത്തിൽ ബ്രൈറ്റൺ ഹോവ് ആൽബിയോണിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയാണ് പെപ് ഗാർഡിയോളയുടെ ചുണ...

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ പോളിങിൽ ഗണ്യമായ കുറവ്; ആറുമണി വരെ രേഖപ്പെടുത്തിയത് അറുപത് ശതമാനം പോളിങ് മാത്രം; വോട്ടിങ് യന്ത്രത്തിലെ തകരാറിന് പിന്നാലെ പലയിടത്തും വോട്ടെടുപ്പ് വൈകി; യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കൾ വോട്ടു രേഖപ്പെടുത്തി; അക്രമസംഭവങ്ങളിൽ രണ്ട് പേർ മരിച്ചുവെന്നും വിവരം

May 12, 2019 | 10:18 pm

ന്യൂഡൽഹി: രാജ്യത്തെ ആര് ഭരിക്കുമെന്നറിയാൻ ഇനി അധികം നാളുകൾ ബാക്കിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലേക്ക് കടന്ന വേളയിൽ പോളിങ്ങിൽ മുൻപത്തെക്കാൾ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറു ...

വോട്ടു ചെയ്ത ശേഷം മഷിപുരണ്ട വിരൽ ഉയർത്തിക്കാട്ടി റോബർട്ട് വധേര ട്വിറ്റ് ചെയ്തപ്പോൾ ഒപ്പം ഇട്ടത് പരഗ്വായിയുടെ പതാക; വധേരയ്ക്ക് ഇന്ത്യൻ ദേശീയ പതാക ഏതാണെന്ന് പോലും അറിയില്ലേ എന്നു ചോദിച്ച് ട്രോളുമായി വിമർശകർ; അബദ്ധം മനസിലാക്കി ട്വീറ്റ് ഡിലീറ്റു ചെയ്ത് വീണ്ടും പോസ്റ്റു ചെയ്തു പ്രിയങ്കയുടെ ഭർത്താവ്

May 12, 2019 | 10:14 pm

ന്യൂഡൽഹി: ആറാം ഘട്ട വോട്ടെടുപ്പു നടന്ന ഇന്ന് ഡൽഹിയിൽ അടക്കം തെരഞ്ഞടുപ്പു നടന്നു. രാഷ്ട്രപതി രാമനാഥ് കോവിന്ദും രാഹുൽ ഗാന്ധിയും പ്രിയങ്കയും സോണിയയും അടക്കം പ്രമുഖർ ഇന്ന് വോട്ടു രേഖപ്പെടുത്തുകയുണ്ടായി. എ...

ശ്രീലങ്കയിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ സമാന സംഭവം ആഫ്രിക്കയിലും; പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ദേവാലയത്തിലുണ്ടായ വെടിവെപ്പിൽ വൈദികനടക്കം ആറ് പേർക്ക് ദാരുണാന്ത്യം; സമീപമുണ്ടായിരുന്ന കടകൾക്കും ഹെൽത്ത് സെന്ററിനും തീവെച്ചുവെന്നും വാഹനം നശിപ്പിച്ചുവെന്നും സൂചന

May 12, 2019 | 09:44 pm

ഡാബ്ലോ: ശ്രീലങ്കയിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ സമാന സംഭവം ആഫ്രിക്കയിലും. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ വൈദികനടക്കം ആറ് പേരെ കുർബാനയ്ക്കിടെ വെടിവച്ചു കൊന്നു...

ജീവനക്കാർക്ക് ശമ്പളം നൽകാതെ ദുരിതത്തിലേക്ക് തള്ളിവിട്ട് പിവി എസ് ആശുപത്രിക്ക് സർക്കാറിനെയും പുല്ലുവില! ശമ്പളപ്രശ്‌നം പരിഹരിക്കാൻ ജില്ലാ കലക്ടർ വിളിച്ചുചേർത്ത യോഗവും ഉഴപ്പി മാനേജ്‌മെന്റിന്റെ തിട്ടൂരം; ചർച്ചക്കായി നിയോഗിച്ചത് ആശുപത്രിയുടെ മാർക്കറ്റിങ് മാനേജറെ; ആശുപത്രിയുടെ എംഡി പിവി മിനി നേരിട്ടു ഹാജരായില്ലെങ്കിൽ കർശന നടപടിയെന്ന നിലപാടിൽ കലക്ടർ; നിരാഹാര സമരത്തിലേക്ക് നീങ്ങാൻ ഒരുങ്ങി യുഎൻഎയും ഐഎംഎയും; ജീവനക്കാരെ പുറന്തള്ളി ആശുപത്രി മറിച്ചുവിൽക്കാനുള്ള നീക്കം തകൃതി

May 12, 2019 | 09:43 pm

കൊച്ചി: ജീവനക്കാർക്ക് ശമ്പളം നൽകാത്ത സംഭവത്തിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പി വി എസ് മാനേജ്‌മെന്റ് പങ്കെടുത്തില്ല. ഉത്തരവാദിത്തപ്പെട്ടവർ വരാതെ മാർക്കറ്റിങ്ങ് മാനേജരെ ചർച്ചയ്ക്ക് വിട്ട സംഭവത...

'എന്റെ പ്രണയിനിയുടെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി'; പതിനാലു കൊല്ലത്തിന് ശേഷം ജനിച്ച കൺമണിയുമായി 'പ്രിയ' പത്‌നിയിരിക്കുന്ന ചിത്രം മാതൃദിനത്തിൽ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ; ചാക്കോച്ചനും പ്രിയയും കുരുന്നിനിട്ടത് ബൈബിളിലെ അബ്രഹാമിന്റെയും സാറയുടേയും മകന്റെ പേര്

May 12, 2019 | 09:15 pm

മാതൃദിനത്തിൽ ഏവരും അമ്മയുടെ ചിത്രം പങ്കുവെച്ചപ്പോൾ ഇക്കുറി  പ്രിയ നടൻ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത് ഭാര്യ പ്രിയയുടേയും കുഞ്ഞിന്റെയും ചിത്രം. മകൻ എന്റെ പ്രണയിനിയുടെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി എന്നാണ് ...

തൃശൂരിൽ പൂരം സാമ്പിൾ മാനത്തു വിരിഞ്ഞപ്പോൾ ലണ്ടനിൽ മേളപ്പെരുമ പെയ്തിറങ്ങി; ജയറാം മുന്നിൽ നിന്നു നയിച്ച നൂറോളം ചെണ്ടകൾ ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ചപ്പോൾ ആരവം ഉയർത്തി ആയിരത്തിലേറെപ്പേർ; മലയാളികളുടെ താളമായ ചെണ്ടമേളം ആവേശമുണർത്തിയ കാഴ്ചകളിലൂടെ

May 12, 2019 | 09:14 pm

ലണ്ടൻ: ഇന്നലെ ലോക പ്രശസ്ത തൃശൂർ പൂരത്തിന് സാമ്പിൾ വെടിക്കെട്ട് നടന്ന സമയം തന്നെയാണ് ലണ്ടനിൽ മേളപ്പെരുമ പെയ്തിറങ്ങിയത്. ചെണ്ടയും പൂരവും ഒന്നിനൊന്നു കൂടെ നിൽകുമ്പോൾ ഇന്നലെ തൃശൂരും ലണ്ടനും തമ്മിലുള്ള ദൂര...

'നായകനും വില്ലനും തമ്മിലുള്ള വ്യത്യാസം ആരാണ് കഥ പറയുന്നത് എന്നാണ്'; ഗംഭീരപ്രകടനവുമായി ഉയരെ മുന്നേറുന്നുവെന്ന പോസ്റ്റർ ആസിഫ് അലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ 'ഹൃദയം കമന്റായി' നൽകി പാർവതി; മിസ്റ്റർ ഗോവിന്ദ് നിങ്ങൾ കിടുക്കിയെന്ന ഐശ്വര്യയുടെ വാക്കുകൾക്ക് 'പൗർണമി കുറച്ച് ആസിഡ് എടുക്കട്ടേയെന്ന്' നർമ്മം കലർന്ന മറുപടി

May 12, 2019 | 08:16 pm

പാർവതി എന്ന താരം എപ്പോൾ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ അപ്പോൾ എല്ലാം അത്ഭുതങ്ങളും വിരിഞ്ഞിട്ടുണ്ട്. ഉയരെ എന്ന ചിത്രം ഹിറ്റായി ഓടുമ്പോൾ സമൂഹ മാധ്യമത്തിലടക്കം ചർച്ചയും സിനിമയെ പറ്റി തന്നെ. ഉയര...

വേർപാടിന്റെ ദുഃഖം എനിക്കറിയാം.. ഭർത്താവിന്റെ അവയവങ്ങളിലൂടെ ആർക്കെങ്കിലും ജീവിതം തിരിച്ചുകിട്ടിയാൽ അത് എന്റെ കുടുംബത്തിനും ആശ്വാസകരം; മസ്തിഷ്‌കാഘാതത്താൽ ജീവൻ പൊലിഞ്ഞ രാജേന്ദ്രൻ പിള്ളയുടെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവൻ നൽകാൻ ദാനം ചെയ്ത ഭാര്യ വിമലാദേവിയുടെ വാക്കുകൾ ഇങ്ങനെ; പ്രിയപ്പെട്ടവൻ പോയ ദുഃഖത്തിലും പതറാതെ തീരുമാനമെടുത്ത അമ്മയ്ക്ക് പിന്തുണയായി അമലും അമൃതയും

May 12, 2019 | 08:12 pm

തിരുവനന്തപുരം: 'വേർപാടിന്റെ ദുഃഖം എനിക്കറിയാം... എങ്കിലും ഭർത്താവിന്റെ അവയവങ്ങളിലൂടെ ആർക്കെങ്കിലും ജീവിതം തിരിച്ചു കിട്ടിയാൽ അത് തന്റെ കുടുംബത്തിനും ആശ്വാസകരമാണ്'- മസ്തിഷ്‌കാഘാത്തെ തുടർന്ന് മരിച്ച രാജ...

'പരാതി പിൻവലിച്ചില്ലേൽ ജീവിക്കാൻ സമ്മതിക്കില്ല...കൊന്നുകളയും'; തങ്ങൾക്കെതിരെ പല കോണിൽ നിന്നും ഭീഷണി ഉയരുകയാണെന്നും പ്രതിയായ നഗരസഭാ കൗൺസിലർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് മൗനമായിരിക്കുകയാണെന്നും വളാഞ്ചേരിയിലെ പെൺകുട്ടിയുടെ ബന്ധു; അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബാംഗം പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിന് മൊഴി നൽകിയതായും സൂചന

May 12, 2019 | 07:42 pm

മലപ്പുറം: വളാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ട് വിവാദം കത്തി നിൽക്കുന്ന വേളയിലാണ് കേസിൽ പുത്തൻ വെളിപ്പെടുത്തലുകളും വരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ നഗരസഭാ കൗൺസിലർക്കെതിരെ പരാതി നൽകിയിട്ടും പ...

തൃശ്ശൂർ പൂരത്തെ അപമാനിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട എ എം മോട്ടോഴ്‌സ് ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി! സൈബർ ലോകത്ത് പൂരപ്രേമികളുടെ പ്രതിഷേധം ശക്തമായതോടെ യുവാവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു മാരുതി സുസുക്കിയുടെ കീഴിൽ ഉള്ള സ്ഥാപനം; ഫഹദിന്റെ അപമാനകരമായ പെരുമാറ്റം സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് വ്യക്തമാക്കി ടെർമിനേഷൻ ലെറ്റർ നൽകി എം എം മോട്ടേഴ്‌സ്

May 12, 2019 | 07:16 pm

തൃശ്ശൂർ: ലോകത്തിന് മുന്നിൽ കേരളത്തിന്റെ സാംസ്‌കാരിക ചിഹ്നമാണ് തൃശ്ശൂർ പൂരം. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും കേരളീയരുടെ അഹങ്കാരമായ പൂരത്തിന് പിന്തുണ നൽകിയും വിസ്മയക്കാഴ്‌ച്ചയും കാണാന് ആളുകൾ എത്താറുണ...

തന്റേതെന്ന പേരിൽ പ്രചരിച്ച നഗ്നദൃശ്യങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ വീട്ടമ്മ കിണഞ്ഞ് ശ്രമിക്കുമ്പോഴും തോൽപിക്കുന്നത് പൊലീസ് തന്നെ; കൊച്ചിയിലെ ശോഭാ സജുവിന്റെ പേരിലുള്ളത് വ്യാജ ദൃശ്യങ്ങൾ എന്ന് തെളിഞ്ഞിട്ടും പ്രചരിപ്പിച്ചവരെ പിടികൂടുന്നതിൽ വീഴ്‌ച്ച വരുത്തി ഉദ്യോഗസ്ഥർ; ഡിജിപിയുടെ മെയിലിലേക്ക് പരാതി അയച്ചിട്ടും ഫലമില്ലാതായതോടെ 'ഏത് വനിതയ്ക്ക് എങ്ങനെ നീതി ഉറപ്പാക്കുമെന്ന്' ചോദിച്ച് ശോഭ

May 12, 2019 | 06:50 pm

കൊച്ചി: തന്റേതെന്ന പേരിൽ സമൂഹ മാധ്യമത്തിൽ പ്രചരിച്ച നഗ്നദൃശ്യങ്ങൾ വ്യാജമെന്ന് തെളിയിക്കാൻ കിണഞ്ഞ് ശ്രമിച്ച വീട്ടമ്മയെ ഇപ്പോൾ തോൽപിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥർ. തൊടുപുഴ സ്വദേശിനി ശോഭ സജുവിന്റേത് എന്ന പ...

ഉദ്യോഗാർത്ഥികളിൽ നിന്നും ഇന്ദുജ പണം വാങ്ങിയത് ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്നേറ്റ്; ജോലിക്കായി വാങ്ങിയത് ഒരാളിൽ നിന്ന് രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ; പണം നഷ്ടമായവർ തട്ടിപ്പു മനസ്സിലാക്കി പരാതി നൽകിയതോടെ സ്ഥലം വിട്ട് മുൻ മന്ത്രിയുടെ പഴ്‌സണൽ സെക്രട്ടറിയുടെ മകൾ

May 12, 2019 | 06:17 pm

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതി ലക്ഷങ്ങൾ തട്ടിയതായി പരാതി. ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 27 ലക്ഷം രൂപ ശാസ്തമംഗലം സ്വദേശിനിയായ ഇന്ദുജ നായർ തട്ടിയെടുത്തതായാണ് പരാ...

MNM Recommends

Loading...