April 19, 2024+
-
ആരോഗ്യമന്ത്രിയെ പ്രതിഭ എംഎൽഎ ഫേസ്ബുക്കിലൂടെ വിമർശിച്ചത് വീണാ ജോർജ്ജിനെ അഭിനന്ദിച്ചതിലുള്ള കൊതിക്കെറുവു കൊണ്ടോ? വീണയ്ക്ക് വാരിക്കോരി നൽകിയപ്പോൾ തന്നെ അവഗണിച്ചെന്ന വികാരത്തിൽ പ്രതിഷേധം; അച്ചടക്ക ലംഘച്ചെന്ന അണികളുടെ വിമർശനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി കെ കെ ഷൈലജ; വീണ ജോർജിനെ അഭിനന്ദിക്കാനുള്ള കാരണം എംഎൽഎ എന്ന നിലയിൽ മികച്ച ഇടപെടൽ നടത്തിയതു കൊണ്ടെന്ന് മന്ത്രി പറഞ്ഞതും കായംകുളം എംഎൽഎക്ക് പ്രഹരമായി; യു പ്രതിഭ എംഎൽഎ വീണ്ടും വിവാദത്തിൽ
May 12, 2019തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ഷൈലജയെ വിമർശിച്ച് ഫേസ്ബുക്കിൽ കമന്റിട്ടതിനെ തുടർന്ന് വിവാദത്തിലായ കായംകുളം എംഎൽഎ യു പ്രതിഭക്കെതിരെ വിമർശനം കടുക്കുന്നു. പാർട്ടി അണികളിൽ നിന്നും അച്ചടക്ക ലംഘനം ആരോപി...
-
ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹത്തിന് വീട്ടുകാരും പച്ചക്കൊടി കാട്ടിയിട്ടും ജീവനൊടുക്കി കമിതാക്കൾ; രവി മരക്കൊമ്പിൽ തൂങ്ങി മരിച്ചതറിഞ്ഞ് അനിത ജീവനൊടുക്കിയത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; വിവാഹത്തിന് രണ്ടാഴ്ച്ച മാത്രം അവശേഷിക്കവെ പ്രണയജോടികൾ ആത്മഹത്യ ചെയ്തത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം തേടി ബന്ധുക്കളും നാട്ടുകാരും
May 12, 2019ഹൈദരാബാദ്: വിവാഹ നിശ്ചയത്തിന് ശേഷം കമിതാക്കൾ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ശങ്കരെഡ്ഡി ജില്ലയിലെ കാങ്തി ഗ്രാമത്തിൽ കമിതാക്കളായ രവിയും അനിതയുമാണ് വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം ആത്മഹത്യ ചെയ്തത്. ഇരുവരും ...
-
മഞ്ഞ സാരിയുടുത്ത് വന്ന ആ 'സൂപ്പർ സുന്ദരി'യാരെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി; വോട്ടിങ് യന്ത്രവുമായി പോളിങ് ബൂത്തിലേക്ക് നടന്നു പോയ തെരഞ്ഞെടുപ്പുദ്യോഗസ്ഥ യുപിയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരി; ദേവര സ്വദേശിനി റീന ദ്വിവേദി ടിക്ക് ടോക്ക് വീഡിയോകളിലും താരം; മഞ്ഞ സാരിയിൽ വൈറലായ റീനയ്ക്ക് ഞൊടിയിടയിൽ ലഭിച്ചത് ലക്ഷകണക്കിന് ആരാധകരെ
May 12, 2019ദേവര (യു.പി): മഞ്ഞ സാരിയുടുത്ത് കൈയിൽ വോട്ടിങ് യന്ത്രവുമായി വരുന്ന സുന്ദരിയുടെ ചിത്രങ്ങൾ കണ്ട് സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ചകൾ ഉയർന്നതിന് പിന്നാലെയാണ് ഇത് ആരാണെന്ന് സമൂഹ മാധ്യമം തന്നെ കണ്ടെത്തിയിരിക്കുന...
-
അലയടിക്കുന്നത് ബിജെപി തരംഗം; കർണാടകയിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും യെദ്യൂരപ്പ; ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു സീറ്റിലെയും പാർട്ടിയുടെ വിജയത്തെ തടയാൻ ആർക്കുമാകില്ല; ഇരുപത് കോൺഗ്രസ് എംഎൽഎമാർ കൂറുമാറുമെന്ന പ്രസ്താവനക്ക് പിന്നാലെ ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ
May 12, 2019ഡൽഹി: കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളായ കുണ്ട്...
-
കുരുന്നുകളുടെ ചലച്ചിത്ര മേളയിൽ ആവേശം വാരിവിതറി ഷെയ്ൻ നിഗമും നീരജ് മാധവും; മീറ്റ് ദ ആർട്ടിസ്റ്റിൽ കുട്ടികളുമായി സംവദിച്ച് ഷെയ്ൻ; ഏഴാം ക്ലാസുകാരി മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഹ്രസ്വ ചിത്രവും മേളയിൽ; കുട്ടികളുമായി സെൽഫിയെടുത്തും തമാശ പങ്കിട്ടും പ്രിയതാരങ്ങൾ
May 12, 2019തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനവു ആവേശത്തിന് തെല്ലും കുറവില്ല. കുരുന്ന് പ്രേക്ഷകർക്ക് സർപ്രൈസ് ആയി പ്രിയ താരങ്ങളായ ഷെയ്ൻ നിഗമും നീരജ് മാധവും മേളയിലെത്തിയത് കുട്ടിക...
-
ജോസ് കെ മാണിയെ കേരളാ കോൺഗ്രസ് ചെയർമാൻ ആക്കണമെന്ന ആവശ്യവുമായി പത്ത് ജില്ലാ പ്രസിഡന്റുമാർ രംഗത്ത്; പാർലമെന്ററി ചെയർമാൻ സ്ഥാനം സി എഫ് തോമസ് ഏറ്റെടുക്കണമെന്നും ആവശ്യം; തന്നെ തഴയാനുള്ള നീക്കം തിരിച്ചറിഞ്ഞ് എതിർപ്പുമായി പി ജെ ജോസഫ്; ജോസ് കെ മാണിയെ ചെയർമാനാക്കുന്നതിനെ അംഗീകരിക്കില്ലെന്ന സൂചന നൽകി പ്രതികരണം; പാർട്ടിയിൽ ജൂനിയറായ ജോസ് കെ മാണി ചെയർമാനാക്കുന്നതിൽ ഇരുമനസുള്ള സിഎഫ് തോമസിനെ മുന്നിൽ നിർത്തി കളിക്കാൻ ജോസഫ് വിഭാഗം; തീരുമാനം വൈകില്ലെന്ന് ജോസ് കെ മാണിയും
May 12, 2019കോട്ടയം: കെ എം മാണിയുടെ വിയോഗത്തോടെ കേരളാ കോൺഗ്രസ് എമ്മിൽ ചെയർമാൻ സ്ഥാനവും പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനവും ലക്ഷ്യമിട്ട് ഇരുവിഭാഗങ്ങളും നീക്കം തുടങ്ങി. ജോസ് കെ മാണിയെ പാർട്ടിയുടെ ചെയർമാൻ ആക്കണമെന്ന...
-
കെഎസ്ഇബി ഉദ്യോഗസ്ഥൻ ചമഞ്ഞ് തിരുവല്ലയിൽ എത്തിയത് കരുനാഗപ്പള്ളിയിൽ നിന്നും മോഷ്ടിച്ച ബുള്ളറ്റിൽ; ഫോട്ടോഗ്രാഫറെ ഒപ്പം കൂട്ടിയത് ട്രാൻസ്ഫോർമറുകളുടെ ഫോട്ടോ എടുക്കാൻ; രണ്ടര ലക്ഷം രൂപ വിലവരുന്ന ക്യാമറയുമായി കടന്നു കളഞ്ഞ കള്ളനെ പൊക്കാൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്
May 12, 2019തിരുവല്ല: കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ചമഞ്ഞ് മോഷ്ടാവ് അടിച്ചുമാറ്റിയത് രണ്ടരലക്ഷം രൂപയുടെ ക്യാമറ. ട്രാൻസ്ഫോമറിന്റെ പടം എടുക്കാനെന്ന വ്യാജേന ഫോട്ടോഗ്രാഫറെ വിളിച്ചു വരുത്തിയാണ് തട്ടിപ്പ്. ട്രാൻസ്ഫോമറുകളുട...
-
നൈജീരിയയിൽ ബോക്കോഹറാം ഭീകരർക്കെതിരെയുള്ള പോരാട്ടത്തിനുപയോഗിച്ചിരുന്ന 894 കുട്ടികൾക്ക് മോചനം; 106 പെൺകുട്ടികളടങ്ങുന്ന സംഘത്തെ ഉപയോഗിച്ചിരുന്നത് സൈന്യത്തെ സഹായിക്കുന്ന സിവിലിയൻ ജോയിന്റ് ടാസ്ക് ഫോഴ്സ്; കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടിയെന്നും യുണിസെഫ്
May 12, 2019മൈദുഗുരി(നൈജീരിയ): ഭീകരർക്കെതിരായ പോരാട്ടത്തിൽ ഉപയോഗിച്ച് വന്ന കുട്ടികളെ മോചിപ്പിച്ച് യുണിസെഫ്. നൈജീരിയയിൽ ബോക്കോഹറാം ഭീകരർക്ക് നേരെ ഉപയോഗിച്ച് പോരാടാനായി ഉപയോഗിച്ച് വന്ന 894 കുട്ടികളേയാണ് മോചിപ്പിച്ച...
-
ഉംറ കഴിഞ്ഞു മടങ്ങവേ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് പെൺകുട്ടി മരിച്ചു; മുസാഹ് മിയയിൽ നടന്ന അപകടത്തിൽ മരിച്ചത് മഞ്ചേരി തുറക്കൽ സ്വദേശി അബ്ദു റസാഖിന്റെ മകൾ സനോബർ
May 12, 2019റിയാദ്: ഉംറ കഴിഞ്ഞു വരുന്നതിടെ സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മലപ്പുറം മഞ്ചേരി തുറക്കൽ സ്വദേശി അബ്ദുറസാഖിന്റെ മകൾ സനോബർ (20)ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന...
-
മറുനാടൻ മലയാളി-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ ആവേശകരമായ പങ്കാളിത്തം; പ്രവചന മത്സരം ആറാം ദിവസത്തേക്ക് കടക്കുമ്പോൾ പങ്കാളികളായി ആയിരങ്ങൾ; കേരളത്തിലെ 20സീറ്റുകളിലെ വിജയികൾ ആരെന്നും കേന്ദ്രം ആര് ഭരിക്കുമെന്നും ശരിയായി പ്രവചിക്കുന്നവരെ കാത്തിരിക്കുന്നതുകൊല്ലത്തെയും കോഴിക്കോട്ടെയും റാവിസിന്റെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം; ഇനിയും വോട്ടുചെയ്യാത്തവർ ഉടൻ അവസരം വിനിയോഗിക്കുക
May 12, 2019തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആര് രാജ്യം ഭരിക്കുമെന്നും കേരളത്തിൽ നിന്നും ആരൊക്കെ വിജയിക്കും എന്നുമുള്ള ആകാംക്ഷയിലാണ് മലയാളികൾ. മെയ് 23ന് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ബിജെപി വീണ്ടും അധിക...
-
ശബരിമല യുവതീ പ്രവേശം സംഘപരിവാർ ക്യാമ്പുകളെ തിരിഞ്ഞു കൊത്തുന്നോ? പാളയത്തിൽ തന്നെ പടപ്പുറപ്പാട് തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ നിലപാട് കടുപ്പിച്ച് ഹിന്ദു ഐക്യവേദി; നിലപാടിൽ നിന്ന് പിന്നോട്ടു പോകുന്നു എന്നത് അടിസ്ഥാനമില്ലാത്ത ആശങ്കയെന്ന് കർമ്മസമിതിയും ഐക്യവേദിയും
May 12, 2019തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിൽ ശബരിമലയിലെ ആചാര മാറ്റത്തെ അനുകൂലിച്ചവർക്ക് രൂക്ഷ വിമർശനം. ചിലരുടെ പ്രസ്താവനകൾ സംഘടനയെ പ്രതിസന്ധിയിലാക്കുന്നു എന്നായിരുന്നു വിമർശനം. ആചാരമാറ്റത്തെ അന...
-
ഹണിമൂണിനിടെ 31കാരിയായ ഇന്ത്യൻ വംശജ ശ്രീലങ്കയിൽ മരണപ്പെട്ടതിന് പിന്നാലെ ദുരൂഹത കടുക്കുന്നു; രക്തം ചർദ്ദിക്കുന്നതിന് മുൻപ് അസ്വസ്ഥതയുളവാക്കുന്ന ദുർഗന്ധം മുറിയിലുണ്ടായെന്ന ഭർത്താവിന്റെ മൊഴിയിലും സംശയം; മരണകാരണം ഭക്ഷ്യവിഷബാധയാകാനുള്ള സാധ്യത കുറവെന്ന് അമാര റിസോർട്ട് അധികൃതർ; ദാമ്പത്യ ജീവിതത്തിന്റെ ആദ്യനാളുകളിൽ തന്നെ മരണം കവർന്ന ഉഷേലയുടെ ചിത്രങ്ങൾ പുറത്ത്
May 12, 2019ലണ്ടൻ : ദാമ്പത്യ ജീവിതത്തിലേക്ക് കടന്ന ശേഷം ഹണിമൂൺ ആഘോഷിക്കാനായി ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ വംശജ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്ത്യൻ വംശജ കൂടിയായ ബ്രിട്ടീഷ് സ്വദേശി ഉഷേലാ പട്ടേൽ (31) മരിച്ച...
-
ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകൾ നേരാൻ ചെന്നിരിക്കുന്നു;. എന്നേപ്പോലെയുള്ളവരെ എച്ചിൽ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്: മാതൃദിന ആശംസകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ വൈറലായി മാത്തുക്കുട്ടിയുടെ കുറിപ്പ്
May 12, 2019തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ എങ്ങും മാതൃദിനം ആശംസിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ്. പലരും അമ്മമാർക്കൊപ്പമുള്ള പോസ്റ്റുകൾ ഇട്ടിരിക്കയാണ്. ഇതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായത് നടനും അവതാരകനുമയ മാത്തുക്കുട്ടിയു...
-
ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; രാത്രിയിൽ അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടത് രാവിലെ; മരിച്ചത് നോബിൾ- നിമിഷ ദമ്പതികളുടെ 36 ദിവസം പ്രായമായ കുഞ്ഞ്
May 12, 2019ഇടുക്കി: ശ്വാസനാളത്തിൽ മുലപ്പാൽ കുടുങ്ങി പിഞ്ച്കുഞ്ഞിന് ദാരുണാന്ത്യം. വെള്ളത്തൂവൽ മുതുവാൻകുടി കാക്കനാട്ട് നോബിൾ-നിമിഷ ദമ്പതികളുടെ 36 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ചികിൽസയിലായിരുന്ന കുട്ടി രാത്രി അ...
-
2001 മുതൽ പാർട്ടി മെമ്പർഷിപ്പിൽ ഉള്ള വ്യക്തിയാണ് ഞാൻ; സ്തുതിപാഠകരുടെ ലാളനയോ മാധ്യമലാളനയോ കിട്ടി പൊതുപ്രവർത്തനത്തിൽ നിൽക്കുന്ന ആളല്ല; മന്ത്രി കെ കെ ശൈലജയുടെ പോസ്റ്റിൽ കമന്റിട്ടതിന് 'പാർട്ടിക്ലാസ്' എടുത്ത അണികൾക്ക് മറുപടിയുമായി യു പ്രതിഭ എംഎൽഎ
May 12, 2019തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ കമന്റ് ചെയ്തതിന്റെ പേരിൽ അണികളും സോഷ്യൽ മീഡിയയും ...
MNM Recommends +
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം