1 usd = 75.90 inr 1 gbp = 94.73 inr 1 eur = 83.07 inr 1 aed = 20.66 inr 1 sar = 20.17 inr 1 kwd = 243.26 inr

Apr / 2020
10
Friday

മോഹൻ ഭാഗവതും മോദിയും രാജ് താക്കറെയും അടക്കമുള്ള പ്രമുഖരുടെ ആത്മീയ നേതാവ്; മധ്യപ്രദേശിലെ ബിജെപി സർക്കാർ ക്യാബിനറ്റ് പദവി നൽകി ആദരിച്ച ആചാര്യൻ; മോഡലിങ്ങിൽ നിന്ന് ആത്മീയതയിലേക്ക് വഴിതിരിഞ്ഞ് ഒടുവിൽ വിഷാദച്ചുഴിയിൽ വീണ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ ബയ്യൂജി മഹാരാജിന്റെ ജീവിതം ഇങ്ങനെ

June 12, 2018 | 11:42 pm

ഇൻഡോർ: സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ ആത്മീയ നേതാവ് ബയ്യൂജി മഹാരാജിന്റെ ആത്മഹത്യ കുറിപ്പിൽ നിറയുന്നത് കടുത്ത വിഷാദം. ഇൻഡോറിലെ വസതിയിൽ വച്ചാണ് മഹാരാജ് ജീവനൊടുക്കിയത്. തലയിലേക്ക് സ്വയം വെടിവയ്ക്കുകയായ...

കാലവർഷം ശക്തമായ മലയോര മേഖലയിലെ സ്‌കൂളുകൾക്ക് ബുധനാഴ്ച അവധി

June 12, 2018 | 10:21 pm

കോഴിക്കോട/കോട്ടയം: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ യു വി ജോസ് അവധി പ്രഖ്യാപിച്ചു. അങ്കണവാ...

ആദ്യ നോട്ടത്തിൽ തന്നെ കിടിലൻ ലുക്കെന്ന് ആരും സമ്മതിക്കും; ക്ലീൻ ഷേവ് മുഖത്ത് കള്ളച്ചിരി ഒളിപ്പിച്ചുവയ്ക്കും; അരക്കയ്യൻ ഷർട്ടും ജീൻസും ഇഷ്ടവേഷം; ആഡംബരബൈക്കിൽ ചീറിപ്പായും; പുകവലിയും മദ്യപാനവുമുണ്ടെങ്കിലും അധികം ഇടപഴകില്ല; ആൺവേഷം കെട്ടി ടെക്‌നോപാർക്ക് ജീവനക്കാരിയെ മിന്നുകെട്ടിയ 'ശ്രീറാമി'ന് ഇതൊക്കെ നിത്യത്തൊഴിൽ അഭ്യാസം

June 12, 2018 | 09:56 pm

തിരുവനന്തപുരം: ആണാണെന്ന് തെറ്റിധരിപ്പിച്ച് തിരുവനന്തപുരത്തെ യുവതിയെ കെട്ടിയ കൊല്ലം സ്വദേശിയായ റാണിയുടെ കൂടുതൽ കഥകൾ പുറത്തുവരികയാണ്. ഇയാളെങ്ങനെ വ്യാജപ്പേരിൽ ടെക്‌നോപാർക്കിൽ കയറിപ്പറ്റിയെന്നതടക്കമുള്ള ക...

നിപയെ കീഴടക്കിയ പിണറായി സർക്കാറിനും ആരോഗ്യ മന്ത്രിക്കും അഭിനന്ദനങ്ങളുമായി പി കെ കുഞ്ഞാലിക്കുട്ടി; അന്ധമായ രാഷ്ട്രീയവിരോധം പടിക്ക് പുറത്ത് നിറുത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കിയതെന്നും ലീഗ് നേതാവ്

June 12, 2018 | 09:34 pm

കോഴിക്കോട്: നിപ വൈറസ് ബാധയെ കീഴടക്കിയ ഇടത് സർക്കാറിന് അഭിനന്ദനവുമായി മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കുഞ്ഞാലിക്കുട്ടി സർക്കാറിനെ അഭിനന്ദിച്ചത്. മുഖ്യമന്ത്രി ...

ഗൗരി ലങ്കേഷിന്റെ കൊലയാളി അറസ്റ്റിൽ; പിടിയിലായത് മഹാരാഷ്ട്രയിൽ നിന്ന്; ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

June 12, 2018 | 09:23 pm

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തി വ്യക്തി പിടിയിൽ. ഗൗരി ലങ്കേഷിന് നേരെ വെടിയുതിർത്ത ആളെന്ന് സംശയിക്കുന്ന വ്യക്തിയെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിജയപുരയിലെ സിന്ദ...

കോഴിക്കോട് ആനക്കാംപൊയിലിൽ ഉരുൾപൊട്ടൽ; നെല്ലിപ്പൊയിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു; മുപ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

June 12, 2018 | 09:06 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് കോടഞ്ചേരി മുത്തപ്പൻ പുഴയിൽ ഇലന്ത്കടവ് ഭാഗത്ത് ഉരുൾപൊട്ടി. ആളപായമുണ്ടായിട്ടില്ലെങ്കിലും പ്രദേശത്ത് ഏതാനും കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. പത്തോളം ക...

താജ്മഹൽ ഗേറ്റിന് നേരെ സംഘപരിവാർ ആക്രമണം; ചുറ്റികകളും കമ്പിപ്പാരകളുമായി എത്തിയ വിഎച്ച്പി പ്രവർത്തകർ പടിഞ്ഞാറേ ഗേറ്റ് തകർത്തു; ആക്രമണം 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച്; 30 പേർക്കെതിരെ കേസെടുത്തു

June 12, 2018 | 08:53 pm

ആഗ്ര: രാജ്യത്തിന്റെ അഭിമാനമായി അഗ്രയിലെ താജ്മഹലിനെതിരെ സംഘപരിവാർ സംഘടനകൾ കുറച്ചുകാലമായി രംഗത്തെത്തിയിട്ടുണ്ട്. താജ്മഹൽ ക്ഷേത്രമായിരുന്നു എന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് പരിവാർ സംഘടനകൾ രംഗത്തെത്തിയിരുന...

കൊല്ലം സിപിഎമ്മിനെ നയിക്കാൻ പുതിയ നേതാവ്; എസ് സുദേവനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു; തീരുമാനം കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തിൽ

June 12, 2018 | 08:36 pm

കൊല്ലം: കൊല്ലം ജില്ലാ സിപിഎമ്മിനെ നയിക്കാൻ പുതിയ നേതാവ്. കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തിലാണ് സുദേവനെ തെ...

മാധ്യമങ്ങളും പ്രതിപക്ഷ നേതാവും എന്തും പറഞ്ഞോട്ടെ, കേരള മുഖ്യമന്ത്രി ചീറിപ്പായുന്നെങ്കിൽ അത് അതിസുരക്ഷയിൽ ഗമയോടെ തന്നെ! പിണറായിയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ 75 ലക്ഷം ചെലവിട്ട് ആറ് ഇന്നോവ ക്രിസ്റ്റ കാറുകൾ കൂടി വാങ്ങുന്നു; രണ്ട് കാറുകൾ വാങ്ങുന്നത് ഡൽഹിക്ക് പോകുമ്പോൾ അവിടെ സുരക്ഷ ഒരുക്കാൻ; മുണ്ടു മുറുക്കി ഉടുക്കാൻ നാട്ടുകാരോട് അഭ്യർത്ഥിക്കുന്ന ധനമന്ത്രി തോമസ് ഐസക്ക് സുരക്ഷക്കായി വാഹനങ്ങൾ വാങ്ങാൻ ഉപധനാഭ്യർഥനയുമായി നിയമസഭയിൽ

June 12, 2018 | 08:13 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ മറ്റൊരു കേരള മുഖ്യമന്ത്രിക്കും ഒരുക്കാത്ത വിധത്തിൽ സുരക്ഷ ഒരുക്കുന്നത് എന്തിനാണ്? ഈ ചോദ്യം കെവിൻ വധക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ പ്രതിപ...

ജോലിക്ക് പോകരുതെന്ന് ഭാര്യയെ പലവട്ടം വിലക്കിയിട്ടും അനുസരിക്കാതിരുന്നത് പ്രകോപനമായി; പിണങ്ങി പോയ ഭാര്യയെയും അമ്മയെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി; ഇടപ്പള്ളി അമൃത ആശുപത്രിയിലെ നഴ്സിനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ കുടുംബവഴക്ക്; തൃക്കാരിയൂർ സ്വദേശി സന്ധ്യയെ മനോജ് ആക്രമിച്ചത് കുട്ടികളെ സ്‌കൂളിൽ വിടാൻ പോയി തിരികെ വരവേ

June 12, 2018 | 08:06 pm

കൊച്ചി:ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം കുടുംബ വഴക്ക് തന്നെയെന്ന് പൊലീസ്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ചേരാനല്ലൂരിൽ ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തത്. പെ...

ആർത്തലച്ചെത്തുന്ന മലവെള്ളപ്പാച്ചിൽ കണ്ട് ഭയന്നു നിന്നവരേറെ; കടുകിട അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ജീവൻ അപകടത്തിലാകുന്ന ഘട്ടം; ആശങ്കയോടെ ജനങ്ങൾ നോക്കി നിൽക്കേ ധൈര്യം സംഭരിച്ച് ജീപ്പെടുത്തു മുമ്പോട്ട്; ഒഴുകിയെത്തുന്ന മലവെള്ളത്തെ വകഞ്ഞുമാറ്റി പൊലീസ് ജീപ്പ് പാലത്തിലൂടെ മുമ്പോട്ടു കുതിച്ചു: കുട്ടമ്പുഴ സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ അഭിലാഷിന്റെ അതിസാഹസികതയ്ക്ക് കൈയടിച്ച് നാട്ടുകാർ

June 12, 2018 | 08:04 pm

കോതമംഗലം: തിമിർത്തുപെയ്യുന്ന മഴ. കണ്ടുനിന്നാൽ പോലും ഭയം തോന്നിക്കുന്ന മലവെള്ളപ്പാച്ചിൽ. കടുകിട അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ജീവൻ അപകടത്തിലാവുമെന്നും അറിയാം. എന്നിട്ടും ധൈര്യം സംഭരിച്ച് ജീപ്പെടുത്തു. പ്...

രാജ്യതലസ്ഥാനത്തെ ബ്യൂറോ പൂട്ടി താഴിടാൻ ജനം ടിവി; വിവാദതീരുമാനം തങ്ങളുടെ വയറ്റത്തടിച്ചുകൊണ്ടെന്ന് 13 ജീവനക്കാർ; ബ്യൂറോ ഏറ്റെടുക്കുന്നത് ചാനൽ കോഡിനേറ്റിങ് എഡിറ്റർ ആർ.രാധാകൃഷ്ണൻ; ജീവനക്കാർ ജോലി രാജി വച്ച് തന്റെ ഭാര്യയുടെ പേരിൽ തുടങ്ങുന്ന ന്യൂസ് ഏജൻസിയിൽ ചേരാൻ നിർദ്ദേശം; ഓഹരി ഉടമകളോ സംഘപരിവാർ നേതാക്കളോ അറിയാതുള്ള നടപടി ചാനലിലെ ആഭ്യന്തര കലാപങ്ങളുടെ തുടർച്ചയെന്ന് ആരോപണം

June 12, 2018 | 07:47 pm

ഡൽഹി: ജനം ടിവിയുടെ ഡൽഹി ബ്യൂറോ പൂട്ടുന്നതായി സൂചന. ബ്യൂറോയിലെ ഒട്ടു മിക്ക സാധനങ്ങളും കേരളത്തിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. ബ്യൂറോ ജനം ഡൽഹി ബ്യൂറോ കോഡിനേറ്റിങ് എഡിറ്റർ ആർ. രാധാകൃഷ്ണൻ ഏറ്റെടുക്കുന്നതായ...

കെ.സുധാകരന്റെ പ്രവർത്തനശൈലിയോട് വിയോജിപ്പ്; കണ്ണൂർ ഡിസിസി എക്‌സിക്യൂട്ടീവ് അംഗം എ.വി.ജിതേഷ് രാജി വച്ചു

June 12, 2018 | 06:48 pm

കണ്ണൂർ: കോൺഗ്രസ്സ് നേതാവ് കെ.സുധാകരനുമായി അഭിപ്രായ ഭിന്നതയെ തുടർന്ന് ഡി.സി.സി. എക്സിക്യൂട്ടീവ് അംഗവും ജവഹർ ബാലവേദി ജില്ലാ ചെയർമാനുമായിരുന്ന എ.വി. ജിതേഷ് പാർട്ടിയിൽ നിന്ന് രാജി വെച്ചു. ഇയാൾ സിപിഎമ്മി.ൽ...

കാർഷിക സർവകലാശാലയിലെ സ്ത്രീപീഡനക്കേസ്: ലൈബ്രറിയിലെ താൽകാലിക ജീവനക്കാരിയെ വിരമിച്ച ഉദ്യോഗസ്ഥൻ പീഡിപ്പിച്ച കേസിൽ അടിയന്തര നടപടി; റിപ്പോർട്ട് വിസിക്ക് സമർപ്പിച്ചതോടെ കേസിൽ പൊലീസ് അന്വേഷണം; സർവകലാശാലയുടെ നടപടി മറുനാടൻ മലയാളി റിപ്പോർട്ടിനെ തുടർന്ന്

June 12, 2018 | 06:30 pm

ൃശൂർ: കേരള കാർഷിക സർവ്വകലാശാലയിൽ സ്ത്രീപീഡകർക്ക് ഇനി രക്ഷയില്ല. വൈസ് ചാൻസിലർ ഡോ. ചന്ദ്രബാബുവും സ്ത്രീപീഡകരായ ശാസ്ത്രജ്ഞന്മാരെ കയ്യൊഴിയുന്നു. സർവ്വകലാശാലയുടെ ലൈബ്രറിയിൽ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പി...

MNM Recommends

Loading...