1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

എന്തു ചോദിച്ചാലും തരാനായി എപ്പോഴും ഒരുപാട് പേരുണ്ടായിരുന്നു; എന്നിട്ടും എന്നെ പുറത്തിറക്കിയത് ഒരു ചെക്കിൽ ഒപ്പെവിടെ ഇടണമെന്ന് പോലും അറിയാത്ത ഇന്ദു; ദിവസത്തിൽ പത്തു തവണയെങ്കിലും അവൾ വിളിക്കുമായിരുന്നു; പത്രവാർത്തകൾ ഒക്കെ കണ്ട് അവൾ വിങ്ങി പൊട്ടുമായിരുന്നു; ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ വേണ്ടി പോലും സ്വത്തുകൾ വിറ്റ് അവൾ കാര്യങ്ങൾ നടത്തി; തിളങ്ങുന്ന മുടികളൊക്കെ നരച്ചിട്ടും ഇന്ദു തനിക്ക് വേണ്ടി പോരാടിയ കഥ വീണ്ടും ഓർമിപ്പിച്ച് അറ്റ്‌ലസ് രാമചന്ദ്രൻ

June 12, 2018 | 07:44 am

ദുബായ്: മൂന്നുവർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായ ശേഷം അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും പൊതു ഇടത്തിലേക്ക് കടന്നുവന്നിട്ടില്ല. ഭാര്യ ഇന്ദിരയുമൊത്ത് കഴിയുകയാണ് രാമചന്ദ്രൻ. സന്ദർശകരേയും തൽകാലം അനുവദിക്കുന്...

ബൈബിളിലെ വരികൾ ഉരുവിട്ട് ഡെറിക്; അബ്രഹാമിന്റെ സന്തതികളുടെ ടീസറിലും നിറഞ്ഞ് മമ്മൂട്ടിയുടെ പൊലീസ് വേഷം; ആരാധകർ ഏറ്റെടുത്ത ടീസർ കാണാം

June 12, 2018 | 07:42 am

ആകാംക്ഷയും പ്രതീക്ഷയും ഉയർത്തി മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസറും ശ്രദ്ധേയമാകുന്നു.ബൈബിളിന്റെ പശ്ചാത്തലത്തിലുള്ള ഡയലോഗുകളടങ്ങിയതാണ് പുതിയ ടീസർ.നേരത്തെ പുറത്തിറങ്ങ...

ഇഫ്താർ വിരുന്നിൽ മുസ്ലിംകൾക്കൊപ്പമിരിക്കുന്നത് വോട്ട് യാചകരായ എംഎൽഎമാർ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

June 12, 2018 | 07:32 am

ഹൈദരാബാദ്: 'വോട്ടിനു യാചിക്കുന്നവർ' മാത്രമാണ് ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതെന്നു തെലങ്കാന ബിജെപി എംഎൽഎ രാജാ സിങ് ലോധ്. താൻ ഇഫ്താർ സംഘടിപ്പിക്കാനോ ഇഫ്താറിൽ പങ്കെടുക്കാനോ പോകുന്നില്ലെന്നും അദ്ദേഹം...

കമൽഹാസന്റെ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ സീനുകളുമായി വിശ്വരൂപം 2വിന്റെ ട്രെയിലർ; ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഓഗസ്റ്റ് 10 ന് തിയേറ്ററുകളിൽ

June 12, 2018 | 07:22 am

കാത്തിരിപ്പിനൊടുവിൽ ഉലകനായകൻ കമൽഹാസന്റെ വിശ്വരൂപം രണ്ടിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.തമിഴ് ട്രെയ്ലർ ശ്രുതി ഹാസനും ഹിന്ദി ട്രെയ്ലർ അമീർ ഖാനും തെലുങ്ക് ട്രെയ്ലർ ജൂനിയർ എൻടിആറുമാണ് ഓൺലൈനിൽ അവതരിപ്പിച്ചത്.1...

ആശ്രമത്തിലുണ്ടായിരുന്ന ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ചു; ആൾ ദൈവം ദാതി മഹാരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു: ടെലിവിഷനിൽ ആധ്യാത്മിക പരിപാടികൾ അവതരിപ്പിക്കുന്ന ദാതി മഹാരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത് ഡൽഹിയിൽ നിന്ന്

June 12, 2018 | 07:17 am

ന്യൂഡൽഹി: ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആൾദൈവം ദാതി മഹാരാജിനെ പൊലീസ് അറസ്റ്റുചെയ്തു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഫത്തേപുർ ബേരിയിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്. ദാതിയുടെ ശിഷ്യയായ യുവതി തന്നെ ഇയാൾ രണ്...

അമേരിക്കൻ ചാരസംഘടനയെ ഭയന്ന് കിമ്മിന്റെ മലമൂത്രം പോലും പൊതിഞ്ഞെടുത്ത് തിരിച്ച് നാട്ടിലെത്തിക്കാൻ പ്രത്യേക സംഘം; സിംഗപ്പൂരിലേക്ക് എത്തിയപ്പോൾ വഴി തെറ്റിക്കാൻ ഒരുപോലെ മൂന്ന് വിമാനങ്ങൾ; നഗരസന്ദർശനത്തിന് ഇറങ്ങിയപ്പോൾ ചുറ്റിനും 20 അകമ്പടി വാഹനങ്ങളും ചുറ്റിനും ഓടുന്ന സുരക്ഷാ ഉദ്യോഗസ്ഥരും; ഉത്തരകൊറിയൻ പ്രസിഡന്റിന്റെ സുരക്ഷാ സന്നാഹം കണ്ട് വാപൊളിച്ച് കാണാനെത്തിയ അമേരിക്കൻ പ്രസിഡന്റുപോലും

June 12, 2018 | 07:15 am

സിംഗപ്പൂർ സിറ്റി: സിംഗപ്പൂരിൽ അമേരിക്കൻ ഡൊണാൾഡ് ട്രംപുമായി ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ച തുടങ്ങുമ്പോഴും ചർച്ച സുരക്ഷയെ കുറിച്ചാണ്. കിമ്മിന് ഏർപ്പെടുത്തിയിരുക്കുന്ന സുരക്ഷാ സന്നാഹങ്...

സമ്പൂർണ്ണ ആണവ നിരായുധീകരണത്തിന് കിം തയ്യാറാകുമെന്ന് അമേരിക്കൻ പ്രതീക്ഷ; ഉപരോധങ്ങൾ മാറ്റിയെടുത്ത് രാജ്യത്തെ സാമ്പത്തിക ശക്തിയാക്കാൻ ഉറച്ച് ഉത്തര കൊറിയൻ ഭരണാധികാരി; ലോക സമാധാനത്തിന് വേണ്ടി അവർ കൈകൊടുത്തു; ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂരിൽ തുടക്കം; ഭ്രാന്തനെന്നും കുള്ളൻ റോക്കറ്റെന്നും വിളിച്ച് പരസ്പരം ചെളിവാരിയെറിഞ്ഞവർ സമാധാനം ഉറപ്പിക്കാനുള്ള ചർച്ചയിൽ; ചരിത്രം തിരുത്തിക്കുറിച്ച കൈകൊടുക്കൽ ഇങ്ങനെ

June 12, 2018 | 07:01 am

സിംഗപൂർ: നാല് അമേരിക്കൻ പ്രസിഡന്റുമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് ഡൊണാൾഡ് ട്രംപിന് സാധിക്കുന്നത്. ലോകം കാത്തിരിക്കുന്ന അമേരിക്കൻ-ഉത്തര കൊറിയ ഉച്ചകോടിക്ക് സിംഗപ്പൂരിൽ തുടക്കമായി. അമേര...

കാർഗിൽ യുദ്ധത്തിൽ അച്ഛൻ മരിക്കുമ്പോൾ ഈ മകന് ആറ് വയസ്; അച്ഛനെ കുറച്ചുള്ള വീരകഥകൾ കേട്ട് വളർന്ന മകനും ചെറുപ്പത്തിലേ ആഗ്രഹിച്ചത് യൂണിഫോം അണിയാൻ: ഭർത്താവിന് പിന്നാലെ മകനെയും രാജ്യത്തിന് വേണ്ടി സമർപ്പിച്ച് ധീര വനിതയായി കാമേഷ്

June 12, 2018 | 06:58 am

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ ബച്ചൻ സിങ് വീരമൃത്യു വരിച്ചിട്ട് ഇന്നേക്ക് 19 വർഷം തികഞ്ഞു. എങ്കിലും ബച്ചൻ സിങിന് ഈ രാജ്യത്തിന്റെ ഒരു ബിഗ് സല്യൂട്ട് നൽകാം. മബച്ചൻ സിങ് മരിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ അദ്...

ചില ബിജെപി-ആർഎസ്എസ് നേതാക്കളുടെ കാൽചുവട്ടിലാണ് ഇപ്പോൾ സർക്കാർ; ജനങ്ങളുടെ ശക്തിയെന്താണെന്ന് അധികം വൈകാതെ നരേന്ദ്ര മോദിയും അമിത് ഷായും അറിയും; ശക്തമായ വെല്ലുവിളി ഉയർത്തി രാഹുൽ ഗാന്ധി രംഗത്ത്

June 12, 2018 | 06:29 am

ന്യൂഡൽഹി: ബിജെപി - ആർഎസ്എസ് നേതൃത്വത്തിലെ ഏതാനും ചിലരുടെ കാൽച്ചുവട്ടിലാണു രാജ്യമെന്നും ജനങ്ങളുടെ യഥാർഥ ശക്തി എന്താണെന്നു നരേന്ദ്ര മോദിയും കൂട്ടരും വൈകാതെ തിരിച്ചറിയുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന...

MNM Recommends

Loading...