നിപ: വിദ്യാർത്ഥിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; മെഡിക്കൽ കോളേജിൽ അസോലേഷൻ വാർഡിലെ രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു; നിരീക്ഷണത്തിൽ തുടരുന്നത് 330 പേർ
കൊച്ചി: നിപ ബാധിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. മെഡിക്കൽ കോളേജിൽ ഐസലേഷൻ വാർഡിലുണ്ടായിരുന്ന അഞ്ച് രോഗികളിൽ രണ്ടു പേരെ ഡിസ്ചാർജ് ചെയ്തു. പുതുതായി മൂന്നു പേരെ പ്രവേശിപ്പിക്കുകയും ചെയ്...
പാലാരിവട്ടം മേൽപ്പാല വിവാദം: മുഹമ്മദ് ഹനീഷിനെ കെഎംആർഎൽ എംഡി സ്ഥാനത്ത് നിന്ന് മാറ്റി; കളക്ടർമാർക്കും മാറ്റം; പ്രളയത്തിൽ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും അധിക ധനസഹായത്തിന് പ്രത്യുത്ഥാനം പദ്ധതി നടപ്പാക്കും: മന്ത്രി സഭായോഗ തീരുമാനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാല വിവാദത്തിൽ പെട്ടതിനെ തുടർന്ന് കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഷിനെ മാറ്റി. ഹനീഷിനെ വ്യവസായ വകുപ്പ് (പി.എസ്.യു) സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിഭ യോഗം തീര...
മുൻനിര ബാറ്റ്സ്മാന്മാർ ഒന്നടങ്കം കളി മറന്നത് വിനയായി; ബൗളർമാരായ ഹസൻ അലിയും വഹാബ് റിയാസും ബാറ്റ് കൊണ്ട് അത്ഭുതം കാണിച്ചിട്ടും പാക്കിസ്ഥാൻ രക്ഷപെട്ടില്ല; ഓസീസിനെതിരെ മുൻ ലോക ചാമ്പ്യന്മാർ വീണത് 41 റൺസ് അകലെ; മൂന്ന് വിക്കറ്റ് വീഴ്ത്തി പാറ്റ് കമ്മിൻസ് തുടങ്ങി വച്ചു; വാലറ്റത്തെ എറിഞ്ഞിട്ട് മിച്ചൽ സ്റ്റാർക്ക്; ഇന്ത്യയോട് തോറ്റ ക്ഷീണം പാക്കിസ്ഥാനോട് തീർത്ത് കങ്കാരുപ്പട; ഡേവിഡ് വാർണർ കളിയിലെ കേമൻ
ടോണ്ടൺ: ഇന്ത്യക്കെതിരെ തോറ്റതിന്റെ ക്ഷീണം പാക്കിസ്ഥാനോട് തീർത്ത് ഓസ്ട്രേലിയ. 308 റൺസ് പിന്തുടർന്ന പാക് മറുപടി 266ൽ ഒതുങ്ങിയപ്പോൾ നിലവിലെ ചാമ്പ്യന്മാർക്ക് 41 റൺസിന്റെ വിജയം. മധ്യനിരയിൽ അനാവശ്യമായി വിക്...
ശബരിമല: പ്രായോഗിക സമീപനം വേണമെന്ന് ഒരുകൂട്ടരും നിലപാട് മാറ്റരുതെന്ന് മറുകൂട്ടരും; മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും ആവശ്യം; സിപിഐയിൽ കടുത്ത ഭിന്നത
തിരുവനന്തപുരം: ശബരിമല വിഷയത്തെചൊല്ലി സിപിഐ സംസ്ഥാന കൗൺസിലിൽ കടുത്ത ഭിന്നത. ശബരിമല വിഷയത്തിൽ പ്രായോഗിക സമീപനം വേണമെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. എന്നാൽ നിലപാട് മാറ്റരുതെന്ന് മറുവിഭാഗം ആവശ്യപ്പെ...
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടു നൽകുന്നതിൽ നിന്നും പിന്മാറുന്നുവെന്ന് ബിലീവേഴ്സ് ചർച്ച്; പുനരാലോചന വിമാനത്താവളം വരുന്നത് ശബരിമല എന്നും തുറക്കുന്നതിന് വേണ്ടിയാണെന്ന ആരോപണത്തിന് പിന്നാലെ; ഇത് തങ്ങൾക്ക് അറിവില്ലാത്ത കാര്യമാണെന്നും ചർച്ചകൾ നടക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്ലായിരുന്നുവെന്നും സഭ
പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിനായി വിട്ടു നൽകുന്നതിൽ നിന്നും പിന്മാറുന്നതായി ബിലീവേഴ്സ് ചർച്ച്. എല്ലാ ദിവസവും ശബരിമല തുറക്കുന്നതിനായിട്ടാണ് വിമാനത്താവളം വരുന്നതെന്ന ആക്ഷേപം...
മോഷ്ടിക്കാൻ കയറിയ വീട്ടിൽ നിന്നും കള്ളന് ലഭിച്ചത് പിൻ നമ്പർ എഴുതിവെച്ച എടിഎം കാർഡ്; 9000 രൂപയും രണ്ട് മൊബൈൽ ഫോണും തുണികളും മോഷ്ടിച്ച് പണി തീർത്ത് സ്ഥലം കാലിയാക്കി കള്ളൻ; നേരം വെളുത്തപ്പോൾ എടിഎംമ്മിൽ നിന്നും കാർഡ് ഉപയോഗിച്ച് പണം വലിക്കാനെത്തിയത് പർദ്ദ ധരിച്ച്; കക്കവിൽപ്പനക്കാരനായ ശംസുദ്ദീന്റെ കള്ളക്കളികൾ ഇങ്ങനെ
മലപ്പുറം: മലപ്പുറം താഴെചേളാരിയിലെ വീട്ടിൽ കയറിയ കള്ളന് ലഭിച്ചത് കാർഡിന് മുകളിൽ രഹസ്യ നമ്പർ എഴൂതി വെച്ച എ.ടി.എം കാർഡ്, തുടർന്ന് നാലു തവണകളിലായി എ.ടി.എം കാർഡിൽ നിന്നും മോഷ്ടാവ് പണം പിൻവലിച്ചത് പർദ ധരിച്...
ലാത്വിയൻ യുവതി ലിഗ കൊലക്കേസ്: കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കണം; ഉത്തരവിട്ടത് ജില്ലാ കോടതി; കേസിൽ ആകെ രണ്ടുപ്രതികൾ
തിരുവനന്തപുരം: വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസിൽ കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉ...
ബാബു കുമാർ വധശ്രമക്കേസ്: പ്രതികളെ മാപ്പുസാക്ഷിയായ ഗ്രേഡ് എസ് ഐ കോടതിയിൽ തിരിച്ചറിഞ്ഞു; സിഐയുടെ നിർദ്ദേശ പ്രകാരമാണ് തൊണ്ടി കത്തി മാറ്റിയതെന്ന് എസ്ഐ
തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി ജീണ്ട അനിയെയും അഞ്ചാം പ്രതി സർക്കിൾ ഇൻ...
കുളിക്കാൻ പോകുന്നതിനിടെ സ്വർണാഭരണം ആവശ്യപ്പെട്ട ഭർത്താവിനെ ചെരിപ്പൂരി അടിച്ചു; വടപുറം പുഴയ്ക്ക് സമീപം യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നത് ഭർത്താവ് തന്നെ; നിലമ്പൂർ സ്വദേശിനി ലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മഞ്ചേരി കോടതിയിൽ ഉടൻ ആരംഭിക്കും; തട്ടിയെടുത്ത സ്വർണം കണ്ടെത്തിയത് ഡിണ്ടിഗലിലെയും ഏലൂരിലേയും ജൂവലറികളിൽ നിന്ന്
മലപ്പുറം: നിലമ്പൂരിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ നാളെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ ആരംഭിക്കും. 2013 ഓഗസ്റ്റ് 31ന് രാവിലെ പതിനൊന്നര മണിക്കാണ് കേസിന്നാസ്പദമ...
എഡിബി വായ്പാ തട്ടിപ്പ്: ബിജു രാധാകൃഷ്ണന്റെ ശിക്ഷാ വിധി നടപ്പിലാക്കുന്നത് ജില്ലാ കോടതി വിലക്കി; ബിജുവിന് മജിസ്ട്രേട്ട് കോടതി വിധിച്ചത് ഒരു വർഷം തടവും നാലുലക്ഷം രൂപ പിഴയും
തിരുവനന്തപുരം: എ ഡി ബി വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിദേശ മലയാളിയെ വഞ്ചിച്ച കേസിൽ ബിജു രാധാകൃഷ്ണനെതിരെയുള്ള ശിക്ഷാ വിധി നടപ്പിലാക്കുന്നത് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി വിലക്കി....
ഷിയാ ഐസിസ് എന്ന് പേടിയോടെ വിമർശകർ വിളിക്കുന്ന സായുധ സംഘം; സുന്നി ഭൂരിപക്ഷ യെമനിൽ ന്യൂനപക്ഷമായ ഷിയകളെ അടിച്ചമർത്തുന്നതിൽ ചെറുത്തുനിൽപ്പായി തുടങ്ങി ലെബനനിലെ ഹിസ്ബുല്ല പോലെ സൈനിക ശക്തിയായി; വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ യമന്റെ ഭരണം പിടിച്ച ഇറാൻ അനുകൂലികൾ; സൗദിയെ തകർക്കാൻ മക്കയെയും മദീനയയും ലക്ഷ്യമിട്ട് നിരന്തരമായ ആക്രമണം; കണ്ണിന് കണ്ണ് പല്ലിന് പല്ല് ശൈലിയിൽ തിരിച്ചടി; ഗൾഫ്മേഖലയെ വിറപ്പിക്കുന്ന ഹൂതി വിമതർ ഇങ്ങനെയാണ്
റിയാദ്: സൗദിയിൽ ഒരു ആക്രമണമുണ്ടായാൽ അത് സ്വന്തം നാട്ടിൽ ഉണ്ടായ പോലെയുള്ള ആശങ്കയാണ് കേരളത്തിലുമുണ്ടാവുക. കാരണം അത്രയേറെ മലയാളികൾ ഉണ്ട് ആ രാജ്യത്ത്. ഇന്ന് സൗദിയിലെ അബ്ഹ വിമാനത്താവളത്തിനുനേരെ ആക്രമണം ഉണ്...
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു; സമീപവാസിയടക്കം രണ്ട് പേർക്ക് പരുക്ക്; രണ്ടു ഭീകരരിൽ ഒരാളെ സുരക്ഷാ സേന വധിച്ചെന്നും സൂചന; ആക്രമണമുണ്ടായത് ബസ് സ്റ്റാൻഡിന് സമീപം കെ.പി റോഡിൽ; പുൽവാമ ഭീകരാക്രണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുടെ ഭീഷണി
ശ്രീനഗർ: പുൽവാമ ഭീകരാക്രമണം കഴിഞ്ഞ് ഏതാനും മാസങ്ങൾ മാത്രം പിന്നിട്ട വേളയിലാണ് ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുടെ ഭീഷണിയുയരുന്നത്. കശ്മീരിലെ അനന്ത്നാഗിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാ...
എന്നോട് കടക്കുപുറത്തു എന്ന്പറയാൻ നിനക്ക് എന്ത് ധൈര്യം
ലോങ്ങ് ഐലൻഡ് റെയിൽറോഡ് ട്രെയിൻ പെൻസ്റ്റേഷനിൽ ചെന്നു നിന്നാലുടൻ എത്രയും പെട്ടെന്ന് സബ്ബ്വേ ട്രെയിനിൽ ടൗൺടൗൺ മൻഹാട്ടനിലേക്കാണ് ജോലിക്കുള്ള പതിവുള്ള ഓട്ടം. രാവിലെയുള്ള തിരക്കിൽ ആറരലക്ഷം പേരുള്ള മനുഷ്യത്ത...
'ഫിറോസ് ഭായ്...അവർ നിങ്ങളെ തളർത്താനാണ് നോക്കുന്നത്...ഞങ്ങളെ പോലുള്ളവർ കൂടെയുണ്ട്...ധൈര്യമായി മുന്നോട്ട് പോവുക'; പിഞ്ചു കുഞ്ഞിന്റെ ചികിത്സക്കായി വന്ന പണത്തിൽ തിരിമറിയുണ്ടെന്ന ആരോപണം ഉയരുമ്പോൾ സാമൂഹിക പ്രവർത്തനങ്ങളിലെ 'സോഷ്യൽ മീഡിയ' നായകന് ജനങ്ങളുടെ കട്ട സപ്പോർട്ട്; ചാരിറ്റി പണം പിൻവലിക്കാൻ ബാങ്ക് അധികൃതർ തടസം നിന്നതെന്തിനെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് ലൈവ്; കള്ള പ്രചരണങ്ങൾ നടക്കട്ടെ ഞാൻ മുന്നോട്ട് പോകുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ
സമൂഹ മാധ്യമം ഉപയോഗിക്കുന്നവർക്ക് ഏറെ പരിചിതമായ മുഖമാണ് ഫിറോസ് കുന്നുംപറമ്പിലിന്റെത്. സമൂഹത്തിൽ രോഗത്തിലും അപകങ്ങളിലുമൊക്കെയായി ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങാകുന്ന യുവാവിനെ ഫേസ്ബുക്ക് ലൈവ് വീഡയോകളി...
ഐടിഐയിൽ പോയില്ലെന്ന് മാതാപിതാക്കൾ വഴക്കു പറഞ്ഞു; താൻ ഐടിഐയിൽ തന്നെയുണ്ടെന്ന് മറുപടിയും നൽകി; വീട്ടിലെത്തി ബാഗ് വച്ച ശേഷം പുറത്തേക്ക് പോയ ഹിരണിനെ പിന്നെ കണ്ടത് 70 കിലോമീറ്റർ അകലെ കോട്ടയം-ഏറ്റുമാനൂർ പാതയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ: ഏക മകന്റെ നഷ്ടത്തിൽ നെഞ്ചു പൊട്ടി മാതാപിതാക്കൾ
പത്തനംതിട്ട: പഠിക്കാൻ പോയില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ ശാസിച്ചത് നൊമ്പരമായി. പതിനെട്ടുകാരൻ വീട്ു വിട്ടിറങ്ങി 70 കിലോമീറ്റർ അകലെപ്പോയി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കോന്നി ഇളകൊള്ളൂർ പുത്തൻവീട്ടി...