1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

മരങ്ങാട്ടുപിള്ളിയിൽ സംഘർഷത്തിൽ അയവ്; സിബിയുടെ മൃതദേഹവുമായുള്ള നാട്ടുകാരുടെ പൊലീസ് സ്‌റ്റേഷൻ ഉപരോധം അവസാനിച്ചു; നഷ്ടപരിഹാരം ഉറപ്പ് നൽകി കളക്ടർ; പൊലീസിന്റെ വീഴ്ച റിപ്പോർട്ട് ചെയ്യുമെന്ന് ഐജിയും; മദ്യപാനികളെ കസ്റ്റഡിയിലെടുക്കും മുമ്പ് വൈദ്യപരിശോധന നടത്തണമെന്ന് ഡിജിപിയുടെ സർക്കുലർ

July 12, 2015 | 08:04 pm

കോട്ടയം: കോട്ടയത്ത് പൊലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് യുവാവിന്റെ സ്വദേശമായ മരങ്ങാട്ടുപള്ളിയിൽ സംഘർഷത്തിന് അയവ്. മരങ്ങാട്ടുപിള്ളിയിൽ പൊലീസ് കസ്റ്റഡിയിലിരിക്കേ മരിച്ച സിബി...

പ്രാട്ടക്കോൾ ഇല്ലായിരുന്നു എങ്കിൽ ദേശീയഗാാനം ഉയരുമ്പോഴും ചടഞ്ഞുകൂടി ഇരിക്കുമായിരുന്നു! ഋഷിരാജ് സിങ് തകർത്തത് കേരളപൊലീസ് കാത്തുസൂക്ഷിച്ച അച്ചടക്കമെന്ന് എഫ്ബി പോസ്റ്റിലൂടെ പന്തളം സുധാകരൻ

July 12, 2015 | 06:20 pm

തിരുവനന്തപുരം: എ.ഡി.ജി.പി ഋഷിരാജ് സിങ് തകർത്തത് വർഷങ്ങളായി കേരളപൊലീസ് കാത്തുസൂക്ഷിച്ചുവന്ന അച്ചടക്കമാണെന്ന് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. കർശനനടപടിയാണ് ഇതിനെതിരേ സ്വീകരിക്കേണ്ടത്. കോൺഗ്രസിലെ പ്രമുഖന...

മുസ്ലിംലീഗ് സമ്മർദ്ദം അൻസാരിയെ രക്ഷിച്ചില്ല; എക്‌സൈസിലെ സഹപ്രവർത്തകനെ കൊല്ലാൻ ശ്രമിച്ചവരെ സഹായിച്ച പ്രതിയെ പൊലീസ് പിടികൂടി; മറുനാടൻ ഇംപാക്ട്

July 12, 2015 | 05:05 pm

പത്തനംതിട്ട: അടൂരിൽ എക്‌സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച എക്‌സൈസ് സിവിൽ ഓഫീസർ അറസ്റ്റിൽ. തിരുവല്ല എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ അൻസാരിയാണ് അറസ്റ്റിലായത്...

ബ്രിട്ടന്റെ ഉപഗ്രഹവുമായി ഇന്ത്യൻ റോക്കറ്റ് കുതിച്ചുയർന്നത് പിടിച്ചില്ല! ഐഎസ്ആർഒയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് പ്രതികാരം; ആൻട്രിക്‌സിന് പണികൊടുത്തത് ചൈനയിൽ നിന്നെന്ന് സൂചന

July 12, 2015 | 04:51 pm

കൊച്ചി: ഐസ്ആർഒയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്!തു. വാണിജ്യ വിഭാഗമായ ആൻട്രിക്‌സിന്റെ സൈറ്റാണ് ഹാക്ക് ചെയ്തത്. പിന്നിൽ ചൈനീസ് ഹാക്കർമാരെന്ന് സൂചന. www.atnrix.gov.in വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കായിക ഉത്പന്നങ്...

മോദിക്ക് ഷെരീഫ് നൽകിയ ഉറപ്പ് വെള്ളത്തിൽ വരച്ച വരയാകും; മുംബൈ ആക്രമണക്കേസ് പ്രതി ലഖ് വിയുടെ ശബ്ദ സാമ്പിൾ നൽകാനാകില്ലെന്ന് പാക്കിസ്ഥാൻ

July 12, 2015 | 04:31 pm

ഇസ്‌ളാമാബാദ്: 2008ലെ മുംബയ് ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ അറസ്റ്റിലായ ലഷ്‌കറെ തയ്ബ ഭീകരൻ സക്കിയൂർ റഹ്മാൻ ലാഖ്‌വിയുടെ ശബ്ദ സാമ്പിൾ നൽകാനാവില്ലെന്ന് അയാളുടെ അഭിഭാഷകൻ വ്യക്തമാക്കി. ശബ്ദ സാമ്പിൾ...

'വൈറൽ ബാധിച്ചു മുങ്ങിയ ബ്രോ'; കോഴിക്കോട് കലക്ടർ സ്വകാര്യ ഫേസ്‌ബുക്ക് അക്കൗണ്ട് താൽക്കാലികമായി നിർത്തി; ഔദ്യോഗിക പേജിൽ തുടരും

July 12, 2015 | 04:12 pm

കോഴിക്കോട്: സ്വകാര്യ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ. 'വയറൽ ബാധിച്ച് മുങ്ങിയ ബ്രോ' എന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിലെ പേര്. എന്നാ...

ചെന്നിത്തലയെ ഗൗനിക്കാതിരുന്നത് ബോധപൂർവ്വമെങ്കിൽ തെറ്റ്; മന്ത്രിയെ കാണുമ്പോൾ സല്യൂട്ട് അടിക്കേണ്ടത് പൊലീസുകാരുടെ കടമ; അബദ്ധം പറ്റിയെങ്കിൽ തിരുത്തിക്കും; ഋഷിരാജ് സിംഗിന് ഡിജിപി കത്ത് നൽകും

July 12, 2015 | 04:09 pm

തിരുവനന്തപുരം: എ.ഡി.ജി.പി ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഗൗനിക്കാതിരുന്നത് പ്രോട്ടോക്കോൾ പ്രശ്‌നമല്ലെന്നും ബോധപൂർവമെങ്കിൽ തെറ്റാണെന്നും ഡി.ജി.പി. ടി.പി. സെൻകുമാർ. മന്ത്രി വന്നത് ഋഷിര...

പ്രാർത്ഥിച്ചു രോഗം മാറ്റുന്ന വട്ടായിൽ അച്ചന്റെ ധ്യാനം കൂടാൻ എത്തിയ രണ്ടര വയസ്സുകാരി സ്വന്തം പിതാവിന്റെ വാഹനം കയറി മരണത്തോട് മല്ലിട്ടപ്പോഴും രഹസ്യമാക്കി വച്ചതു ലക്ഷങ്ങളുടെ ധ്യാന കച്ചവടം പൊളിയാതിരിക്കാനോ? ലക്ഷങ്ങൾക്കിടയിൽ സുവിശേഷം പ്രസംഗിക്കുന്ന അട്ടപ്പാടിയിലെ ധ്യാന ഗുരുവിനെതിരെ യുകെ മലയാളികൾ രംഗത്ത്

July 12, 2015 | 02:55 pm

ലണ്ടൻ: ഫാ. സേവ്യർഖാൻ വട്ടായിൽ ലോകം അറിയപ്പെടുന്ന മലയാളിയായ കത്തോലിക്കാ സുവിഷേഷകനാണ്. അട്ടപ്പാടിയിൽ സെഹിയോൻ മിനിസ്ട്രി എന്ന ധ്യാനകേന്ദ്രം നടത്തുന്ന ഈ വൈദികൻ സന്ദർശിക്കാത്ത ലോക രാഷ്ട്രങ്ങൾ ഇല്ല. ഇന്ത്യയ...

ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ ഇനി 35 വർഷം കൂടി; ഇപ്പോൾ ഇന്ത്യയിലെ ജനസംഖ്യ 127 കോടി

July 12, 2015 | 02:51 pm

ഇന്ത്യയിലെ ജന സംഖ്യ 127 കോടി കവിഞ്ഞെന്നു കണക്കുകൾ. ഇങ്ങനെ പോയാൽ 2050 ആകുമ്പോൾ ഇന്ത്യ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാകുമെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നിരക്കിലാണ് വർധനവെങ്കിൽ 35 വർഷ...

കോട്ടയ്ക്കൽ പീഡനക്കേസിലെ നാലുപ്രതികൾ വിദേശത്തേക്കു കടന്നതായി പൊലീസ്; എംബസിയുടെ സഹായത്തിന് കാത്ത് അന്വേഷണ സംഘം

July 12, 2015 | 01:55 pm

മലപ്പുറം: കോട്ടയ്ക്കൽ പീഡനക്കേസിലെ പ്രതികളായ നാലുപേർ വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ്. ഇവരെ പിടികൂടാൻ എംബസിയുടെ സഹായം തേടിയെന്ന് അന്വേഷണസംഘം അറിയിച്ചു. പന്ത്രണ്ടുകാരി പീഡനത്തിന് ഇരയായ കേസിൽ രണ്ടാനച്ഛ...

ആശാറാം ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞ മൂന്നാമത്തെയാളും കൊല്ലപ്പെട്ടു; പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യസാക്ഷി മരിച്ചത് വെടിയേറ്റു ചികിത്സയിൽ കഴിയവെ

July 12, 2015 | 01:29 pm

ബറേലി: ഹരിയാനയിലെ ആൾദൈവം ആശാറാം ബാപ്പുവിന്റെ മകൻ നാരായൻ സായിക്കെതിരെയുള്ള പീഡനക്കേസിൽ ഇന്നലെ വെടിയേറ്റ മുഖ്യസാക്ഷിയും മരണത്തിന് കീഴടങ്ങി.ഉത്തർപ്രദേശ് സ്വദേശി കൃപാൽ സിങ് യാദവാ(35)ണ് മരിച്ചത്. ശനിയാഴ്ച ...

ചട്ടയും മുണ്ടും ഉടത്ത ഈ അമ്മച്ചിയെ നിങ്ങൾക്ക് പരിചയം ഉണ്ടോ? മകളെ കെട്ടിച്ചു വിടാൻ ഷൈനി വിൽസൺ തലസ്ഥാനത്ത്; കല്ല്യാണത്തിന് സീനിയർ കായികതാരങ്ങളുടെ പട

July 12, 2015 | 01:24 pm

തിരുവനന്തപുരം: ഈ ചിത്രങ്ങളിൽ ഒന്ന് സൂക്ഷിച്ചൂ നോക്കൂ. കണ്ടു പരിചയം ഉണ്ടോ? ഇത് നമ്മുടെ ഷൈനി വിൽസനാണ്. കേരളം കണ്ട എക്കാലത്തേയും വലിയ കായികതാരങ്ങളിൽ ഒരാളായ പഴയ ഷൈനി എബ്രഹാം. ചട്ടയും മുണ്ടും ഉടുത്ത് ഷൈനി ...

ഭവാനിയുടെ കണ്ണുനീർ സുഷമ സ്വരാജ് കണ്ടു; സൗദിയിൽ ക്രൂര പീഡനത്തിന് ഇരയായ വീട്ടമ്മയ്ക്കു മോചനം; റിപ്പോർട്ടു പുറത്തു കൊണ്ടുവന്ന പീപ്പിൾ ചാനലിനെ അഭിനന്ദിച്ച് വിദേശകാര്യമന്ത്രി

July 12, 2015 | 12:57 pm

വാർത്തകൾ തുണയായപ്പോൾ ഭവാനിക്കു ലഭിച്ചത് ഒരു പുതു ജീവൻ. കൈരളി പീപ്പിൾ ടിവിയുടെ ഇടപെടലിലൂടെ ഇന്ത്യൻ എംബസിയുടെ സഹായം എത്തിയപ്പോൾ പത്തനംതിട്ട സ്വദേശി ഭവാനിക്ക് മോചനമായി. സൗദിയിൽ അറബി മുതലാളിയുടെ പീഡനത്തിന...

തമിഴ് നടി ശ്രിദിവ്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വാട്‌സ്ആപ്പിലുടെ വൈറലാകുന്നതായി പരാതി; സൈബർ ലോകത്തെ ക്രൂരതയ്‌ക്കെതിരെ പ്രതികരിക്കാതെ നടി

July 12, 2015 | 12:34 pm

രാധികാ ആപ്‌തെ, ലക്ഷമി മേനോൻ, നയൻതാര, അനുഷ്‌ക ഷെട്ടി എന്നിവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മറ്റൊരു നടി കൂടി ഇരയായതായി റിപ്പോർട്ട്. തമിഴ് കന്നഡ നടി ശ്രീവിദ്യയുടെ മോർഫ് ചെയ...

തിരുവഞ്ചൂരിനോട് എതിരിട്ട് കൈയടി വാങ്ങവേ മോഹന വാഗ്ദാനം നൽകി ഒതുക്കാനായി ചെന്നിത്തല ഏറ്റെടുത്തു; മോദി വിളിച്ചപ്പോൾ പാര പണിതു; പരസ്യമായി അപമാനിച്ച് ആണത്തം തെളിയിച്ച് സിങ്കം; ഇത് താൻടാ പൊലീസ്!

July 12, 2015 | 12:24 pm

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വന്നത് കണ്ടിട്ടും എഴുന്നേൽക്കാത്ത എഡിജിപി ഋഷിരാജ് സിംഗിന്റെ നടപടി ശരിയോ? എഡിജിപിക്ക് മുകളിലാണ് ആഭ്യന്തരമന്ത്രി. അതുകൊണ്ട് ആഭ്യന്തര മന്ത്രി വരുന്നത് കണ്ട...

MNM Recommends

Loading...