1 usd = 75.76 inr 1 gbp = 93.82 inr 1 eur = 83.52 inr 1 aed = 20.63 inr 1 sar = 20.12 inr 1 kwd = 242.03 inr

Apr / 2020
01
Wednesday

സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം...അർത്ഥമറിയാതെ മൂന്ന് വാക്കുകൾ തുന്നിചേർത്ത കൊടിപിടിച്ച് വിടുവായത്തം പറയുന്നവരോട്... വിദ്യാർത്ഥി മൂല്യങ്ങൾ ഉയർത്തി പിടിച്ച് വിദ്യാർത്ഥികൾക്ക് മുതൽ കൂട്ടാകാനുള്ള ഓരോ സംഘടനകളും പ്രത്യക്ഷത്തിൽ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും ആദർശങ്ങളും ഇന്ന് കേരളത്തിലെ എത്ര വിദ്യാർത്ഥി സംഘടനകൾ ചുമലിലേറ്റുന്നു? കോളേജിൽ പാട്ട് പാടിയാൽ നെഞ്ചിൽ കത്തി കുത്തിയിറക്കുന്നതാണോ നിങ്ങളുടെ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം

July 12, 2019 | 10:53 pm

പ്ലാവില കാണിച്ച് വിളിച്ചാൽ ബിജെപിയിലേക്ക് പോകുന്ന ഡാഷന്മാർ.. ഏറെ പരിഹാസ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ കർണ്ണാടക കോൺഗ്രസ്സിനെ ഇന്ന് വിമർശിച്ചതാണ്.. പ്ലാവില പോലുമില്ലാതെ കാലകാലങ്ങളായി യൂണിവേഴ്സ്റ്റി...

വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യ സംസ്ഥാനത്തിന് തീരാകളങ്കം; ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച; സാജന്റെ കുടുംബത്തെ ലാക്കാക്കിയുള്ള കുപ്രചാരണങ്ങൾ മറ്റൊരു ദുരന്തത്തിന് വഴിവയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി ഉമ്മൻ ചാണ്ടി

July 12, 2019 | 10:52 pm

കണ്ണൂർ: ഒരു സംരംഭകനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് ആന്തൂർ നഗരസഭ സാജനോട് ചെയ്തതെന്ന് കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടി. ബക്കളത്ത് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി നടത്തുന്ന ദ്വിദിന പദയാത്രക്ക് ...

കഞ്ചാവ് സംഘത്തലവനെ എസ്‌ഐ വിലങ്ങുവെക്കാൻ ശ്രമിച്ചപ്പോൾ കത്തികൊണ്ട് മുറിവേൽപ്പിച്ച ശേഷം രക്ഷപെടൽ; ഗത്യന്തരമില്ലാതെ കോ തിയിൽ കീഴടങ്ങിയ പ്രതിക്കെതിരെ ചുമത്തിയത് വധശ്രമം അടക്കമുള്ള കേസുകൾ; വിളയിൽ സ്വദേശി അബ്ദു സമദിനെതിരെ ചാർത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത വിവിധ വകുപ്പുകളെന്ന് പൊലീസ്

July 12, 2019 | 10:36 pm

മലപ്പുറം: അരീക്കോട് എസ്‌ഐ സി.കെ നൗഷാദിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതി മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങി. അരീക്കോട് വിളയിൽ മുണ്ടക്കൽ പ്രദേശങ്ങ...

വിശ്വാസ വോട്ടെടുപ്പിന് അനുമതി തേടി കുമാരസ്വാമി ഗോളടിച്ചതോടെ കർണാടകത്തിൽ റിസോർട്ടുകൾക്ക് ചാകര; സാമാജികരുടെ വീക്കെൻഡിലെ സുഖവാസത്തിന് ഒരുകുറവും വരുത്താതെ ബിജെപിയും കോൺഗ്രസും ജെഡിഎസും; റമാഡയിലും സായി ലീലയിലും ബിജെപി 'ആൾക്കാരെ' ഒളിപ്പിച്ചപ്പോൾ നന്ദി ഹിൽസിലേക്ക് ആളെമാറ്റി ജെഡിഎസ്; പതിവ് ഈഗിൾടൺ റിസോർട്ട് കിട്ടാതെ വന്നതോടെ 50 എംഎൽഎമാരെ ദേവനഹള്ളിയിലാക്കി കോൺഗ്രസ്; വിമത എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നും സൂചന

July 12, 2019 | 10:35 pm

ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിന് അനുമതി തേടിയതോടെ റിസോർട്ട് കേന്ദ്രീകരിച്ചുള്ള നാടകങ്ങൾ വീണ്ടും ശക്തമായി. ഈ ആഴ്ചാവസാനം എംഎൽഎമാരെല...

മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധന; നീക്കം ജോലി ചെയ്യുന്നവർക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്; 395 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയവക്ക് നോട്ടീസ്; പരിശോധന കരാർ വ്യവസ്ഥകളും ശമ്പള വർധനയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുത്തൂറ്റ് ജീവനക്കാർ സത്യാഗ്രഹം നടത്തി ആഴ്‌ച്ചകൾ പിന്നിട്ടപ്പോൾ

July 12, 2019 | 10:08 pm

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധന. ആകെ പരിശോധന നടത്തിയ 395 സ്ഥാപനങ്ങളിൽ നിയമ ലംഘനം കണ്ടെത്തിയവയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നവർക്ക് നിയ...

മാവോയിസ്റ്റ് രൂപീകരണ ദിനത്തിൽ പരേഡും പതാക ഉയർത്തലും ക്ലാസും; രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ആയുധങ്ങൾ ശേഖരിച്ച് ഗൂഢാലോചനയും ആയുധ പരിശീലനവും; തമിഴ്‌നാട് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് പ്രവർത്തകൻ ഡാനിഷ് കൃഷ്ണയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂരിലേക്ക് മാറ്റിയത് കനത്ത പൊലീസ് കാവലിൽ; ഡാനിഷ് പ്രവർത്തനം നടത്തിയിരുന്നത് വയനാടും അട്ടപ്പാടിയും കേന്ദ്രീകരിച്ച്

July 12, 2019 | 09:26 pm

മലപ്പുറം: പിടികിട്ടാപ്പുള്ളിയായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് ഡാനിഷ് കൃഷ്ണ(30)നെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. തമിഴ്‌നാട് കോയമ്പത്തൂർ ര...

'മാമലകൾക്കപ്പുറ'ത്ത് നിന്ന് തുടങ്ങി സമാന്തരവഴികളിലൂടെ സഞ്ചരിച്ച് 'പേരറിയാത്തവരി'ലൂടെ 'ഓളി'ലേക്കൊരു സഞ്ചാരം; കോളേജ് പഠനകാലത്തേ ക്യാമറ കൈയിലെടുത്ത് കാഴ്ചകളുടെ ലോകത്തേക്ക്; സിനിമയിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ ഓർമയായി; അന്ത്യം തലസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്ന്

July 12, 2019 | 09:01 pm

 തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടോളം നീളുന്ന സിനിമാ ജീവി...

'ഭൂമിയിടപാടിൽ അതിരൂപതയുടെ പൊതു നന്മയല്ലാതെ നഷ്ടം വരുത്തുന്ന ഒരു നടപടിയും ഞാൻ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനസാക്ഷിയനുസരിച്ച് പറയാൻ സാധിക്കും; അതിരൂപതയിലെ രണ്ട് സഹായമെത്രാന്മാരെയും മാറ്റി നിർത്തുക എന്നത് പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണ്; വൈദികർ അജപാലന അധികാരം വെച്ച് സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കരുത്'; എറണാകുളം-അങ്കമാലി അതിരൂപതയിൽ പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ മെത്രാനെ നിയമിക്കുമെന്നും വ്യക്തമാക്കി കർദിനാൾ മാർ ആലഞ്ചേരിയുടെ സർക്കുലർ

July 12, 2019 | 08:42 pm

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിയിടപാട് തർക്കവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കെട്ടടങ്ങാത്ത വേളയിലാണ് സഭയിലെ വിമത വിഭാഗത്തിനെതിരെ പ്രതിരോധം തീർക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേ...

മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കാലിക്കറ്റ് സർവകാലാശാലയും വിഭജിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്; യുജിസി നിശ്ചയിച്ച അഫിലിയേറ്റഡ് കോളേജുകളുടെ പരിധിയുടെ നാലിരട്ടിയിലധികമാണ് കാലിക്കറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണമെന്നും സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം

July 12, 2019 | 07:57 pm

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യമുന്നയിച്ചതിന് പിന്നാലെ കാലിക്കറ്റ് സർവകലാശാലയും വിഭജിക്കണമെന്ന് കാട്ടി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റി മൂവ്മെന്റ് രംഗത്ത്. സംസ്ഥാ...

തമിഴ്‌നാടിന് വരുമാനം കൂട്ടാൻ സ്വന്തം സർവീസുകൾക്ക് അള്ളുവെച്ച് കെഎസ്ആർടിസി; തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ കോർപറേഷന്റെ ആളില്ലാ ബസുകൾ ഓടുമ്പോൾ കളക്ഷൻ കൂട്ടാൻ റൂട്ട് പതിച്ച് കൊടുത്ത് സോണൽ മേധാവി; 21 നാഗർകോവിൽ ഷെഡ്യൂളുകൾ പാപ്പനംകോട്ടേക്ക് മാറ്റിയതോടെ കളക്ഷനിൽ ദിവസം 5000 രൂപ കുറവ്; റൂട്ടുമാറി അനധികൃതമായി ഓടുന്ന തമിഴ്‌നാട് സർവീസുകൾക്കും ഒത്താശ; വാരിക്കുഴി തോണ്ടുന്നത് കെഎസ്ആർടിസി മേധാവികൾ തന്നെ

July 12, 2019 | 07:49 pm

 തിരുവനന്തപുരം: നഷ്ടക്കണക്കിന്റെ ബലത്തിൽ മാത്രം മുന്നോട്ടു പോകുന്ന കെഎസ്ആർടിസിയെ പൂട്ടിക്കെട്ടുന്നത് കെഎസ്ആർടിസിയിലെ ഉന്നതർ തന്നെയോ? കെഎസ്ആർടിസിക്ക് നല്ല വരുമാനം ലഭിച്ചിരുന്ന തിരുവനന്തപുരം-നാഗർകോവിൽ സ...

തിരക്കഥയിൽ കൈയടക്കത്തിന്റെ മാന്ത്രികസ്പർശം; 'തൊണ്ടിമുതലും ദൃക് സാക്ഷിയും' കണ്ട ആവേശത്തിൽ തിയേറ്ററിലെത്തുന്നവരെ പിടിച്ചിരുത്തി ചെറിയകഥയിൽ വലിയ കാര്യം പറയുന്ന മികവ്; സജീവ് പാഴൂർ വീണ്ടും വിസ്മയിപ്പിക്കുമ്പോൾ കെട്ടിലും മട്ടിലും പുതുമ സമ്മാനിച്ച് ജി.പ്രജിത്ത്; രണ്ടാം വരവിൽ തനി നാട്ടിൻപുറത്തുകാരിയുടെ റോളിൽ സംവൃതയുടെ കിടിലൻ പെർഫോമൻസ്; 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' ഒരു ഫീൽ ഗുഡ് സിനിമ

July 12, 2019 | 07:06 pm

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം സജീവ് പാഴുർ തിരക്കഥയുമായി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് മികച്ച വിജയം സമ്മാനിക്കുന്ന ചിത്രമാണ് 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ'. സജീവ് വീണ്ടുമെത്തുമ്പോൾ ദിലീഷ് ...

തോക്ക് പിടിച്ച് നൃത്തം ചവിട്ടിയ വിവാദ എംഎൽഎ വിഐപി നമ്പർ കിട്ടാൻ പൊടിച്ചത് ലക്ഷങ്ങൾ; 001 എന്ന നമ്പർ കിട്ടുന്നതിനായി കുൻവർ പ്രണവ് ചാമ്പ്യൻ ചെലവാക്കിയത് 5.51 ലക്ഷം; ഡെറാഡൂണിൽ വാഹന നമ്പറിനായി ചെലവഴിക്കുന്ന ഏറ്റവും വലിയ തുക; ആഡംബരത്തിന് പ്രാധാന്യം നൽകുന്ന എംഎൽഎയ്ക്ക് നേരെ സമൂഹ മാധ്യമത്തിലടക്കം ജനരോഷം ശക്തം

July 12, 2019 | 07:00 pm

ഡെറാഡൂൺ: എംഎൽഎമാർ തുടർച്ചയായി വിവാദങ്ങളിൽപെടുന്നതിന് പിന്നാലെയാണ് തോക്ക് പിടിച്ച് നൃത്തം ചെയ്ത എംഎൽഎ ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. സംഗതി വൻ വിവാദമാവുകയും സമൂഹ മാധ്യമത്തിലടക്കം വൻ പ്രതിഷേധത്തിന് ...

ചെന്നൈയുടെ ദാഹമകറ്റാൻ ട്രെയിൻ മാർഗം എത്തിയത് 25 ലക്ഷം ലിറ്റർ വെള്ളം; വെല്ലൂരിലെ ജോലാർപേട്ടയിൽ നിന്നും വന്നത് 50 വാഗണുള്ള ട്രെയിൻ; വെള്ളമെത്തിക്കുന്നതിനായി ആറ് മാസത്തോളം ട്രെയിൻ മാർഗത്തെ ഉപയോഗിക്കുമെന്ന് സൂചന; സർക്കാർ ക്രമീകരണങ്ങൾ പൂർത്തിയാക്കിയത് 20 ദിവസം സമയമെടുത്ത്

July 12, 2019 | 06:24 pm

ചെന്നൈ: ചെന്നൈയുടെ ദാഹമകറ്റാൻ 25 ലക്ഷം ലിറ്റർ വെള്ളവുമായി ഇന്ന് രാവിലെ പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12ന് വില്ലിവാക്കത്തിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി യാർഡിലെ ഫില്ലിങ് സ്റ്റേഷനിൽ എത്തി.കഴിഞ്ഞ ഏതാനും മാസങ...

യൂണിവേഴ്‌സിറ്റി കോളേജിൽ കുത്തേറ്റ വിദ്യാർത്ഥിക്ക് ശസ്ത്രക്രിയ; അഖിലിന് ശസ്ത്രക്രിയ ആന്തരിക രക്തസ്രാവം രൂക്ഷമായതിനാൽ; അഖിലിനെ മുൻപും എസ്എഫ്‌ഐ നേതാക്കൾ നോട്ടമിട്ടിരുന്നെന്ന് പിതാവ്; മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ കുത്തിയതിൽ പുറത്ത് നിന്നുള്ളവരെന്നും ആരോപണം; എസ്എഫ്‌ഐക്കെതിരെ ഭീമൻ പരാതിയുമായി വിദ്യാർത്ഥികളും; വിഷയത്തിൽ ഉടൻ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ

July 12, 2019 | 06:09 pm

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ കുത്തേറ്റ അഖിലിന് അടിയന്തര ശസ്ത്രക്രിയ ആരംഭിച്ചു. കോളേജിൽ വെച്ച് കുത്തേറ്റ അഖിലിന് ആന്തരിക രക്തസ്രാവം രൂക്ഷമായതിനെ തുടർന്നാണ...

MNM Recommends

Loading...