തടയണയിൽ കുളിക്കുന്നതിനിടെ ഒഴുകിവന്ന തേങ്ങ പിടിക്കാൻ ശ്രമിച്ചു; ഒഴുക്കിൽപ്പെട്ടതോടെ തോർത്തുമുണ്ടിട്ട് ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല; ഗായത്രിപ്പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി; തരൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തുന്നത് നാലു നാളുകൾക്ക് ശേഷം
ആലത്തൂർ: തടയണയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. തരൂർ കുരുത്തിക്കോട് വീട്ടിൽ രാജന്റെ (71) മൃതദേഹമാണ് ഞായറാഴ്ച പാലക്കാട്ടുനിന്ന് എത്തിയ അഗ്നിശമന സേനയുടെ സ്കൂബ ഡ...
ഇന്ത്യാ-ഇംഗ്ലണ്ട് ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി; ഒൻപത് വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സൺ കളിയിലെ താരം
ലണ്ടൻ: ഇന്ത്യാ-ഇംഗ്ലണ്ട് ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 159 റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയിൽ 2-0ത്തിനാണ് ഇംഗ്ലണ്ടിന്റെ ജയം. രണ്ടാം ഇന്നിങ്സിൽ 289 റൺസിന്റെ കടവുമായ...
വിവാദ എംഎൽഎ രാജാ സിങ് ബിജെപിയിൽ നിന്ന് രാജിവെച്ചു; ഇനി മുഴുവൻ സമയ പശുസംരക്ഷകൻ; തെലുങ്കാന സർക്കാർ 'ഗോക്കളെ' നോക്കുന്നില്ലെന്നും പരാതി
ഹൈദരാബാദ്: വിദ്വേഷ പ്രസ്താവനകളിലൂടെ നിരന്തരം വാർത്തകളിൽ നിറഞ്ഞ വിവാദ എംഎൽഎ രാജ സിങ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. തെലങ്കാനയിലെ ഘോഷമഹൽ എംഎൽഎയാണ് രാജ സിങ്. ഇനി മുഴുവൻ സമയ ഗോസംരക്ഷണ പ്രവർത്തനത്തിൽ ഏർപ്...
വോട്ടിങ് രേഖപ്പെടുത്തുന്ന വിവി പാറ്റ് മെഷീൻ കേടാവാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; കൂടുതൽ യന്ത്രങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറാക്കി വയ്ക്കാൻ തീരുമാനം; ബാലറ്റ് വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് പിന്നാലെ ചർച്ചയായി കമ്മിഷന്റെ നിലപാടും
ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വേണ്ടെന്നും പകരം ബാലറ്റ് വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നിർദ്ദേശം ചർച്ചയാ...
ആനവണ്ടിയെ ഇത്രമേൽ സ്നേഹിക്കുന്നൊരു ഡ്രൈവർ! അവധി ദിനത്തിലും താൻ ഓടിക്കുന്ന കെഎസ്ആർടിസി ബസ് കഴുകി വൃത്തിയാക്കുന്ന ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം; പത്തിരിപ്പാല സ്വദേശി ദേവരാജന്റെ ആത്മാർത്ഥത മറ്റു ജീവനക്കാർക്കും ഉണ്ടായിരുന്നെങ്കിൽ കോർപ്പറേഷൻ എന്നേ രക്ഷപെട്ടേനെ എന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ആനവണ്ടി ഇപ്പോൾ അൽപ്പം കുതിപ്പിന്റെ കാലമാണ് ഇപ്പോൾ. ജീവനക്കാരുടെ കൂടി സഹകരണത്തോടെ സിഎംഡി ടോമിൻ തച്ചങ്കരി നടത്തുന്ന പരിഷ്ക്കരണ നടപടികൾ ഊർദ്ധശ്വാസം വലിക്കുന്ന കെഎസ്ആർടിസിക്ക് പുതിയ ഊർജ്ജം...
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദളിത് വോട്ടുകൾ ഏകോപിപ്പിക്കാൻ തന്ത്രം മെനഞ്ഞ് ബിജെപി; പട്ടികജാതി അതിക്രമ ബില്ലുൾപ്പടെ വജ്രായുധമാക്കി അമിത് ഷാ; ദളിത് സഖ്യകക്ഷികളെ ഒപ്പം നിർത്തി പ്രചരണം; പ്രതിപക്ഷ മഹാ സഖ്യത്തിന് തടയിടാൻ പുതുയുദ്ധം
ന്യുഡൽഹി: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദളിത് വോട്ടുകൾ തങ്ങളിലേക്ക് അടുപ്പിക്കാൻ പദ്ധതിയുമായി അമിത് ഷാ. ബിജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ സഖ്യ കക്ഷിയായ ലോക് ജനതാ പാർട്ടിയുടെ നേത...
മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപ്പെരുന്നാൾ 22ന്
തിരുവനന്തപുരം: ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാൽ ഈ വർഷത്തെ ബലിപ്പെരുന്നാൾ ഓഗസ്റ്റ് 22നായിരിക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ അറിയിച്ചു. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. ബലിപ്...
വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതോടെ വീണ്ടും ജലനിരപ്പ് ഉയർന്ന് ഇടമലയാർ; നീരൊഴുക്ക് കൂടിയതിനാൽ നാലു ഷട്ടറും തുറന്നു; ജലനിരപ്പ് 168.92 മീറ്റർ ആയി; ഇടുക്കിയിൽ ജലനിരപ്പ് 2398.52 അടിയായി കുറഞ്ഞു
ഇടുക്കി: ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇതോടെ നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ അണക്കെട്ടിലെ നാലാം ഷട്ടറും തുറന്നു. ആദ്യം ര...
രാഷ്ട്രീയമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും താങ്കൾ കാണിക്കുന്ന ഈ വകതിരിവ് ഉണ്ടല്ലോ.. അതിനൊരു റെഡ് സല്യൂട്ട്..! ആദ്യമായി ഒരു കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിക്കുന്നു..! കേരളം പ്രളയദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും രാഷ്ട്രീയ മുതലെടുപ്പിന് നിൽക്കാതെ മുഖ്യമന്ത്രിയോട് തോൾ ചേർന്നു പ്രവർത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് സൈബർ ലോകത്ത് അഭിനന്ദന പ്രവാഹം; പ്രതിപക്ഷ നേതാവിന്റെ പുതുരാഷ്ട്രീയത്തിന് അഭിവാദ്യങ്ങളുമായി ആയിരങ്ങൾ
തിരുവനന്തപുരം: സൈബർ ലോകത്തിന്റെ വിമർശനങ്ങൾ ഏറെ കേട്ട നേതാവാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ, രണ്ട് ദിവസമായി ചെന്നിത്തലയോട് സൈബർ ലോകത്തിനും മലയാളികൾക്കും അൽപ്പം ഇഷ്ടം കൂടിയിട്ടുണ്ട്. കാരണം ...
ജലപ്രവാഹം അടങ്ങിയിട്ടും ദുരിതമൊഴിയാതെ മണികണ്ഠൻ ചാൽ; വെള്ളംകയറി ഉപയോഗശൂന്യമായി ഭൂരിപക്ഷം വീടുകളും; സഹായത്തിന് എത്തിയതിന് പിന്നാലെ ചപ്പാത്തിൽ വെള്ളം പൊങ്ങിയപ്പോൾ വനാതിർത്തിയിൽ കുടുങ്ങി എംഎൽഎയും മാധ്യമ പ്രവർത്തകരും; മൂന്നുടൺ അരി സഹായിമായി എത്തിച്ച് കുട്ടമ്പുഴ സഹകരണ ബാങ്ക്
കോതമംഗലം: വെള്ളമിറങ്ങിയിട്ടും കോതമംഗലത്തെ മണികണ്ഠൻചാൽ ഗ്രാമവാസികളുടെ ദുരിതം ഒഴിയുന്നില്ല. ഭൂരിപക്ഷം വീടുകളും വെള്ളം കയറി ഉപയോഗശൂന്യം ആയിരിക്കുകയാണ് ഒറ്റപ്പെട്ട നിലയിലുള്ള ഗ്രാമം. ഇതിനിടെ സഹായവും ക്ഷേമ...
അശ്ലീല വീഡിയോ കാണാൻ പ്രേരിപ്പിച്ചിരുന്നു; അനുസരിച്ചില്ലെങ്കിൽ ക്രൂരമർദനവും; ആറുമാസക്കാലമായി നിരന്തരം പീഡിപ്പിച്ചു; ഭോപ്പാൽ പീഡനത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇരകൾ; ഭിന്നശേഷിക്കാരായ പെൺകുട്ടികൾ അനുഭവിച്ചത് ക്രൂരപീഡനമെന്ന് വ്യക്തമാക്കി പൊലീസും
ഭോപ്പാൽ: മധ്യപ്രദേശിലെ അഭയകേന്ദ്രത്തിൽ ഭിന്നശേഷിക്കാരായ പെൺകുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സ്ഥാപനം നടത്തിപ്പുകാർക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി പെൺകുട്ടികൾ. അന്വേഷണ സംഘത്തിന് നൽകിയ മൊഴിയി...
പുകസ പ്രസിഡന്റായി ഷാജി എൻ കരുണും ജനറൽ സെക്രട്ടറിയായി അശോകൻ ചരുവിലും; മട്ടന്നൂരും എം മുകുന്ദനും ചുള്ളിക്കാടും കെപിഎസി ലളിതയുമെല്ലാം ഉപദേശക സമിതിയിൽ; തിരഞ്ഞെടുപ്പ് തലസ്ഥാനത്ത് ചേർന്ന സംസ്ഥാന കൺവെൻഷനിൽ
തിരുവനന്തപുരം: സിപിഎം അനുകൂല കലാ സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി ഷാജി എൻ കരുണിനെയും ജനറൽ സെക്രട്ടറിയായി അശോകൻ ചരുവിലിനെയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന...
പതഞ്ജലി ഡയറക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് അശ്ലീല പ്രചരണം; സഹാരൺപൂർ സ്വദേശിയായ യുവാവ് പിടിയിലായി
നോയിഡ: ജീവനകലാചാര്യൻ ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉപോഗിച്ച യുവാവ് പൊലീസ് പിടിയിലായി. മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയുടെ പേരിൽ...
1220 കോടി രൂപ അടിയന്തര സഹായം ആവശ്യപ്പെട്ട് കേരളം; 100 കോടി രൂപ ഉടനടി അനുവദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി; കേരളം നേരിടുന്നത് 1924ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയമെന്ന് രാജ്നാഥ് സിങ്; ദുരന്തത്തെ നേരിടുന്നതിന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണ വാഗ്ദാനം; നിലവിൽ ദുരന്തത്തെ മികച്ച രീതിയിൽ സർക്കാർ നേരിട്ടെന്ന് പ്രശംസയും; മഴക്കെടുതി നേരിട്ടവർക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; 8316 കോടിയുടെ നാശനഷ്ടം ഉണ്ടായെന്ന് ഔദ്യോഗിക കണക്കു നൽകി
കൊച്ചി: മഴക്കെടുതിയും ഉരുൾപൊട്ടലും മൂലമുണ്ടായ കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായമായി 100 കോടി രൂപ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. 1220 കോടി രൂപയുടെ അടിയന്തര സഹായം ആവശ്യപ്പെട...
ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രമാണ് കളിയിൽ ഉള്ളതെന്ന് വ്യക്തമാക്കി പിണറായിയുടെ പോസ്റ്റ്; കുട്ടികളെ ആപത്തിൽ പെടുത്തുന്ന ഗെയ്മിനെ കരുതിയിരിക്കാനും മുഖ്യമന്ത്രി; കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും എന്നാലും ജാഗ്രത വേണമെന്നും കേരള പൊലീസ്; ചിത്രങ്ങൾ അയച്ചു വെട്ടിലാക്കാൻ ആവില്ലെന്നും ആപ്പുകൾ സൂക്ഷിക്കണമെന്നും സൈബർ വാരിയേഴ്സ്; സോഷ്യൽ മീഡിയയെ വിറപ്പിച്ച് ജപ്പാനിൽ നിന്ന് വരുന്ന കില്ലർ ഗെയിം മോമോ
തിരുവനന്തപുരം: നിങ്ങൾക്ക് അറിയാവുന്ന പെൺകുട്ടികളോട് പറയുക.. വാട്സാപ്പിൽ ഓട്ടോ വീഡിയോ ഡൗൺലോഡ് വേണ്ടെന്ന് എന്ന് ചില സന്ദേശങ്ങൾ. അവർ കുട്ടികളെ കുടുക്കുമെന്നും ബ്ളൂവെയിൽ ഗെയിം പോലെ മറ്റൊരു കൊലയാളി ഗെയിമ...