1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

മാരി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായി; വില്ലനായി ടൊവിനോ; ഓട്ടോക്കാരിയായി മലയാളികളുടെ 'മലരും'  

August 12, 2018 | 05:29 pm

ധനുഷിന്റെ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. മലയാളികളുടെ പ്രിയ യുവ നടൻ ടോവീനോ തോമസാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്റ്റൈൽ എന്ന ഉണ്ണി മുകുന്ദന്റെ ചി...

കോഴി മാലിന്യങ്ങൾ റോഡിലും പുഴയിലും തള്ളി പണി വാങ്ങേണ്ട! മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച് പാചകവാതകം ഉണ്ടാക്കാമെന്ന് തെളിയിച്ച് കൊണ്ടോട്ടി മുണ്ടക്കുളം അങ്ങാടിയിലെ ചിക്കൻ വ്യാപാരി; ശുചിത്വ മിഷന്റെ സബ്‌സിഡി കൂടി ലഭിക്കുന്ന നാസറിന്റെ പദ്ധതി കോഴി വ്യാപാരികൾക്ക് മാതൃക

August 12, 2018 | 05:21 pm

മലപ്പുറം: കോഴി മാലിന്യങ്ങൾ ഇനി റോഡിലും പുഴയിലും തള്ളേണ്ട. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച് പാചകവാതകമുണ്ടാക്കാമെന്ന് കാണിച്ചു തരികയാണ് കൊണ്ടോട്ടി മുണ്ടക്കുളം അങ്ങാടിയിൽ ഫാമിലി ചിക്കൻസ്റ്റാൾ നടത്തുന്...

ഇന്ത്യ ചന്ദ്രനിലേക്ക് വീണ്ടും നോക്കുമ്പോൾ സൂര്യനിലേക്ക് നോട്ടമിട്ട് നാസ; സൗരച്ചൂടിന്റെ ചുരുളഴിക്കാൻ അമേരിക്കയുടെ പാർക്കർ സോളാർ പ്രോബ് യാത്ര തുടങ്ങി; ശക്തമായ ചൂടുതാങ്ങുന്ന പുതപ്പണിഞ്ഞ് സൂര്യന്റെ 'അടുത്ത്' എത്തുക ഏഴുവർഷം കഴിഞ്ഞ്; 24 തവണ സൂര്യന്റെ കൊറോണയിൽ മുത്തമിടാൻ പേടകം; 20 വർഷത്തെ ആസൂത്രണത്തിന് ശേഷം തുടങ്ങിയത് ലോകത്തെ ഏറ്റവും വലിയ സോളാർ ദൗത്യം

August 12, 2018 | 04:47 pm

ന്യൂയോർക്ക്: സൂര്യനെ നിരീക്ഷിക്കാനും സൗരയൂഥത്തലവന്റെ ചൂടറിയാനും നാസയുടെ ദൗത്യം തുടങ്ങി. ലോകത്തെ തന്നെ ഇതുവരെയുള്ള ഏറ്റവും വലിയ ബഹിരാകാശ ദൗത്യമെന്ന് പറയാവുന്ന സോളാർ പര്യവേക്ഷണത്തിന് ആണ് നാസ തുടക്കം കുറ...

ഹൃദ്രോഗിയായ അദ്ധ്യാപകന്റെ അന്യായ സ്ഥലംമാറ്റം; ജില്ലാ കലക്ടറുടെ നിർദേശത്തെയും അവഗണിച്ച് കണ്ണൂർ രൂപതയുടെ തിട്ടൂരം; താത്കാലിക അദ്ധ്യാപികയെ സ്‌കൂളിൽ നിയമിച്ച് രോഗിയായ അദ്ധ്യാപകന് ജോലി നിഷേധിക്കുന്നു; വിദ്യാഭ്യാസ റൂളിന് വിരുദ്ധമായും ചട്ടങ്ങൾ ലംഘിച്ചുമുള്ള സ്ഥലം മാറ്റത്തെ ന്യായീകരിച്ച് മാനേജ്‌മെന്റ്

August 12, 2018 | 04:46 pm

കണ്ണൂർ: ഹൃദ്രോഗിയായ അദ്ധ്യാപകന് മാനുഷിക പരിഗണന നൽകാനുള്ള കലക്ടറുടെ നിർദേശവും കണ്ണൂർ രൂപതാ മാനേജ്മെന്റ് നിരസിക്കുന്നു. രൂപതയുടെ കീഴിലുള്ള കാസർഗോഡ്-പുല്ലൂർ ഉദയനഗർ ഹൈസ്‌ക്കൂളിൽ നിന്നും തലശ്ശേരി സെന്റ് ജ...

മക്കിമലയിൽ മണ്ണിടിച്ചിലിൽ മരിച്ച ദമ്പതികളുടെ മക്കളുടെ പഠനചെലവ് സിപിഎം വഹിക്കും; ദുരിതാശ്വാസ ക്യാമ്പിലെത്തി പി കെ ശ്രീമതി എംപിയുടെയും ജില്ലാ സെക്രട്ടറി ഗഗാറിന്റെയും പ്രഖ്യാപനം

August 12, 2018 | 04:29 pm

കൽപറ്റ: വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ മക്കിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ദമ്പതികളുടെ മക്കളുടെ പഠനചെലവ് സിപിഐഎം വഹിക്കും. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി എംപി, ജില്...

ഫ്രണ്ട്ഷിപ്പ് ഡേയിൽ പിതാവ് വസ്തുവിറ്റ 45 ലക്ഷം രൂപ കൂട്ടുകാർക്ക് വിതരണം ചെയ്ത് പതിനഞ്ച്കാരൻ; 15 ലക്ഷം രൂപ കൂലിപ്പണിക്കാരന്റെ മകന് കൊടുത്തു; മൂന്ന് ലക്ഷം മറ്റൊരു സഹപാഠിക്ക് കാറ് വാങ്ങാനും; സ്മാർട്ട് ഫോണും ബ്രൈയ്റ്റ് ലെറ്റും ഇതിന് പുറമേ; മകനൊപ്പിച്ച പണിയിൽ തലയ്ക്ക് കൈവെച്ച് രക്ഷിതാക്കൾ; നടപടിയുമായി വലഞ്ഞ് പൊലീസും

August 12, 2018 | 04:17 pm

മധ്യപ്രദേശ്: ഫ്രണ്ട്ഷിപ്പ് ഡേയിൽ പിതാവ് വസ്തു വിറ്റ് വീട്ടിൽ സൂക്ഷിച്ച പണത്തിൽ നിന്ന് 46 ലക്ഷം രൂപയെടുത്ത് കൂട്ടുകാർക്ക് വിതരണം ചെയ്ത് പതിനഞ്ചുകാരൻ. മധ്യപ്രദേശിലെ ജബൽപൂരിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. അലമാര...

നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സാഹചര്യത്തെളിവുകൾ വച്ചാണ്; എം.വിൻസെന്റിനെ അറസ്റ്റ് ചെയ്തതോ ഏതോ ഒരു സ്ത്രീയുടെ പരാതിയുടെ പേരിലാണ്; ഇവർക്ക് രണ്ടുമില്ലാത്ത എന്തു മേന്മയാണ് ഫ്രാങ്കോ മുളയ്ക്കലിനുള്ളത്? പിണറായിക്കു മാത്രമല്ല പോപ് ഫ്രാൻസിസിനും ഇത് നാണക്കേടാണ്

August 12, 2018 | 04:14 pm

കേരളാ പൊലീസിന്റെ ഒരു സംഘം ഒരാഴ്ചയിലധികമായി ഒരു മെത്രാനെപ്പറ്റിയുള്ള അന്വേഷണത്തിലാണ്. പരാതി ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്നുള്ളതും. ഇന്ത്യയിലെ നിലവിലുള്ള നിയമം അനുസരിച്ച് ഒരു സ്ത്രീ ഒരാളെക്കുറി...

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പിന്നാലെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി മിസോറാം ഗവർണർ കുമ്മനം രാജശേഖരനും; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയും ഉത്പന്നങ്ങൾ എത്തിച്ചും ആവുന്ന എല്ലാ വിധ സഹായവും നൽകണമെന്ന് കുമ്മനം

August 12, 2018 | 04:09 pm

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പിന്നാലെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. കേരളജനത ഏറ്റവും അധികം ബുദ്ധിമുട്ടിലായ സമയത്ത് കൂടുതൽ സഹ...

ഇടുക്കി മേഖലയിൽ ഹെലികോപ്റ്ററിൽ സന്ദർശനം നടത്തി പ്രളയദുരിതം നേരിൽ കാണാൻ കേരളത്തിലെത്തിയ രാജ്‌നാഥ് സിങ്; കൂടെ മുഖ്യമന്ത്രി പിണറായിയും കേന്ദ്രമന്ത്രി കണ്ണന്താനവും; പറവൂരിലെ ക്യാമ്പുകളിലുമെത്തി കേന്ദ്രമന്ത്രി; വൈകുന്നേരത്തെ അവലോകന യോഗത്തിൽ എന്തു സഹായം പ്രഖ്യാപിക്കുമെന്ന് കാത്ത് കേരളം

August 12, 2018 | 03:55 pm

കൊച്ചി: സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തിയതോടെ വൻ പ്രതീക്ഷയിൽ സംസ്ഥാനം. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും ഒ...

ചെറുതോണി അണക്കെട്ട് തുറന്നപ്പോൾ കൈവഴികളിലേക്ക് കയറിയത് പത്തും പതിനഞ്ചു കിലോ തൂക്കമുള്ള മത്സ്യങ്ങൾ; സാഹസീകമായി മീൻ പിടുത്തക്കാർക്ക് പുഴമീൻ ചാകര; നീന്തൽ വിദഗ്ധരായ യുവാക്കൾ ഒഴുകിയെത്തിയ മത്സ്യങ്ങൾ ചാടിപ്പിടിക്കുന്നു; അപകടസാദ്ധ്യത കുറഞ്ഞ തീരങ്ങളിൽ കാത്തുനിന്ന് മീൻപിടുത്തം തകൃതി

August 12, 2018 | 03:40 pm

ഇടുക്കി: ചെറുതോണി അണക്കെട്ടിലെ അഞ്ച ഷട്ടറുകളും ഇപ്പോഴും തുറന്ന നിലയിലാണ്. ഇടുക്കി ജലസംഭരണിയിൽ വർഷങ്ങളായി കിടക്കുന്ന മീനുകൾ ഇതോടെ പുറത്തുചാടി. അപകട സാധ്യത മുന്നിൽകണ്ട് മീൻപിടിക്കാൻ ഇറങ്ങി പണി വാങ്ങരുത്...

കൊടി വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യത്വത്തിന്റെ പേരിൽ എല്ലാവരെയും ഒന്നിപ്പിക്കുന്ന ചില നന്മകൾ ഇപ്പോഴും നമ്മുടെ രാഷ്ട്രീയത്തിൽ ബാക്കിയുണ്ട്; അതുകൊണ്ടാണ് ചെന്നിത്തലയ്ക്കും പിണറായിക്കും ഒരേ ഹെലികോപ്റ്ററിൽ ദുരന്തസ്ഥലങ്ങളിൽ എത്താൻ കഴിയുന്നത്; മുഖ്യമന്ത്രി ഈ കൈനീട്ടുന്നത് ഈ നാടിനുവേണ്ടിയാണ്: അബ്ദുൾ റഷീദ് എഴുതുന്നു

August 12, 2018 | 03:05 pm

ജി. സുധാകരൻ സഹകരണവകുപ്പ് മന്ത്രി ആയിരിക്കെ, ഒരു അഭിമുഖത്തിനായി ഞാൻ അദ്ദേഹത്തിന്റെ ഓഫിസിലെത്തി. വിശദമായി സംസാരിച്ചുകൊണ്ടിരിക്കെ, കൊണ്ടോട്ടി എംഎൽഎയും മുസ്ലിംലീഗ് നേതാവുമായ മുഹമ്മദുണ്ണി ഹാജി കയറിവന്നു. ഒ...

രണ്ടുകോടിയുടെ തൊഴിലവസരങ്ങൾ എവിടെയെന്ന് അവതാരകന്റെ ചോദ്യം; കണക്കുകൾ യഥാക്രമം ലഭിക്കാത്തതാണെന്ന് പ്രതിരോധിച്ച് മോദി; 'സർക്കാരിന്റെ പരാജയമായി കാണരുത്‌'

August 12, 2018 | 02:56 pm

ന്യൂഡൽഹി: രാജ്യത്ത് തൊഴിലവസരങ്ങൾ ലഭിക്കാത്തതിന്റെ കാരണം തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലവസരങ്ങൾ ലഭിക്കാ്തത് സർക്കാരിന്റെ പരാജയമെല്ലെന്നും അതിന്റെ കൃത്യമായ കണക്കുകൾ ലഭിക്കാത്തതു കൊ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നൽകി എം എ യൂസഫലി; രണ്ട് കോടി നൽകി ബി ആർ ഷെട്ടിയും; 'ഞാൻ ഒരു മാസത്തെ ശമ്പളം നൽകി, നിങ്ങളും ഒരു കൈ സഹായിക്കുക' എന്നു പറഞ്ഞ് ചെന്നിത്തല; ഭണ്ഡാരത്തിലെ മുഴുവൻ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി കണിയാശേരി മഹാവിഷ്ണു ക്ഷേത്രം; അഞ്ച് ലക്ഷം രൂപ നൽകി തെലുങ്ക് നടൻ വിജയ്; കേരളത്തിലെ പ്രളയ ബാധിതർക്കായി ഏവരും ഒരുമിക്കുന്നു

August 12, 2018 | 02:34 pm

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രളയമാണ് ഈ മഴക്കാലത്തുണ്ടായത്. 4000 കോടി രൂപയിലേറെ നഷ്ടം ലവിവിധ ഇടങ്ങളിലായി ഉണ്ടായിട്ടുണ്ട്. ഉരുൽപൊട്ടലിലും മറ്റുമായി വീടു തകർന്നവരുടെ എണ്ണവും ...

ഓണക്കാലം സംഗീതസാന്ദ്രമാക്കാൻ 'മഴയിലും ചേലായ്' വിരുന്നെത്തുന്നു; ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി

August 12, 2018 | 02:23 pm

തിരുവനന്തപുരം: 'മഴയിലും ചേലായ്' ആസ്വാദകർക്കു മുന്നിൽ വിരുന്നെത്തുകയാണ് ഒരു ഗാനം. 'ഈണത്തിൽ പാടിയ പാട്ടി'നു ശേഷം ഗ്രീൻ ട്യൂൺസ് ഒരുക്കുന്ന ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി. മലയാളത്തിനു നിരവധി മധുരഗീതങ്ങൾ...

മദ്യലഹരിയിൽ വിക്രമിന്റെ മകൻ ഓടിച്ച ആഡംബര കാർ നിയന്ത്രണം വിട്ടു; ഇടിച്ച് തകർത്തത് മൂന്ന് ഓട്ടോറിക്ഷകൾ; പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ നില ഗുരുതരം; അപകടം നടന്നത് സിറ്റി പൊലീസ് കമ്മീഷണറുടെ വസതിക്ക് മുന്നിൽ; മദ്യപിച്ച് വാഹനമോടിച്ചിട്ടും പരിശോധന നടത്താത്ത പൊലീസ് ഒടുവിൽ നാട്ടുകാർക്ക് മുന്നിൽ വഴങ്ങി

August 12, 2018 | 02:00 pm

ചെന്നൈ: തമിഴ് താരം വിക്രമിന്റെ മകൻ ധ്രുവ് ഓടിച്ച വാഹനം അപകടത്തിൽപ്പെട്ട് നാലുപാർക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന...

MNM Recommends