1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
23
Tuesday

നടികളുമായി ബന്ധമുണ്ടെന്ന് ആരോപണങ്ങൾ സജീവമാണല്ലോ എന്ന ചോദ്യം അമിതാഭ് ബച്ചൻ നിഷേധിച്ചു; ഭർത്താവിനെ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് ഭാര്യയുടെ തന്ത്രപരമായ മറുപടി; ഉച്ചഭക്ഷണത്തിന് റൊട്ടി ഇല്ലെന്ന് അറിഞ്ഞ് അമിതാഭ് രോഷാകുലനായി; ബിഗ് ബിയുമായി നടത്തിയ അഭിമുഖം പുസ്തകത്തിൽ വെളിപ്പെടുത്തി മാധ്യമപ്രവർത്തകൻ

August 12, 2018 | 10:18 am

ഔദ്യോഗിക ജീവിതത്തിനിടെ നിരവധി പ്രമുഖ വ്യക്തികളെ അഭിമുഖം ചെയ്ത വ്യക്തിയാണ് കരൺ ഥാപ്പർ. പലതും വിവാദങ്ങളായി, നാടകീയ രംഗങ്ങൾക്കു വേദിയായി. 'ഡെവിൾസ് അഡ്വേക്കേറ്റ്: ദ് അൺടോൾഡ് സ്റ്റോറി' എന്ന തന്റെ പുസ്തകത്...

വയനാട്ടിലും ഇടുക്കിയിലും ദുരന്തം വിതച്ച് വീണ്ടും കനത്ത മഴ; ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നതിൽ ആശ്വാസം കണ്ട് സർക്കാർ; മാനന്തവാടി തലപ്പുഴ നാൽപ്പത്തിയൊന്നാം മയിലിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; ഉത്തരേന്ത്യയും മഴ ഭീഷണിയിൽ; തോരാ മഴയിൽ ഉടുതുണി മാത്രമായി വീടുവിട്ടറങ്ങിയവർക്ക് ദുരിതാശ്വാസ ക്യാമ്പിൽ ദുരിത ജീവിതം; മണ്ണിടിയാനും ഉൾപൊട്ടാനും ഇനിയും സാധ്യത; മഴപ്പേടിയിലേക്ക് വീണ്ടും കേരളം

August 12, 2018 | 09:52 am

കൊച്ചി: വയനാട്ടിലും ഇടുക്കിയിലും ദുരന്തം വിതച്ച് കനത്ത മഴ തുടരുകയാണ്. വയനാട്ടിൽ മാനന്തവാടി, വൈത്തിരി താലൂക്ക്കളിലാണ് ശക്തമായ മഴ തുടരുന്നത്. മാനന്തവാടി തലപ്പുഴ നാൽപ്പത്തിയൊന്നാം മയിലിൽ മരം വീണ് ഗതാഗതം ...

മുൻ ലോക്സഭാ സ്പീക്കർ സോമ്‌നാഥ് ചാറ്റർജി അതീവ ഗുരുതരാവസ്ഥയിൽ; കഠിനമായ സ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ

August 12, 2018 | 09:48 am

കൊൽക്കത്ത: മുൻ ലോക്സഭാ സ്പീക്കറും മുൻ സിപിഎം. നേതാവുമായ സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ കൊൽക്കത്തയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന് വീട്ടിൽനിന്ന് ആശുപത്രിയിലെ...

ഡൽഹിയിൽ നിന്ന് അഞ്ച് വർഷം കൊണ്ട് മോഷ്ടിച്ചത് അഞ്ഞൂറിലധികം കാറുകൾ; ഹൈദരാബാദ് സ്വദേശി സഫറുദ്ദീനും സംഘവും ഒടുവിൽ പിടിയിലായി; ആഡംബര കാറുകൾ മോഷ്ടിക്കാൻ ഡൽഹിയിലെത്തിയിരുന്നത് വിമാനത്തിൽ; മോഷണ വസ്തു വിൽപ്പന നടത്തുന്നത് പഞ്ചാബിലും

August 12, 2018 | 09:41 am

ഡൽഹി: തലസ്ഥാനനഗരിയിൽനിന്ന് അഞ്ചുവർഷത്തിനിടെ അഞ്ഞൂറോളം ആഡംബരകാറുകൾ മോഷ്ടിച്ച സഫറുദ്ദീനും (29) സംഘവും അറസ്റ്റിൽ. ഹൈദരാബാദിൽനിന്നുള്ള സംഘമാണ് അറസ്റ്റിലായത്. ഡൽഹി പൊലീസ് തലയ്ക്ക് ഒരുലക്ഷം രൂപ വിലപറഞ്ഞിരുന...

വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരോട് ലൈംഗിക ചുവയോടെ സംസാരം; മലയാളി യുവാവ് അറസ്റ്റിൽ; പിടിയിലായത് കോഴിക്കോട് സ്വദേശി ബ്രിജേഷ്; സ്ഥലം മാറ്റിക്കളയുമെന്നും ഭീഷണി

August 12, 2018 | 09:24 am

ബെംഗലൂരു: കെംപെഗൗഡ അന്താരാഷ്ട്രവിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മലയാളി സോഫ്റ്റ്‌വേർ എൻജിനീയർ അറസ്റ്റിലായി. ബെംഗളൂരു ബെമൽ ലേഔട്ടിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശ...

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമെന്ന പദവി ഖത്തറിന് ഉടൻ നഷ്ടമാകും; മുച്ചീട്ട് കളിയുടെയും ലൈംഗിക വ്യാപാരത്തിന്റെയും തലസ്ഥാനമായ മകാവു ദ്വീപിന്റെ പ്രതിശീർഷവരുമാനം കുതിച്ചുയരുമ്പോൾ സിംഗപ്പൂർ മൂന്നാമതാകും; രണ്ട് കൊല്ലം കൂടി കഴിയുമ്പോൾ ആളോഹരി വരുമാനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇങ്ങനെ

August 12, 2018 | 09:17 am

ദോഹ: വിസ്തീർണത്തിന്റെ കാര്യത്തിൽ വളരെ ചെറുതെങ്കിലും ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമെന്ന പദവിയിൽ വിരാജിച്ച് തലയുയർത്തിപ്പിടിച്ച രാജ്യമായിരുന്നു ഖത്തർ. എന്നാൽ അധികം വൈകാതെ ആ വിശിഷ്ടപദവി ഖത്തിന് നഷ്ടമാകുമ...

മുഹമ്മദ് റിയാസിന്റെ കാർ ഓടിക്കൊണ്ടിരുന്നപ്പോൾ കത്തിയമർന്നു; വാഹനത്തിലുണ്ടായിരുന്നത് സഹോദരി പുത്രനും ഡ്രൈവറും; വൻ ദുരന്തം ഒഴിവായത് കാറിൽ നിന്നും പുക വന്നതോടെ ഇരുവരും പുറത്തേക്കിറങ്ങിയതിനാൽ

August 12, 2018 | 09:14 am

മലപ്പുറം: ഡിവൈഎഫ്ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ കാർ ഓടിക്കൊണ്ടിരിക്കെ കത്തി. കാറിലുണ്ടായിരുന്ന സഹോദരീപുത്രനും ഡ്രൈവറും കാർ നിർത്തി ഇറങ്ങിയോടിയതിനാൽ അപകടമൊഴിവായി. എടപ്പാൾ അണ്ണക്കമ്...

തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; പിസി ജോർജിനെതിരെ കുറ്റപത്രം സമർപ്പിച്ചു; എംഎൽഎയുടെ പരാതിയിലും കുറ്റപത്രം

August 12, 2018 | 09:12 am

മുണ്ടക്കയം: തോട്ടംതൊഴിലാളികൾക്കുനേരേ തോക്കു ചൂണ്ടിയെന്ന കേസിൽ പി.സി.ജോർജിനെതിരേ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുണ്ടക്കയത്തെ വെള്ളനാടിയിൽ തോട്ടം തൊഴിലാളികള...

ഇല്ല ഇനി ഞങ്ങൾ ഏടാ വാടായും തെറിയും വിളിക്കില്ല; എല്ലാവരേയും സാറെന്ന് തന്നെ വിളിക്കും; പെറ്റി കേസിൽ പിടിക്കുന്നവരെ കൊടും ക്രമിനലുകളെ പോലെ കാണുകയുമില്ല; മാനസാന്തരം വന്ന കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കുറ്റസമ്മതത്തോടെ സ്വഭാവം മാറ്റുമ്പോൾ

August 12, 2018 | 09:08 am

തിരുവനന്തപുരം: പൊലീസ് ഇനി മുഖം മാറ്റത്തിന്റെ പാതയിലാണ്. ജനങ്ങളെ ഇനി ഞങ്ങൾ സർ, സുഹൃത്ത്, സഹോദരൻ എന്നിങ്ങനെ മാത്രമേ വിളിക്കൂ. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. അതായത് ...

വെള്ളത്തിൽ മുങ്ങിയ കാറുകൾ സ്റ്റാർട് ചെയ്യരുത്; എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് ലഭിക്കില്ല; വെള്ളം എങ്ങനെ എൻജിനിൽ കയറാതെ നോക്കാം; വെള്ളപ്പൊക്കത്തിൽപെട്ട വാഹന ഉടമകൾ ശ്രദ്ധിക്കേണ്ടത്

August 12, 2018 | 09:01 am

വെള്ളത്തിൽ മുങ്ങിയ കാറുകൾ ഒരു കാരണവശാലും സ്റ്റാർട്ട് ചെയ്യരുത്. കൂടുതൽ വെള്ളം എൻജിനിലും മറ്റും കയറാൻ ഇടയാക്കും. സ്റ്റാർട്ട് ചെയ്താൽ ഇൻഷുറൻസ് ആനുകൂല്യം കിട്ടില്ല.ഇലക്ട്രിക് സംവിധാനങ്ങൾ വെള്ളമിറങ്ങിയാലു...

എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും നരസിംഹം പോലൊരു ചിത്രം ചെയ്യാൻ എനിക്കിനി കഴിയില്ല; കിരീടം പോലൊരു ചിത്രം ഈ തലമുറയെ ആകർഷിച്ചു എന്ന് വരില്ല; ക്ലാര എന്ന കോൾ ഗേളിനെ കാണണമെന്ന് ഭാവി വധുവിനോട് പറയുന്ന തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെ അവർക്ക് ഒരുപക്ഷെ തിരിച്ചറിയാനായേക്കും: രഞ്ജിത്തിന് പറയാനുള്ളത്

August 12, 2018 | 08:50 am

കൊച്ചി: എത്ര പ്രതിഫലം തരാമെന്നു പറഞ്ഞാലും നരസിംഹം പോലൊരു ചിത്രം ഇനി താൻ ചെയ്യില്ലെന്ന് സംവിധായകൻ രഞ്ജിത്ത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ്സ് തുറക്കുന്നത്. ഒരേ തരത്തിലുള്ള ച...

കർവാൻ സൂപ്പർ ഹിറ്റ്; ഇനി ലക്ഷ്യം മെഗാ ഹിറ്റ്; കാർവാന് ശേഷം ദുൽഖറിനെ തേടി പുതിയ ചിത്രം; വിരാട് കോലിയായി അടുത്ത ചിത്രത്തിൽ മമ്മൂട്ടിയുടെ മകൻ വേഷമിടുമെന്ന് റിപ്പോർട്ട്; ബോളിവുഡിൽ സോയാ ഫാക്ടർ ചർച്ചയാകുമ്പോൾ

August 12, 2018 | 08:44 am

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ്താരം വിരാട് കോലിയുടെ വേഷത്തിൽ ദുൽഖർ സൽമാൻ എത്തുമെന്ന് റിപ്പോർട്ടുകൾ. കർവാന് ശേഷം ദുൽഖർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടർ. ഈ ചിത്രത്തെ കുറിച്ചാണ് അഭ്യ...

അവർ ഈ തീരുമാനത്തെ ഒട്ടും ഇഷ്ടപ്പെടുന്നില്ല; പൂർണ്ണമായി അതൃപ്തിയിലാണ് അവർ; പ്രത്യേകിച്ച് ശ്രുതി; എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ് അവൾ ചോദിക്കുന്നത്; അങ്ങനെ ചോദിക്കുക എന്നത് അവളുടെ അവകാശമാണ്; കമൽ അഭിനയം നിർത്തുന്നതിന് മക്കളുടെ പിന്തുണയില്ല

August 12, 2018 | 08:31 am

ചെന്നൈ: അഭിനയം ഉപേക്ഷിച്ചുള്ള രാഷ്ട്രീയ പ്രവർത്തനമെന്ന കമൽഹാസന്റെ തീരുമാനത്തിന് മക്കളുടെ പിന്തുണയില്ല. ഒരു അഭിമുഖത്തിലാണ് കമൽ ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ ഈ തീരുമാനമെടുത്തത് എന്റെ ഉള്ളിൽ ശക്തമായ ഒരു...

നിങ്ങളുടെ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി..; സന്ദേശം അയക്കുന്നവരുടെ പിന്തുണ എത്ര പ്രിയപ്പെട്ടതാണെന്ന് നിങ്ങൾ കരുതുന്നതിലും വലുതാണ്; ഇനി ഒരു ചെറിയ ടെക് ബ്രേക്ക്; സ്നേഹം പങ്കുവെയ്ക്കാൻ ഉടൻ മടങ്ങിയെത്തും; സോഷ്യൽ മീഡിയയിൽ നിന്ന് അവധിയെടുത്ത് പാർവ്വതി

August 12, 2018 | 08:24 am

കൊച്ചി: വിവാദങ്ങളും ട്രോളുകളും കേട്ടും കണ്ടും മടുത്തു. സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് അവധി എടുക്കുന്നുവെന്ന പ്രഖ്യാപനവുമായി യുവനടി പാർവതി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് ...

ഒടിയനെ ഹിറ്റാക്കാൻ ബോളിവുഡ് സുപ്പർതാരവും; മോഹൻലാൽ സിനിമയ്ക്ക് വേണ്ടി പ്രചരണത്തിന് എത്തുന്നത് അജയ് ദേവഗൺ; വിഎഫ്എക്‌സ് ഒരുക്കുന്നതും ഹിന്ദി നടന്റെ സ്ഥാപനം

August 12, 2018 | 08:18 am

കൊച്ചി: മോഹൻലാൽ ചിത്രമായ ഒടിയന്റെ പ്രെമോഷന് അജയ് ദേവഗണും എത്തും. മോഹൻലാലും പ്രകാശ് രാജും മഞ്ജു വാരിയരും അടക്കം നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. എന്നാൽ, ഇപ്പോൾ കേൾക്കുന്നത് ...

MNM Recommends