April 25, 2024+
-
രാഹുൽ ഗാന്ധി വരാതിരുന്നപ്പോൾ ചോദിച്ചു സ്ഥലം എംപി എവിടെ എന്ന്? വന്നപ്പോൾ കളിയാക്കലും ആരംഭിച്ചു; കുന്നും മലയും കയറി അദ്ദേഹം വന്നതിൽ ബിജെപിക്കാർക്ക് ചൊറിച്ചിലുണ്ടെന്ന് അറിയാം; അല്ല... വടക്കൻ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി എത്ര ക്യാമ്പുകളിൽ പോയി? കേരളം ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടുമ്പോൾ സംഘിച്ചൊറിച്ചിലിന് മരുന്നില്ല; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജ്യോതികുമാർ ചാമക്കാല
August 12, 2019തിരുവനന്തപുരം: ഒരു വർഷത്തെ ഇടവേളയിൽ രണ്ടാമത് ഒരു പ്രളയം കൂടി എത്തുമ്പോൾ അതിനെ നേരിടാൻ കൈ മെയ് മറന്ന് ഒറ്റക്കെട്ടായി നിക്കുകയാണ് കേരളം. എന്നാൽ ചില കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഒറ്റക്കെട്ടായി നിൽക്കുമ്പോൾ പോ...
-
ജിഗ്സോ പസിൽ പോലെ ഉടലും തലകളും ചേർത്ത് വെച്ച് നോക്കേണ്ട അവസ്ഥ; ദാഹജലം പോലുമില്ലാതെ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ കഴിഞ്ഞത് രണ്ടു ദിവസം; പനി പിടിച്ചിത്തിരി പാരസെറ്റാമോൾ ചോദിച്ചെത്തിയ കുഞ്ഞ് മോളുടെ ഉറ്റവരെയെല്ലാം കൊണ്ടുപോയത് ഉരുൾപൊട്ടൽ; മഴ ബാക്കിയാക്കിയ കേരളത്തിന്റെ ഹൃദയഭേദകമായ കാഴ്ച്ചകൾ തുറന്നെഴുതി ഡോക്ടർ അശ്വതി സോമൻ
August 12, 2019കേരളം കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായ ഉരുൾപൊട്ടലിനാണ് നാം സാക്ഷ്യംവഹിച്ചത്. മുന്നറിയിപ്പില്ലാതെ ആർത്തലച്ച് ഒഴുകിയെത്തിയ മല വന്ന് മൂടിയത് തുടിക്കുന്ന ഹൃദയങ്ങളുടെയും ചിന്തിക്കുന്ന തലച്ചോറുകളുടെയും പ്രകാ...
-
ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ടി പത്മനാഭൻ; കഥാകാരൻ രക്ഷാ പ്രവർത്തനങ്ങളുടെ മേന്മയെ അഭിനന്ദിച്ചത് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച്
August 12, 2019കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി കഥാകൃത്ത് ടി പത്മനാഭൻ. ചെക്ക് സഹായികളെ ഏൽപ്പിച്ച ശേഷം കഥാകാരൻ നേരിട്ടു മുഖ്യമന്ത്രിയെ വിളിച്ച് വിവരം പറഞ്ഞു. തുടർച്ചയായ രണ്ടാ...
-
പ്രളയബാധിതരെ സഹായിക്കാൻ പിരിവിനിറങ്ങി സിപിഎം; ഓഗസ്റ്റ് 13 മുതൽ 18 വരെ നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആഹ്വാനം
August 12, 2019തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ പെട്ട മനുഷ്യരെ സഹായിക്കാൻ സിപിഎം പിരിവിനിറങ്ങുന്നു. ഓഗസ്റ്റ് 13 മുതൽ 18 വരെയാണ് ഫണ്ട് ശേഖരണം നടത്തുന്നത്. കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സിപിഎമ്മിന...
-
കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിന് തെറ്റുപറ്റി; വലിയ ക്വാറികൾക്ക് പോലും എളുപ്പം പ്രവർത്തനാനുമതി ലഭിക്കുന്ന സ്ഥിതി അപകടം; പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം; വീണ്ടും പ്രളയമുണ്ടാക്കാൻ കാരണം പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ച കൊണ്ടാണെന്ന് മാധവ് ഗാഡ്ഗിൽ; കേരളം തള്ളിക്കളഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
August 12, 2019മുംബൈ: കേരളത്തിൽ വീണ്ടും പ്രളയമുണ്ടാക്കാൻ കാരണം എന്താണ്. സമൂഹ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് ചർച്ച കൊഴുക്കവെ പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ച കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഗാഡ്ഗിൽ കമ്മീഷൻ അധ്യ...
-
മതവും രാഷ്ട്രീയവും മാറ്റിവെച്ച മലയാളി മഴയെ തോൽപ്പിക്കുന്നു; അമ്പലം ശുചീകരിക്കാൻ മുസ്ലിം യൂത്ത് ലീഗും മദ്രസയിലെ ദുരിതാശ്വാസ ക്യാമ്പിൽ ശുചിമുറി സ്ഥാപിച്ച് സേവാഭാരതിയും; രാജ്യത്തിനാകെ മാതൃകയായി കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ
August 12, 2019ബത്തേരി: നടൊരുമിച്ച് പ്രളയത്തെ തോൽപ്പിക്കുമ്പോൾ മതത്തിനും രാഷ്ട്രീയത്തിനും അപ്പുറമാണ് മലയാളിയുടെ ഐക്യബോധം എന്ന് ലോകമറിയുന്നു. വയനാട്ടിലെ പൊൻകുഴിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ പൊൻകുഴി ശ...
-
ഇന്ത്യൻ പെട്രോളിയം, ടെലികോം രംഗം മുഴുവൻ കൈപ്പിടിയിൽ ഒതുക്കാൻ മുകേഷ് അംബാനി; ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരംകോയുമായി റിലയൻസ് പെട്രോളിയം കൈകോർക്കുന്നു; 20 ശതമാനം ഓഹരികൾ സൗദി കമ്പനിക്ക് വിൽക്കുമെന്ന് പ്രഖ്യാപനം; എച്ച്.ഡി ടി.വി സൗജന്യം നൽകിയും സിനിമകൾ റിലീസ് ദിവസം വീട്ടിലെത്തിക്കും വിധം ജിഗാ ഫൈബർ പ്രഖ്യാപിച്ചു; ജിയോ കമ്പനി മുന്നേറുമ്പോൾ തന്നെ ബിസിനസ് സാമ്രാജ്യം വീണ്ടും വിപുലപ്പെടുത്താൻ അംബാനി
August 12, 2019മുംബൈ: അതിവേഗം കുതിക്കുന്ന ബിസിനസ് സാമ്രാജ്യമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡ്സ്ട്രീസ്. ജിയോ ടെലികോം ലോകത്തെ ഏറ്റവും വലിയ മൊബൈൽ കമ്പനി എന്ന നിലയിലേക്ക് ഉയർത്തുകയാണ് മുകേഷിന്റെ പരിശ്രമങ്ങൾ. ഇപ്പോഴിതാ...
-
ചളിമണ്ണിൽ നിന്നും മൃതദേഹങ്ങൾ വാരിയെടുക്കുമ്പോൾ ആളെപോലും മനസ്സിലാവില്ല; ഉറ്റവരെയും കാത്ത് കവളപ്പാറയിലെ ചളിക്കൂണ്ടിൽ കണ്ണുംനട്ട് നാലുദിവസമായി ബന്ധുക്കൾ; ഇവർ ചോദിക്കുന്നു...പ്രിയപ്പെട്ടവർ മണ്ണിനടിയിൽ കിടക്കുമ്പോൾ ഞങ്ങൾ എങ്ങനെ മടങ്ങിപ്പോകും; പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് സൈന്യമുൾപ്പെടെയുള്ള 50 അംഗ സംഘം മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുന്നു; ഒരു ഗ്രാമത്തെയൊന്നാകെ ഉരുൾ നക്കിത്തുടച്ച കവളപ്പാറയിൽ മണ്ണിനടയിൽ ഇനിയും 42പേർ
August 12, 2019മലപ്പുറം: വ്യാഴാഴ്ച്ചയുണ്ടായ ദുരന്തത്തിൽ അകപ്പെട്ട് കവളപ്പാറയിലെ ചളിമണ്ണിൽ നിന്നും മൃതദേഹങ്ങൾ വാരിയെടുക്കുമ്പോൾ ആളെപോലും മനസ്സിലാവില്ല, ഉറ്റവരെയും കാത്ത് കവളപ്പാറയിലെ ചളിക്കൂണ്ടിൽ കണ്ണുംനട്ടിരിക്കുന്...
-
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഓഗസ്റ്റ് 14ന് ശേഷം മഴ ദുർബ്ബലമാകും; മഴക്കെടുതിയിൽ മരണസംഖ്യ 79; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പരീക്ഷകൾ മാറ്റി സർവ്വകലാശാലകൾ; വെള്ളമിറങ്ങിയതോടെ ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി നിരവധിപേർ; എല്ലാ ക്യാമ്പുകളിലും സൗകര്യങ്ങൾ വേണമെന്ന് കളക്ടർമാർക്ക് നിർദ്ദേശം; മുഖ്യമന്ത്രി നാളെ ദുരന്ത മേഖലകളിലേക്ക്
August 12, 2019തിരുവനന്തപുരം: നാല് ദിവസം നീണ്ട് നിന്ന മഴ അവസാനിച്ചതോടെ ദുരിതം ഒഴിഞ്ഞു എന്ന ആശ്വാസത്തിലാണ് മലയാളികൾ. വൻ ദുരന്തം സംഭവിച്ച ജില്ലകളിലെല്ലാം തന്നെ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായവു...
-
പ്രളയത്തിനും കാൻസറിനും മുന്നിൽ തോൽക്കാതെ മലയാളിയുടെ മനുഷ്യസ്നേഹം; മകന് ആർസിസിയിൽ ചികിത്സ നൽകാൻ അനസ് അസ്ന കരുതിവെച്ച പണവും ദുരിതബാധിതർക്ക്; സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും എല്ലാം നഷ്ടപ്പെട്ടവരുടെ അത്ര വരില്ലെന്നും യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
August 12, 2019മകന്റെ കാൻസർ ചികിത്സക്കായി വെച്ചിരുന്ന പണവും പ്രളയദുരിതം അനുഭവിക്കുന്നവർക്കായി നൽകിയ യുവാവിന് അഭിനന്ദന പ്രവാഹം. അനസ് അസ്ന എന്ന യുവാവാണ് തന്റെ മകന്റെ ചികിത്സക്കായി കരുതിവെച്ചതും രണ്ടുപേർ നൽകിയ സഹായവും...
-
മെഴുകുതിരി വാങ്ങി തിരികെയെത്തിയ ഗോപി കണ്ടത് ആർത്തലച്ചുവരുന്ന ഉരുൾപൊട്ടലിൽ നിന്നും രക്ഷനേടാൻ ഓടിവരുന്ന ഭാര്യയേയും മക്കളേയും; കൺമുന്നിൽ നിന്ന് പ്രിയപ്പെട്ടവരെ വിധി വിളിച്ചുകൊണ്ട് പോകുന്നത് കണ്ട് നിന്നത് നിലവിളിയോടെ; അമ്മയേയും ഭാര്യയേയും മക്കളേയും നഷ്ടപ്പെട്ട യുവാവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ
August 12, 2019മലപ്പുറം: മെഴുകുതിരി വാങ്ങി തിരികെ എത്തുമ്പോഴേക്കും വിധി കവർന്നെടുത്തത് ഗോപിയുടെ പ്രിയപ്പെട്ടവരെ എല്ലാം. കൺമുന്നിൽ അമ്മയും ഭാര്യയും മക്കളും മരണത്തിന് കീഴടങ്ങുന്നതിന് സാക്ഷിയാകേണ്ടി വന്ന ഗോപിയെ ആശ്വസിപ...
-
സ്ഫോടനത്തെ തുടർന്ന് തീപിടിച്ച കപ്പലിൽ നിന്നും 28 പേരെയും രക്ഷപെടുത്തി; കാണാതായ ഒരു ജീവനക്കാരന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കാരണം വ്യക്തമാകാതെ കോസ്റ്റൽ ജഗ്വാർ കപ്പലിലെ സ്ഫോടനവും തീപിടുത്തവും
August 12, 2019വിശാഖപട്ടണം: തീരസംരക്ഷണ സേനയുടെ ചെറുകപ്പലിന് തീപിടിച്ച് കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ 11. 30ന് കോസ്റ്റൽ ജഗ്വാർ എന്ന കപ്പലിനാണ് തീപിടിച്ചത്. 29 പേരായിരുന്നു കപ്പലിൽ ഉണ്ട...
-
ഇന്ത്യയുമായി മനപ്പൂർവ്വം പ്രകോപനത്തിന് ഒരുങ്ങി പാക്കിസ്ഥാൻ; അതിർത്തിയിൽ ലഡാക്കിന് സമീപം പാക്കിസ്ഥാന്റെ യുദ്ധവിമാനം എത്തി; സൈനിക നീക്കത്തിനുള്ള ഒരുക്കമെന്ന് റിപ്പോർട്ടുമായി വാർത്താ ഏജൻസികൾ; ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ച് എന്തിനും തയ്യാറായ ഇന്ത്യൻ സേനയും; വീണ്ടുമൊരു യുദ്ധത്തിനുള്ള ഒരുക്കങ്ങളെന്ന ആശങ്കയോടെ ലോകരാഷ്ട്രങ്ങൾ; കാശ്മീർ ആഭ്യന്തര പ്രശ്നമെന്ന നിലപാടിനെ അംഗീകരിച്ച റഷ്യയുടെ പിന്തുണ നേടിയതിന് പിന്നാലെ ചൈനയെയും വരുതിയിലാക്കാൻ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ
August 12, 2019ന്യൂഡൽഹി: കാശ്മീർ വിഷയത്തിന്റെ പേരിൽ ഇന്ത്യയുമായി പാക്കിസ്ഥാൻ യുദ്ധത്തിന് ഒരുങ്ങുന്നോ? നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചതിന് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും സൈനിക നീക്കമുണ്ടാകുന്നു എന്ന സൂചനകളാണ് ...
-
മഴക്കെടുതികൾ നേരിട്ട് വിലയിരുത്തിയ അമിത് ഷാ കേരളത്തെ ഒഴിവാക്കിയത് മനപ്പൂർവം എന്ന് സിപിഎം; കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദർശനം നടത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമെന്നും പോളിറ്റ് ബ്യൂറോ
August 12, 2019ഡൽഹി: മഴക്കെടുതിയിൽ വലയുന്ന കേരളം സന്ദർശിക്കാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം. പ്രളയബാധിത സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തവേ അമിത് ഷാ കേരളത്തെ മനപ്പൂർവം ഒഴിവാക...
-
സിനിമയ്ക്കായി ഒരുക്കിയ സെറ്റ് യഥാർത്ഥ ദുരിതാശ്വാസ ക്യാമ്പായി മാറിയപ്പോൾ സംവിധായകൻ വിഷ്ണുവിന്റെ അമ്മയും ക്യാമ്പിൽ; പ്രളയ ബാധിതരെ രക്ഷിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനായി സ്ക്കൂളിൽ തയ്യാറാക്കിയ ഹെലികോപ്ടറിന്റെ സെറ്റ് മഴ മൂലം നശിച്ചുപോയി; സംസ്ഥാനത്ത് ഇപ്പോൾ കുറഞ്ഞ് നിൽക്കുന്ന മഴ ബുധനാഴ്ചയോടെ വീണ്ടും ശക്തി പ്രാപിക്കും
August 12, 2019തൃശൂർ: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ സെറ്റ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പായി മാറിയിരിക്കുകയാണ്. പ്രളയത്തെ ഓർമിപ്പിക്കുന്ന സിനിമയുടെ സെറ്റ് യഥാർത്ഥ ദുരിതത്തിന് സാക്ഷിയായി. തൃശൂർ ചാഴൂരി...
MNM Recommends +
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി