April 26, 2024+
-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകി ആഷിക് അബുവിനെ ചലഞ്ചിന് ക്ഷണിച്ച് ബിജിപാൽ; ഉടൻ ചലഞ്ച് ഏറ്റെടുത്ത് മലയാളത്തിലെ മുൻനിര താരങ്ങളെ ചലഞ്ചേറ്റെടുക്കാൻ വെല്ലുവിളിച്ചുകൊണ്ട് ആിഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രളയ ബാധിതർക്ക് ആശ്വാസമായി സിനിമാ താരങ്ങളുടെ പുതിയ ചലഞ്ച്
August 12, 2019കൊച്ചി: പ്രളയത്തിൽ നടുങ്ങി നിൽക്കുന്ന കേരളത്തിന് കൈത്താങ്ങുമായി നിരവധി പേരാണ് എത്തുന്നത്. അതിപ്പോൾ പണമായിട്ടാണെങ്കിലും, ഭക്ഷണം, വസ്ത്രം എന്നിങ്ങനെയുള്ള അവശ്യ വസ്തുക്കളായിട്ടാണെങ്കിലും മറിച്ച് രക്ഷാപ്ര...
-
ആർഭാടങ്ങളും ആഘോഷങ്ങളും ഒന്നുമില്ല; വെള്ളംകയറിയ വീടുകൾ വൃത്തിയാക്കി നൽകിയും ക്യാമ്പുകളിൽ ബിരിയാണിവെച്ചും വസ്ത്രങ്ങളെത്തിച്ചും അവർ ആഘോഷിക്കുകയാണ്; പെരുന്നാളിന് തുറക്കുന്ന സ്പെഷ്യൽ പടക്ക വിപണികൾ എവിടെയുമില്ല; ദുരിതാശ്വാസത്തിൽ ശ്രദ്ധിക്കാൻ പെരുന്നാൾ നമസ്ക്കാരത്തിൽ ഖത്തീബുമാരുടെ ആഹ്വാനം; ബലിപ്പെരുനാൾ ദുരിതാശ്വാസ ക്യാമ്പിൽ ആഘോഷിച്ച് മലബാറുകാർ
August 12, 2019മലപ്പുറം: 'ഇപ്പോഴെല്ലാം കൊടുക്കുവാനുള്ളതാണ്. നിങ്ങളുടെ ഭക്ഷണം, വസ്ത്രം, പണം ഒന്നും നിങ്ങളുടേതല്ല. ഇപ്പോൾ നിങ്ങളുടെ വീട് നിങ്ങൾക്ക് മാത്രം പാർക്കുവാനുള്ളതല്ല. ഈ ഭൂമി നിങ്ങൾക്ക് മാത്രം ജീവിക്കാനുള്ളതല്ല...
-
കശ്മീരിലെ യുവത ഇനി എറിയാൻ കല്ലുകൾ തിരയേണ്ട; കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങൾ; സ്ഥിതി ശാന്തമായാൽ നിക്ഷേപം നടത്താൻ കമ്പനികൾ എത്തുമെന്ന് ജപ്പാൻ സ്ഥാനപതി കെഞ്ചി ഹിരമത്സു; കശ്മീരിലും ഡലാക്കിലും റിലയൻസ് നിക്ഷേപം നടത്തും എന്ന് പ്രഖ്യാപിച്ച് മുകേഷ് അംബാനി; രാജ്യത്തെ സ്വർഗ്ഗ താഴ്വരയിൽ വരാനിരിക്കുന്നത് സമാധാനത്തിനൊപ്പം അഭിവൃദ്ധിയും; ജമ്മു കശ്മീരിലേക്കുള്ള നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് നിക്ഷേപത്തിന് തയ്യാറായി വ്യവസായ ലോകം
August 12, 2019ഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയ ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നത് പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശത്ത് സ്വകാര്യമേഖലയിലെ നിക്ഷേപത്തിന് പ്രേരണ നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക...
-
ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറി
August 12, 2019ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ദശവത്സര ആരംഭത്തോടുനുബന്ധിച്ച് നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദർശനത്തിരുനാൾ ആഘോഷങ്ങളുടെ ഒന്നാം ദിനമായ ഓഗസ്റ്റ് 11...
-
അച്ഛനും അമ്മക്കുമൊപ്പം ദുരിതാശ്വാസ ക്യാംപിലെത്തിയ ലിനു അവിടെ നിൽക്കാതെ സേവാഭാരതി പ്രവർത്തകർക്കൊപ്പം രക്ഷാദൗത്യത്തിന് ഇറങ്ങി; മൂന്ന് ബാച്ചുകളിലായി തോണിയിൽ രക്ഷാപ്രവർത്തനം നടത്തിവരവെ വെള്ളക്കെട്ടിൽ വീണ് ദാരുണാന്ത്യം; നേരം വെളുത്തപ്പോൾ മാതാപിതാക്കൾ കണ്ടത് മകന്റെ ചേതനയറ്റ ശരീരം; ചങ്കുപൊട്ടിക്കരയുന്ന മാതാവിന്റെ ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വൈരം തീർത്ത് കണ്ണിൽ ചോരയില്ലാത്ത ചില നികൃഷ്ഠ ജന്മങ്ങളും
August 12, 2019കോഴിക്കോട്: കോഴിക്കോട് ഓടയിൽ വീണ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നൗഷാദ് എന്ന ഓട്ടോറിക്ഷാ ഡ്രൈവർ ദാരുണമായി മരണപ്പെട്ടത്. അന്ന് നന്മയുടെയും സേവന സന്നദ്ധതയുടെയും പ്രതീകമായാണ് നൗഷ...
-
ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത് കൈക്കും തലയിലും വെട്ടേറ്റ അവസ്ഥയിൽ; മധ്യപ്രദേശ് സ്വദേശി സോനുവിന്റെ മൃതദേഹം കണ്ടെത്തിയത് ഐമുറിക്കവലയിലെ തോട്ടിൽ; കൊലപാതകത്തിന് പിന്നാലെ ചെന്നൈയിലേക്ക് മുങ്ങിയ സുഹൃത്തിനെ തപ്പി കേരള പൊലീസ്
August 12, 2019പെരുമ്പാവൂർ: കൈക്കും തലയിലും വയറിലും വെട്ടേറ്റ നിലയിൽ ഇതരസംസ്ഥാനത്തൊഴിലാളിയുടെ ജഡം തോട്ടിൽ കണ്ടെത്തി.കൊലനടത്തിയത് സുഹൃത്തെന്ന് സംശയത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം.മധ്യപ്രദേശ് റവ വില്ലേജിലെ സാങ്കി സ്വദേ...
-
ആകാശം ഭൂമിയിലേക്ക് വീഴാതെ താങ്ങി നിർത്തുന്ന വലിയ മനുഷ്യരുടെ കൈകളിൽ ഒന്ന് നൗഷാദിക്കായുടേതെന്ന് നടൻ സിദ്ദിഖ്; മട്ടാഞ്ചേരിക്കാരൻ നൗഷാദിന്റെ പെരുന്നാളാഘോഷം മലയാളികളുടെ മനസ്സ് കീഴടക്കിയതിന് പിന്നാലെ സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത് നിസ്വാർതഥരായ മനുഷ്യരെ കണ്ട് മനസ്സ് നിറയുന്നെന്ന്
August 12, 2019നന്മ നിറഞ്ഞൊരു മനസ്സുകൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ മനുഷ്യനാണ് നൗഷാദ്. വിൽക്കാൻ കൊണ്ടുവന്ന വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി ദാനം ചെയ്ത കൊച്ചി ബ്രോഡ്വേയിലെ വഴിയോര കച്ചവടക്കാരൻ...
-
ആദ്യ ബന്ധം ഉപേക്ഷിച്ച് അഭിനവിനെ വിവാഹം ചെയ്തപ്പോൾ കരുതിയത് മകളെ സ്വന്തം മോളായി കരുതി സ്നേഹിക്കുമെന്ന്; മകൾ മോഡലിംങ് രംഗത്തേക്ക് കടന്നതോടെ ശാരീരികമായ ഉപദ്രവവും അധിക്ഷേപവുമായി എത്തിയത് ശ്വേത തിവാരിയുടെ രണ്ടാം ഭർത്താവ്; മകളെയും തന്നെയും ഭർത്താവ് ഉപദ്രവിക്കുന്നു എന്ന പരാതിയുമായി ബോളിവുഡ് നടി
August 12, 2019ബോംബെ: മകളെ ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീല ചിത്രങ്ങൾ കാട്ടി അധിക്ഷേപിക്കുകയും ചെയ്തു എന്ന് കാട്ടി ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി ബോളിവുഡ് താരം ശ്വേത തിവാരി. തന്റെ ആദ്യവിവാഹത്തിലെ മകളായ പാലക് ചൗ...
-
ഹജ്ജ് നിർവ്വഹിക്കാനായി മിനായിലെത്തിയ മലയാളി നിര്യാതനായി; മരണം വിളിച്ചത് മലപ്പുറം സ്വദേശിയം
August 12, 2019മക്ക: മലപ്പുറം മുന്നിയൂർക്കുന്നത്തു പറമ്പ് സ്വദേശി വടക്കേപുറത്തു പോക്കർഹാജി മിനായിൽ നിര്യാതനായി. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഭാര്യയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു.ഭാര്യ: തിത്തിമ. മക്കൾ: ഹമീദ്, ഷംസുദ്ദീ...
-
മൂന്നരകൊല്ലം ഇല്ലാതിരുന്ന ചീഫ് വിപ്പിനെ നിയമിച്ചും ഡൽഹിയിലെ സമ്പത്ത് മന്ത്രിയെ നിയമിച്ചും നിങ്ങൾ ഖജനാവ് ധൂർത്തടിക്കുന്നതിനെ കുറിച്ച് ഞങ്ങൾ മിണ്ടാതിരിക്കണോ? പ്രധാനമന്ത്രിമാർ സൈക്കിളിൽ നടക്കുന്ന രാജ്യത്ത് സ്വകാര്യ സുരക്ഷയൊരുക്കിയതിനെ കുറിച്ച് ഞങ്ങൾ മിണ്ടാതിരിക്കണോ? 2300 കോടി ഫിക്സഡ് ഡെപ്പോസിറ്റ് ഉള്ള ഒരു അക്കൗണ്ടിലേക്ക് കാശ് കൊടുക്കണോ എന്ന് ചോദിച്ചാൽ നീചന്മാരാവുമോ? ദുരിതത്തിൽ വീണ് പോയവരെ കാക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മാർക്കറ്റ് ചെയ്യാൻ ഇറങ്ങിയ വിവരദോഷികളോട്...
August 12, 2019കഴിഞ്ഞ വർഷത്തെപ്പോലൊരു മഹാദുരന്തമായി മാറാതെ ഇക്കുറി കേരളത്തിൽ നിന്നും മഴ മാറിപ്പോയിരിക്കുന്നു. മലപ്പുറത്തും വയനാടും ഉണ്ടായ അതിദാരുണമായ രണ്ട് സംഭവങ്ങൾ ഒഴിച്ചാൽ, കേരളത്തിൽ സ്ഥിരമായി നടക്കുന്ന മഴക്കാലത്ത...
-
ബലിപ്പെരുന്നാൾ; ഒമാനിൽ മോചനം ലഭിക്കുന്നത് ഇരുന്നൂറിലേറെ തടവുകാർക്ക്; മോചനം ലഭിക്കുന്നവരിൽ പകുതിയും പ്രവാസികൾ
August 12, 2019മസ്കത്ത്: ബലി പെരുന്നാൾ അനുബന്ധിച്ച് രാജ്യത്ത് ഇരുന്നൂറിലേറെ തടവുകാർക്ക് മാപ്പ് നല്കി ഭരണാധികാരി സുൽത്താൻ ബാബൂസ് ബിൻ സെയ്ദ്. ഇവരില്പകുതിയോളം പ്രവാസികളാണെന്ന് റോയൽഒമാൻ പൊലീസ് അറിയിച്ചു.മൊത്തം 202 തടവു...
-
നമ്മൾ പോകുമ്പോൾ ഇതൊന്നും കൊണ്ടുപോവാൻ പറ്റൂലല്ലോ എന്നു പറഞ്ഞ് ചാക്കുകളിലേക്ക് സ്നേഹം നിറച്ച നൗഷാദാണ് ഈ ബലിപ്പെരുന്നാളിന്റെ താരം! സാധുവായ ആ തുണിക്കച്ചവടക്കാരന്റെ നന്മയിൽ കണ്ണു നിറഞ്ഞ് മലയാളികൾ; ആ മനുഷ്യത്വത്തെ ഹൃദയത്തിലേറ്റി കേരളം; 'നിങ്ങളുടെ നഷ്ടം ഞാനും പങ്കിടാം' എന്നു പറഞ്ഞ് നൗഷാദിന് സഹായ ഹസ്തം നീട്ടി സോഷ്യൽ മീഡിയ; നൗഷാദ് എന്ന പേര് നന്മയുടെ പ്രതീകമായി മാറുമ്പോൾ..
August 12, 2019തിരുവനന്തപുരം: 'നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..' നൗഷാദ് എന്ന മനുഷ്യൻ പറഞ്ഞ വാക്കുകൾ ...
-
ഇന്ത്യൻ മ്യൂസിക് ആർട്സ് സെന്റർ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും 15 ന്
August 12, 2019ബഹറിനിലെ പ്രശസ്ത കലാകേന്ദ്രം ആയ ഇന്ത്യൻ മ്യൂസിക് ആർട്സ് സെന്റർ -ന്റെ Gufool, Bukuwara, East Riffa എന്നി സെന്ററുകളിൽ 45 ദിവസമായി നടന്നുവന്ന സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ...
-
മെമ്പർഷിപ്പ് ക്യാമ്പയിൻ ആദ്യ ഘട്ടം ആകുന്നതേയുള്ളൂ; ഇനിയും മെമ്പർഷിപ്പ് ക്യാമ്പയിന് സമയമുണ്ട്; ഇപ്പോൾ പറയുന്നു അഞ്ച് ലക്ഷം മെമ്പർഷിപ്പ് ലഭിച്ചു എന്ന്; അത് തന്നെ വളരെ കൂടുതല്ലല്ലേ എന്ന് പി എസ് ശ്രീധരൻ പിള്ള; അംഗത്വ പ്രചരണം വൻ വിജയമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; ലക്ഷ്യം കൈവരിക്കാത്തതിന് അമിത് ഷാ വാളെടുത്തുവെന്ന വാർത്തകൾ തള്ളി പിള്ള; ആരും ഒന്നും നേരത്തെ പറഞ്ഞിട്ടില്ലെന്ന് വിശദീകരണം; ബിജെപിയിലെ അംഗത്വ വിതരണ വിവാദം കൊഴുക്കുമ്പോൾ
August 12, 2019തിരുവനന്തപുരം: കേരളത്തിലെ ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ വൻ വിജയമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള. പുതുതായി അംഗങ്ങളെ ചേർക്കാനുള്ള ബിജെപി ക്യാമ്പയിന് കേരളത്തിൽ വൻ തിരിച്ചടി എന്ന വിവ...
-
ത്യാഗത്തിനും കൂടെ ദുരന്ത ഭൂമിയിലെ അതിജീവനത്തിനും വേണ്ടിയുള്ള ആഹ്വാനത്തിലൂടെ ബലിപ്പെരുന്നാൾ - ഇന്ത്യൻ ഇസ്ലാഹി സെന്റർ
August 12, 2019കുവൈത്ത് :ഭൗതികമായ പ്രലോഭനങ്ങളിൽ വശംവദരാകാതെ ഈശ്വര നിർദ്ദേശങ്ങൾക്കുമുന്പിൽ സർവ്വതും ത്യജിക്കാനും ത്യാഗ നിർഭരമായ മഹദ് ജീവിതങ്ങളുടെ പുനർവായനയാണ് ബലിപ്പെരുന്നാളെന്ന് ഖത്തീബുമാർ സൂചിപ്പിച്ചു. കേരള സംസ്ഥാന...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ