1 usd = 70.60 inr 1 gbp = 92.55 inr 1 eur = 78.44 inr 1 aed = 19.22 inr 1 sar = 18.83 inr 1 kwd = 232.64 inr

Dec / 2019
13
Friday

സെറീനയെ വെറുതെ വിടാൻ ഉദ്ദേശമില്ലാതെ ഓസ്‌ട്രേലിയൻ പത്രം ഹെറാൾഡ് സൺ; പ്രമുഖരുടെ വിമർശനത്തിനും ഫലമില്ല; കാർട്ടൂൺ മുൻ പേജിൽ പുന പ്രസിദ്ധീകരിച്ച് ടാബ്ലോയിഡ്

September 12, 2018 | 10:53 pm

മെൽബൺ: അമേരിക്കൻ ടെന്നിസ് ഇതിഹാസം സെറീന വില്യംസിനെ വംശീയമായി അധിക്ഷേപിച്ച് ഓസ്ട്രേലിയൻ ടാബ്ലോയിഡ്‌ഹെറാൾഡ് സൺ പ്രസിദ്ധീകരിച്ച കാർട്ടൂണിനെതിരേ ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം. ഹാരിപോർട്ടറിന്റെ രചയിതാവ് ജെ...

ഒരു കിലോ സ്വർണം മലാശത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 24കാരൻ കസ്റ്റംസ് പിടിയിൽ; 32 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് ഡൽഹി വിമാനത്താവളത്തിൽ

September 12, 2018 | 10:46 pm

ഡൽഹി: ഒരു കിലോ സ്വർണം മലാശയത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 24കാരൻ കസ്റ്റംസിന്റെ പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം.ദുബായിൽനിന്നു...

പ്രളയബാധിതർക്കുള്ള പതിനായിരം രൂപ ധനസഹായം; ഇന്നലെ വരെ സഹായം വിതരണം ചെയ്തത് അഞ്ച് ലക്ഷം കുടുംബങ്ങൾക്ക്; സഹായം ലഭിക്കാനുള്ളത് അക്കൗണ്ട് വിവരങ്ങൾ നൽകാത്തവർക്ക്; വീടുകളും സ്‌കൂളുകളും പുനർനിർമ്മിക്കുന്നതിന് മുൻഗണന നൽകാനും തീരുമാനം

September 12, 2018 | 10:39 pm

തിരുവനന്തപുരം: പ്രളയബാധികർക്കുള്ള പതിനായിരം രൂപ വീതമുള്ള സഹായ വിതരണം ഏകദേശം പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം 5ലക്ഷത്തോളം കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു കഴിഞ്ഞു. ഇ...

കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് നടത്തുന്നത് കാര്യക്ഷമമായ അന്വേഷണം; സർക്കാരിനെതിരെ ഉന്നയിക്കപ്പെടുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ; സംശയത്തോടെ വീക്ഷിച്ച പലരും ഇപ്പോൾ അഭിനന്ദിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ

September 12, 2018 | 10:32 pm

തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ പൊലീസ് കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അന്വേഷണം സംബന്ധിച്ച് സർക്കാരിനെതിരെ ചില കേന...

ഇന്ത്യൻ ഹോക്കി താരം സർദാർ സിങ് വിരമിച്ചു; മുൻ നായകന്റെ വിരമിക്കൽ 12 വർഷത്തെ കരിയറിന് ശേഷം; പടിയിറങ്ങുന്നത് 32ാം വയസ്സിലും വിരാട് കോലിയെ പിന്തള്ളുന്ന കായിക കഷമതയുമായി; പകരക്കാരനില്ലാത്ത പ്രതിഭാസമെന്ന് ഹോക്കി പണ്ഡിറ്റുകൾ

September 12, 2018 | 10:23 pm

ഡൽഹി: മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ സർദാർ സിങ് വിരമിച്ചു. 12 വർഷം നീണ്ട കരിയർ അവസാനിപ്പിക്കുന്നുവെന്ന് 32 കാരനായ താരം തന്നെയാണ് വ്യക്തമാക്കിയത്.350-ലേറെ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ ശേഷമാണ...

ഒന്നിച്ചുറങ്ങി പേളിയും ശ്രീനിഷും; ബിഗ് ബോസ് ഹൗസിലെ പേളി ശ്രീനിഷ് പ്രണയം സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ച; സോഫയിൽ കൈകൾ ചേർത്ത് പിടിച്ച് ഉറങ്ങിയ പേളിയേയും ശ്രീനിഷിനേയും വിമർശിച്ചും അനുകൂലിച്ചും പോസ്റ്റുകൾ

September 12, 2018 | 10:19 pm

ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ഇണക്കുരുവികളായ പേളിയുടെയും ശ്രീനിയുടെയും പ്രണയം കാണാൻ വേണ്ടി ഷോ കാണുന്നവരാണ് ഇപ്പോൾ അധികവും. പേളിയോടുള്ള ആരാധനയിൽ പേളി-ശ്രീനി പ്രണയം സോഷ്യൽമീഡിയയിൽ ഫാൻസ് ആഘോഷിക്കുമ്പോൾ ഇരുവർ...

ബെംഗലൂരുവിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു; കാറിൽ ബസ് ഇടിച്ചു കയറിയ അപകടത്തിൽ മരിച്ചവരിൽ മൂന്നും സ്ത്രീകൾ; അപകടത്തിൽപ്പെട്ടതുകൊല്ലം ചവറ സ്വദേശികൾ

September 12, 2018 | 10:13 pm

ബെംഗലൂരു: മാർത്തഹള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് സ്ത്രീകൾ അടക്കം നാല് മലയാളികൾ മരിച്ചു. കാറിൽ വോൾവോ ബസ് ഇടിച്ചു കയറിയാണ് അപകടം. കൊല്ലം ചവറ സ്വദേശികളായ ലെവിൻ, മെഴ്‌സി, എൽസമ്മ, റീന എന്നിവരാണ് മരിച്ച...

സാഫ് കപ്പിൽ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ യുവ നിര ഫൈനലിൽ; സെമിയിൽ പാക്കിസ്ഥാനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; മൻവീർ സിങിന് ഇരട്ട ഗോൾ; രണ്ട് ഗോളിന് വഴിയൊരുക്കി മലയാളി താരം ആഷിഖ്; ഫൈനലിൽ ഇന്ത്യ മാലദ്വീപിനെതിരെ

September 12, 2018 | 10:07 pm

ധാക്ക: സാഫ് കപ്പ് സെമിഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് നിലവിലെ ജേതാക്കളായ ഇന്ത്യ ഫൈനലിൽ. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ചിരവൈരികൾക്കെതിരായ ഇന്ത്യയുടെ വിജയം.ഗോൾരഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. മൻവീ...

ഈ പ്രതിഷേധത്തിന് കക്ഷിരാഷ്ട്രീയമില്ല എന്നാൽ ജനങ്ങളുടെ രാഷ്ട്രീയമുണ്ട്! ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചും കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം; പാളയം രക്തസാക്ഷി മണ്ഡപത്തിൽ പ്രതിഷേധജ്വാല തെളിയിച്ച് മനസാക്ഷി കൂട്ടായ്മ

September 12, 2018 | 09:53 pm

തിരുവനന്തപുരം:ഈ പ്രതിഷേധത്തിന് കക്ഷിരാഷ്ട്രീയമില്ല എന്നാൽ ജനങ്ങളുടെ രാഷ്ട്രീയമുണ്ട് 'ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചും കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ...

പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ അനുവദിക്കാത്തതിന് കുടുംബത്തോട് വൈരാഗ്യം തീർത്തത് ഗൾഫിലേക്ക് ക്ഷണിച്ച് കേസിൽ കുടുക്കി; വിസ കാലാവധി കഴിഞ്ഞതിനാൽ നാലു വർഷമായി ഒറ്റമുറിയിൽ കഴിഞ്ഞ് മൂന്നംഗ മലയാളി കുടുംബം; അമ്മയേയും സഹോദരിയേയും ഗൾഫിൽ കുടുക്കിയ ശേഷം നാട്ടിലെത്തിയ അച്ഛനെ കള്ളക്കേസിൽ ജയിലിലാക്കി !

September 12, 2018 | 09:52 pm

യുഎഇ: പ്രണയിച്ചയാളെ വിവാഹം ചെയ്യാൻ വീട്ടുകാർ അനുവദിച്ചില്ല. ഇതിന് പകരമായി യുവതി ചെയ്ത ക്രൂരത കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. വീട്ടുകാരെ യുഎഇയിലേക്ക് വിളിച്ച് വരുത്തിയ ശേഷം കള്ളക്കേസിൽ കുടുക്കിയാണ് യു...

'പഞ്ച് മോദി ചലഞ്ച്' പരിപാടിക്കിടെ കളമശേരിയിൽ എ.ഐ.എസ്.എഫ് - ബിജെപി സംഘർഷം; പരിപാടി തടയാൻ ശ്രമിച്ച് ബിജെപി; പ്രധാനമന്ത്രിക്കെതിരായ അപരിഷ്‌കൃതമായ സമരമുറയെന്നും ആരോപണം

September 12, 2018 | 09:48 pm

കൊച്ചി: 'പഞ്ച് മോദി ചലഞ്ച്' പരിപാടിക്കിടെ കളമശേരിയിൽ എ.ഐ.എസ്.എഫ് - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. കളമശേരി എച്ച്.എം ടി. റോഡിൽ നടന്ന പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്.കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷ...

സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ യൂറോപ്യൻ യൂണിയൻ; ഉള്ളടക്കത്തെക്കുറിച്ച് പരാതി ലഭിച്ചാൽ ഒരു മണിക്കൂറിനകം നടപടി എടുക്കണമെന്ന് കമ്പനികളോട് നിർദ്ദേശം; ഈ വർഷം ജനുവരിയിൽ മാത്രം യൂറോപ്യൻ യൂണിയൻ ഇടപെട്ട് നീക്കിയത് ഐഎസുമായി ബന്ധപ്പെട്ട 7000 ഓൺലൈൻ പ്രചരണങ്ങൾ

September 12, 2018 | 09:23 pm

സ്ട്രാസ്ബർഗ് (ഫ്രാൻസ്): സമൂഹ മാധ്യമത്തിന്റെ പ്രചാരം വർധിക്കും തോറും അതു വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങളും വർധിച്ച് വരികയാണ്. ഈ അവസരത്തിലാണ് ഇത്തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ...

എങ്ങനെയാണ് സർ ബലാത്സംഗത്തിന് സാക്ഷികളെ കണ്ടെത്തുന്നത്? കൂട്ടിക്കൊടുപ്പിന് ഓശാന പാടാൻ നാണമില്ലേ കന്യാസ്ത്രീകളെ? ബലാത്സംഗം ചെയ്തു എന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല എന്നു പറയുന്ന ഐ ജി വിജയ് സക്കറിയയോടും ഫ്രാങ്കോയുടെ ഉച്ചിഷ്ടം തിന്നാൻ വേണ്ടി പീഡിപ്പിക്കപ്പെട്ട സഹപ്രവർത്തകയെ തള്ളിപ്പറഞ്ഞ പിശാചിന്റെ സന്തതികളായ കന്യാസ്ത്രീകളോടും പറയാനുള്ളത്

September 12, 2018 | 09:11 pm

തിരുവനന്തപുരം:ഫ്രാങ്കോ മുളയ്ക്കന്റെ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് സംഭവങ്ങൾ ഉണ്ടായി. ഒന്ന് കേസിന്റെ അന്വേഷണ മേൽനോട്ടം വഹിക്കുന്ന റെയ്ഞ്ച് ഐജി വിജയ് സാക്കറെ മാധ്യമങ്ങളുടെ മു്‌നനിൽ നടത്തി...

നവകേരളത്തിനായി കോഴിക്കോട് കൈകോർക്കുന്നു; പ്രത്യേക വിഭവസമാഹരണ ക്യാമ്പുകൾക്ക് ജില്ലയിൽ മികച്ച പ്രതികരണം; ബേപ്പൂർ, കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ സിറ്റിങ്ങുകൾ ഇന്ന് പൂർത്തിയായി; ദിവസവും ലഭിക്കുന്നത് ഒരുകോടിയിലധികം രൂപ

September 12, 2018 | 08:56 pm

കോഴിക്കോട്: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി സംഘടിപ്പിക്കപ്പെടുന്ന പ്രത്യേക വിഭവ സമാഹരണ ക്യാമ്പുകൾക്ക് കോഴിക്കോട് ജില്ലയിൽ മികച്ച പ്രതികരണം. ഇന്ന് ബേപ്പൂർ, കോഴിക്കോട് സൗത്ത്, നോർത്ത് മഢലങ...

ലോറി ഡ്രൈവർമാരെ കൊല്ലുന്നത് എന്തിനെന്ന ചോദ്യത്തിന് ആദ്യ മറുപടി പൊട്ടിച്ചിരി മാത്രം!; തയ്യൽക്കാരനായ യുവാവ് 2010 മുതൽ നടത്തി വന്നത് 33ൽ അധികം കൊലപാതകങ്ങൾ; ഡ്രൈവർമാർ അനുഭവിക്കുന്നത് ദുരിതപൂർണ്ണമായ ജീവിതമാണെന്നും അവർക്ക് മോക്ഷം നൽകാനാണ് വധിക്കുന്നതെന്നും പൊലീസിന് മൊഴി നൽകി പ്രതി

September 12, 2018 | 08:50 pm

ഭോപ്പാൽ: മാൻഡിദീപിലെ തയ്യൽക്കട നടത്തുന്ന യുവാവ് സാധുവും അധ്വാനിയുമായിരുന്നു. പകൽ തയ്യൽക്കട നടത്തുന്നെങ്കിലും ഇയാളുടെ ഉള്ളിൽ ക്രൂരനായ ഒരു മനുഷ്യനുണ്ടായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. മധ്യപ്രദേശിന്റ...

MNM Recommends