1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 244.81 inr

Jun / 2020
01
Monday

പാംപോറിൽ 56 മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടൽ അവസാനിച്ചു; നുഴഞ്ഞുകയറിയ രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു; 50 മുറികളും പരിശോധിച്ചതായി സൈന്യം

October 12, 2016 | 09:11 pm

ശ്രീനഗർ: കശ്മീരിലെ സർക്കാർ കെട്ടിടത്തിൽ ഒളിച്ചിരുന്ന് ആക്രമണം നടത്തിയ തീവ്രവാദുകളുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചു. 56 മണിക്കൂറിനൊടുവിലാണ് പോരാട്ടം അവസാനിച്ചതായി സൈന്യം അറിയിച്ചത്. രണ്ട് ഭീകരരേയും വധിച്...

പാക്കിസ്ഥാൻ വെബ്‌സൈറ്റുകളിൽ 'സർജിക്കൽ സ്‌ട്രൈക്ക്' നടത്തി 'മല്ലു സൈബർ സോൾജ്യേഴ്‌സ്' സജീവമാകുന്നു; പാക് സർക്കാറിന്റെ നിരവധി സൈറ്റുകൾ ഹാക്ക് ചെയ്ത് തീവ്രവാദത്തിൽ നിന്നും പിന്മാറാൻ സന്ദേശമിട്ടു; ആക്രമണം തുടരാൻ ഉറപ്പിച്ച് മലയാളി ഹാക്കർമാരുടെ കൂട്ടായ്മ

October 12, 2016 | 08:40 pm

തിരുവനന്തപുരം: ഉറി ഭീകരാക്രമണവും അതിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്കും കൂടിയായപ്പോൾ പാക്കിസ്ഥാൻ അന്തർദേശീയ തലത്തിൽ ഒറ്റപ്പെട്ടിരിക്കയാണ്. ഇതിനിടെ സൈബർ ലോകത്തും യുദ്ധം കനക്കു...

13000 അടി ഉയരത്തിൽ നിന്നു താഴേക്ക് ചാടി മീരാ നന്ദൻ..! ആകാശത്തിൽ പറന്നപ്പോൾ ഉറക്കെ കൂവിവിളിക്കണമെന്ന് തോന്നി: ദുബായ് സ്‌കൈഡൈവിംഗിന്റെ അനുഭവങ്ങൾ പങ്കുവച്ച് നടി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

October 12, 2016 | 07:40 pm

ദുബായ്: ആകാശത്തു കൂടി സ്വതന്ത്രമായി പറക്കാൻ ആഗ്രഹിക്കാത്ത ആരുണ്ട്. സ്വപ്‌നത്തിലെങ്കിലും ഒന്നു പറക്കാത്ത ആരുമില്ല താനും. ഏറെ ആഗ്രഹിച്ചിരുന്ന കാര്യം നേടിയതിന്റെ സന്തോഷത്തിലാമ് നടി മീരാ നന്ദൻ. 13000 അടി ...

അനാഥരെപ്പോലെയാണ് ഇതുവരെ ജീവിച്ചത്.. അമ്മയുടെയും അച്ഛന്റെയും സ്‌നേഹം ഞങ്ങളറിഞ്ഞിട്ടില്ല.. പണം കണ്ടെത്താൻ അച്ഛൻ വല്ലാതെ ബുദ്ധിമുട്ടുന്നത് സഹിക്കാൻ പറ്റുന്നില്ല; കൂത്താട്ടുകുളത്തെ സഹോദരങ്ങളുടെ ആത്മഹത്യാക്കുറിപ്പ് ഇങ്ങനെ; ആത്മഹത്യ അച്ഛന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണ്ട് സങ്കടപ്പെട്ടെന്ന് പൊലീസ്

October 12, 2016 | 07:00 pm

കൂത്താട്ടുകുളം: അനാഥരെപ്പോലെയാണ് ഇതുവരെ ജീവിച്ചത്. അമ്മയുടെയും അച്ഛന്റെയും സ്‌നേഹം ഞങ്ങളറിഞ്ഞിട്ടില്ല. പഠിപ്പിനും അമ്മയുടെ ചികത്സക്കുമൊക്കെയായി പണം കണ്ടെത്താൻ അച്ഛൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇത് സ...

വാട്സ്ആപ്പിലെ ബീഫ് സന്ദേശത്തിന്റെ പേരിൽ അറസ്റ്റിലായ യുവാവ് മരിച്ചു; പൊലീസിന്റെ ക്രൂര മർദ്ദനത്തെ തുടർന്നാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കളുടെ ആരോപണം

October 12, 2016 | 06:55 pm

റാഞ്ചി: വാട്സ്ആപ്പിൽ ബീഫുമായി ബന്ധപ്പെട്ട സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ജമാത്ര നിവാസിയായ 22കാരൻ മിൻഹാസ് അൻസാരിയാണ് മരിച്ചത്. അൻസാരിയെ പൊലീസ് ക്രൂരമായി മ...

യുപിഎ കാലത്ത് മിന്നലാക്രണം നടത്തിയിട്ടില്ല; സർജിക്കൽ സ്ട്രൈക്കിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക്; സംശയാലുക്കൾക്കും ക്രെഡിറ്റ് അവകാശപ്പെടാമെന്ന് കേന്ദ്രമന്ത്രി മനോഹർ പരീക്കർ

October 12, 2016 | 06:29 pm

മുംബൈ: യുപിഎ സർക്കാരിന്റെ കാലത്തും ഇന്ത്യ പാക് അധീന കശ്മീരിൽ മിന്നാലാക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ മന്മോഹൻ സിങ് പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ഓപ്പറേഷൻ ജിഞ...

ഒടുവിൽ ശ്രുതി ഹാസന്റെ പ്രേമം ഡാൻസിനും പൊങ്കാല; തെലുങ്കു പ്രേമത്തെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ  

October 12, 2016 | 05:55 pm

മികച്ച പ്രതികരണവുമായി മുന്നേറുന്ന പ്രേമം തെലുങ്ക് പതിപ്പ് വീണ്ടും ട്രോളുകൾക്ക് ഇരയാകുന്നു. കഴിഞ്ഞ ആഴ്ചയാണ് പടം റിലീസ് ചെയ്തിരുന്നത്. നാഗചൈതന്യയുടെ അഭിനയ ജീവിതത്തിലെ മികച്ച രണ്ടാമത്തെ ഓപ്പണിങ് എന്നാണ്...

ആർഎസ്എസ് രക്തദാഹം അവസാനിപ്പിക്കുന്നില്ല, കൊലപാതകം നടത്തി കള്ളം പ്രചരിപ്പിക്കുന്നു; 'കേന്ദ്ര ഭരണത്തിന്റെ പിന്തുണയോടെ ആക്രമണോത്സുകത' കാട്ടുന്നു; കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി; ബിജെപി ഹർത്താലിന് പിന്നിൽ ഗൂഢരാഷ്ട്രീയ ലക്ഷ്യമെന്ന് കോടിയേരി

October 12, 2016 | 05:15 pm

ചേർത്തല: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ആർഎസ്എസിനെയും കേന്ദ്ര സർക്കാറിനെയും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ആർഎസ്എസ് ആക്രമണം പെരുകുകയാണെന്ന് പിണറായി വിജയൻ ചേർത്തലയിൽ പറഞ്ഞു....

രാഷ്ട്രീയ പ്രതികാരത്തിൽ കൊല്ലപ്പെട്ടത് അച്ഛനും മകനും; രമിത്തിന്റെ പിതാവ് ഉത്തമന്റെ മൃതദേഹം സംസ്‌ക്കരിക്കാൻ കൊണ്ടുപോകുമ്പോഴും ബോംബേറ് നടന്നു; അന്ന് കൊല്ലപ്പെട്ടത് രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത വയോധികയും ഡ്രൈവറായ യുവാവും; കേസിൽ പ്രതികളെ വിചാരണാ വേളയിൽ വെറുതേ വിട്ടു: ചോരചിന്തുന്ന കണ്ണൂർ ഭീകരത ഇങ്ങനെ

October 12, 2016 | 05:09 pm

കണ്ണൂർ: പിണറായി ഗ്രാമം മലയാളികൾക്ക് കൂടുതൽ പരിചിതമാകുന്നത് കേരളം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയുമായ വിജയന്റെ പേരിലാണ്. കണ്ണൂരിൽ സിപിഎമ്മിലെ പാർട്ടി ഗ്രാമമെന്ന വിധത്തിൽ അറിയപ്പെടു...

പുലിമുരുകനിലെ ആക്ഷൻ രംഗങ്ങൾ ഒറിജിനൽ; ഡ്യൂപ്പ് ഇല്ലാതെയാണ് അതിസാഹസികമായ പല രംഗങ്ങളിലും മോഹൻലാൽ അഭിനയിച്ചത്; വിമർശകർക്ക് മറുപടിയുമായി മേക്കിങ് വിഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

October 12, 2016 | 04:56 pm

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് പുലിമുരുകൻ എത്തിയത്. മലയാളത്തിൽ ഇതുവരെ കാണാത്ത കിടിലൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാനപ്രത്യേകത. ആക്ഷൻ രംഗങ്ങൾ ചെയ്തത് ഡ്യൂപ്പാണെന...

ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നഫീസ അമിന് ഒന്നാം സ്ഥാനം

October 12, 2016 | 04:47 pm

ദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ സ്വതന്ത്ര ദുബൈ യു.എ ഇ ലെ വിദ്യാർത്ഥികൾക്കായി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ആന്റി ഡ്രഗ്‌സ് കാമ്പയിനിൽ കുട്ടികൾക്കുള്ള റോൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത...

സൗത്ത് ഫ്ളോറിഡ കേരളസമാജം നെഹ്രു ട്രോഫി വള്ളംകളിയിൽ താമ്പ ക്രൂസേഴ്സിന് ഒന്നാം സ്ഥാനം

October 12, 2016 | 04:34 pm

മയാമി: അലയടിച്ചുയരുന്ന ആവേശം ആർപ്പുവിളികളായി ഒരായിരം കണ്ഠങ്ങളിൽനിന്ന് ഉയർന്നു പൊങ്ങിയ പതിനൊന്നാമത് നെഹ്രു ട്രോഫി ജലമേളയുടെ ഫൈനൽ മത്സരത്തിൽ കേരള ഡ്രാഗൺസും, താമ്പ ക്രൂസേഴ്സും തമ്മിൽ ഇഞ്ചോടിച്ചു പൊരുതി ...

എന്റെ അത്തിപ്പാറ അമ്മച്ചീ...! അമ്പത്താറു വയസ്സുള്ള ആ മനുഷ്യനെ ഒരു സെക്കന്ഡ് വെറുതെ ഇരുന്നു ശ്വാസം വിടാൻ സമ്മതിച്ചിട്ടില്ല, ബലാലുകള്....!; അവസാനത്തെ കൂട്ടപ്പൊരിച്ചിലിൽ ഗുണ്ടകളുടെ അന്തർസംസ്ഥാനസമ്മേളനം ആയിരുന്നു; പുലിമുരുകൻ ബോക്‌സ് ഓഫീസ് കീഴടക്കുമ്പോൾ ഒരു വീട്ടമ്മയുടെ പുലിമുരുകൻ റിവ്യു വൈറലാകുന്നു

October 12, 2016 | 04:31 pm

മലയാള സിനിമയിലെ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി പുലിമുരുകൻ ബോക്‌സ് ഓഫീസ് കീഴടക്കി മുന്നേറുമ്പോൾ സിനിമയെക്കുറിച്ചുള്ള ഒരു വീട്ടമ്മയുടെ റിവ്യു സോഷ്യൽമീഡിയയിൽ വൈറലാകുന്നു. നിഷ മേനോൻ ചെമ്പകശേരിയെന്ന വീട്ട...

ഇ പി ജയരാജൻ അകത്തോ പുറത്തോ? വ്യവസായ വകുപ്പിലെ എല്ലാ നിയമനങ്ങളുടേയും വിശദാംശങ്ങൾ നൽകാൻ ജയരാജനോട് കോടിയേരി; ഉചിതമായ തീരുമാനമെന്ന് സീതാറാം യെച്ചൂരി; വെള്ളിയാഴ്‌ച്ചത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്പായി രാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്നു

October 12, 2016 | 04:28 pm

തിരുവനന്തപുരം: വ്യവസായ വകുപ്പിൽ ബന്ധുക്കളെ തിരുകി കയറ്റി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ മന്ത്രി ഇ പി ജയരാജന് സ്ഥാനം തെറിക്കുമെന്ന അഭ്യൂഹം ശക്തം. രാജി ആവശ്യം പാർട്ടിക്കുള്ളിലും പുറത്തും ശക്തമാകുന്നതിന...

സ്‌കൂൾ ബസ് സംവിധാനം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് രജിസ്‌ട്രേഷൻ നടത്താൻ അവസരം; ഫോറം പൂരിപ്പിച്ച് നല്‌കേണ്ട അവസാന തീയിതി 16 ; നിരക്കുകൾ മൂന്നു മാസത്തേത് ഒന്നിച്ച് അടക്കാനും സൗകര്യം;മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ സുരക്ഷിത ബസ് സംവിധാനം

October 12, 2016 | 03:58 pm

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ സുരക്ഷിത ബസ് ഗതാഗത സംവിധാനം നടപ്പാക്കുന്നു. അടുത്ത ജനുവരിമുതൽതന്നെ സംവിധാനം നിലവിൽവരും. ആദ്യഘട്ടമായി മൂന്നു കേന്ദ്രങ്ങളിൽനിന്നാണ് ബസ് സർവിസ് ആരംഭിക്കുന്നത്. റൂവി,...

Loading...

MNM Recommends

Loading...