1 usd = 71.64 inr 1 gbp = 92.62 inr 1 eur = 78.14 inr 1 aed = 19.50 inr 1 sar = 19.09 inr 1 kwd = 233.91 inr

Feb / 2020
27
Thursday

തിരക്കിനിടയിൽ മോഷണം; പിടിയിലായാൽ ഗർഭിണിയെന്ന് ആവലാതി പറയും; എടിഎം കാർഡ് മോഷ്ടിച്ച് പണം തട്ടിയ കേസിൽ വ്യാജഗർഭിണി പിടിയിൽ; രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ചത് പെരുമ്പാവൂരിലെ മാധ്യമപ്രവർത്തകന്റെ നാടകീയ നീക്കത്തിൽ

October 12, 2017 | 11:16 pm

പെരുമ്പാവൂർ: പെരുമ്പാവൂരിൽ യുവതിയുടെ ബാഗിൽനിന്ന് എ.ടി.എം കാർഡുകൾ മോഷ്ടിച്ച് പണം അപഹരിച്ച കേസിൽ സ്ത്രീ പിടിയിൽ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി മാരിയപ്പൻ ഭാര്യ നന്ദിനി (48)യെയാണ് പൊലീസ് പിടികൂടിയത്. ക...

ബേപ്പൂരിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞ് നാലു പേരെ കാണാതായി; ബോട്ടു മറിഞ്ഞത് കപ്പലിടിച്ചെന്ന് രക്ഷപ്പെട്ടവർ; കാണാതായവരിൽ രണ്ടു പേർ തിരുവനന്തപുരം സ്വദേശികൾ

October 12, 2017 | 10:54 pm

കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞ് നാലു പേരെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. കപ്പലിടിച്ചാണ് ബോട്ടു മറിഞ്ഞതെന്നാണ് രക്ഷപ്പെട്ട തൊഴിലാളികൾ പറയുന്നത്. കാണാതായവരിൽ രണ്ടു പേർ തിരുവനന്തപുരം...

ഫിഫ കൗമാര ഫുട്‌ബോൾ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായി; ഘാനയോട് നാലു ഗോളിന് തോറ്റു

October 12, 2017 | 10:15 pm

ന്യൂഡൽഹി : ഫിഫ കൗമാര ഫുട്‌ബോൾ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായി. ഘാനയോട് നാലു ഗോളിന് തോറ്റു. ലോകകപ്പിലെ ആദ്യ ഗോളിന്റെ ആവേശം മനസ്സിൽ നിറച്ചാണ് ഇന്ത്യ മൂന്നാം കളിക്ക് ഇറങ്ങിയതെങ്കിലും കരുത്തരായ ഘാനയോട് ...

സോളാർ കേസിൽ ഇനിയും ട്വിസ്റ്റുകൾ അവശേഷിക്കുന്നോ? കെ സി വേണുഗോപാലിന്റെ പേര് പറയാൻ സരിതയെ ആരെങ്കിലും പ്രേരിപ്പിച്ചോ? ആലപ്പുഴ എംപി സമർപ്പിച്ച മാനനഷ്ട കേസിൽ ഹാജരാകാൻ സരിതയ്ക്ക് കോടതിയുടെ ഉത്തരവ്; ഏഷ്യാനെറ്റ്, കൈരളി ചാനൽ പ്രതിനിധികളും കോടതിയിൽ ഹാജരാകണമെന്ന് നോട്ടീസ്

October 12, 2017 | 09:16 pm

കൊച്ചി: സോളാർ വിവാദത്തിൽ ഇനിയും ട്വിസ്റ്റുകൾ അവശേഷിക്കുന്നുണ്ടോ? കോൺഗ്രസിലെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ കൂടി വിവാദമായ സോളാർ കേസിൽ കെ സി വേണുഗോപാൽ പറയുന്നത് തനിക്കെതിരായ ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില...

യുനെസ്‌ക്കോയിൽ നിന്ന് യു എസ് പിന്മാറി; ഫലസ്തീന് അംഗത്വം നൽകിയതിലെ എതിർപ്പ് പിന്മാറ്റത്തിലെത്തിച്ചു. ഇസ്രയേലിനെതിരേ സംഘടന മുൻവിധിയോടെ പ്രവർത്തിക്കുന്നു എന്നും ആരോപണം

October 12, 2017 | 08:57 pm

വാഷിങ്ടൻ: യുനൈസ്‌ക്കോയിൽ നിന്് അമേരിക്ക പിന്മാറുന്നു. ഇസ്രയേലിനെതിരേ സംഘടന മുൻവിധിയോടെ പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.എസ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ സാ...

ന്യൂസ് 18 കേരളയിലെ ദളിത് പീഡന കേസിലെ അന്വേഷണത്തിന്റെ സ്റ്റേ നീക്കി ഹൈക്കോടതി; പ്രതികളായ ലല്ലുവും രാജീവും അടക്കം നാല് മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് അന്വേഷണം തുടരാം; ഈ മാസം 23 വരെ അറസ്റ്റു ചെയ്യരുതെന്നും ജസ്റ്റിസ് സുനിൽ തോമസിന്റെ ഇടക്കാല ഉത്തരവ്

October 12, 2017 | 08:42 pm

തിരുവനന്തപുരം: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിലെ ദളിത് മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ മുതിർന്ന നാലു മാധ്യമപ്രവർത്തകർക്കെതിരായ അന്വേഷണത്ത...

കാറിലിരുന്ന് മദ്യപിച്ചവരെ പൊലീസ് പൊക്കി; ജാമ്യത്തിൽ വിട്ട പ്രതി വീട്ടുകാരേയും കൂട്ടി പൊലീസ് സ്‌റ്റേഷനിൽ വന്ന് തലവഴി പെട്രോളൊഴിച്ച് ആത്മഹത്യക്കൊരുങ്ങി; പാലോട് സ്‌റ്റേഷനിൽ നാടകീയരംഗങ്ങൾ

October 12, 2017 | 08:02 pm

തിരുവനന്തപുരം: വണ്ടി സർവ്വീസിംഗിന് കൊടുക്കാൻ പോയതായിരുന്നു സുനിൽ കുമാറും അളിയനും. എന്തായാലും കൂടിയതല്ലേ അൽപം മിന്നിയേക്കാം എന്നു തോന്നിയത് വിനയായി. അതായിരുന്നു തുടക്കം തിരുവനന്തപുരം പാലോട് പാപ്പനംകോട്...

ആക്രമിക്കപ്പെട്ട നടിയെ വാക്കുകൾ കൊണ്ട് അപകീർത്തിപ്പെടുത്തി; പി. സി ജോർജ്ജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; കുന്ദമംഗലം കോടതിയുടെ ഉത്തരവ് ചാനൽ ചർച്ചയിൽ പേര് വെളിപ്പെടുത്തുകയും ആക്ഷേപിച്ചു സംസാരിച്ചു എന്നുമുള്ള പരാതിയിൽ

October 12, 2017 | 07:56 pm

കോഴിക്കോട്: പി. സി ജോർജ്ജിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തിയതിനാണ് കേസ്. കോഴിക്കോട് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ...

പട്ടാപ്പകൽ നടുറോഡിൽ വയോധികന്റെ വിരൽ മുറിച്ച് സ്വർണമോതിരം കവർന്നു; വിരൽ മുറിച്ചത് ഊരിയെടുക്കാൻ തുനിഞ്ഞ് പരാജയപ്പെട്ടപ്പോൾ; വേദന കൊണ്ട് പിടയുന്നതിനിടെ മോഷ്ടാവ് മോതിരം ഊരി സ്ഥലം വിട്ടു; മണിക്കൂറുകൾക്കകം പ്രതിയെ പിടിച്ച് കേരളാ പൊലീസിന്റെ കാര്യക്ഷമത; സംഭവം കോന്നിക്ക് സമീപം കൂടലിൽ

October 12, 2017 | 07:40 pm

പത്തനംതിട്ട: വയോധികന്റെ സ്വർണമോതിരം ബലം പ്രയോഗിച്ച് കവരാൻ ശ്രമം. മോതിരം ഊരാതെ വന്നപ്പോൾ വിരൽ മുറിച്ച് കവർച്ച നടത്തി. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് പൊലീസിന്റെ കാര്യക്ഷമത. ഇന്ന് രാവിലെ 10...

വാടകക്കാരായ നവദമ്പതികളുടെ സ്വകാര്യരംഗങ്ങൾ ഇന്റർനെറ്റിൽ; വീട്ടുടമയുടെ മകൻ അറസ്റ്റിൽ

October 12, 2017 | 07:29 pm

ബംഗലൂരു: വീട്ടുടമയുടെ മകൻ വാടകക്കാരായ നവദമ്പതികളുടെ കിടപ്പറ രംഗങ്ങൾ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു. വാടകക്കാരായ ദമ്പതികളുടെ കിടപ്പറയിൽ ക്യാമറ സ്ഥാപിച്ചാണ് രംഗങ്ങൾ പകർത്തിയത്. ലഭിച്ച ദൃശ്യങ്ങൾ ഇയാ...

തീക്കട്ടയിലും ഉറുമ്പിരിച്ചു! ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാർ സെക്രട്ടറിയേറ്റിൽ നിന്നും മോഷ്ടിച്ചു കള്ളന്മാർ കടന്നു; മോഷണം പോയത് ആഡംബരം ഒഴിവാക്കാൻ കെജ്രിവാൾ ഉപയോഗിച്ചിരുന്ന നീല വാഗൺ ആർ കാർ

October 12, 2017 | 07:27 pm

ന്യൂഡൽഹി: തീക്കട്ടയിലും ഉറുമ്പരിക്കുമോ? സംഭവിക്കുമെന്നാണ് ഡൽഹിയിൽ നിന്നും പുറത്തുവരുന്ന വാർത്ത. അതീവ സുരക്ഷാ മേഖലയായ ഡൽഹി സെക്രട്ടറിയേറ്റിൽ നിർത്തിയിട്ടിരുന്ന കാർ മോഷണം പോയി. പോയത് ആരുടെയെങ്കിലും കാറല...

രാവിലെ എത്തി വിധിപ്രസ്താവത്തിനായി കാത്തിരുന്നു; ആറാം പ്രതിയെ വെറുതെ വിട്ടുവെന്ന വിധി വന്നതോടെ മുഖം വാടി; എട്ട് വർഷം ശിക്ഷയെന്ന പ്രഖ്യാപനം എത്തിയതോടെ ഉള്ളുലഞ്ഞു; 'ഏത് കോടതി വെറുതെ വിട്ടാലും മുകളിൽ ഒരു കോടതിയുണ്ട്, അവിടെ ആർക്കും ഒന്നും മറയ്ക്കാനാകില്ലെന്ന്' പറഞ്ഞ് സങ്കടം അണപൊട്ടി; കോടതി വിധിയിൽ അതൃപ്തിയോടെ യുവാക്കൾ നടുറോഡിൽ തല്ലിക്കൊന്ന ഷബീറിന്റെ ഉമ്മ

October 12, 2017 | 07:03 pm

തിരുവനന്തപുരം: നടുറോഡിൽ ഒരു യുവാവിനെ നിഷ്‌ക്കരുണ മർദ്ദിച്ചു കൊന്ന കേസിലെ വിധിപ്രഖ്യാപനമായിരുന്നു കൊല്ലപ്പെട്ട കുടുംബത്തിന് സമ്മാനിച്ചത് നിരാശ മാത്രം. ആറ്റിങ്ങൾ വക്കം ഷബീർ വധക്കേസിലെ പ്രതികളെ എട്ട് വർഷ...

മുസ്ലീങ്ങൾക്കും ദളിതർക്കും മാത്രമല്ല ഹിന്ദു സമുദായത്തിന്റെ നാശഹേതുവായേക്കാവുന്ന പദ്ധതി കൂടിയാണ് കന്നുകാലി വില്പന നിരോധനം

October 12, 2017 | 06:49 pm

 മോദി സർക്കാർ വീണ്ടും പശുവിന്റെ പേരിലുള്ള രാഷ്ട്രീയത്തിൽ കയറിപ്പിടിച്ചിരിക്കുന്നു. പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മൂന്നു വർഷങ്ങൾക്കു മുമ്പ് മോദി വാഗ്ദാനം നൽകിയിരുന്നെങ്കിലും അദ്ദേഹ...

ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് കൊണ്ട് മാത്രം ഉമ്മൻ ചാണ്ടി ശിക്ഷിക്കപ്പെടില്ല; ജുഡീഷ്യൽ അന്വേഷണം കള്ളന്മാർക്കും അഴിമതിക്കാർക്കും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമാണ്; പൊലീസ് റിപ്പോർട്ടുമായി കമ്മീഷൻ കണ്ടെത്തലിന് ബന്ധമില്ല; സോളാർ കമ്മീഷൻ റിപ്പോർട്ടിലെ സാധ്യതകളെയും പരിമിതികളും വിലയിരുത്തി അഡ്വ. ജയശങ്കർ മറുനാടനോട്

October 12, 2017 | 06:23 pm

കൊച്ചി: യുഡിഎഫ് രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് സോളാർ വിഷയത്തിൽ അവർ തന്നെ നിയമിച്ച ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റേത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്...

MNM Recommends

Loading...