1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

അഹാന കൃഷ്ണകുമാറിന്റെ ആക്ഷൻ രംഗങ്ങളുമായി മ്യൂസിക്കൽ വീഡിയോ; ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്ത 'കരി' ശ്രദ്ധനേടുന്നു

November 12, 2016 | 03:51 pm

ഷാജികൈലാസിന്റെ മകൻ ജഗൻ ഷാജികൈലാസ് സംവിധാനം നിർവഹിച്ച ആക്ഷൻ മ്യൂസിക് വീഡിയോ 'കരി' പുറത്തെത്തി. മോഹൻലാലാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോ പുറത്തിറക്കിയത്. അഹാന കൃഷ്ണയും ഫാഹിം സഫറും നായികാനായകന്മാരായെ...

ജോലിതേടി ബംഗാളിൽ പോയി ബംഗാളികളെ കൂട്ടത്തോടെ കേരളത്തിലേയ്ക്ക് അയച്ച വീരൻ... അതാണ് കീറാ... പേച്ചുപോയല്ലോടാ... കീറായുടെ സ്വന്തം അഞ്ചിത... കള്ളുഷാപ്പ് നടത്തിപ്പുകാരന് ആശംസകളുമായി സുഹൃത്തുക്കളുടെ ഫ്‌ലക്‌സ് ബോർഡ് വൈറലാവുന്നു

November 12, 2016 | 03:23 pm

കാലം ഒരുപാട് മാറിയെങ്കിലും നാട്ടിൻപുറങ്ങളിൽ ഇപ്പോഴും വിവാഹങ്ങൾ ആഘോഷങ്ങൾ തന്നെയാണ്. കൂട്ടുകാരുടെ കല്യാണത്തിന് ചെണ്ടകൊട്ടിയും ഫ്‌ലെക്‌സ് അടിച്ചും ആഘോഷം ആക്കുക നാട്ടിൻപുറങ്ങളിലെ പതിവ് കാഴ്ചകളാണ്. പത്തനംത...

മോദിയുടെ നോട്ടുനിരോധനം ആഘോഷമാക്കി സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികൾ; ഇടപാടുകാർ ആയിരവും അഞ്ഞൂറുമെല്ലാം വാരിവീശിയപ്പോൾ ആർക്കും വേണ്ടാതിരുന്നവർക്കുപോലും പൊന്നുംവില; 48 മണിക്കൂറിനിടെ അരക്കോടിയുടെ രതിമേള നടത്തി കൊൽക്കത്തയിലെ ചുവന്നതെരുവ്

November 12, 2016 | 03:22 pm

കൊൽക്കത്ത: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ നിരോധനം ചെറുകിട കച്ചവടക്കാരെ കുഴക്കുന്നതായ വാർത്തകൾ പുറത്തുവരുന്നതിനിടെ നോട്ടുനിരോധനം ആഘോഷമാക്കി കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികൾ. നോട്ടുനിരോധനം കൊ...

നോട്ട് അസാധുവാക്കൽ നടപടിയിൽ സഹകരണമേഖല സ്തംഭിച്ചു; പുതിയ നോട്ടുകളുടെ കൈമാറ്റം നിഷേധിച്ച് പ്രാഥമിക സംഘങ്ങളുടെ വിശ്വസനീയത ഇല്ലാതാക്കി; സഹകരണ സംഘങ്ങളെ ആശ്രയിച്ച് ഇടപാടുകൾ നടത്തുന്ന സാധാരണക്കാർ പ്രതിസന്ധിയിൽ

November 12, 2016 | 03:21 pm

ഇടുക്കി: 500, 1000 നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ നടപടികൾ രാജ്യത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ അടിവേരറുക്കുന്നു. കോടാനുകോടി ജനങ്ങളുടെ ഏറ്റവും വലിയ സാമ്പത്തിക അഭയകേന്ദ്രങ്ങളായ പ്രാഥമിക സഹകരണ...

അമേരിക്കൻ മലയാളി നഴ്‌സിന് ന്യൂയോർക്ക് എക്‌സലൻസ് അവാർഡ്

November 12, 2016 | 02:58 pm

ന്യൂയോർക്ക് സിറ്റി : അമേരിക്കൻ മലയാളി നഴ്‌സിന് ന്യൂയോർക്ക് എക്‌സലൻസ് ഇൻ മാനേജ്‌മെന്റ് അവാർഡ്. ന്യൂയോർക്ക് നിവാസിയും മലയാളിയുമായ ദീപ വിനുവിനാണ് 2016 ലെ അവാർഡ് ലഭിച്ചത്. നഴ്‌സിങ് മാനേജ്‌മെന്റിലുള്ള വൈഭവ...

ന്യൂയോർക്ക് നാസാ കൗണ്ടിയിൽ ഡമോക്രാറ്റിക് പാർട്ടിക്ക് ഉജ്ജ്വല വിജയം

November 12, 2016 | 02:55 pm

ന്യൂയോർക്ക്: നവംബർ എട്ടിന് നടന്ന അമേരിക്കന് തെരഞ്ഞെടുപ്പിൽ ന്യൂയോർക്ക് നാസാ കൗണ്ടിയിൽ മത്സരിച്ച ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികൾ ഉജ്വല വിജയം കൈവരിച്ചു. യു.എസ് കോൺഗ്രസിലേക്ക് മത്സരിച്ച ടോം സ്വാസി (മ...

കൈയിലിക്കുന്ന നോട്ടുകൾ മാറാൻ ഇന്ത്യക്കാർ നെട്ടോട്ടം ഓടുന്നു; നാട്ടിലെത്തുമ്പോൾ ഉപയോഗിക്കാമെന്നു കരുതിയ നോട്ടുകൾ ഇപ്പോൾ വെറും കടലാസ്; ഇന്ത്യൻ നോട്ടുകൾ നിരസിച്ച് എക്‌സ്‌ചേഞ്ചുകൾ

November 12, 2016 | 02:41 pm

ദമ്മാം: 500, 1000 രൂപ നോട്ടുകൾ അസാധുവാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ പ്രവാസികളുടെ കൈയിലിരിക്കുന്ന ഇന്ത്യൻ പണം വെറും കടലാസ് ആയി മാറിയ അവസ്ഥയാണിപ്പോൾ. നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ തു...

കൂണുപോലെ പൊട്ടിമുളയ്ക്കുന്ന സ്വകാര്യ ആശുപത്രികൾ കള്ളപ്പണം വെളുക്കുന്നതിന്റെ പ്രധാന ഉറവിടങ്ങൾ; ചികിത്സാച്ചെലവും ഉപകരണങ്ങളുടെ വിലയും ഉയർത്തി ജനങ്ങളെ പിഴിഞ്ഞവരെ വെള്ളംകുടിപ്പിച്ച് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം; അസാധുവായ കറൻസിവാങ്ങാൻ സ്വകാര്യ ആശുപത്രികളെ അനുവദിക്കാതിരുന്നതിന്റെ കാരണങ്ങൾ ഇങ്ങനെ

November 12, 2016 | 02:39 pm

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് ആശുപത്രികളിൽ നാം പോകാറുള്ളത്. നമ്മുടെ പൊതു ആരോഗ്യകേന്ദ്രങ്ങളിലെ അപാകതകളും അന്തരീക്ഷവും കാരണം സാധാരണക്കാർ പോലും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. സർ...

ഹംരിയാ ഫ്രീ സോൺ സി.എഫ്. ഒ രമേശ് മിന പൊതുമേഖലയിലെ മികച്ച റവലൂഷനറി സി.എഫ്.ഒ

November 12, 2016 | 02:24 pm

ദുബായ്: മിന മേഖലയിൽ പൊതുമേഖലയിൽ നിന്നുള്ള മികച്ച റവലൂഷനറി സി.എഫ്.ഒ.(ചീഫ് ഫിനാൻഷ്യൽ ഓഫീസർ) ക്കുള്ള പുരസ്‌കാരം ഹംരിയ ഫ്രീ സോൺ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ടി.വി. രമേശിന് ലഭിച്ചു. ദുബായിലെ സോഫിടെൽ പാം ഹോട്ടലിൽ ന...

കലയിലും സാഹിത്യത്തിലും ദാർശനിക വിശുദ്ധിയുണ്ടാകണം: റഷീദലി ശിഹാബ് തങ്ങൾ

November 12, 2016 | 02:21 pm

ദുബൈ: കലയിലും സാഹിത്യത്തിലും ദാർശനിക വിശുദ്ധിയുണ്ടാകണമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. 45-മത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്...

വലിയ തീരുമാനത്തിന് ഒപ്പം നിന്ന ജനതയ്ക്ക് സല്യൂട്ട്; രാജ്യത്തിന് വേണ്ടി ജനങ്ങൾ ത്യാഗം സഹിക്കുകയാണ്; ഗംഗയിൽ ഇപ്പോൾ ഒഴുക്കുന്നത് നാണയങ്ങളല്ല, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി; ആളുകൾക്ക് മുന്നറിയിപ്പ് നൽകിയുള്ള നോട്ട് പിൻവലിക്കൽ അഴിമതിയെന്ന് അരവിന്ദ് കെജ്രിവാൾ; അവകാശവാദവും വിവാദവും കൊഴുക്കുന്നു

November 12, 2016 | 01:46 pm

ന്യൂഡൽഹി:രാജ്യത്തിനുവേണ്ടി ജനങ്ങൾ ത്യാഗം സഹിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ ജപ്പാൻ സന്ദർശനത്തിനിടയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക...

ആഡംബരക്കാറിലെത്തി നാലായിരം രൂപ മാറ്റിവാങ്ങിയ രാഹുലിനെ വിമർശിച്ച് സോഷ്യൽ മീഡിയ; നെഹ്‌റു കുടുംബത്തിൽ പിറന്നവർക്കുപോലും ക്യൂ നിൽക്കേണ്ടി വന്നത് മോദിയുടെ വിജയമെന്ന് പ്രകാശ് ജാവദേക്കർ; പുതുപ്പണം വീണ്ടും കള്ളപ്പണമാകില്ലെന്ന് എന്താണുറപ്പെന്ന ചോദ്യവുമായി തരൂരും

November 12, 2016 | 01:29 pm

ന്യൂഡൽഹി: നോട്ടുകൾ മാറാനും മറ്റുമായി നെട്ടോട്ടമോടുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എടിഎമ്മിനു മുന്നിൽ വരി നിന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ...

ആയിരം രൂപ നൽകി ജോമോൻ ഒഴിവാക്കി; പത്രസമ്മേളനം നടത്തിയ ബിജെപി നേതാവും മുങ്ങി; കേസ് തള്ളിയപ്പോൾ ആക്ഷൻ കൗൺസിലുകാരേയും കാണാനില്ല: പരിചയക്കാരിൽനിന്ന് ചില്ലറ വാങ്ങി ജീവിതം തള്ളിനീക്കി പാപ്പു; കൂടെക്കൂടിയവരെല്ലാം പലതും പറഞ്ഞ് നേടിയത് അവരവരുടെ കാര്യസാദ്ധ്യമെന്ന് മറുനാടനോട് തുറന്ന് പറഞ്ഞ് ജിഷയുടെ പിതാവ്

November 12, 2016 | 01:23 pm

പെരുമ്പാവൂർ: ജോമോൻ പുത്തൻപുരയ്ക്കൽ ആയിരം രൂപ നൽകി ഒഴിവാക്കി, പത്രസമ്മേളനം നടത്തിച്ചശേഷം ബിജെപി നേതാവ് പി എൻ വേലായുധനും 'മുങ്ങി'. കേസ്സ് തള്ളിയപ്പോൾ ആക്ഷൻ കൗൺസിലുകാരും അയഞ്ഞു. ഇനി പ്രതീക്ഷ ഹൈക്കോടതി ഇട...

കൈയിൽ ഉണ്ടായിരുന്നത് 500 ന്റേയും 1000ന്റേയും നോട്ടുകൾ; പഴയ നോട്ടുകൾ മാറാനാകാതെ വന്നപ്പോൾ ഡോക്ടർ ചികിത്സ നിഷേധിച്ചു; പണം പിന്നീട് അടക്കാമെന്നു പറഞ്ഞിട്ടും നവജാത ശിശുവിന് ദാരുണാന്ത്യം

November 12, 2016 | 01:02 pm

മുംബൈ: പഴയ നോട്ടുകൾ മാറാനാകാതെ വന്നതുമൂലം ഡോക്ടർ ചികിൽസ നിഷേധിച്ചതിനെ തുടർന്ന് മുംബൈയിൽ നവജാതശിശു മരിച്ചെന്ന് ആരോപണം. മുംബൈ ഗോവണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് ആൺകുട്ടി മരിച്ചത്. അസാധുവായ...

തിളങ്ങുന്നതു ജയകേശും മഹാദേവനും മാത്രം; കോടികൾ കൊടുത്തു പരസ്യ ചിത്രം നിർമ്മിച്ചതും വെറുതെയായി; ബാർക്കിലെ സർവ്വകാല തകർച്ച ആയുധമാക്കി ജീവനക്കാർ; ചാനലിൽ 'നിതാഖത്ത്' നടപ്പാക്കനൊരുങ്ങിയ മാനേജ്മെന്റ് പ്രതിസന്ധിയിൽ; അമൃതാനന്ദമയിക്ക് അമൃത ടിവിയെ കരകയറ്റാനാകുമോ?

November 12, 2016 | 12:37 pm

തിരുവനന്തപുരം: അമൃത തിളങ്ങുന്നുവെന്ന പരസ്യവാചകത്തിനായി കോടികൾ ചെലവിട്ടിട്ടും ബാർക്ക് റേറ്റിംഗിൽ അമൃതാനന്ദമയീ മഠത്തിന് കീഴിലുള്ള ചാനലിന് പന്ത്രണ്ടാം സ്ഥാനം. ബാർക് റേറ്റിംഗിൽ ചാനലുകൾ കൃത്രിമം കാട്ടിയെന്...

MNM Recommends