1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 244.81 inr

Jun / 2020
01
Monday

പുഷ്ബാക്ക് സീറ്റും ജിപിഎസുമായി സ്റ്റൈലൻ കെഎസ്ആർടിസി ഇലക്ട്രിക് റെഗുലർ ബസ് സർവീസ് ഉടൻ; നവംബർ 15 ന് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ പമ്പ-നിലയ്ക്കൽ റൂട്ടിൽ സർവീസ്; ശബരിമല സീസണ് ശേഷം തിരുവനന്തപുരം-കൊച്ചി നോൺസ്‌റ്റോപ് ഇ-ബസ് സർവീസ്; ഡീസൽ ബസുകളെ അപേക്ഷിച്ച് 21 രൂപ ചെലവ് കുറവെന്നും ടോമിൻ തച്ചങ്കരി; എടിഎം കാർഡ് ഉപയോഗിച്ച് ബസിൽ ടിക്കറ്റ് എടുക്കാനും സംവിധാനം വരുന്നു; ആദ്യപരീക്ഷണം ശബരിമല സർവീസുകളിൽ

November 12, 2018 | 11:09 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ റെഗുലർ സർവീസായി ഓടിക്കുന്നു. നവംബർ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റേഷനിൽ ഇ-ബസുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും. ആ ദിവസം വ...

ഹിറ്റ്മാന്റെ റെക്കോർഡ് ഇനി പഴങ്കഥ; ടി20യിൽ ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് ഇതിഹാസ വനിതാ ക്രിക്കറ്റർ മിതാലി രാജിന്; മൂന്നാം സ്ഥാനം ക്യാപ്റ്റൻ കോലിക്ക്

November 12, 2018 | 11:02 pm

ഗയാന: ഹിറ്റ്മാന്റെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യൻ വനിതാ ടീമിന്റെ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ മിതാലി രാജ്. ടി20യിൽ ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടത്തിലാണ് മിതാലി ഇന്ത്യൻ ഉപനായകനെ പിന...

കാശ്മീരിൽ വീണ്ടും പാക് ആക്രമണം; മലയാളി ജവാന് വീരമൃത്യു; എറണാകുളം ഉദയംപേരൂർ സ്വദേശി മരിച്ചത് പൂഞ്ചിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ

November 12, 2018 | 10:37 pm

ശ്രീനഗർ: കശ്മീരിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം. ഇന്ന് പുലർച്ചെ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ മലയാളി ജവാന് വീരമൃത്യു. ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യൻ (34) ആണ് മരിച്ചത്. എറണാകു...

'നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്തുന്നവർക്കെതിരെ സമൂഹം അണിനിരക്കണം ; കേരളത്തിന്റെ നിലനിൽപ്പിനെയാണ് ഈ ശക്തികൾ വെല്ലുവിളിക്കുന്നത്' ; ആരാധിക്കാനുള്ള അവകാശം മാത്രമല്ല ക്ഷേത്രത്തിലേക്ക് പോകാനുള്ള അവകാശവും നിഷേധിക്കപ്പെട്ട വലിയൊരു ജനവിഭാഗം കേരളത്തിലുണ്ടായിരുന്നെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ

November 12, 2018 | 10:32 pm

കോഴിക്കോട്: ഇരുണ്ടകാലത്തേക്ക് കേരളത്തെ തള്ളിനീക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാർഷിക ആചരണം അന്ധവിശ്വാസങ്ങളുടെയും അനാചാരണങ്ങളുടേയും വിവേചനത്തിന്റെ...

ആദ്യ ആഴ്ച ശമ്പളം ക്യത്യം; അടുത്ത ആഴ്ച തലേ ആഴ്ചയിലെ ശമ്പളത്തുകയുടെ കുറച്ചുപിടിക്കുമെന്ന് സന്ദേശം; ആഹാരസാധനങ്ങൾ ഡെലിവറി ചെയ്യുന്ന ദൂരത്തിനനുസരിച്ച് തുകയും നൽകുന്നില്ല; പണിമുടക്കി പ്രതിഷേധവുമായി ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ തലസ്ഥാനത്തെ ഡെലിവറി ബോയ്‌സ്; ജോലിക്ക് കയറുമ്പോൾ പറയുന്ന ശമ്പളം കിട്ടുന്നില്ലെന്ന പരാതിക്കും പരിഹാരമില്ല

November 12, 2018 | 10:23 pm

തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ തലസ്ഥാനത്തെ ഡെലിവറി ബോയ്സ് പണിമുടക്കി പ്രതിഷേധം. ശമ്പളം കൃത്യമായി നൽകുന്നില്ലെന്ന് ആരോപിച്ചാണ് തലസ്ഥാനത്തെ ജീവനക്കാർ പണിമ...

'നിങ്ങൾക്ക് താത്പര്യമുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കാൻ പറ്റില്ലെന്ന് വനിതാ മാധ്യമ പ്രവർത്തക; 'കോലു കയ്യിലുണ്ടെന്ന് കരുതി ഇങ്ങോട്ട് ഉണ്ടാക്കാൻ വരേണ്ടെന്ന് എഎൻ ഷംസീർ; ഡിവൈഎഫ്‌ഐയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകയ്ക്ക് നേതാക്കളുടെ ശകാരം; ചോദ്യം ചെയ്യൽ വേണ്ട അഭിമുഖം മാത്രം മതിയെന്നും താക്കീത്; പികെ ശശി വിഷയത്തിൽ താൻ ഒരു കാര്യം പറഞ്ഞാൽ അത് ആധികാരികമാണെന്ന് എം സ്വരാജ്

November 12, 2018 | 10:09 pm

കോഴിക്കോട്; ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വനിത മാധ്യമ പ്രവർത്തകയോട് പൊട്ടിത്തെറിച്ച് എഎൻ ഷംസീറും എം സ്വരാജും. വാർത്താ സമ്മേളനത്തിൽ പികെ ശശി വിഷയം ചോദിച്ചതോടെയാ...

മാവോയിസ്റ്റ് ഭീഷണിക്കിടയിലും ഛത്തീസ്‌ഗഡിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ്; 65.5 ശതമാനം വോട്ടിങ് നടന്ന ഖുജി മണ്ഡലത്തിൽ ഉയർന്ന പോളിങ് ; തിരഞ്ഞെടുപ്പിനിടെ ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; അഞ്ച് ജവാന്മാർക്ക് പരുക്ക്

November 12, 2018 | 09:59 pm

റായ്പൂർ: മാവോയിസ്റ്റ് ഭീഷണി നിലനിന്നിട്ടും ഛത്തീസ്‌ഗഡിൽ മികച്ച പോളിങ്. ഇന്ന് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ 70 ശതമാനം പോളിങ്ങാണ് നടന്നത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട...

നമ്പർ വൺ അഭിഭാഷകൻ പിന്മാറിയാലും ദേവസ്വം ബോർഡ് കുലുങ്ങില്ല; ആരുതടഞ്ഞാലും ബോർഡിന്റെ കാര്യം പറയാൻ അഭിഭാഷകൻ സുപ്രീം കോടതിയിലുണ്ടാകും; ആര്യാമ സുന്ദരം പിന്മാറിയതോടെ ബോർഡിന് വേണ്ടി ഹാജരാവുക അഡ്വ.ചന്ദർ ഉദയ് സിങ്; പുനഃ പരിശോധനാ ഹർജി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ; ഹർജികൾ സുപ്രീംകോടതി പരിഗണിക്കുക ചൊവ്വാഴ്ച വൈകിട്ട് മൂന്നിന്

November 12, 2018 | 09:54 pm

ന്യൂഡൽഹി: ശബരിമലക്കേസിൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകുന്നതിൽ നിന്ന് രാജ്യത്തെ നമ്പർ വൺ അഭിഭാഷകരിലൊരാളായ ആര്യാമ സുന്ദരം പിന്മാറിയത് തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നിരുന്നു. മുതിർന്ന അഭിഭാഷകൻ പിന്മാറിയത്...

സൂപ്പർ സ്റ്റാർ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിട; 'ബിജെപി ആപൽക്കരമെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നുണ്ടെങ്കിൽ അതാകാം ശരിയെന്ന്' രജനികാന്ത്; നോട്ട് നിരോധനത്തിലെ മുൻ നിലപാട് തിരുത്തിയും തലൈവർ; നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിൽ; വിശദമായ പഠനത്തിന് ശേഷം വേണ്ടിയിരുന്ന കാര്യമെന്നും പുത്തൻ അഭിപ്രായം

November 12, 2018 | 09:36 pm

ചെന്നൈ: രാഷ്ട്രീയ പ്രവേശനം നടത്തിയ രജനീകാന്ത് ബിജെപിയിൽ ചേരുമെന്നായിരുന്ന അഭ്യൂഹങ്ങൾക്ക് വിട. രജനീകാന്ത് ബിജെപിയിലേക്കില്ലെന്ന് ഉറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന നൽകുന്ന സൂചന. ബിജെപി അപ...

മികച്ച ടെറിട്ടോറിയൽ ആർമിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി 122 ടിഎ ബറ്റാലിയൻ; 62ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ ആദരിച്ചും സ്‌നേഹലയത്തിലെ അംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചും അംഗങ്ങളുടെ മാതൃകാ പ്രവർത്തനം

November 12, 2018 | 09:36 pm

കണ്ണൂർ: 122 ടിഎ ബറ്റാലിയന്റെ 62ാം സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ദക്ഷിണമേഖലയിലെ മികച്ച ടെറിട്ടോറിയൽ ആർമി ബറ്റാലിയനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിന...

ദുരിതാശ്വാസ നിധിയിലേക്കു പിരിച്ചെടുത്ത തുക വെള്ളാപ്പള്ളി മുക്കിയെന്ന് ആരോപണം; 21 കോടി പിരിച്ചതിൽ സർക്കാരിന് കൈമാറിയത് വെറും ഒരു കോടിയെന്ന് ചേർത്തല സ്വദേശികൾ; ഏഴായിരം ശാഖകളിൽനിന്ന് പിരിച്ചത് 30,000 രൂപ വിതം; എസ്എൻ കോളജിലും ട്രസ്റ്റിലും നടത്തിയ നിയമനങ്ങൾ നിയമവിരുദ്ധമെന്നും ആരോപണം

November 12, 2018 | 09:15 pm

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ചേർത്തല സ്വദേശികൾ രംഗത്തെത്തി. എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പിരിച്ചെടുത്ത ...

'സംഘപരിവാർ ഭീഷണിയിൽ ഭയപ്പെടാത്തത് അടിസ്ഥാനപരമായ ശരിയിലും നീതിയിലും ഉറച്ച വിശ്വാസമുള്ളത്‌കൊണ്ട്' ; മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക എന്ന വാക്യവുമായി തന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് ഡോ. സുനിൽ പി ഇളയിടം; സംഘപരിവാർ ഭീഷണി പുതിയതല്ലെന്നും അതെന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ലെന്നും ഇളയിടത്തിന്റെ കുറിപ്പ്

November 12, 2018 | 09:10 pm

ഡോ. സുനിൽ പി ഇളയിടത്തിന്റെ ചിത്രം വച്ച് സമൂഹ മാധ്യമങ്ങളിലുള്ള പ്രചരണം വ്യാജമെന്ന് വിശദീകരണം. 'മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക'-എന്ന പേരിലുള്ള സന്ദേശവും ഇളയിടത്തിന്റെ ചിത്രവുമാണ...

സർ സിപി രാമസ്വാമി അയ്യരുടെ ചെറുമകൻ; കക്ഷികളായി ഐപിഎൽ ഓഹരി ഉടമകൾ, അംബാനി സഹോദരന്മാർ തുടങ്ങിയ വമ്പന്മാർ; ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പത്ത് അഭിഭാഷകരിൽ ഒരാൾ; വെറുതെയല്ല ദേവസ്വം ബോർഡ് ഇദ്ദേഹത്തിന്റെ വക്കാലത്തിന് ശ്രമിച്ചത്; ശബരിമല ഹർജിയിൽ വിഎച്ച്പിക്കുവേണ്ടി ഹാജരാകുന്ന ആര്യമാ സുന്ദരം ഒരു പുലി തന്നെ

November 12, 2018 | 08:58 pm

തിരുവനന്തപുരം: കഴിഞ്ഞ രണ്ടുദിവസങ്ങളായി ആര്യമാ സുന്ദരം എന്ന സുപ്രീംകോടതി അഭിഭാഷകന്റെ പേര് ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെ നിറഞ്ഞു നിൽക്കുകയാണ്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവ...

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് ലോകത്തിന്റെ എണ്ണ ഖനിയായ സൗദി അറേബ്യ; വെട്ടിക്കുറയ്ക്കുന്നത് പ്രതിദിനം അഞ്ച് ലക്ഷം ബാരൽ എന്ന കണക്കിൽ; നടപടി നിലവിൽ വരുന്നതിന് മുൻപ് തന്നെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ കുതിപ്പ്

November 12, 2018 | 08:51 pm

റിയാദ്: എണ്ണയുൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനം കൈയടക്കിയിരിക്കുന്ന സൗദി എണ്ണ ഉത്പാദനം വെട്ടി കുറയ്ക്കുമെന്ന് സൂചന. എണ്ണയുത്പാദക രാജ്യങ്ങളോട് ഉത്പാദനം പ്രതിദിനം പത്ത് ലക്ഷം ബാരൽ മാത്രമായി പരിമിതപ്പെടുത...

സംഘപരിവാറിനെ ഭയന്ന് ചുവരുകളിൽ നിന്ന് ചരിത്രം മായ്ചാലും മനസുകളിൽ നിന്ന് മായ്ക്കാനാവില്ല; തിരൂർ സ്റ്റേഷനിൽ വാഗൺ ട്രാജഡി ചുമർ ചിത്രങ്ങൾ റെയിൽവെ മായ്ചതിന് പിന്നാലെ ചരിത്രത്തിലെ 'കറുത്ത അദ്ധ്യായം' സിനിമയാകുന്നു; നിസ്സഹായാവസ്ഥയിൽ മനുഷ്യന് പകയും ശത്രുതയുമില്ലെന്ന സന്ദേശമാണ് ചിത്രം പകരുകയെന്ന് റജി നായർ

November 12, 2018 | 08:28 pm

മലപ്പുറം : സംഘ്പരിവാർ വിവാദമാക്കിയ വാഗൺട്രാജഡി ചിത്രം റെയിൽവേ ചുമരിൽ നിന്നും മായ്ച്ചു കളഞ്ഞതോടെ വാഗൺ ട്രാജഡി ചരിത്രം കൂടുതൽ ചർച്ചയാകുന്നു. കച്ചവട സ്ഥാപനങ്ങളുടെയും മറ്റും ചുമരുകളിൽ മായ്ച്ച ചിത്രം വരക്ക...

MNM Recommends

Loading...