1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

ഇനി കച്ചവട സിനിമയുടെ ഭാഗമാകില്ല; 'ഒറ്റാൽ' നൽകിയത് നിനയ്ക്കാത്ത അംഗീകാരങ്ങൾ; പരീക്ഷണങ്ങൾ തുടരുമെന്നും ജയരാജ്

December 12, 2015 | 08:32 pm

തിരുവനന്തപുരം: ഇനി കച്ചവട സിനിമയുടെ ഭാഗമാകില്ലെന്നു സംവിധായകൻ ജയരാജ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സുവർണ ചകോരം ഉൾപ്പെടെ നാലു പ്രധാന പുരസ്‌കാരങ്ങൾ ലഭിച്ച ജയരാജ് പ്രസ്‌ക്ലബിലെ മുഖാമുഖത്തിൽ സംസാരിക്...

ഓടുന്ന ട്രെയിനിലെ ടോയ്‌ലറ്റിൽ വയോധികയുടെ കാൽ കുടുങ്ങി; പുറത്തെടുക്കാൻ കഴിഞ്ഞത് 10 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ; സംഭവം മുംബൈയിൽ നിന്ന് കർമാലിയിലേക്കു പോയ ട്രെയിനിൽ

December 12, 2015 | 08:15 pm

മുംബൈ: ഓടുന്ന ട്രെയിനിലെ ടോയ്‌ലറ്റിൽ കാൽകുടുങ്ങിയ വയോധികയെ രക്ഷപ്പെടുത്തിയത് പത്തു മണിക്കൂറിനുശേഷം. ഘാട്‌കോപാർ സ്വദേശിയായ റബിയാബി ഷെയ്ഖ്(65)ആണ് ട്രെയിനിൽ കുടുങ്ങിയത്. മുംബൈയിൽനിന്നും കർമാലിയിലേക്ക് പോ...

വ്യാജ സൈബർ പ്രചാരണം ആർഎസ്എസിനെതിരെയും; തെറ്റായ ചിത്രം ഉപയോഗിച്ച് അവഹേളിച്ച പരാതിയിൽ യുപി കോൺഗ്രസ് പ്രസിഡന്റ് നിർമൽ ഖത്രിക്കെതിരെ കേസ്

December 12, 2015 | 07:24 pm

ലക്‌നോ: ആർഎസ്എസിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജചിത്രം ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയിൽ ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് നിർമ്മൽ ഖത്രിയുടെ പേരിൽ പൊലീസ് കേസെടുത്തു. ചെന്നൈ ദുരിതാശ്വാസ പ്രവർത്തനങ്ങൾ...

വെള്ളാപ്പള്ളി നടേശൻ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത് 'ആർഎസ്എസ് ശങ്കറിനെ'; ക്ഷണിച്ച അതിഥിയെ ഒഴിവാക്കുന്നത് മര്യാദകേടെന്നും വി എസ്; വിലക്കിനു കാരണം ഉമ്മൻ ചാണ്ടിയുടെ ബിജെപി വിധേയത്വം; കേരളീയന്റെ ആത്മാഭിമാനത്തെ അവഹേളിച്ചുവെന്നും പിണറായി

December 12, 2015 | 07:09 pm

തിരുവനന്തപുരം: കൊല്ലം എസ്എൻ കോളേജിനു മുന്നിൽ വെള്ളാപ്പള്ളി നടേശൻ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത് ആർ ശങ്കറിനെയല്ല, 'ആർഎസ്എസ് ശങ്കറിനെ'യാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. ശങ്കറിനെപ്പോലൊര...

സിനിമയിലെ മോഷ്ടാവ് യഥാർഥ കേസിലും പിടിയിൽ; കൊച്ചിയിൽ പിടിയിലായ വൻ മാലമോഷണ സംഘത്തിൽ നിവിൻ പോളി ചിത്രത്തിലെ അഭിനേതാവും; ആക്ഷൻ ഹീറോ ബിജുവിലെ മാലമോഷ്ടാവും സംഘവും കുടുങ്ങിയത് ഷാഡോ പൊലീസിനു മുന്നിൽ

December 12, 2015 | 06:42 pm

കൊച്ചി: സിനിമാ സ്റ്റൈൽ മോഷണം എന്നൊക്കെ നിരവധി തവണ നമ്മൾ കേട്ടിട്ടുണ്ട്. പല സംഭവങ്ങളെയും അങ്ങനെ വിശേഷിപ്പിക്കാറുമുണ്ട്. എന്നാലിതാ, സിനിമയിൽ മാല മോഷ്ടാവായി അഭിനയിച്ച ആൾ തന്നെ മാല മോഷണക്കേസിൽ പിടിയിലായിര...

ഫേസ്‌ബുക്ക് സിഇഒയ്ക്കു പിന്നാലെ ആഗോള മുസ്ലിം സമുദായത്തിനു പിന്തുണയുമായി ഗൂഗിൾ മേധാവി സുന്ദർ പിച്ചെയും; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ എതിർത്ത് സൈബർ ലോകം

December 12, 2015 | 06:30 pm

കാലിഫോർണിയ: മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ ഡൊണാൾഡ് ട്രംപിനു മറുപടിയുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയും രംഗത്ത്. ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് പിന്നാലെയാണ് ആഗോള മുസ്ലിം സമൂഹത്തിന് പിന്തുണയുമായി ...

വിലക്കിയത് ബിജെപിയോ വെള്ളാപ്പള്ളിയോ? ആർ ശങ്കർ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് ഉമ്മൻ ചാണ്ടി വിട്ടുനിൽക്കും; വെള്ളാപ്പള്ളിക്കു മേൽ സമ്മർദം ചെലുത്തിയത് ആരെന്നു വ്യക്തമാക്കണമെന്നു നേതാക്കൾ; ഒഴിവാക്കിയത് അണികളുടെ രോഷം ഭയന്നെന്ന് എസ്എൻഡിപി; നിഷേധിച്ച് സംസ്ഥാന ഇന്റലിജൻസ്‌

December 12, 2015 | 06:03 pm

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കെപിസിസി മുൻ അധ്യക്ഷനുമായ ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനച്ചടങ്ങിൽ പങ്കെടുക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംഘാടകരുടെ അഭ്യർത്ഥന മാനിച്ചാണ് താൻ വിട്ടുനിൽക്കുന്ന...

ആഘോഷക്കാലമെത്തിയപ്പോൾ സിനിമ തീയറ്ററുകളിൽ വീണ്ടും പ്രതിസന്ധി; തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ എ ക്ലാസ് തിയറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും

December 12, 2015 | 05:48 pm

കൊച്ചി: ക്രിസ്മസ്-പുതുവത്സര ആഘോഷമെത്തിയപ്പോൾ തിയറ്ററുകൾ വീണ്ടും അടച്ചിടുന്നു. അവശകലാകാരന്മാർക്കുള്ള സാംസ്‌കാരിക ക്ഷേമനിധിക്കുള്ള വിഹിതം ടിക്കറ്റ് നിരക്കിൽ നിന്ന് ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് എ ക്ലാസ്...

മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തതു മര്യാദകേട്; പക്ഷേ, ഉമ്മൻ ചാണ്ടി എന്ന വ്യക്തിക്ക് ആർ ശങ്കറിന്റെ പേര് ഉച്ചരിക്കാൻ അവകാശമില്ല; ശങ്കറിന്റെ രാഷ്ട്രീയ ഘാതകരിൽ ഒരാളാണ് ഉമ്മൻ ചാണ്ടിയെന്നു ചെറിയാൻ ഫിലിപ്പ്

December 12, 2015 | 04:30 pm

തിരുവനന്തപുരം: ആർ ശങ്കർ പ്രതിമ അനാച്ഛാദനച്ചടങ്ങിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തതിന്റെ പേരിൽ വിവാദം കൊഴുക്കവെ ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനവുമായി ചെറിയാൻ ഫിലിപ്പ് രംഗത്ത്. കേരള മുഖ്യമന്ത്രിയെ പങ്കെടു...

കൊടുങ്കാറ്റും മഴയും ശക്തമായി; ഒറിഗോണിൽ രണ്ടു മരണം; ചുഴലി വീശയടിച്ച വാഷിങ്ടൺ ടൗണിൽ അടിയന്തിരാവസ്ഥ

December 12, 2015 | 04:25 pm

ന്യൂയോർക്ക്: ചുഴലിയും കൊടുങ്കാറ്റും പേമാരിയും തീർത്ത ആഘാതത്തിൽ ഒറിഗോണും വാഷിങ്ടണും ആടിയുലഞ്ഞു. നിർത്താതെ പെയ്യുന്ന പേമാരി ഒറിഗോണിൽ രണ്ടു ജീവനെടുക്കുകയും ചെയ്തു. വാഷിങ്ടണിലെമ്പാടും വീശിയടിക്കുന്ന അപൂർവ...

നൈനയുടെ അഞ്ചാമത് നാഷണൽ കൺവൻഷൻ ഷിക്കാഗോയിൽ

December 12, 2015 | 04:11 pm

ഷിക്കാഗോ: ഇന്ത്യൻ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ NAINA (National Association of Indian Nurses of America)-യുടെ അഞ്ചാമത് ദേശീയ എഡ്യൂക്കേഷണൽ കൺവൻഷൻ 2016 ഒക്‌ടോബർ 21, 22 തീയതികളിൽ ഷിക്കാഗോയിൽ വച്ചു നടത്തുന...

പൊലീസിനെ കുറ്റം പറഞ്ഞ സോളാർ കമ്മീഷനെ വിമർശിച്ച് ആഭ്യന്തര മന്ത്രി; കമ്മീഷനു ജാഗ്രതക്കുറവ്; സുരക്ഷ ഒരുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടില്ല; നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ചെന്നിത്തല

December 12, 2015 | 04:00 pm

തിരുവനന്തപുരം: ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനായി കൊണ്ടുപോയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച സോളാർ കമ്മീഷന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. വിവാദ സിഡി കണ്ടെടുക്കാൻ ബിജുവിനെ കൊണ്ടുപോ...

ഇസ്ലാമിക് രീതിക്ക് എതിരായ ആഘോഷങ്ങൾ പാടില്ല; ഖത്തറിലെ നഴ്‌സറി സ്‌കൂളുകളിൽ നടത്താനിരുന്ന ക്രിസ്തുമസ് ആഘോഷങ്ങൾ അവസാന നിമിഷം മാറ്റിവച്ചതായി റിപ്പോർട്ട്

December 12, 2015 | 03:55 pm

ഇസ്ലാമിക് രീതികൾക്ക് എതിരാണെന്ന കാരണം പറഞ്ഞത് ഖത്തറിലെ നിരവധി നഴ്‌സറി സ്‌കൂളുകൾ നടത്താനിരുന്ന കുട്ടികളുടെ ക്രിസ്തുമസ് ഫെസ്റ്റീവൽ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. ഈ ആഴ്‌ച്ചയിൽ നടത്താനിരുന്ന ...

ഇന്ത്യ-ജപ്പാൻ സൈനികേതര ആണവോർജ കരാർ യാഥാർഥ്യമായി; സമാധാന ആവശ്യങ്ങൾക്കായി ആണവോർജവും സാങ്കേതിക വിദ്യയും കൈമാറും

December 12, 2015 | 03:38 pm

ന്യൂഡൽഹി: സമാധാന ആവശ്യങ്ങൾക്കായി ആണവോർജം കൈമാറാൻ ഇന്ത്യയും ജപ്പാനും ധാരണയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാമന്ത്രി ഷിൻസോ ആബേയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ആണവ കരാർ സംബന്ധിച്ച് ഇരു ...

ജി.സി.സി രാജ്യങ്ങളിലേക്കുള്ള മൊബൈൽ റോമിങ് നിരക്ക് കുറക്കാൻ ട്രായ് തീരുമാനം; കുറഞ്ഞ നിരക്കുകൾ അടുത്തവർഷം നിലവിൽ വരും

December 12, 2015 | 03:36 pm

മനാമ: ജി.സി.സി രാജ്യങ്ങളിലേക്കുള്ള മൊബൈൽ ഫോൺ റോമിങ് നിരക്കുകൾ കുറക്കാൻ ബഹ്‌റൈൻ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റി തീരുമാനിച്ചു.  കുറഞ്ഞ നിരക്കുകൾ അടുത്തവർഷം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഫോൺ ക...

MNM Recommends

Loading...