1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

തങ്ങളുടെ ആശങ്കകൾ അസ്ഥാനത്താണെന്ന് ആഭ്യന്തരമന്ത്രി ഉറപ്പിച്ച് പറഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിച്ച് ത്രിപുരയിലെ പ്രക്ഷോഭകർ; അമിത് ഷാ കൊടുത്ത വാക്കിന്റെ പുറത്ത് സംസ്ഥാനത്തെ പ്രതിഷേധം അവസാനിപ്പിച്ചതായി നേതാക്കൾ

December 12, 2019 | 11:03 pm

അഗർത്തല: ത്രിപുരയിലെ പ്രതിഷേധം പിൻവലിച്ചു. അമിത്ഷായുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ബിജെപിയുടെ സഖ്യകക്ഷിയായ ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (IPFT) ആണ...

ഇനി വേണ്ടത് അഗ്നിശമനസേനയുടെ എതിർപ്പില്ലാ രേഖ മാത്രം; സന്നിധാനത്ത് മൂന്നുവർഷമായി നിർത്തിവച്ചിരുന്ന വെടി വഴിപാട് വീണ്ടും തുടങ്ങുന്നു; സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിച്ച് വഴിപാട് പുനഃ രാരംഭിക്കാൻ ആലോചിച്ച് ബോർഡ്

December 12, 2019 | 10:59 pm

ശബരിമല: കഴിഞ്ഞ മൂന്നു വർഷക്കാലമായി വെടിയൊച്ച നിലച്ചിരുന്ന സന്നിധാനത്ത് വീണ്ടും വെടിയൊച്ച മുഴങ്ങാൻ വഴിതെളിയുന്നു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തിയാണ്...

നിലമ്പൂർ സ്വദേശി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 34 ലക്ഷം രൂപയുടെ സ്വർണം; കരിപ്പൂരിൽ പിടിയിലായ യുവാവിൽ നിന്നും പിടികൂടിയത് മിശ്രിത രൂപത്തിലുള്ള നാല് ക്യാപ്സൂൾ സ്വർണം

December 12, 2019 | 10:48 pm

കോഴിക്കോട്: കരിപ്പൂർ വിമാനത്തവളം വഴി നിലമ്പൂർ സ്വദേശി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 34ലക്ഷം രൂപയുടെ സ്വർണം. യുവാവിൽനിന്നും പിടികൂടിയത് മിശ്രിത രൂപത്തിലുള്ള നാല് ക്യാപ്സൂൾ സ്വർണം.കരിപ്പൂർ...

ബിജെപി നടത്തുന്നത് ഗാന്ധിജിയുടെ ഇന്ത്യയെ കുഴിച്ചുമൂടി ഗോൾവാൾക്കറുടെ ഇന്ത്യയെ പുനസൃഷ്ടിക്കാനുള്ള നീക്കം; പൗരത്വ ബില്ലിനെതിരെ രാജ്യത്തെ ഏറ്റവുംവലിയ പ്രതിഷേധ മഹാറാലി മലപ്പുറത്ത്; മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഈ മാസം 26ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ശ്രമിക്കുന്നത് കേന്ദ്ര സർക്കാരിനെതിരായ പ്രതിരോധ വലയം തീർക്കാൻ

December 12, 2019 | 10:39 pm

മലപ്പുറം: പൗരത്വ ബില്ലിനെതിരെ രാജ്യത്തെ ഏറ്റവുംവലിയ പ്രതിഷേധ മഹാറാലി മലപ്പുറത്ത് നടത്താൻ ആഹ്വാനംചെയ്ത് മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. ബിജെപി നടത്തുന്നത് ഗാന്ധിജിയുടെ ഇന്ത്യയെ കുഴിച്ചുമൂടി ഗോൾവ...

പൊന്നാനിയിൽ വീടാക്രമിച്ച് കാറും വീട്ടുഉപകരണങ്ങളും തല്ലി തകർത്ത് തീയിട്ട സംഭവം: കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ; കൊച്ചി മറൈൻ ഡ്രൈവിൽ വഴിയോര കച്ചവടത്തിനിടെ സൈനുദ്ദീൻ അറസ്റ്റിലാവുന്നത 10 വർഷത്തിന് ശേഷം

December 12, 2019 | 10:37 pm

 മലപ്പുറം: 10വർഷം മുമ്പ് പൊന്നാനിയിൽ വീടാക്രമിച്ച് കാറും വീട്ടുപകരണങ്ങളും തല്ലിതകർത്തശേഷം വീടിന് തീവെച്ച ശേഷം മുങ്ങിയ പ്രതി പിടിയിൽ. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെയാണ് ഇയാൾ മുങ്ങിയത്. മ...

അമ്പേ പരാജയപ്പെട്ടവന്റെ ആയുധമാണ് ഫാസിസം; ആരെയാണ് ഭായി നിങ്ങൾ അധികാര ഗർവ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നത് എന്നും ബെന്യാമിൻ

December 12, 2019 | 10:24 pm

പൗരത്വ ഭേദഗതി ബില്ലിനെതിരേ അസ്സമിലും ത്രിപുരയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും പ്രക്ഷോഭമിരമ്പുമ്പോൾ കേന്ദ്രസർക്കാരിനെതിരേ വിമർശനമുന്നയിച്ച് എഴുത്തുകാരൻ ബെന്യാമിൻ. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം തന്റെ ന...

നാട്ടിൽ ഒരുനിയമവുമില്ലെന്ന മട്ടിൽ വികാരി പണിത പാരിഷ് ഹാളിനെതിരെ പഞ്ചായത്തിൽ പരാതിപ്പെട്ടത് അനിഷ്ടമുണ്ടാക്കി; മോശം പെരുമാറ്റം എറണാകുളം അതിരൂപതയിൽ റിപ്പോർട്ട് ചെയ്തപ്പോൾ അത് വളർന്ന് പകയായി; 'ഞങ്ങളുടെ വികാരിയോട് കളിച്ചാൽ കൈയും കാലും വെട്ടി കുടുംബത്തോടെ കൊന്ന് കളയുമെന്ന് ഗൂണ്ടകളുടെ കൊലവിളി'; 3500 രൂപ ഉടൻ തന്നില്ലെങ്കിൽ കാച്ചിക്കളയുമെന്നും ഭീഷണി; വാഴക്കാട് ഭാരതറാണി പള്ളി വികാരിക്കെതിരെ കേസെടുത്ത് അങ്കമാലി കോടതി

December 12, 2019 | 10:17 pm

അങ്കമാലി: വാഴക്കാട് ഭാരതറാണി പള്ളി വികാരിക്കെതിരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. മറ്റ് 8 യുവാക്കൾക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു. വാതക്കാട് ഭാരതറാണ...

മഹാരാഷ്ട്ര മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി; മുഖ്യമന്ത്രി പദത്തിന് പുറമേ ആഭ്യന്തരവും ശിവസേനക്ക്; ധനകാര്യ വകുപ്പ് എൻസിപിക്കും റെവന്യൂ, ഊർജം എന്നിവ കോൺഗ്രസിനും

December 12, 2019 | 10:08 pm

മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സർക്കാരിൽ വകുപ്പ് വിഭജനം പൂർത്തിയായി. രണ്ടാഴ്‌ച്ച നീണ്ട അനിശ്ചിത്വത്തിന് വിരാമമിട്ടാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വകുപ്പ് വിഭജനം നടത്തിയത്. നിയമ സഭയുടെ ശൈത്യാകാല സമ്മേ...

പാറമടയിൽ അപകടം; മരിച്ച രണ്ടുപേരും ഇതര സംസ്ഥാന തൊഴിലാളികൾ

December 12, 2019 | 09:55 pm

കോട്ടയം: കോട്ടയം കുറുവിലങ്ങാട് പാറമടയിൽ അപകടം. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികൾ മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ രമേശ് കൈത, സാഹബ് റാവു പാക്കറെ എന്നിവരാണ് മരിച്ചത്. പാറ തുളച്ച് കൊണ്ടിരുന്ന തൊഴിലാളിക...

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കത്തുന്നത് പ്രതിഷേധാഗ്നി; അസമിൽ മൂന്നുപേർ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിൽ; മുഖ്യമന്ത്രിയുടെ വസതി ഉൾപ്പെടെ ആക്രമിക്കപ്പെട്ടു; ബിജെപി എംഎൽഎയുടെ വീടിന് തീവെച്ചു; മേഘാലയിലും ത്രിപുരയിലും ഇന്റർനെറ്റ് ഇല്ല; റെയിൽ- വ്യോമ ഗതാഗതവും സ്തംഭിച്ചു; അസമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്തു ദിവസം അവധി പ്രഖ്യാപിച്ചതും അക്രമങ്ങളുടെ പശ്ചാത്തലത്തിൽ

December 12, 2019 | 09:31 pm

ദിസ്പൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം അലയടിക്കുകയാണ്. അസം ഉൾപ്പെടെയുള്ള പല വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മൊബൈൽ ഫോൺ- ഇന്റർനെറ്റ് സേവനങ്ങൾ വ...

വീട്ടുകാരുമായി വഴക്കുണ്ടാക്കി പാതിരാത്രിക്ക് വിദ്യാർത്ഥി പമ്പയ്ക്ക് കടന്നു; വഴിയിൽ കുട്ടിയെ കണ്ടെന്ന ഓർമയിൽ പത്തനംതിട്ട പൊലീസിന്റെ തെരച്ചിൽ; മണിക്കൂറുകൾക്കകം പമ്പയിൽ നിന്ന് കുട്ടിയെ തിരിച്ചു പിടിച്ച് പൊലീസിന്റെ കാര്യക്ഷമത: പത്തനംതിട്ട എസ്ഐ പ്രജീഷിനും കൂട്ടർക്കും കൈയടി

December 12, 2019 | 08:55 pm

പത്തനംതിട്ട: രക്ഷിതാവ് ശാസിച്ചതിന് വീടുവിട്ടിറങ്ങിയ 10-ാം ക്ലാസുകാരൻ നേരെ വച്ചു പിടിച്ചത് പമ്പയ്ക്ക്. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരി...

ശബരിമലയിൽ വ്രതാനുഷ്ഠാനങ്ങൾക്ക് പരിസമാപ്തി കുറിച്ച് മണ്ഡല പൂജ 27 ന്: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും തങ്കയങ്കി ഘോഷയാത്ര പുറപ്പെടുന്നത് 23ന് രാവിലെ; 27ന് രാത്രി ഹരിവരാസനം പാടി നട അടച്ചാൽ വീണ്ടും തുറക്കുന്നത് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട്

December 12, 2019 | 08:44 pm

ശബരിമല: നാൽപ്പത്തിയൊന്ന് നാൾ നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങൾ പരിസമാപ്തി കുറിച്ച്മണ്ഡല പൂജ 27 ന് നടക്കും. 27 ന് രാവിലെ 10 നും 11.40നും മധ്യേയു ള്ള കുംഭം രാശിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനർ മണ്ഡല പൂജയ്ക്ക്...

കല്യാണം പഴേ കല്യാണമാണേലും സേവ് ദ ഡേറ്റ് വേറെ ലെവലാണ് മക്കളെ; 'കേരള പൊലീസിന്റെ 'യു' സർട്ടിഫിക്കറ്റോടു കൂടിയ മലയാളത്തിലെ ആദ്യത്തെ സേവ് ദി ഡേറ്റ് വീഡിയോ; കണ്ണടയ്ക്കാതെ മുഖം ചുളിക്കാതെ ഫാമിലി ആയിട്ട് കാണാം; 100 ശതമാനം ഫാമിലി എന്റർടൈനർ'.. ശ്രീജിത്തിന്റെയും ആതിരയുടെയും സേവ് ദ ഡേറ്റ് വ്യത്യസ്തമാകുന്നത് ഇങ്ങനെ

December 12, 2019 | 08:37 pm

'കേരള പൊലീസിന്റെ 'യു' സർട്ടിഫിക്കറ്റോടു കൂടിയ മലയാളത്തിലെ ആദ്യത്തെ സേവ് ദി ഡേറ്റ് വീഡിയോ. കണ്ണടയ്ക്കാതെ മുഖം ചുളിക്കാതെ ഫാമിലി ആയിട്ട് കാണാം. 100 ശതമാനം ഫാമിലി എന്റർടൈനർ'.. കല്യാണം പഴേ കല്യാണമാണേലും സ...

ആചാരവിരുദ്ധമെന്ന് ഗുരുസ്വാമിമാർ വിലക്കിയതോടെ പമ്പയിലെ അപ്പം-അരവണ കൗണ്ടറുകൾ കൈയൊഴിഞ്ഞ് തീർത്ഥാടകർ; കൗണ്ടർ തുടങ്ങി മൂന്ന് ദിവസം പിന്നിട്ടപ്പോൾ വിറ്റുപോയത് വെറും 6000 ടിൻ അരവണയും 2300 കവർ അപ്പവും മാത്രം; പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതും ഉയർന്ന ചെലവും കണക്കിലെടുത്ത് കൗണ്ടറുകൾ പൂട്ടാനൊരുങ്ങി ദേവസ്വം ബോർഡ്

December 12, 2019 | 08:27 pm

ശബരിമല : പമ്പയിൽ ആരംഭിച്ച അപ്പം - അരവണ കൗണ്ടറുകൾ കൈയൊഴിഞ്ഞ് തീർത്ഥാടകർ. ഇതോടെ കൗണ്ടറിന്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ദേവസ്വം ബോർഡും. തീർത്ഥാടകരുടെ സൗകര്യാത്ഥമെന്ന പേരിൽ ആരംഭിച്ച കൗണ്ടറുകളാണ് മൂ...

ഇരുപത് വർഷത്തിനിടെ വിദ്യ പിടിച്ചത് ആയിരത്തിലധികം പാമ്പുകളെ; കൊടും വിഷമുള്ള രാജവെമ്പാലയും അണലിയും മാത്രമല്ല, വീടുകൾക്കുള്ളിൽ കടക്കുന്ന വെള്ളിമൂങ്ങയും പരുന്തും ഈ വീട്ടമ്മയെ കണ്ടാൽ മെരുങ്ങും; കൊച്ചിയിൽ താമസിക്കുന്ന വീട്ടമ്മ വ്യത്യസ്തയാകുന്നത് ഇങ്ങനെ

December 12, 2019 | 08:05 pm

കൊച്ചി: 20 വർഷത്തിനിടയിൽ വീട്ടമ്മ പിടിച്ചത് ആയിരത്തിലധികം പാമ്പുകളെ. കൊച്ചിയിൽ വർഷങ്ങലായി താമസിക്കുന്ന ഝാർഖണ്ഡിലെ റാഞ്ചി സ്വദേശി വിദ്യയാണ് പാമ്പുപിടുത്തത്തിൽ രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയിരിക്കുന്ന...

MNM Recommends

Loading...