1 usd = 71.53 inr 1 gbp = 93.32 inr 1 eur = 77.47 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 234.60 inr

Feb / 2020
17
Monday

കല്യാണ സദ്യയ്ക്കും തലേന്നത്തെ ടീപാർട്ടിക്കുമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോഴാണ് വരന്റെ സുഹൃത്ത് അത് തുറന്നുപറഞ്ഞത്; വിവരം അന്വേഷിച്ച് അച്ഛനും ബന്ധുക്കളും ബെംഗളൂരുവിലെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; പത്തനാപുരത്ത് വിവാഹം മുടങ്ങിയത് ഇങ്ങനെ

January 13, 2019 | 11:20 pm

പത്തനാപുരം : വിവാഹത്തിന് വരനെത്താഞ്ഞത്തിനെ തുടർന്ന് ബാംഗ്ലൂരിൽ അന്വേഷിച്ചെത്തിയ അച്ഛനും ബന്ധുക്കളും കണ്ടത് മകനെയും എട്ട് മാസം ഗർഭിണിയായ ഭാര്യയേയും. പത്തനാപുരം മഞ്ചള്ളൂരിലാണ് സംഭവം. മൂന്നുമാസം മുമ്പാണ്...

ഒറ്റ കണ്ണിറുക്കലിൽ മായാജാലം കാട്ടി ലോകത്തെ ഞെട്ടിച്ചു; ലഹരി നുണഞ്ഞും പുക വലിച്ചും അതീവ ഗ്ലാമറോടെ വീണ്ടും ഷോക്ക്; ബോളിവുഡിലേക്ക് ചുവടുവച്ച 'വിങ്കിങ് ഗേൾ' പ്രിയ വാര്യരുടെ ആദ്യ ചിത്രത്തിന്റെ ടീസർ പുറത്ത്

January 13, 2019 | 11:04 pm

കൊച്ചി: ഒരുകണ്ണിലിറുക്കലിലൂടെ ഒരുദിവസം കൊണ്ടുതാരമായ നടിയും മോഡലുമാണ് പ്രിയ വാര്യർ. ലോകമെമ്പാടും വിങ്കിങ് ഗേളിനെ കൊണ്ടാടി. അഡാർ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലായിരുന്നു ആ കണ്ണിറുക്കൽ. ചിത്രം ഇനിയും റില...

പ്രളയദിനങ്ങളിലെ രക്ഷയുടെ കരങ്ങൾക്ക് ജനകീയ പുരസ്‌കാരം; മനോരമ ന്യൂസ് മേക്കർ 2018 പുരസ്‌കാരം മത്സ്യത്തൊഴിലാളികൾക്ക് ; പുരസ്‌കാരം പ്രഖ്യാപിച്ചത് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ; മനുഷ്യന്റെ മനസ് എങ്ങനെയായിരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ കാണിച്ചു തരുന്നതെന്നും ജസ്റ്റിസിന്റെ പ്രശംസ

January 13, 2019 | 10:48 pm

പ്രളയക്കെടുതിയിൽ വലഞ്ഞ കേരളത്തിന് രക്ഷയുടെ കരങ്ങൾ നീട്ടിയ മത്സ്യത്തൊഴിലാളികൾക്ക് ജനകീയ പുരസ്‌കാരം. മനോരമ ന്യൂസ് മേക്കർ 2018 പുരസ്‌കാരം മത്സ്യത്തൊഴിലാളികൾക്ക്. കല്യാൺ സിൽക്‌സിന്റെ സഹകരണത്തോടെ മനോരമ ന്യ...

ആലപ്പാട്ടെ കരിമണൽ ഖനനം: ജനകീയ വിഷയങ്ങളിൽ സിപിഐ എന്നും ജനങ്ങൾക്കൊപ്പം; ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാനാകുമോ? സർക്കാർ നിലപാട് തള്ളി കാനം രാജേന്ദ്രൻ

January 13, 2019 | 10:34 pm

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണൽ ഖനന വിഷയത്തിൽ സർക്കാർ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനകീയ വിഷയങ്ങളിൽ പാർട്ടി എപ്പോഴും ജനങ്ങൾക്കൊപ്പമായിരിക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ജ...

ആലപ്പാട് ജനകീയ സമരം : 'ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടത്'; സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും മന്ത്രി ജയരാജനോട് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

January 13, 2019 | 10:17 pm

തിരുവനന്തപുരം: ആലപ്പാട് നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ നടക്കുന്ന ജനകീയ സമരങ്ങളെ ആക്ഷേപിച്ച മന്ത്...

എസ്‌പിയും ബിഎസ്‌പിയും തഴഞ്ഞതോടെ പ്രതിപക്ഷ മഹാസഖ്യം സ്വപ്‌നം കണ്ട കോൺഗ്രസിന് കടുത്ത അമർഷം; സഖ്യം പൊളിച്ചത് ആരെന്ന് അറിയാമെങ്കിലും തൽക്കാലം ആരെയും പിണക്കാതെ നയതന്ത്രം: എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും സഖ്യത്തിനായി വാതിൽ തുറന്നിടുമെന്നും ഗുലാം നബിയുടെ പ്രഖ്യാപനം; പിന്തുണ വാഗ്ദാനവുമായി ശിവ്പാൽ യാദവ്; യുപി പിടിച്ചാൽ രാജ്യം പിടിക്കാമെന്ന മോഹത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ അഴിച്ചുപണിയാൻ ബിജെപി

January 13, 2019 | 09:54 pm

ന്യൂഡൽഹി: രാജ്യം ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതിൽ നിർണായകമാവുന്ന ഉത്തർപ്രദേശിൽ എസ്‌പി-ബിസഎസ്‌പി സഖ്യത്തിന്റെ പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിച്ചു. കോൺഗസ് ഉൾപ്പെടുന്ന സഖ്യത്തെ പ്രഖ്...

പാളത്തൊപ്പിയും തൂമ്പയുമായി വരൻ വന്നപ്പോൾ ഒപ്പമുള്ള വധുവിന്റെ കൈയിൽ അരിവാളും നെൽക്കതിരും ! കല്ല്യാണച്ചടങ്ങിനിടയിലെ ഓവർ വേഷം കെട്ടിക്കലിന്റെ പുത്തൻ വീഡിയോ ഇങ്ങനെ; സമൂഹ മാധ്യമത്തിലെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കോമാളിത്തരങ്ങൾക്കെതിരെ പൊങ്കാലയിടീൽ തകൃതി

January 13, 2019 | 09:27 pm

കല്ല്യാണ വേളകളിൽ വരനേയും വധുവിനേയും കോമാളി വേഷം കെട്ടിച്ച് വീഡിയോ എടുത്ത ശേഷം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതിനെതിരെ നാനാഭാഗത്ത് നിന്നും പ്രതിഷേധം ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമത്തിൽ വര...

തിരക്കേറിയ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി യൂസഫലിയുടെ അബുദാബിയിലെ ആഡംബര വസതിയിലുമെത്തി; കണ്ടാൽ കൊതി തീരാത്ത അത്യാഡംബരത്തിൽ മയങ്ങി ഭാവി ഇന്ത്യൻ പ്രധാനമന്ത്രി; യൂസഫലിയും ഭാര്യയായ സാബിറയും മകൾ ഷിഫയും മരുമകൻ ഷംസീറും ചേർന്ന് വിശിഷ്ടാതിഥിയെ വീട് ചുറ്റി കാണിച്ചു; ഷെയ്ഖ് സെയ്ദ ഗ്രാന്റ് പള്ളിയും കണ്ട് ദുബായിലേക്ക് തിരിച്ച രാഹുൽ ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും

January 13, 2019 | 09:23 pm

അബുദാബി: യൂസഫ് ഭായ് എന്ന് എല്ലാവരും വിളിക്കുന്ന യൂസഫലി ഇപ്പോൾ ലോകത്തെ ആദ്യ ആയിരം കോടീശ്വരന്മാരിൽ ഒരാളാണ്. ഇന്ത്യയിലെ കോടീശ്വരന്മാരിൽ നാൽപതാമൻ. നാലു പതിറ്റാണ്ടുകൊണ്ടു യൂസഫ്ഭായ് സ്വന്തം സാമ്രാജ്യം തീർക്...

ജ്ഞാനസംഗമം ദേശീയ സാമ്പത്തിക ശാസ്ത്ര സെമിനാർ ജനുവരി 15, 16 തീയതികളിൽ; സംഘടിപ്പിക്കുന്നത് എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ; പത്മഭൂഷൺ പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്യും

January 13, 2019 | 09:18 pm

എളമക്കര: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതീയ വിചാരകേന്ദ്രം, വൈചാരിക സംഘടനകളുടെ ദേശീയ കൂട്ടായ്മയായ പ്രജ്ഞാപ്രവാഹ്, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് എന്നിവയുടെ ആഭിമുഖ്യത്തിൽ 'ജ്ഞാനസ...

വിവാദം മുറിവേൽപ്പിച്ചപ്പോൾ അന്തസ്സോടെ പിന്മാറ്റം; ഞായറാഴ്ച വൈകിട്ട് നിയമമന്ത്രാലയത്തിന് കത്ത്; കോമൺവെൽത്ത് സെക്രട്ടറിയേറ്റ് ട്രിബ്യൂണലിലേക്കില്ല; കേന്ദ്ര സർക്കാരിന് നൽകിയ സമ്മത പത്രം പിൻവലിച്ച് ജസ്റ്റിസ് എ.കെ.സിക്രി; ജസ്റ്റിസിന്റെ തീരുമാനം സിബിഐയിൽ നിന്ന് അലോക് വർമ്മയെ പുറത്താക്കിയ ഉന്നതാധികാരസമിതി തീരുമാനവും ട്രിബ്യൂണൽ നിയമനവും കൂട്ടിക്കുഴച്ച് വിവാദം കൊഴുപ്പിച്ചതോടെ; വിവാദം അനീതിയെന്ന് കേന്ദ്രസർക്കാർ

January 13, 2019 | 08:44 pm

ന്യൂഡൽഹി: കോമൺവെൽത്ത് സെക്രട്ടറിയേറ്റ് ആർബിട്രൽ ട്രിബ്യൂണലിലേക്ക് കേന്ദ്ര സർക്കാർ നാമ നിർദ്ദേശം ചെയ്തതിന് പിന്നാലെ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നറിയിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് എ.കെ സിക്രി. ഇതിന...

ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി; ഇന്റഗ്രേറ്റഡ് സ്റ്റാർട്ട്അപ്പ് കോംപ്ലക്സിനും മേക്കർ വില്ലേജിനും കൊച്ചിയിൽ തുടക്കം

January 13, 2019 | 08:01 pm

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഐടി ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്റഗ്രേറ്റഡ് സ്റ്റാർട്ട്അപ്പ് കോംപ്ലക്സിന്റെയും മേക്കർ വില്ലേജിന്റെയും ...

ആറു വയസ് മുതൽ ദിവസവും നാലു തവണ പിതാവിന്റെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയായി ! 'രണ്ടു തവണ ഗർഭം ധരിച്ച ഞാൻ പതിമൂന്നാം വയസിൽ പിതാവിന്റെ കുഞ്ഞിനെ പ്രസവിച്ചു; ഗൂഗിളിൽ നോക്കി ഗർഭം അലസിപ്പിക്കാനുള്ള വഴികൾ തിരഞ്ഞ് അച്ഛൻ നിർബന്ധിച്ച് ചെയ്യിപ്പിച്ചത് കഠിന വ്യായാമങ്ങൾ'; താൻ വർഷങ്ങളായി അനുഭവിച്ച നരകയാതന തുറന്ന് പറഞ്ഞ് 18കാരി ഷാനോൺ

January 13, 2019 | 07:47 pm

ഡെർബി: സ്വന്തം പിതാവ് തന്നെ ആറ് വയസ് മുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നെന്നും പതിമൂന്നാം വയസിൽ കുഞ്ഞിന് ജന്മം നൽകി എന്നുമുള്ള പതിനെട്ടുകാരിയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ ലോകത്തെ ഞെട്ടിച്ചിരിക്കുക...

സാമ്പത്തിക സംവരണ നിയമം പാസാക്കിയ കേന്ദ്രസർക്കാരിനെ വാനോളം പുകഴ്‌ത്തി സുകുമാരൻ നായർ കത്തയയ്ക്കുമ്പോൾ ഇടഞ്ഞ കൊമ്പന്റെ രോഷവുമായി വെള്ളാപ്പള്ളി; മോദിയുടെ ബുദ്ധിപരമായ നീക്കത്തിനെതിരെ നാവുപൊന്തിയത് ലീഗിന് മാത്രമെന്നും നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും എസ്എൻഡിപി യോഗം ജന.സെക്രട്ടറി; ബിജെപിയും എൻഎസ്എസും അണ്ണനും തമ്പിയുമെന്നും വെള്ളാപ്പള്ളിയുടെ പരിഹാസം

January 13, 2019 | 07:42 pm

തിരുവനന്തപുരം: സാമ്പത്തിക സംവരണ നിയമത്തിനെതിരെ എസ്എൻഡിപി സുപ്രീം കോടതിയെ സമീപിക്കും. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് എസ്എൻഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഭരണഘടനയ്...

'ബിന്ദുവിനും കനകദുർഗയ്ക്കും പരമവീരചക്രം നൽകണം; എസ്‌പി ഹരിശങ്കറിന് അതിവിശിഷ്ട സേവാ മെഡലും അയ്യപ്പ കീർത്തനം രചിച്ച സംവിധായകൻ പ്രിയനന്ദന് എഴുത്തച്ഛൻ പുരസ്‌കാരവും ഇന്ന് പ്രഖ്യാപിച്ചേക്കും'; ആർപ്പോ ആർത്തവം പരിപാടിയ്‌ക്കെതിരെ പരിഹാസം കലർന്ന വിമർശനവുമായി അഡ്വ. ജയശങ്കർ

January 13, 2019 | 07:12 pm

കോട്ടയം: ശബരിമലയിൽ പ്രവേശിച്ച കനകദുർഗയേയും ബിന്ദുവിനേയും പരമവീരചക്രം നൽകി ആദരിക്കണമെന്ന് അഡ്വ. ജയശങ്കർ. ആർപ്പോ ആർത്തവം പരിപാടിയ്‌ക്കെതിരെ ഫേസ്‌ബുക്ക് കുറിപ്പ വഴി രൂക്ഷമായ പരിഹാസ ശരമുന്നയിക്കവേയാണ് അഡ്...

മീഡിയാ വണ്ണും കൈരളിയും ആയിരം മടങ്ങു ഭേദമാണ്..ഇങ്ങനെയും തിമിരം ബാധിക്കാമോ ഒരു മാധ്യമത്തിന്? അയ്യപ്പനെയും അയ്യപ്പഭക്തരെയും അധിക്ഷേപിച്ച പ്രിയനന്ദനെ പിന്തുണച്ച ഏഷ്യാനെറ്റ് ന്യൂസിനെ വിമർശിച്ച് കെ.സുരേന്ദ്രൻ

January 13, 2019 | 06:53 pm

തിരുവനന്തപുരം: അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട സംവിധായകൻ പ്രിയനന്ദനെതിരെ പൊലീസിൽ പരാതി എത്തിയിരുന്നു. ലൈംഗിക ചുവയോടെയുള്ള അധിക്ഷേപത്തിനെതിരെ നവമാധ്യമങ്ങളിൽ വ്യാപക ...

MNM Recommends

Loading...