April 20, 2024+
-
രാജാജി നഗർ കണ്ണൻ കൊലക്കേസ്: തൊണ്ടിമുതലിൽ കാണപ്പെട്ട രക്തക്കറ തന്റേതല്ലെന്ന് ഒന്നാം പ്രതി; ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും കോടതി ഹാളിൽ വിളിച്ചുവരുത്തി പ്രതിയുടെ രക്തസാമ്പിൾ എടുത്ത് പരിശോധനക്കയച്ചു; തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ അപൂർവ രംഗങ്ങൾ
January 13, 2020തിരുവനന്തപുരം: രാജാജി നഗർ ചെങ്കൽച്ചൂള കണ്ണൻ കൊലക്കേസിൽ ഒന്നാം പ്രതിയുടെ രക്തസാമ്പിൾ കോടതി ഹാളിൽ ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും വച്ചെടുത്ത് പരിശോധനക്കയച്ചു. പരിശോധനാ ഫലം ചൊവ്വാഴ്ച ഹാജരാക്കാൻ ഉത്തരവിട്...
-
ഡിജിസിഎയുടെ ഡിജിറ്റൽ സ്കൈ എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി നാളെ മുതൽ ഡ്രോണുകൾ രജിസ്റ്റർ ചെയ്യാം; ജനുവരി 31ന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്കെതിരെ കർശന നടപടിയെന്നും വ്യോമയാന മന്ത്രാലയം
January 13, 2020ന്യൂഡൽഹി: യുഎസ് ഡ്രോൺ ആക്രമണത്തിൽ ഇറാനിൽ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ എല്ലാ ഡ്രോണുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. ഇതനുസരിച്ച് രാജ്...
-
രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ; സംഭവം മലപ്പുറം മങ്കടയിൽ
January 13, 2020മലപ്പുറം: പ്രായപൂർത്തിയാകാത്ത 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാങ്ങ് സ്വദേശിയായ ഷിബിലിയെയാണ് പോക്സോ ആക്ട് പ്രകാരം കൊളത്തൂർ പൊലീസ് അറസ്റ്റു ചെയതത്. രാത്രി ക...
-
കൗൺസിലറായ യുവതി പീഡനത്തിനിരയാക്കി എന്ന് പരാതി നൽകാൻ കുട്ടിയെ നിർബന്ധിച്ചത് ചൈൽഡ് ലൈൻ പ്രവർത്തകൻ; ഭീഷണിപ്പെടുത്തി പരാതി എഴുതി വാങ്ങിയത് യുവതിയോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ; കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഡ്വിൻരാജിനെതിരെ കേസെടുത്ത് പൊലീസ്
January 13, 2020ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പെൺകുട്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് പൊലീസ്. തോട്ടം മേഖലയിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മൂന്നാർ നിവാസിയും കുട്ടികളുടെ ...
-
'എല്ലാം ഒകെയാണ്..ഞാൻ ഓട്ടോ പൈലറ്റിലേക്ക് നീങ്ങുന്നു'വെന്നായിരുന്നു പൈലറ്റിന്റെ അവസാനവാക്കുകൾ; അസാധാരണമായി ഒന്നുമില്ല; കൃത്യമായ അന്താരാഷ്ട്ര വ്യോമപാതയിലൂടെയാണ് ബോയിങ് സഞ്ചരിച്ചത്; റവല്യൂഷണറി ഗാർഡുകളുടെ തന്ത്രപ്രധാന സൈനിക താവളത്തിന് അടുത്ത് കൂടി പറന്നതുകൊണ്ടാണ് മിസൈൽ തൊടുത്തതെന്ന ഇറാൻ വാദം ശുദ്ധ അസംബന്ധമെന്ന് യുക്രൈൻ; വിമാനാപകടത്തിൽ തങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ട അഞ്ച് രാഷ്ട്രങ്ങൾ ഇറാനെതിരെ നിയമനടപടിക്ക്; ഖമനേയിക്കും കൂട്ടർക്കും ഇത് കഷ്ടകാലം
January 13, 2020സിങ്കപ്പൂർ: യുക്രൈൻ ബോയിങ് വിമാനം അബദ്ധത്തിൽ മിസൈൽ തൊടുത്ത് തകർത്തതിന് ശേഷമുള്ള സംഭവവികാസങ്ങൾ ഇറാനെ പിടിച്ചുലയ്ക്കുകയാണ്. അപകടത്തിൽ തങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ടതോടെ അഞ്ച് രാഷ്ട്രങ്ങൾ ഇറാനെതിരെ നിയമന...
-
ലൈംഗിക ഉത്തേജനത്തിനായി യുവാവ് പ്രയോഗിച്ചത് വിത്തുകാളകൾക്ക് നൽകുന്ന മരുന്ന്; ഉദ്ധരിച്ച ലിംഗവുമായി ജീവിതം അസഹ്യമായതോടെ ചികിത്സ തേടി; ജീവൻ രക്ഷിക്കാൻ നടത്തിയത് അടിയന്തിര ശസ്ത്രക്രിയയും
January 13, 2020റെയ്നോസ: കാളകൾക്ക് നൽകുന്ന ലൈംഗികോത്തേജന മരുന്ന് കഴിച്ചതിനെ തുടർന്ന് യുവാവിന് ലിംഗം ഉദ്ധരിച്ച് നിന്നതേ ദിവസങ്ങളോളം. ഒടുവിൽ ദിവസങ്ങൾ നീണ്ട ഉദ്ധാരണം മൂലം ചികിത്സ തേടിയ മെക്സിക്കോക്കാരന് അടിയന്തിര ശസ്ത്ര...
-
ഓസ്കാറിനായി 11 നാമനിർദ്ദേശങ്ങളുമായി 'ജോക്കർ' മുന്നിൽ തന്നെ; 10 നോമിനേഷനുകളുമായി 1977ഉം വൺസ് അപ്പോണെ ടൈം ഇൻ ഹോളിവുഡും തൊട്ടുപിന്നിൽ; വിജയികളെ പ്രഖ്യാപിക്കുക ഫെബ്രുവരി 9ന് ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ
January 13, 2020ലോസ് ഏഞ്ചലസ്: 92-മത് ഓസ്കർ പുരസ്കാര നിർണയപ്പട്ടികയിൽ 11 നാമനിർദ്ദേശങ്ങളുമായി 'ജോക്കർ' മുന്നിൽ. അക്രമവാസന വളർത്തുന്നു എന്നു വിമർശിക്കപ്പെട്ട ചിത്രത്തിന് ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർ...
-
ലോക പാസ്പോർട്ട് റാങ്കിങ്ങിലും ഇന്ത്യക്ക് പിന്നോട്ടടി; ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ 74ൽ നിന്നും 84ലേക്ക് കൂപ്പുകുത്തി; പട്ടികയിൽ ഒന്നാമത് ജപ്പാൻ
January 13, 2020ന്യൂഡൽഹി: ലോക പാസ്പോർട്ട് റാങ്കിങ്ങിലും കൂപ്പുകുത്തി ഇന്ത്യ. ഹെൻലി പാർസ്സ്പോർട്ട് ഇൻഡക്സിൽ ഇന്ത്യൻ പാസ്സ്പോർട്ട് 10 സ്ഥാനങ്ങൾ താഴേയ്ക്കുപോയി. റാങ്കിങ്ങിൽ 74 ആയിരുന്നത് 84ലേയ്ക്കാണ് കൂപ്പുകുത്തിയത്. റാ...
-
കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് പ്രതികൾ; സിവിൽ സ്വഭാവമുള്ള കേസിൽ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് പ്രതികളുടെ വാദം; നിലപാടറിയിക്കാൻ സി ബി ഐ യോട് കോടതി
January 13, 2020തിരുവനന്തപുരം : കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. സിവിൾ സ്വഭ...
-
ഒന്നര ലക്ഷം രൂപുടെ വീര്യം കൂടിയ മയക്കു മരുന്നുമായി യുവാവിനെ പിടികൂടിയത് പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും; അഭിജിത്ത് എംഡിഎംഎ കൊണ്ടുവന്നത് തൃശ്ശൂരിൽ വിൽപ്പനയ്ക്കായി
January 13, 2020പാലക്കാട്: വീര്യം കൂടിയ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തൃശ്ശൂർ പൈങ്കുളം സ്വദേശി എം അഭിജിത്തിനെയാണ് ആർപിഎഫ് എക്സൈസ് സംഘം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. ബംഗലൂരുവിൽ നിന്ന...
-
മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ദൃശ്യങ്ങൾ കോൺട്രാക്ടർ കണ്ടാൽ പണി പോകുമെന്ന് ഭയന്നു; തർക്കം മൂത്ത് കൂട്ടുകാരനായ നിർമ്മാണ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ; കിളിമാനൂർ ചെല്ലമണി കൊലക്കേസിലെ പ്രതികളെ പിടികൂടിയത് തമിഴ്നാട്ടിലേക്ക് കടക്കാൻ വർക്കല റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ; അറസ്റ്റിലായത് തമിഴ്നാട് സ്വദേശികളായ മുരുകനും കൃഷ്ണനും
January 13, 2020തിരുവനന്തപുരം: കിളിമാനൂർ പഞ്ചായത്തിന്റെ പുതിയ കെട്ടിടം പണിക്കായി എത്തിയ തമിഴ്നാട് സ്വദേശി ചെല്ലമണി(40) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. തമിഴനാട് സ്വദേശികളായ മുരുകൻ(37) കൃഷ്ണൻ(38) എന്നിവരാണ് ...
-
ഉന്നാവ് ബലാത്സംഗക്കേസിലെ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറും മരിച്ചത് ദുരൂഹ സാഹചര്യത്തിൽ; ഡോ. പ്രശാന്ത് ഉപാദ്ധ്യായ മരിച്ചത് പെൺകുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കാനിരിക്കെ; ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കും മുമ്പ് ഡോക്ടർ മരിച്ചെന്ന് അധികൃതർ
January 13, 2020ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിലെ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറുടെ മരണത്തിലും ദുരൂഹത. പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിലിക്കെയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ പരിക്കേറ്റ ഉന്നാവ് പെൺകു...
-
റിസർവ് ബാങ്കിന്റെ ഉയർന്ന പരിധിയും മറി കടന്ന് രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ; നവംബറിൽ 5.54 ശതമാനമായിരുന്ന പണപ്പെരുപ്പം ഡിസംബറിൽ എത്തിയത് 7.35 എന്ന സൂചികയിൽ; ജനത നേരിടുന്നത് സമാനതകളില്ലാത്ത വിലക്കയറ്റ ഭീഷണി
January 13, 2020ന്യൂഡൽഹി: വിലക്കയറ്റത്തിന് ശമനമുണ്ടാകില്ലെന്ന സൂചനകളുമായി പണപ്പെരുപ്പ സൂചിക. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറി...
-
വിളക്കുമാടങ്ങളിൽ മൺചിരാതുകളിൽ വിളക്ക് തെളിച്ച് ശിരസിലേന്തി ആടി പാടി നൃത്തം ചവിട്ടുന്ന തീർത്ഥാടക സംഘങ്ങൾ; സന്ധ്യയിൽ ദീപപ്രഭയിൽ കുളിച്ച് മനോഹരിയാകുന്ന പമ്പയുടെ കാഴ്ചയും; ആചാര പെരുമേയേറിയ പ്രധാന ചടങ്ങുകളായ പമ്പവിളക്കും പമ്പാസദ്യയും ചൊവ്വാഴ്ച
January 13, 2020ശബരിമല: മകരവിളക്ക് കാലത്തെ ആചാര പെരുമേയേറിയ പ്രധാന ചടങ്ങുകളായ പമ്പവിളക്കും,പമ്പാസദ്യയും ചൊവ്വാഴ്ച നടക്കും. എരുമേലിയിൽ പേട്ടതുള്ളിയെത്തുന്ന തീർത്ഥാടക സംഘങ്ങൾ കരിമല താണ്ടിപമ്പയിലെത്തി പമ്പാ സദ്യയുണ്ട് പ...
-
കണമലയിൽ ശബരിമല തീർത്ഥാടകരുടെ വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
January 13, 2020കണമല: പത്തനംതിട്ടയിലെ കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്...
MNM Recommends +
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി