1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
23
Saturday

സണ്ണി ലിയോണിന്റെ റെക്കോഡും കടത്തിവെട്ടി പ്രിയ പ്രകാശ്; ഇന്ന് രാജ്യത്ത് ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ സെലിബ്രിറ്റി പ്രിയ പ്രകാശ്; മാണിക്യ മലരായ പൂവി റെക്കോഡുകൾ തകർത്ത് മുന്നേറുന്നു

February 13, 2018 | 10:52 pm

കൊച്ചി: റെക്കോഡുകൾ ഓരോന്നായി പ്രിയ പ്രകാശ് വാര്യരുടെ മുൻപിൽ കൂപ്പുകുത്തുന്നു. ഇന്ന് പ്രിയ തകർത്തത് സണ്ണി ലിയോണിന്റെ റെക്കോഡാണ്. ഇന്ന് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് പ്രിയ വാര്യരുടെ മാണിക്യ മലരാണ്...

അതിർത്തിയിൽ ഇന്ത്യ പ്രകോപനത്തിന് മുതിർന്നാൽ അതേ നാണയത്തിൽ മറുപടി; മുന്നറിയിപ്പുമായി പാക് വിദേശകാര്യമന്ത്രി

February 13, 2018 | 10:44 pm

ഇസ്ലാമാബാദ്: അതിർത്തിയിലെ ഇന്ത്യയുടെ പ്രകോപനത്തിന് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് പാക്കിസ്ഥാൻ. പാക്‌വിദേശകാര്യമന്ത്രി ഖുറം ദസ്തഗിർ ഖാനാണ് ഈ മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ എന്തെങ്കിലും അബദ്ധങ്ങൾ പ്രവർത...

വാലന്റീൻസ് ദിനത്തിൽ ക്യാമ്പസിലെങ്ങാനും കണ്ടാൽ ഉഗ്രൻ ശിക്ഷ സമ്മാനം; കുട്ടികളെ വിടാതിരിക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണം; വിചിത്ര ഉത്തരവുമായി ലക്‌നൗ സർവകാലാശാല; ക്യാമ്പസിൽ കയറരുതെന്ന് പറയാൻ സർവകലാശാലയ്ക്ക് എന്തധികാരമെന്ന് വിദ്യാർത്ഥികൾ

February 13, 2018 | 10:17 pm

ലക്്നൗ: വാലന്റൈൻസ് ദിനത്തിൽ വിദ്യാർത്ഥികളെ ക്യാമ്പസിൽ കണ്ടുപോകരുത്. എല്ലാവർക്കും അവധി പ്രഖ്യാപിച്ചിരി്ക്കുന്നു.ലക്‌നൗ സർവകലാശാലയാണ് ഈ വിചിത്ര ഉത്തരവിട്ടിരിക്കുന്നത്. നാളെ ക്യാംപസിന് അവധി നൽകിക്കൊണ്ടുള...

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് പത്ത് മിനിറ്റോളം റോഡിൽ കിടന്നു; രക്ഷകനായത് പൊതുപ്രവർത്തകനും അഭിഭാഷകനുമായ മുജീബ് റഹ്മാൻ; പരുക്കേറ്റ യുവാവിനെ തിരിച്ചറിയാൻ സാധിച്ചതും അഭിഭാഷകന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ

February 13, 2018 | 10:15 pm

ചാരുംമൂട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നു റോഡിൽ കിടന്ന യുവാവിന് അഭിഭാഷകൻ രക്ഷകനായി. പത്തനാപുരം പുന്നല സ്വദേശി പ്രദീഷാണ് അപകടത്തിൽപ്പെട്ടു പത്തു മിനിറ്റോളം റോഡിൽ ആരും തിരിഞ്ഞുനോക്കാ...

പലായനം വിധിയായി വന്നില്ലെങ്കിൽ ആ കുട്ടിയുടെ ഭാവി എന്തായിരുന്നു? ഇറാനി ചിത്രകാരന്റെ 'ഐലൻ കുർദി' കവർ ചിത്രമാക്കി കാവ്യസമാഹാരം; കരയുന്നവരുടെയും കരയാൻ വിധിക്കപ്പെട്ടരുടെയും കവിതകളുമായി അൻസാർ വർണനയുടെ 'ആസാദി'

February 13, 2018 | 09:30 pm

വർക്കല:ലോക മനസാക്ഷിയുടെ ഉള്ളു പിടയുകയും കണ്ണീർ വാർക്കുകയും ചെയ്ത ഐലൻ കുർദിയുടെ ചിത്രം കവർചട്ടയാക്കി മലയാള കവിതാ സമാഹരം. പ്രസിദ്ധ ഇറാനി ചിത്രകാരൻ ഇമാദ് സാലിയുടെ ലോക ശ്രദ്ധയാകർഷിച്ച പെയിന്റിങാണ് കവി അൻസ...

ഞാൻ അത്ര വലിയ ഗൂണ്ടയൊന്നുമല്ല..മാന്യമായി ജീവിതം നയിക്കാൻ തുടങ്ങുകയായിരുന്നു; ക്യാറ്റ് ആൻഡ് മൗസ് ഗെയിം കളി മടുത്തു; സഹോദരൻ നൽകിയ വടിവാൾ കൊണ്ട് കേക്ക് മുറിക്കുമ്പോഴാണ് പൊലീസ് വളഞ്ഞത്; ഓപ്പറേഷൻ ബർത്ത്‌ഡേ റെയ്ഡിനിടെ മുങ്ങിയ മലയാളി ഗൂണ്ടാനേതാവ് തലവെട്ടി ബിനു ചെന്നൈയിൽ കീഴടങ്ങി

February 13, 2018 | 08:51 pm

ചെന്നൈ: മലയാളിയായ ഗുണ്ടാ നേതാവ് ബിനു പാപ്പച്ചൻ തമിഴ്‌നാട് പൊലീസിനു മുന്നിൽ കീഴടങ്ങി. തലവെട്ടി ബിനു (ബിനു പാപ്പച്ചൻ47) എന്നറിയപ്പെടുന്ന ഇയാൾ അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണർ ഓഫിസിലാണു കീഴടങ്ങിയത്. കണ്ടാ...

ദീപികയ്ക്ക് ഒടുക്കത്ത ലുക്കാണ് എന്ന് പറയുന്നവരെല്ലാം ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം; ജിമ്മിൽ കിടന്ന് കഠിനാധ്വാനം ചെയ്യുന്ന ദീപികയുടെ വീഡിയോ വൈറലാകുന്നു

February 13, 2018 | 08:34 pm

ഏതു വേഷത്തിലും സുന്ദരിയാണ് ദീപികാ പദുക്കോൺ. സാരി ഉടുത്താലും മോഡേൺ വേഷമണിഞ്ഞാലും എല്ലാം ഒടുക്കത്തെ ലുക്കാണ് ദീപികയ്ക്ക്. എന്നാൽ സൈസ് സീറോയായി മെയിന്റൈൻ ചെയ്യുന്നത് എങ്ങിനെയാണെന്ന് വ്യക്തമാക്കുകയാണ് താര...

വാടകക്കാരൻ എഴുവയസ്സുകാരനെ കൊന്ന് ഒരു മാസത്തോളം പെട്ടിക്കുള്ളിൽ സൂക്ഷിച്ചു; കുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചത് വാടകക്കാരനായ യുവാവിനെ കാണുന്നതിൽ നിന്ന് പിതാവ് കുട്ടിയെ വിലക്കിയതിന്റെ വൈരാഗ്യം

February 13, 2018 | 08:14 pm

ഏഴു വയസ്സുകാരനെ കൊന്ന് മൃതദേഹം പെട്ടിയിൽ സൂക്ഷിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സ്വരൂപ് നഗറിൽ താമസിക്കുന്ന അവ്ദേശ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ...

കൗൺസിലറുടെ വീടന്വേഷിച്ച് വന്ന കുട്ടികളെ നാട്ടുകാർ തടഞ്ഞു നിർത്തി; പീഡന വിവരങ്ങൾ അറിഞ്ഞതോടെ എന്നെ വിളിച്ചു വരുത്തി; കുട്ടികളോട് സംസാരിക്കുകയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു; ക്രൈസ്റ്റ് കിംങ്ങ് കോൺവെന്റിലെ കുട്ടികളെ സംരക്ഷിക്കാൻ മുൻ പന്തിയിൽ നിന്ന സിപിഎം പ്രവർത്തകൻ ജബ്ബാർ മറുനാടൻ മലയാളിയോട് തുറന്ന് പറയുന്നു

February 13, 2018 | 08:02 pm

കൊച്ചി: പേടിച്ചരണ്ട് കൂട്ടമായി ഓടിയെത്തിയ കുട്ടികളെ നാട്ടുകാരിൽ ചിലർ തടഞ്ഞു നിർത്തി കാര്യം അന്വേഷിച്ചു. കൗൺസിലറെ കാണാനാണ് ഞങ്ങളെ കോൺവെന്റിൽ നിന്നും ഇറക്കി വിട്ടു എന്ന് കുട്ടികൾ പറഞ്ഞു. സംഭവം ഗുരുതരമാണ...

ശുഹൈബിന്റെ കൊലപാതകം: അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സതീശൻ പാച്ചേനി 24 മണിക്കൂർ ഉപവസിക്കുന്നു

February 13, 2018 | 07:53 pm

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ ഘാതകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി 24 മണിക്കൂർ ഉപവസിക്കുന്നു. ജില്ലയിൽ മനുഷ്യജീവന് യാതൊരു വിലയും കല്പിക്കാ...

നാളെ ഒരൊറ്റെണ്ണത്തിനെ പോലും കാമ്പസിനുള്ളിൽ കണ്ടു പോകരുത്; ഫെബ്രുവരി 14ന് ക്ലാസ്സുകളോ പരീക്ഷകളോ ഉണ്ടായിരിക്കുന്നതല്ല; വാലന്റൈൻസ് ദിനത്തിൽ കാമ്പസിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ നടപടി എടുക്കും; ലക്‌നൗ സർവ്വകലാശാലയുടെ ഉത്തരവിൽ കണ്ണു തള്ളി കുട്ടികളും

February 13, 2018 | 07:44 pm

ലക്‌നൗ: വാലന്റൈൻസ് ദിനത്തിൽ ഒരൊറ്റ വിദ്യാർത്ഥിയെ പോലും കാമ്പസിൽ കണ്ടു പോകരുതെന്ന് ലക്‌നൗ സർവ്വകലാശാല. നാളെ സർവ്വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സർവ്വകലാശാല അധികൃതർ. ഫെബ്രുവരി 14ന് ക്ലാസ്സുക...

ആലുവ ശിവരാത്രി മഹോൽസവത്തിനിടെ കഞ്ചാവ് വിൽപന: തമിഴ്‌നാട് സ്വദേശി പിടിയിൽ

February 13, 2018 | 07:39 pm

ആലുവ: ആലുവ ശിവരാത്രി മഹോത്സവത്തിന് കഞ്ചാവ് വിൽക്കാൻ എത്തിയ തമിഴ്‌നാട് സ്വദേശി പിടിയിൽ. എട്ടു പൊതികളിലായി 2.25 കിലോഗ്രാം കഞ്ചാവുമായി വന്ന തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്്. കമ്പം കൂഡല്ലൂർ സ്വദേശി എല്...

അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ടു; ഭാഗം ചെയ്ത് നൽകിയ സ്ഥലം രജിസ്റ്റർ ചെയ്യാൻ സമ്മതിച്ചില്ല; തമ്മിൽ കണ്ടാൽ പ്രകോപനം സൃഷ്ട്ടിക്കുന്നത് പക കൂട്ടി; അങ്കമാലിയിൽ സഹോദരനെയും കുടുബത്തെയും വെട്ടിക്കൊന്നതിന്റെ കാരണം വിവരിച്ച്  പ്രതി ബാബു

February 13, 2018 | 07:36 pm

കൊച്ചി: അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ ജ്യേഷ്ഠൻ ശിവൻ സ്വത്ത് ഭാഗം വയ്ക്കുമ്പോൾ പ്രശ്നം ഉണ്ടാക്കിയിരുന്നു. എനിക്ക് അഞ്ച് സെന്റ് കുടുംബവീട് ഭാഗം ചെയ്ത് തന്നപ്പോൾ രജിസ്റ്റർ ചെയ്യാൻ സമ്മതിച്ചില്ല. എനിക്ക്...

ബംഗാളി നടിയും സഹോദരിയും മുംബൈ സെക്‌സ് റാക്കറ്റിലെ കണ്ണികൾ; കള്ളനോട്ട് കൈമാറ്റം കുടുംബബിസിനസ്; മുഖ്യപ്രതി അനൂപ് സഹോദരിമാരെ പരിചയപ്പെടുന്നത് ബെഹ്‌റിൻ സെക്‌സ് റാക്കറ്റ് വഴി; ഊന്നുകൽ കള്ളനോട്ട് കേസിൽ പൊലീസ് ഗ്രില്ലിങ്ങിൽ ദുരൂഹതയുടെ ചുരുൾ അഴിയുന്നു

February 13, 2018 | 07:16 pm

കോതമംഗലം: ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതിയായ ബംഗാളി നടിയും സഹോദരിയും മുബൈ സെക്‌സ് റാക്കറ്റിലെ കണ്ണികൾ. വ്യാജനോട്ട് കൈമാറ്റവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ അറസ്റ്റും ജയിൽ വാസവും നേരിട്ടവരെന്നും രേഖ....

'ഞങ്ങൾ അധികാരത്തിലെത്തിയാൽ ജിഎസ്ടി ഭേദഗതി ചെയ്ത് ലഘൂകരിക്കും; കോൺഗ്രസിന് ചെവി കെടുത്തിരുന്നെങ്കിൽ ജിഎസ്ടി ഇത്രയും ദുരന്തമാകുമായിരുന്നില്ല'; കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജിഎസ്ടി ഭേദഗതി ചെയ്യുമെന്നും മാന്യമായ നികുതി നിരക്കുകളിലേക്ക് താഴ്‌ത്തുമെന്നും രാഹുൽ ഗാന്ധി

February 13, 2018 | 07:08 pm

ബംഗളുരു: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജിഎസ്ടി ഭേദഗതി ചെയ്യുമെന്നും മാന്യമായ നികുതി നിരക്കുകളിലേക്ക് താഴ്‌ത്തുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് സംസ്ഥാനമായ കർണാടകയിൽ പ്രൊഫഷണൽമാരുമായ...

MNM Recommends