1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

പരോളിൽ കഴിയുന്ന കൊടി സുനി അറസ്റ്റിൽ; പിടിയിലായത് യുവാവിനെ സ്വർണ കടത്തിന് ഉപയോഗിച്ച് പീഡിപ്പിച്ചെന്ന കേസിൽ

February 13, 2019 | 11:15 pm

കണ്ണൂർ; ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രധാന പ്രതി കൊടി സുനി അറസ്റ്റിൽ. ടിപി വധക്കേസിൽ പരോളിൽ ഇരിക്കെയാണ് അറസ്റ്റ്. യുവാവിനെ സ്വർണ കടത്തിന് ഉപയോഗിച്ച് പീഡിപ്പിച്ചെന്ന കേ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കം: പൊലീസിൽ വൻ അഴിച്ചുപണി; 15 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

February 13, 2019 | 11:10 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നെ സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി. 15 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.പാലക്കാട് എസ്‌പി ദേബേഷ് കുമാർ ബെഹ്റയെ പാലക്കാട് കെ...

'ഡബ്ല്യൂ.സി.സിയോട് എനിക്ക് താത്പര്യമില്ല, എന്തോ വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നി; നിലപാട് വ്യക്തമാക്കി ലക്ഷ്മി മേനോൻ; ഇത് പറഞ്ഞതുകൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല;അഭിപ്രായം തുറന്നു പറയുക എന്നത് എന്റെ സ്വാതന്ത്ര്യമെന്നും'നടി

February 13, 2019 | 11:02 pm

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയെകുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടി ലക്ഷ്മി മേനോൻ രംഗത്തെത്തി. വനിതാ കൂട്ടായ്മ നല്ലതൊക്കെ തന്നെയാണെങ്കിലും തനിക്കതിൽ താല്പര്യമില്ലെന്ന് ലക്ഷ്മി...

ഷുക്കൂർ വധക്കേസ്: പി.ജയരാജനെ പ്രതിയാക്കിയതിൽ മുഖ്യമന്ത്രി പ്രതികരിക്കണം; ടി.വി.രാജേഷിനെയും ജയരാജനെയും പാർട്ടിയിൽ നിന്ന് പുറത്താക്കണം; ഷുക്കൂറിനെയും ഷുഹൈബിനെയും വകവരുത്തിയ സിപിഎമ്മിന് കോൺഗ്രസ് ഒരിക്കലും മാപ്പുതരില്ലെന്നും രമേശ് ചെന്നിത്തല

February 13, 2019 | 10:53 pm

കണ്ണൂർ: ഷുക്കൂർ വധക്കേസിൽ സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രതിയായ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ മട്ടന്നൂരിൽ ഷുഹൈബ് രക്തസാക്ഷിത്വ ദിന...

ഇങ്ങനെയാണെങ്കിൽ ഇനി ശബരിമലയിലേക്ക് വരുന്നില്ല; ആരും മലയ്ക്ക് വരരുതെന്ന് ബോർഡ് വയ്ക്കണം..അതല്ലേ അതിന്റെ ശരി? അയ്യപ്പനെ കാണാൻ ദൂരത്ത് നിന്ന് കഷ്ടപ്പെട്ട് വരുമ്പോൾ പൊലീസുകാര് പറയുന്നു ഇവിടെ കിടക്കാൻ പാടില്ലാന്ന്...മഞ്ഞത്ത് കുട്ടികളെയും കൊണ്ട് എവിടെയെങ്കിലും പോയി കിടക്കാൻ; സന്നിധാനം ശാന്തമായിട്ടും നടപ്പന്തലിൽ നിന്ന് ഭക്തരെ തുരത്തി പൊലീസിന്റെ അധികാരപ്രകടനം: മറുനാടൻ എക്‌സ്‌ക്ലൂസീവ്

February 13, 2019 | 10:44 pm

സന്നിധാനം: ശബരിമലയിൽ വീണ്ടും പൊലീസിന്റെ അധികാരപ്രകടനം. രാത്രി നടപ്പന്തലിൽ വിശ്രമിക്കാനെത്തിയ അയ്യപ്പഭക്തരെ അവിടെ നിന്നും തുരത്തി. വിശ്രമസ്ഥലം എന്നെഴുതി വച്ചിരിക്കുന്ന സ്ഥലത്ത് കിടക്കരുതെന്നും മാളികപ്പ...

വയനാട് കൽപ്പറ്റയിൽ വൻ തീപിടുത്തം; അഗ്നിക്കിരയായത് കൽപ്പറ്റ നഗരത്തിലെ സിന്ദൂർ ടെക്‌സ്റ്റൈൽസ്; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല; തീയണക്കാനുള്ള ശ്രമം തുടർന്ന് അഗ്നിശമന സേന; അഞ്ചാം നില പൂർണമായും കത്തി നശിച്ചു; തീ കൂടുതൽ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുന്നു

February 13, 2019 | 10:40 pm

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ വൻ തീപ്പിടിത്തം. കൽപ്പറ്റ നഗരത്തിലെ സിന്ദൂർ ടെക്‌സ്റ്റൈൽസിലാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ അഞ്ചാം നില പൂർണമായും കത്തി നശിച്...

ശബരിമല മുഖ്യരാഷ്ട്രീയവിഷയമാകുമെന്നും യുഡിഎഫ് തരംഗത്തിന് സാധ്യതയെന്നും പ്രവചനം; ശബരിമലയുടെ നേട്ടം കൊയ്യുക എൻഡിഎ അല്ല യുഡിഎഫ്; യുഡിഎഫിന് 14 മുതൽ 16 വരെ സീറ്റും എൽഡിഎഫിന് മൂന്നുമുതൽ അഞ്ചുവരെ സീറ്റും കിട്ടാം; തെക്കൻ ജില്ലകളിലെ ഏഴുസീറ്റിൽ ഒന്നിൽ ബിജെപിക്ക് ജയസാധ്യത; എൽഡിഎഫിന്റെ വോട്ടുവിഹിതം 30 ശതമാനമായി കുറയുമെന്നും പ്രവചനം: ഏഷ്യാനെറ്റ് ന്യൂസ്-എഇസഡ് അഭിപ്രായ സർവേ ഫലം ഇങ്ങനെ

February 13, 2019 | 10:06 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ട്രെൻഡ് യൂഡിഎഫിന് അനുകൂലമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ തിരഞ്ഞെടുപ്പ് സർവേ ഫലം. ശബരിമല വിഷയം മുഖ്യരാഷ്ട്രീയ വിഷയമാകുമെന്നും അതിന്റെ ഗുണം കൊയ്യുക എൻഡിഎ അല...

പെൺ സൗഹൃദ കരുത്തിൽ വിരിഞ്ഞ പൊൻ കാവ്യം; ശാസ്ത്രീയനൃത്തത്തെ പുതിയ കാലത്തിലേക്കു പറിച്ച് നട്ട നൃത്താവിഷ്‌ക്കാരത്തിന് കാഴ്ചക്കാർ ഏറെ; 'പരിണത'യ്ക്ക് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കൈയടി; ജേർണലിസ്റ്റ് പ്രിയാരവീന്ദ്രൻ സംവിധാനം ചെയ്ത നൃത്തസംഗീത വിഡിയോയിൽ നിറയുന്നത് പെൺസൗഹൃദത്തിന്റെ ആഘോഷം

February 13, 2019 | 09:49 pm

തിരുവനന്തപുരം; പരിണിത പെൺ സൗഹൃദ കരുത്തിൽ വിരിഞ്ഞ പൊൻ കാവ്യം. ശാസ്ത്രീയനൃത്തം അതിന്റെ സാമ്പ്രദായികരീതിയിൽ നിന്നു പുതിയ കാലത്തിലേക്കു മാറുന്നതിന്റെ ചിത്രീകരണം.സ്വാതി തിരുനാളിന്റെ പ്രശസ്തമായ 'കാന്തനോടു ച...

ലോക കേരള സഭയുടെ മിഡിൽ ഈസ്റ്റ് റീജിയണൽ സമ്മേളനത്തിനായി മുഖ്യമന്ത്രി യുഎഇയിൽ; അബുദാബി വിമാനത്താവളത്തിൽ പിണറായി വിജയനെ സ്വീകരിച്ചത് എം.എ യൂസഫലിയും ആസാദ് മൂപ്പനും ചേർന്ന്; സമ്മേളനത്തിൽ പങ്കെടുക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും കെ.സി ജോസഫ് എംഎൽഎയും

February 13, 2019 | 09:23 pm

അബുദാബി: ലോക കേരളസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ നേതാക്കൾ ദുബായിലെത്തി. മിഡിൽ ഈസ്റ്റ് റീജിയണൽ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അബുദാബി വിമാനത്താവളത്തിൽ നോർക്ക റൂട്‌സ് വൈസ് ചെയ...

കോൺഗ്രസുകാർ സംഘപരിവാറുകാരെ പോലെയാവരുത്; ഒരുപശുവിനെയും കൊല്ലാതെ സംരക്ഷിക്കണമെന്ന് വാദിക്കുന്നവർ സ്വാഭാവിക ആവാസവ്യവസ്ഥയെ വെല്ലുവിളിക്കുന്നു; മധ്യപ്രദേശിൽ പശുക്കടത്തിന്റെ പേരിൽ അഞ്ചുപേർക്കെതിരെ കേസെടുത്തതിൽ വിമർശനവും പരിഹാസവുമായി കാന്തപുരം

February 13, 2019 | 09:15 pm

കോഴിക്കോട്: ബിജെപിയെ പരിഹസിച്ചും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ രംഗത്ത്. മതേതര ചരിത്രവും നിലപാടുകളും സ്വീകരിച്ചു ഇന്ത്യയിൽ വളർന്നുവന്ന രാഷ്ട്രീയ പാർട്ടികൾ വർഗീയവത്കരിക്കപ...

ഓടുന്ന ട്രെയിനുകൾ നൂറെണ്ണമുണ്ടെങ്കിലും ഏകദേശ സമയം പാലിക്കുന്നത് 45 എണ്ണം മാത്രം; രാജ്യത്തെ 68 ഡിവിഷനുകളിൽ ട്രെയിൻ സമയം പാലിക്കുന്നതിൽ തിരുവനന്തപുരം ഡിവിഷൻ 63ാം സ്ഥാനത്ത്; മിക്ക ട്രെയിനുകളും 30 കിലോമീറ്റർ താഴെ വേഗലാണ് ഓടുന്നതെന്ന കണക്കിന് പിന്നാലെ ഇത് ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും മന്ത്രി ജി. സുധാകരൻ

February 13, 2019 | 09:06 pm

തിരുവനന്തപുരം: നൂറ് ട്രെയിനുകളുണ്ടെങ്കിലും ഏകദേശ സമയം പാലിക്കുന്നത് വെറും 45 എണ്ണം മാത്രം. കേരളത്തിലെ മിക്ക ട്രെയിനുകളും മണിക്കൂറിൽ മുപ്പതിൽ താഴെ വേഗത്തിലാണ് ഓടുന്നതെന്ന വാർത്ത കൂടിയാണ് ഇപ്പോൾ പുറത്ത്...

ഒടുവിൽ ആശ്വാസം; എൻഡോസൾഫാൻ ദുരിതബാധിതരുടെ കട ബാധ്യത എഴുതി തള്ളാൻ സർക്കാർ ഉത്തരവ്; എഴുതി തള്ളുന്നത് 50,000 മുതൽ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ; 4.39 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചു; 455 കടബാധ്യതകൾ എഴുതി തള്ളും

February 13, 2019 | 08:42 pm

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ഒടുവിൽ ആശ്വാസ വാർത്തയുമായി സർക്കാർ. എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 മുതൽ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിത്ത്ത്തള്ളാൻ സർക്കാർ ഉത്തരവ്. 455 കടബാധ്യതകളാണ് ...

'ഭരണഘടനാ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് രേണു രാജ് ഐഎഎസ് പ്രവർത്തിച്ചത്'; മൂന്നാറിൽ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെയുണ്ടായ മോശമായ പെരുമാറ്റത്തിൽ നീരസമറിയിച്ച് കേരള ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ; ഭരണഘടനാ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി പെരുമാറിയ രേണുരാജ് ഐഎഎസിന്റെ ആത്മാർത്ഥതയെ അഭിനന്ദിക്കുന്നുവെന്നും കുറിപ്പ്

February 13, 2019 | 08:36 pm

തിരുവനന്തപുരം: ദേവികുളം സബ് കലക്ടർ രേണുരാജിന് പിന്തുണയുമായി കേരളാ ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ. ജനാധിപത്യത്തിന് കീഴിലുള്ള തൂണുകൾക്ക് ഭയം കൂടാതെ പ്രവർത്തിക്കാൻ സാധിക്കണമെന്നും മൂന്നാറിൽ ഐഎഎസ് ഉദ്യോഗസ്ഥയ...

പിണറായി സർക്കാരിന്റെ 'കൃതി' രാജ്യാന്തര പുസ്തകമേളയിൽ തീവ്ര വലതുപക്ഷ ഹിന്ദുസംഘടനയായ 'സനാതൻ സൻസ്ഥ'യുടെ പുസ്തകങ്ങൾ; സനാതൻ സൻസ്ഥയ്ക്ക് സ്റ്റാൾ അനുവദിച്ചില്ലെന്ന് സംഘാടകരായ സഹകരണ വകുപ്പ്; പുസ്തകങ്ങൾ ഉണ്ടായിരിക്കില്ലെന്നു ഉറപ്പ് പറയാൻ കഴിയില്ലെന്നും പ്രതികരണം; സർവ്വത്ര ആശയക്കുഴപ്പം വന്നതോടെ പുസ്തകങ്ങൾ തേടി ദ്രുതപരിശോധന; വിവാദപശ്ചാത്തലത്തിൽ അന്വേഷണത്തിന് ഒരുങ്ങി സഹകരണ മന്ത്രിയുടെ ഓഫീസും

February 13, 2019 | 08:00 pm

 കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ മറൈൻ ഡ്രൈവിൽ നടന്നുവരുന്ന കൃതി രാജ്യാന്തര പുസ്തകമേളയിൽ തീവ്ര വലതുപക്ഷ ഹിന്ദുസംഘടനയായ സനാതൻ സൻസ്ഥയുടെ പുസ്തകങ്ങൾ കയറിക്കൂടിയത് വിവാദമാകുന്നു. സംസ്ഥാന സഹക...

MNM Recommends

Loading...