April 25, 2024+
-
ഇന്റർവ്യൂ ചോദിച്ചാൽ സദാപ്രാർത്ഥനയിലെന്ന് പറയും; സംസാരിച്ചാൽ എല്ലാം നുണയെന്ന് കണ്ണിൽ നോക്കി നിഷേധിക്കും; ഇമേജ് തകർക്കാൻ ഇറങ്ങിയവർ ഒഴിച്ച് പഞ്ചാബ് മുഴുവൻ കരുതുന്നത് താൻ നിരപരാധിയെന്ന്; ജലന്ധർ ബിഷപ്പ് പദവിയിൽ നിന്ന് ഒഴിഞ്ഞെങ്കിലും ഇപ്പോഴും താമസം ബിഷപ്പ് ഹൗസിലെ നാലുനില കെട്ടിടത്തിൽ തന്നെ; ഇല വന്നുമുള്ളേൽ വീണാലും മുള്ള് വന്ന് ഇലേൽ വീണാലും ദോഷം ഫ്രാങ്കോയ്ക്ക് തന്നെയെന്ന് വിശ്വാസികൾ; പീഡനക്കേസിലെ പ്രതിയെങ്കിലും ഫ്രാങ്കോ ഇപ്പോഴും ജലന്ധർ അതിരൂപതയിലെ കിരീടമില്ലാത്ത രാജാവ്
February 13, 2019ജലന്ധർ: ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോൾ എന്തുചെയ്യുകയാണ് ? അദ്ദേഹം പ്രാർത്ഥിക്കുകയാണ് എന്ന മറുപടിയാവും തേടിച്ചെന്നാൽ കിട്ടുക. പഴയ പോലെ ജലന്ധർ അതിരൂപതയിൽ സ്വാധീനമുണ്ടോ? കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയ...
-
റെയിൽവേയിലെ ബയോ ടോയ്ലെറ്റുകൾക്ക് താളം തെറ്റുന്നുവോ? ബയോ ടോയ്ലറ്റ് സംവിധാനത്തിൽ വന്നു കൊണ്ടിരിക്കുന്ന പാളിച്ചകൾ എന്തൊക്കെ? ഉത്തരവാദികൾ ആരോക്കെ ? ഉത്തരവാദിത്തപ്പെട്ടവർ കരാറുകാരെയും ബദ്ധപ്പെട്ടവരെയും വല്ലപ്പോഴുമെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും
February 13, 2019നാളുകളായി ട്രെയിൻ യാത്രക്കാർ പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഇന്ത്യയിലെ ട്രെയിനുകളിലെ ബയോ ടോയ്ലറ്റ് സംവിധാനത്തിൽ വന്നു കൊണ്ടിരിക്കുന്ന പാളിച്ചകളെ കുറിച്ച് 2006 ഓക്ടോബറിൽ ചങ്ങനാശ്ശേരിക്കാര...
-
'ദേവഗൗഡ ഉടൻ മരിക്കും, കുമാരസ്വാമി അസുഖ ബാധിതനാകും അതോടെ ജെഡിഎസ് ഉടൻ തന്നെ ചരിത്രമാകും' ; ജെഡിഎസ് എംഎൽഎയുടെ മകനോട് ബിജെപി എംഎൽഎ ഫോണിൽ സംസാരിച്ച ഓഡിയോ ക്ലിപ്പ് പുറത്തായതോടെ കർണാടക രാഷ്ട്രീയത്തിൽ ഭൂകമ്പം ! ക്ലിപ്പ് ചാനലുകളിൽ വന്നതിന് പിന്നാലെ പ്രീതം ഗൗഡ എംഎൽഎയുടെ വീടിന് നേരെ ആക്രമണം
February 13, 2019ബെംഗളുരു: ലോക്സഭയിലേക്ക് തിരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ കർണാടകാ രാഷ്ട്രീയത്തിലുണ്ടായ കോളിളക്കത്തിലേക്കാണ് ഇപ്പോൾ ഏവരും ശ്രദ്ധിക്കുന്നത്. ദേവഗൗഡ ഉടൻ മരിക്കുമെന്നും കുമാരസ്വാമി അസുഖ...
-
റഫാൽ വിഷയത്തിൽ നരേന്ദ്ര മോദിയെ ചർച്ചക്ക് വെല്ലുവിളിച്ച് രാഹുൽഗാന്ധി; ഒരു 10 മിനിട്ട് ചർച്ചക്കെങ്കിലും മോദി തയാറാവണം; കരാറിൽ അഴിമതി ഇല്ലെങ്കിൽ എന്തിനാണിത്ര ഭയമെന്നും കോൺഗ്രസ് അധ്യക്ഷന്റെ ചോദ്യം
February 13, 2019ന്യൂഡൽഹി: റഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചക്ക് വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചക്ക് വരണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ...
-
വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞും, തമാശ പൊട്ടിച്ചും രാഹുലിനെ കളിയാക്കിയും ലോക് സഭയിലെ അവസാന പ്രസംഗത്തിൽ കളം നിറഞ്ഞ് മോദി; ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയാക്കി രാജ്യത്തെ മാറ്റി; നൂറുശതമാനം രാഷ്ട്രത്തോട് നീതി പുലർത്തി; ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിതാ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ട പതിനാറാം ലോക്സഭയെ ഓർത്ത് തനിക്ക് അഭിമാനം; ഒടുവിൽ മടക്കം വീണ്ടും പ്രധാനമന്ത്രിയാകണമെന്ന മുലായത്തിന്റെ ആശംസയ്ക്ക് മൂന്നിൽ തൊഴു കൈയുമായി
February 13, 2019ന്യൂഡൽഹി: വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയും ലോക്സഭയിൽ ചിരിപടർത്തിയും പ്രധാന എതിരാളിയായ രാഹുലിനെ പരിഹസിച്ചുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക് സഭയിലെ അവസാന പ്രസംഗം. ലോകത്തെ ആറാമത്തെ സാ...
-
എന്തുകൊണ്ടാണ് മറുനാടൻ സർവ്വേയിൽ എൽഡിഎഫ് മുന്നേറ്റം?വ്യക്തിപരമായി ഇക്കുറി എനിക്കിഷ്ടം സിപിഎം തോറ്റ് കാണാൻ; എങ്കിലും പൊതുജനാഭിപ്രായത്തിൽ എങ്ങനെ മായം ചേർക്കാൻ കഴിയും? 20-ൽ 18ലും സിപിഎം തോൽക്കുമെന്ന പ്രവചനങ്ങൾക്കിടയിൽ സിപിഎമ്മിന് ഒൻപത് സീറ്റ് പ്രവചിക്കാൻ മറുനാടന് ഉളുപ്പില്ലേ? മറുനാടൻ സർവ്വേ എങ്ങനെ ഇങ്ങനെയായി?
February 13, 2019മറുനാടൻ ടിവിയും പാലായിലെ സെന്റർ ഫോർ എജ്യുക്കേഷനും ചേർന്ന് നടത്തിയ സർവേ ഫലം പുറത്ത് വന്നപ്പോൾ പലും ചോദിക്കുന്നു മറുനാടന് സിപിഎം എത്ര തന്നു എന്ന്. ഇന്നലെ വരെ മറുനാടന്റെ മുഖമുദ്ര സിപിഎം വിരുദ്ധതയാണ് എന്ന...
-
ഈ അതിരുകളില്ലാത്ത പ്രണയത്തിന് 'ഹംസമായത്' നരേന്ദ്ര മോദി; പ്രധാനമന്ത്രിയുടെ ട്വീറ്ററിന് ലൈക്കടിച്ച് ശ്രീലങ്കൻ യുവതിയും ഇന്ത്യൻ യുവാവും പ്രണയിച്ചത് രണ്ടു വർഷത്തോളം; ഒടുവിൽ ഇരുവീട്ടുകാരുടെ സമ്മതത്തോടെ പ്രണയ സാഫല്യവും
February 13, 2019മന്ദ്സൗർ: ഒരു ശ്രീലങ്കൻ ഇന്ത്യൻ പ്രണയത്തിന് ഹംസമായത് നരേന്ദ്ര മോദിയെന്ന് പറഞ്ഞാൽ അതിശയിക്കേണ്ട കാര്യമില്ല. കാരണം ഇവരുടെ പ്രണയത്തിൽ നിന്ന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഘടകമായിരുന്നു പ്രധാനമന്ത്രി നരേന്ദ്...
-
സുരക്ഷിത ഡ്രൈവിങ്ങിനായി കേരള പൊലീസിന്റെ കിടിലൻ ഗെയിമിഫിക്കേഷൻ ! ലോക ഗവൺമെന്റ് ഉച്ചകോടിയിൽ കേരള പൊലീസിന് പുരസ്കാരം നേടിക്കൊടുത്ത് 'ട്രാഫിക്ക് ഗുരു' ; സംസ്ഥാന പൊലീസിന്റെ സ്മാർട്ട് ഐഡിയ നേട്ടം സ്വന്തമാക്കിയത് ഐക്യരാഷ്ട്രസഭയുടേതടക്കമുള്ള എൻട്രികളെ പിന്തള്ളി
February 13, 2019ദുബായ്: കേരള പൊലീസിന് പഠിപ്പിക്കാനുമറിയും 'കളിപ്പിക്കാനുമറിയാം'. ദുബായിൽ വച്ച് നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ കേരള പൊലീസിന് ലഭിച്ച പുരസ്കാരം തന്നെ അതിനുള്ള ഉത്തമ ഉദാഹരണം. മൊബൈൽ ഗെയിം വഴി ആളുകളെ ബോധവ...
-
കണ്ണൂർ ഡിഎസ്സി ക്വാട്ടേഴ്സിൽ നാല് വയസ്സുകാരി ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ജവാന്റെ ഭാര്യയെ അറസ്റ്റിൽ; പൊലീസ് നടപടി കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത് മാതാവ് മർദ്ദിച്ചപ്പോഴെന്ന് വ്യക്തമായതോടെ
February 13, 2019കണ്ണൂർ: കണ്ണൂർ ഡി.എസ്. സി. ക്വാട്ടേഴ്സിൽ നാല് വയസ്സുകാരി ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ജവാന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനൊന്ന് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിലാണ് ക്വാട്ടേഴ്സിൽ വെച്ച് പെൺകുട...
-
നവവധുവിനെ 48കാരിയാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും; വിവാഹ പരസ്യചിത്രം വെച്ച് അപവാദ പ്രചാരണം നടത്തിയവർക്കെതിരെ ഏതറ്റം വരേയും പോകുമെന്നുറച്ച് നവദമ്പതികൾ; അപകീർത്തിപ്പെടുത്തും വിധം ചിത്രങ്ങൾ വാട്സ് ആപ്പിൽ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്
February 13, 2019കണ്ണൂർ: നവദമ്പതികളെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയ കേസിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചു. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച് വിവാഹിതരായ ചെറുപുഴയിലെ അനൂപിനും ജുബിക്കുമെത...
-
ട്രെയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചു; തിരുവനന്തപുരം വിജിലൻസ് പൊലീസുകാരനെതിരെ കേസെടുത്തു; ദിൽഷാദിനെ സസ്പെന്റ് ചെയ്തതായി വിജിലൻസ്
February 13, 2019തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പൊലീസുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. വിജിലൻസ് ഉദ്യോഗസ്ഥനായ ദിൽഷാദിനെതിരെയാണ് റെയിൽവേ പൊലീസ് കേസെടു...
-
മയക്കുമരുന്ന് വേട്ടയിൽ ബിസിയാവാൻ നമ്മുടെ സ്വന്തം 'ലിസി' ! കേരള പൊലീസ് സ്ക്വാഡിലെ ഏക മയക്കുമരുന്ന് സ്നേക്കറായ ലിസി പരിശീലനം പൂർത്തിയാക്കിയത് തൃശ്ശൂർ പൊലീസ് അക്കാഡമിയിൽ നിന്നും; പരിശീലനത്തിന്റെ ഭാഗമായെത്തിച്ചപ്പോൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത് ഒരു കിലോ കഞ്ചാവ്; ലഹരിയെ കൂട്ടിലാക്കാൻ ഇനി ലിസി മുന്നിൽ
February 13, 2019ആലപ്പുഴ: മയക്കുമരുന്ന് വേട്ടയിൽ ഇനി കേരളത്തിൽ മുഴങ്ങി കേൾക്കുന്നത് ലിസി എന്ന പേരാവും. പൊലീസ് ഡോഗ് സ്ക്വാഡിലെ ഏക മയക്കുമരുന്ന് സ്നീക്കറായ ലിസി തൃശ്ശൂർ പൊലീസ് അക്കാദമിയിൽ നിന്നും മാസങ്ങൾ നീണ്ട പരിശീലന...
-
റിസോർട്ട് ഉടമയെ നഗ്നനാക്കി യുവതിക്കൊപ്പം നിർത്തി ഫോട്ടോ എടുത്ത് ബ്ലാക്ക്മെയിൽ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്; തിരുവമ്പാടി പൊലീസ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പൊലീസ് വിളമ്പിയത് അഭിഭാഷകനും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൂടി മെനഞ്ഞെടുത്ത കഥ; ഉത്തരമേഖല ഐജി എസ്പിയോട് റിപ്പോർട്ട് തേടി
February 13, 2019കോഴിക്കോട് : റിസോർട്ട് കേന്ദ്രീകരിച്ചുള്ള അനാശാസ്യവുമായി ബന്ധപ്പെട്ട് പൊലീസ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി രഹസ്യന്വേഷണവിഭാഗം. റിസോർട്ട് ഉമയെ രക്ഷിക്കാൻ താമരശേരിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്...
-
'ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ വീണ്ടും കരു നീക്കുകയാണ്, എന്റെ രക്തം ആർക്കോ ആവശ്യമുണ്ട്'; മാസങ്ങളായി സുഹൃത്തുക്കളെയോ മാധ്യമ പ്രവർത്തകരെയോ കണ്ടിട്ട്; അതിനിടെയാണ് ആരോ പടച്ചു വിട്ട, ഒരേ അച്ചിൽ വാർത്തവ പ്രചരിക്കുന്നത്; ദിലീപിനെതിരെ തന്റെ പേരിൽ വന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് ആർഎസ് വിമൽ
February 13, 2019തിരുവനന്തപുരം; തന്നെയും ദിലീപിനെയും ചേർത്ത് പ്രചരിച്ച വ്യാജ വാർത്തകൾക്കെതിരെ സംവിധായകൻ ആർ എസ് വിമൽ. മലയാളത്തിലെ വലിയ നടന്മാരിൽ ഒരാളായ ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീക...
-
രണ്ടാം സീറ്റിനായുള്ള തർക്കം കേരളാ കോൺഗ്രസിൽ പിടിമുറുക്കിയിരിക്കേ ജോസ് കെ മാണിയുടെ കേരളയാത്രയിൽ നിന്നും മുങ്ങാൻ ജോസഫിന്റെ 'ദുബായ് യാത്ര'; തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കാത്തത് ദുബായിൽ ലോക കേരള സഭയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലെന്ന് പി.ജെ ജോസഫ്; മാണി-ജോസഫ് വിഭാഗങ്ങൾ ലയിച്ചിട്ട് നാളെറെയായിട്ടും തർക്കം തകൃതി തന്നെ
February 13, 2019തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ രണ്ടാം സീറ്റിനായി കേരള കോൺഗ്രസിൽ തർക്കം മുറുകുന്നു. ഇത്തവണ മുതർന്ന നേതാവായ പി.ജെ ജോസഫിന് സീറ്റ് ലഭിക്കുമോ എന്നതിൽ ഇതു വരെ വ്യക്തതയായിട്ടില്ല. സീറ്റ...
MNM Recommends +
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി