1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
14
Saturday

സിനിമാതാരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തീരുന്നില്ല; ഏറ്റവുമൊടുവിൽ രംഗത്തു കെപിഎസി ലളിതയുടെ പേര്; വടക്കാഞ്ചേരിയിൽ സിപിഐ(എം) സ്ഥാനാർത്ഥിയാകും; പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നു ലളിത

March 13, 2016 | 09:03 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നിരവധി ചലച്ചിത്ര താരങ്ങളുടെ പേരും മത്സരരംഗത്ത് ഉയർന്നു വന്നു. ഏറ്റവുമൊടുവിലായിതാ കെപിഎസി ലളിതയുടെ പേരും ചർച്ചകളിൽ. സിപിഐ(എം) സ്ഥാനാർത്ഥിയായി വടക്കാഞ്ചേരിയിൽ കെ...

ജില്ലാ സെക്രട്ടറിമാർക്കു പാർലമെന്ററി വ്യാമോഹം വേണ്ടെന്നു സംസ്ഥാന സമിതി; പി രാജീവും വി എൻ വാസവനും സജി ചെറിയാനും പുറത്ത്; മൂന്നു സെക്രട്ടറിമാർക്ക് ഇളവ്; വി എസിനെതിരെ വിമർശനം ഉയർത്തിയ നേതാവിനെ ശാസിച്ചു യെച്ചൂരി; ജി സുധാകരനും ആരിഫിനും വീണ്ടും മത്സരിക്കാം; വി എസ് മലമ്പുഴയിൽ തന്നെ

March 13, 2016 | 08:30 pm

തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനത്തിനു സംസ്ഥാന സമിതിയിലും അംഗീകാരം. പ്രതിപക്ഷനേതാവ് വി എസ് മലമ്പുഴയിൽ തന്നെ മത്സരിക്കും. ജില്ലാ സെക്രട്ടറിമാർക്കു പാർലമെന്ററി വ്യാമോഹം വേണ്ട...

ഒടുവിൽ പുതപ്പ് അലക്കാൻ റെയിൽവെ തീരുമാനിച്ചു; നടപടി മാസത്തിൽ ഒരിക്കൽ മാത്രം എസി കോച്ചിലെ പുതപ്പ് അലക്കുന്ന രീതി വിവാദമായപ്പോൾ

March 13, 2016 | 06:46 pm

ന്യൂഡൽഹി: ഒടുവിൽ എല്ലാ ദിവസവും പുതപ്പ് അലക്കാൻ റെയിൽവെ തീരുമാനിച്ചു. മാസത്തിൽ ഒരിക്കൽ മാത്രം എസി കോച്ചിലെ പുതപ്പുകൾ അലക്കുന്ന രീതി വിവാദമായതിനെ തുടർന്നാണു തീരുമാനം. റെയിൽവെ യാത്രക്കാർക്കു നൽകുന്ന പുതപ...

ശ്രീ ശ്രീ രവിശങ്കറും 'പാലം കടന്നപ്പോൾ കൂരായണ' തന്നെ; സംസ്‌കാരികോത്സവം കഴിഞ്ഞപ്പോൾ പിഴയടയ്ക്കാനില്ലെന്ന് ആർട് ഓഫ് ലിവിങ് സ്ഥാപകൻ; അടച്ച തുക നഷ്ടപരിഹാരമായി കണക്കാക്കിക്കോളാനും ഹരിത ട്രിബ്യൂണലിനോടു രവിശങ്കർ

March 13, 2016 | 06:30 pm

ന്യൂഡൽഹി: 'പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോൾ കൂരായണ' എന്ന ചൊല്ലുപോലെയായിരിക്കുകയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ കാര്യവും. ലോക സാംസ്‌കാരിക സമ്മേളനം എന്ന പേരിൽ യമുനാതീരത്തു നടത്തിയ പരിപാടി കഴിഞ്ഞുകിട്ട...

9000 കോടിയുടെ വായ്പ അടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യക്കെതിരെ അറസ്റ്റ് വാറന്റ്; ഹൈദരാബാദിലെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത് വഞ്ചനാക്കുറ്റത്തിന്

March 13, 2016 | 06:03 pm

ഹൈദരാബാദ്: ബാങ്ക് വായ്പകൾ തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഹൈദരാബാദ് മെട്രോ പൊളിറ്റൻ കോടതിയാണ് വഞ്ചനാക്കുറ്റത്തിൽ വാറണ്ട് പുറപ്പെടുവിച...

22 മണ്ഡലങ്ങളിൽ ബിജെപിയുടെ സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടികയായി; നേമത്തു രാജഗോപാലും വട്ടിയൂർക്കാവിൽ കുമ്മനവും; ശോഭ സുരേന്ദ്രൻ പാലക്കാട്ടു തന്നെ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്

March 13, 2016 | 05:43 pm

തിരുവനന്തപുരം: 22 മണ്ഡലങ്ങളിൽ ബിജെപിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ നേമത്ത് ഒ രാജഗോപാലും വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും മത്സരിക്കും. വിവാദങ്ങൾക്കൊടുവിൽ ശോഭ സുരേന്ദ്രനു പാലക്കാ...

കലാപരിപാടികളിൽ നിന്നുള്ള വരുമാനം കലാഭവൻ മണി നൽകിയിരുന്നതു പാവപ്പെട്ടവർക്ക്; നിഷ്‌കളങ്കമായി ഹൃദയം തുറന്നു മറ്റുള്ളവരെ സഹായിച്ച മനുഷ്യസ്‌നേഹിയെക്കുറിച്ച് ആശ ശരത്തിനു പറയാനുള്ളത്

March 13, 2016 | 05:20 pm

കലാഭവൻ മണിയെന്ന മനുഷ്യന്റെ നന്മയെക്കുറിച്ചു എല്ലാവർക്കും ഏറെ പറയാനുണ്ടാകും. ഒപ്പം അഭിനയിച്ച കലാകാരന്മാർക്കെല്ലാം മണി എന്തായിരുന്നുവെന്നും മണിക്കുള്ളിലെ നന്മ എന്തായിരുന്നുവെന്നും അറിയാം. ഒപ്പം ഒരു ചിത്...

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനു ഭീഷണിയുമായി ശിവസേന; ബോംബും ബോളും കൊണ്ട് ഒരേസമയം കളിക്കേണ്ടെന്ന് ഉദ്ധവ് താക്കറെ

March 13, 2016 | 04:37 pm

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരത്തിനു ശിവസേനയുടെ ഭീഷണി. ഇന്ത്യയെ പിന്നിൽനിന്ന് കുത്തിയവരുമായി ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ലെന്നാണു ശിവസേന നേതാവ് ഉദ്ധവ് താക്കറെ പ്രതികരിച്ചത്. ഇന്ത...

മുസ്ലിം നേതാക്കളെ സാഷ്ടാംഗം പ്രണമിച്ച് മാതൃഭൂമി തടിയൂരാൻ ശ്രമിച്ചിട്ടും പുലിവാല് തീരുന്നില്ല; പത്രം തന്നോടും മാപ്പു പറയണമെന്ന് ജസ്റ്റിസ്. കമാൽ പാഷ; സാമൂഹ്യ വിരുദ്ധന്റെ കുറിപ്പ് പ്രസിദ്ധീകരിച്ച് എന്റെ ചെലവിൽ ആരും ഖേദം പ്രകടിപ്പിക്കേണ്ട

March 13, 2016 | 04:16 pm

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് പത്രത്തിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഏതാനും ദിവസങ്ങളായി കേരളത്തിലെ മുസ്ലിം നേതാക്കളുടെയെല്ലാം കാലു പിടിച്ച് മാപ്പ...

നായർ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം 26ന്

March 13, 2016 | 04:05 pm

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ ഈ വർഷത്തെ കുടുംബ സംഗമം മാർച്ച് 26നു (ശനി) കൊട്ടില്ലിയൻ റസ്റ്ററന്റിൽ (COTILLION, 440 Jericho Turnpike, Jericho, NY 11753) വൈകുന്നേരം ആറു മുതൽ നടക്കുമെന്നു പ്രസിഡ...

സാജൻ കുര്യനു പിന്തുണയുമായി കേരള അസോസിയേഷൻ ഓഫ് പാം ബീച്ച്

March 13, 2016 | 04:02 pm

വെസ്റ്റ് പാം ബീച്ച് (ഫ്‌ളോറിഡ): ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസെന്റേറ്റീവായി ബ്രോവേർഡ് കൗണ്ടി ഡിസ്ട്രിക്ട് 92 ലേക്ക് ഡെമോക്രാറ്റിക് സ്ഥാനാ...

പ്രവാസികൾകളുടെ ഇഷ്ടരാജ്യം ബഹ്‌റിൻ: എല്ലാ രാജ്യക്കാരുടെ സംസ്‌ക്കാരത്തേയും രാജ്യം വിലമതിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്

March 13, 2016 | 03:55 pm

മനാമ: ലോകത്തിൽ പ്രവാസികൾക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച രാജ്യമാണ് ബഹ്‌റിൻ എന്ന് സർവേ റിപ്പോർട്ട്. ഹോംങ്കോഗ് ആൻഡ് ഷാംങ്കായ് ബാങ്കിങ് കോർപറേഷൻ (എച്ച്എസ്‌ബിസി) നടത്തിയ സർവേയിലാണ് ബഹ്‌റിനെ പ്ര...

ജില്ലാ കമ്മിറ്റികൾ നൽകിയ ലിസ്റ്റിൽ നിന്നും സംസ്ഥാന കമ്മിറ്റി വ്യാപകമായ മാറ്റം വരുത്തും; യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം ഉറപ്പാക്കും; സ്ഥിരം സ്ഥാനാർത്ഥികളിൽ പലർക്കും നിരാശ ബാക്കി

March 13, 2016 | 03:42 pm

തിരുവനന്തപുരം: സിപിഐ(എം) സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റികൽ നൽകിയ ലിസ്റ്റിൽ അഴിച്ചുപണി തന്നെ നടത്തിയേക്കുമെന്ന റ...

ദുബായിൽ ഇനി സ്‌കൂൾ അഡ്‌മിഷന് ബുദ്ധിമുട്ടുണ്ടാവില്ല; 2016- 17 വർഷത്തിൽ 20 പുതിയ സ്‌കൂളുകൾ തുറക്കാൻ തീരുമാനം

March 13, 2016 | 03:29 pm

ദുബായ്: മക്കളുടെ സ്‌കൂൾ അഡ്‌മിഷനു വേണ്ടി നെട്ടോട്ടമോടുന്ന മാതാപിതാക്കൾക്ക് സന്തോഷവാർത്ത. അടുത്ത വർഷം മുതൽ സ്‌കൂൾ അഡ്‌മിഷൻ പെട്ടെന്നു തന്നെ തരപ്പെടുന്ന രീതിയിൽ പുതിയ 20 സ്‌കൂളുകൾ കൂടി തുടങ്ങാൻ തീരുമാനമ...

ഈ തെരഞ്ഞെടുപ്പിനു നേതാക്കളുടെ കീശ വീർപ്പിക്കുന്നതു ബാറുടമകൾക്കു പകരം പാറമട ഉടമകൾ; അഞ്ചു ഹെക്ടറിൽ താഴെയുള്ള പാറമടകൾക്ക് അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ; വെളിയിൽ വരുന്നതു പാറമട ലോബിയുടെ കരുത്ത്‌

March 13, 2016 | 03:26 pm

ന്യൂഡൽഹി: ബാർ കോഴ വിവാദം കത്തിപ്പടർന്നതോടെ തെരഞ്ഞെടുപ്പിൽ കീശ വീർപ്പിക്കാൻ വഴിയടഞ്ഞ നേതാക്കൾക്കു മുന്നിലുള്ളത് പാറമട ഉടമകളോ? അതെയെന്നു വേണം സർക്കാരിന്റെ പുതിയ നീക്കം കാണുമ്പോൾ കരുതേണ്ടത്. അഞ്ചു ഹെക്ടറ...

MNM Recommends

Loading...