1 usd = 71.24 inr 1 gbp = 93.74 inr 1 eur = 79.11 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.58 inr

Dec / 2019
06
Friday

കടബാധ്യതകൾ തീർക്കാൻ ടിസിഎസിന്റെ ഓഹരി വിൽക്കാൻ ഒരുങ്ങി ടാറ്റ; 1.25 ബില്യൺ ഡോളർ സ്വരൂപിക്കാൻ നീക്കം; ലാഭകരമായി ഐടി കമ്പനിയുടെ ഓഹരി വിൽപ്പന ടാറ്റ ടെലി സർവീസ് വരുത്തിയ നഷ്ടം തീർക്കാൻ

March 13, 2018 | 06:12 pm

മുംബൈ: ടാറ്റ ഗ്രൂപ്പിന് കീഴിൾ ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ടിസിഎസ്. മറ്റ് വ്യവസായങ്ങളെല്ലാം നഷ്ടത്തിൽ കലാശിക്കുമ്പോഴും ടാറ്റ കൺസൽട്ടൻസി സർവീസ് ലാഭം ഉയർത്തി കൊണ്ടു തന്നെ മുന്നോട്ടു പോയി. ഇപ്പോ...

എങ്ങനെ ആധാർ നമ്പർ മൊബൈലുമായി വീട്ടിലിരുന്നു ലിങ്ക് ചെയ്യാം? ഇവിടെ വായിക്കൂ

March 13, 2018 | 06:00 pm

നിങ്ങളുടെ മൊബൈൽ ആധാർ നമ്പറുമായി ഇനിയും ബന്ധിപ്പിച്ചിട്ടില്ലേ? ഇനി അത് വീട്ടിലിരുന്നും വളരെ ഈസിയായി ചെയ്യാം. ചെയ്യാനാഗ്രഹിക്കുന്നവർ ' 14546' എന്ന ഐവിആർ (ഇന്ററാക്ടീവ് വോയിസ് റെസ്‌പോൺസ്) നമ്പറിൽ വിളിച്ച്...

നടിയുടെ കാറിന് മുന്നിൽ നിന്ന് മൂത്രം ഒഴിച്ചു; ചോദ്യം ചെയ്തപ്പോൾ കാതുപൊട്ടുന്ന അസഭ്യവർഷം; വിനയൻ ചിത്രത്തിലെ നായികയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

March 13, 2018 | 05:28 pm

കൊച്ചി :വിനയൻ ചിത്രത്തിലെ നായികയും ഗുജറാത്തി നടിയും മോഡലുമായ മൊണാൽ ഗജ്ജാറിന്റെ കാറിന് മുന്നിൽ നിന്ന് മൂത്രം ഒഴിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു.അഹമ്മദാബാദിലെ ഗുൽബായ് ടെക്രയിലായി...

എല്ലാ വർഷത്തെ പോലെ ഈ വർഷവും ഹിമാലയ കയറി സൂപ്പർസ്റ്റാർ രജനികാന്ത്; പതിനഞ്ചാം തവണ ഹിമാലയ കയറുന്ന രജനിക്ക് ആകെയുള്ളത് ഒരുമാറ്റം മാത്രം; രാഷ്ട്രീയ നേതാവായതിന് ശേഷമുള്ള ആദ്യ യാത്രയിൽ സഹയാത്രികരായി അടുത്ത സുഹൃത്തുക്കൾ മാത്രം

March 13, 2018 | 05:27 pm

ചെന്നൈ: എല്ലാ വർഷത്തെ പോലെ ഈ വർഷവും സ്റ്റൈൽ മന്നൻ രജനികാന്ത് തീർത്ഥാടനത്തിലാണ്. ഇനിയുള്ള 15 ദിവസം ഹിമാലയ യാത്രയിലാണ് താരം. പതിനഞ്ചാം തവണ ഹിമാലയ കയറുന്ന രജനിക്ക് ഈത്തവണ കയറുമ്പോൾ ഒരു വ്യത്യാസം ഉണ്ട്. ഇ...

രണ്ട് ഗോൾഫ് ബോളിന്റെ ഭാരം; ചരിത്രത്തിലെ അഞ്ചാമത്തെ വലിയ ഡയമണ്ട്; വിറ്റഴിച്ചത് 40 മില്ല്യൺ ഡോളറിന്

March 13, 2018 | 05:11 pm

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഡയമണ്ട് കല്ല് വിറ്റഴിച്ചത് 40 മില്ല്യൺ ഡോളറിന്. രണ്ട് ഗോൾഫ് ബോളിന്റെ ഭാരം വരുന്ന ലസാത്തോ ലജൻഡ് 910 കാരറ്റ് ഡയമണ്ട് ആണ് 40 മില്ല്യൺ ഡോളറിന് വിറ്റഴിച്ചത്. ആൻഡ് വെർപ്പില...

പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും; ബിഡിജെഎസ് എൻഡിഎ വിട്ടുപോകില്ല; ചിലർ പരത്തുന്നത് അഭ്യൂഹങ്ങൾ മാത്രമെന്നും കുമ്മനം രാജശേഖരൻ

March 13, 2018 | 05:05 pm

ചെങ്ങന്നൂർ: ബിഡിജെഎസ് എൻഡിഎ വിട്ടു പോകില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.ബിഡിജെഎസ് വിട്ടു പോകുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. ബിഡിജെഎസുമായുള്ള പ്രശ്നങ്ങൾ ചർ...

കറുത്ത ഗൗണിട്ട് മുഖത്ത് ചായം പൂശി ജഡ്ജിയുടെ വേഷത്തിൽ ഓട്ടം തുള്ളൽ; 'മധു'വിനെ കെട്ടിയിട്ട് സെൽഫി ആഘോഷിക്കുന്ന നാട്ടുകാരുടെ മാർഗം കളി; എംജി യൂണിവേഴ്‌സിറ്റി കലോൽസവത്തിൽ ലോ കോളേജ് വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം അരങ്ങേറിയപ്പോൾ മുഖം ചുളിച്ച് വിധികർത്താക്കൾ; ഇത് പേക്കൂത്തെന്ന് സോഷ്യൽ മീഡിയയിലും വിമർശനം

March 13, 2018 | 04:49 pm

കൊച്ചി: കലോത്സവ വേദിയിൽ കലാപരിപാടികൾ ആസ്വദിക്കാൻ ഇരുന്ന കാണികൾ കണ്ടത് വിദ്യാർത്ഥികളുടെ പ്രതിഷേധം. എംജി.യൂണിവേഴ്സിറ്റി കലോത്സവവേദിയിലാണ് ലോ കോളേജ് വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. മത്സരി...

കുട്ടികൾ സെൽഫി വീഡിയോക്കായി കിണറിനടുത്തേക്ക് വന്നപ്പോൾ അവരെ ശാസിച്ചു പറഞ്ഞയച്ചു; വെള്ളം കോരൽ തുടരുന്നതിനിടെ അമ്മമ്മ കിണറ്റിലേക്ക് വീണു; ദൃശ്യങ്ങൾ കൊച്ചുമക്കളുടെ സെൽഫി വീഡിയോയിൽ പതിഞ്ഞു; സംഭവം ആലപ്പുഴയിൽ

March 13, 2018 | 04:48 pm

ആലപ്പുഴ: ആൾമറയില്ലാത്ത കിണറ്റിൽ സ്ത്രീ വീഴുന്നതുകൊച്ചുമക്കളുടെ സെൽഫിയിൽ പതിഞ്ഞു. ആലപ്പുഴയിലുണ്ടായ ഈ സംഭവത്തിന്റെ വീഡോയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടികൾ ക്യാമറയുമായി കിണറിന് സമീ...

ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി അനിശ്ചിതമായി നീട്ടി; അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെയാണ് സമയം; തത്കാൽ പാസ്‌പോർട്ട് ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കരുതെന്നും കോടതി നിർദ്ദേശം

March 13, 2018 | 04:42 pm

ന്യൂഡൽഹി: സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിനായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി അനിശ്ചിതമായി നീട്ടി. ആധാർ സംബന്ധിച്ച കേസിൽ സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെയാണ് സ...

സംസാരിക്കാൻ അനുവദിച്ചാൽ മതി; രഹസ്യബന്ധം മൂടിവെയ്ക്കാൻ ട്രംപ് നൽകിയ 1.30 ലക്ഷം ഡോളർ മടക്കി നൽകാൻ ഒരുക്കമെന്ന് നീലച്ചിത്ര നായിക സ്‌റ്റോമി ഡാനിയേൽ

March 13, 2018 | 04:32 pm

ലൊസാഞ്ചലസ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പഴയ രഹസ്യ ബന്ധം തുറന്ന് പറയാൻ തയ്യാറെന്ന് നീലച്ചിത്ര നായിക സ്‌റ്റോമി ഡാനിയേൽ. എന്നാൽ ഇതിന് തടസ്സമായി നിൽക്കുന്നത് ട്രംപ് നൽകിയ 1.30 ലക്ഷം ഡോളറാണ്. അതി...

സംസ്ഥാനത്തെ ബിഎസ്എൻഎൽ 3ജി നെറ്റ് വർക്ക് പണിമുടക്കി; ഡാറ്റ സേവനങ്ങൾ പ്രവർത്തനരഹിതമായത് രണ്ട് മണിക്കൂറോളം; ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ചുകളിലേക്ക് ഉപഭോക്താക്കളുടെ ഫോൺപ്രവാഹം

March 13, 2018 | 04:25 pm

തിരുവനന്തപുരം: കേരളത്തിൽ ബിഎസ്എൻഎൽ 3ജി നെറ്റ് വർക്ക് പണിമുടക്കി. ഉപഭോക്താക്കളെ വലച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബിഎസ്എൻഎൽ മൊബൈൽ ഡാറ്റ സേവനങ്ങൾ പ്രവർത്തനരഹിതമായത്. 3ജി സർവീസ് പെട്ടെന്ന് നില...

ഏഴ് ഭാര്യമാരിലായി 56 മക്കൾ! കല്യാണം കഴിച്ചുള്ള പ്രതിഷേധം തുടങ്ങിയത് പ്രേമിച്ച പെണ്ണിനെ കെട്ടാൻ പാക്കിസ്ഥാനി ഉപ്പൂപ്പ തടസം നിന്നപ്പോൾ; മക്കളെല്ലാം പരസ്പ്പരം അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പും തുറന്നു; രാജ്യം മുഴുവൻ ലൈംഗിക രോഗ ചികിത്സാ ക്ലിനിക്ക് തുടങ്ങി പ്രശസ്തനായി; മലയാളം പത്രങ്ങളിൽ രഹസ്യ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കുമെന്ന പതിവ് പരസ്യം നൽകുന്ന മണക്കാട്ടെ ഡോ. എം എസ് സർക്കാർ ഇനി ഓർമ്മ

March 13, 2018 | 04:16 pm

തിരുവനന്തപുരം: മണക്കാട് കമലേശ്വരം സനം മൻസിലിൽ ഡോ. എംഎസ് സർക്കാർ ഡിസ്പെൻസറി ഉടമ ഡോ.എം.എസ്.സർക്കാർ (84) നിര്യാതനായി. ഇന്ന് മലയാളം പത്രങ്ങളുടെ ചരമകോളത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണിത്. ആരാണ് വിട പറഞ്ഞ ഈ ...

നാവികസേനയിലെ വൈമാനികർക്കു മുന്നിൽ പറക്കും തളിക; വീഡിയോ പുറത്ത്‌വിട്ട് ടി.ടി.എസ്.എ; പ്രതികരിക്കാൻ തയാറാകാതെ യു.എസ് പ്രതിരോധ വകുപ്പ്

March 13, 2018 | 04:08 pm

വാഷിങ്ടൺ: യു.എസ് നാവികസേനയിലെ വൈമാനികർക്കു മുന്നിൽ കാണപ്പെട്ട പറക്കും തളികയുടെ (അൺ ഐഡന്റിഫൈഡ് ഫ്ളൈയിങ് ഒബ്ജക്ട്) വീഡിയോ പുറത്ത്. ടു ദ സ്റ്റാർസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് (ടി ടി എസ് എ)യാണ് വീഡിയോ ...

ന്യൂനമർദ്ദം അതിതീവ്രന്യൂനമർദ്ദമായതോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യത; കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആകാം; തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യത; മൽസ്യത്തൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകുന്നതിന് വിലക്ക്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

March 13, 2018 | 03:57 pm

തിരുവനന്തപുരം: കേരള തീരത്ത് ന്യനമർദ്ദം ശക്തമായതോടെ സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു. ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായതോടെയാണിത്. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാ...

MNM Recommends

Loading...