1 usd = 71.30 inr 1 gbp = 93.63 inr 1 eur = 78.82 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.83 inr

Dec / 2019
07
Saturday

കുറച്ച് മാവോ വാദികളും വിധ്വംസക ശക്തികളും കലാപത്തിന് വേണ്ടി നടത്തിയ മാർച്ച്; ബിജെപി വരെ ചെങ്കൊടി പിടിച്ച ജനകീയ സമരത്തെ തള്ളിപ്പറഞ്ഞ് കെ സുരേന്ദ്രൻ; പിന്നെന്തിന് ബിജെപി സർക്കാർ വഴങ്ങിക്കൊടുത്തുവെന്ന് സോഷ്യൽ മീഡിയ

March 13, 2018 | 08:04 am

  തിരുവനന്തപുരം: മഹാരാഷ്ട്രയിലെ കർഷക സമരത്തെ അവഹേളിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതിലൂടെ വലിയൊരു കലാപമായിരുന്നു അവരുടെ ലക്ഷ്യമെന്നും ഒരു വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെ...

ചിലർ പുഷ്പവൃഷ്ടി നടത്തി; മറ്റ് ചിലർ ചെരുപ്പില്ലാത്തവർക്ക് ചെരുപ്പുകൾ വാങ്ങി നൽകി; വേറെ ചിലർ വഴി നീളെ കുടത്തിൽ വെള്ളം നിറച്ച് കാത്ത് നിന്നു; പണം വാരി നൽകിയിട്ടും ചിലർ കണ്ണീർ പൊഴിച്ചു; സമരക്കാരെ കാണുമ്പോൾ മുഖം തിരിക്കുകയും മെക്കിട്ട് കയറുകയും പേടിച്ച് പിൻവലിയുകയും ചെയ്യുന്ന നഗരവാസികൾ നീതി തേടി നടന്ന കർഷർക്ക് വഴി നീളെ കരുണ ചൊരിഞ്ഞത് ഇങ്ങനെ

March 13, 2018 | 07:51 am

മുംബൈ: കർഷകരുടെ ലോങ് മാർച്ച് മുംബൈയിലെത്തുമ്പോൾ നഗരവാസികൾ സമരക്കാരെ കൈകാര്യം ചെയ്യുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ സംഭവിച്ചത് മറിച്ചാണ്. സമരങ്ങളോട് മുഖം തിരിക്കുന്ന നഗരവാസികൾ സമരക്കാർക്ക് അഭ...

എനിക്കെന്റെ കാതുകളെയും കണ്ണുകളെയും വിശ്വസിക്കാമോ കുഞ്ഞേ; അല്ല, അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കാ... ക്യാമറ ഓണാക്കിയിട്ടല്ലേ ഷൂട്ട് ചെയ്തത്..; ഒടുവിൽ വീണ്ടും പൂമരത്തിന്റെ റിലീസ് പ്രഖ്യാപിച്ചു; കാളിദാസ് ജയറാമിന് ട്രോളോട് ട്രോൾ

March 13, 2018 | 07:50 am

കൊച്ചി: എനിക്കെന്റെ കാതുകളെയും കണ്ണുകളെയും വിശ്വസിക്കാമോ കുഞ്ഞേ, പൂമരം മാർച്ച് 15 ന് റിലീസ് ചെയ്യും എന്ന് അറിയിച്ച് കാളിദാസ് ജയറാം ഇട്ട പോസ്റ്റിന് താഴെ വരുന്ന കമന്റാണിത്. നിരവധി പേരാണ് ഈ പോസ്റ്റിന് താ...

വിട പറഞ്ഞത് വിദ്യഭ്യാസ രംഗത്തെ ശുദ്ധീകരിച്ച പോരാളി; സ്‌കൂൾ രാഷ്ട്രീയത്തിനെതിരെ പോരാടി കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച വ്യക്തി; ഫോട്ടോഗ്രാഫറും ചിത്രകാരനും സാമൂഹ്യ പ്രവർത്തകനും സ്‌കൂൾ അദ്ധ്യാപകൻ തുടങ്ങി സകല കലാ വല്ലഭനായിരുന്ന സത്യവാൻ കൊട്ടരാക്കര വിടപറഞ്ഞു

March 13, 2018 | 07:18 am

കൊട്ടാരക്കര: സ്‌കൂളുകളിലെ രാഷ്ട്രീയ പ്രവർത്തനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് വിധി സമ്പാദിക്കുകയും സ്‌കൂൾ രാഷ്ട്രീയത്തിനെതിരെ പോരാടുകയും ചെയ്ത സത്യവാൻ കൊട്ടാരക്കര (മത്തായിക്കുഞ്ഞ്82) നിര്യാതനായി. തി...

ഓട്ടോ പാർക്ക് ചെയ്ത് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ തടഞ്ഞു നിർത്തി വെട്ടി; മുഴപ്പിലങ്ങാട് ഗുരുതരമായി പരിക്കേറ്റത് ബിജെപി നേതാവിന്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം; കണ്ണൂരിൽ രാഷ്ട്രീയ സംഘർഷം ഒഴിയുന്നില്ല

March 13, 2018 | 07:10 am

തലശ്ശേരി : കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം മുഴപ്പിലങ്ങാട് ബിജെ പി നേതാവിനു വെട്ടേറ്റു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുളം ബസാർ കച്ചേറിയിടത്ത് ടി.സന്തോഷിനെ (52) സാരമായ പരുക്കുകളോടെ ഇന്ദിരാഗാന്ധി സഹ...

2007ൽ അറ്റൻഡർ; 2008ൽ ക്ലാർക്ക്; 2009ൽ വിശ്വസ്ത സെക്രട്ടറിയുമായി; ഭാര്യയുടെ പേരിലെ കെട്ടിടത്തിന് മൂന്ന് വർഷം കൊണ്ട് കൊടുത്തത് 65ലക്ഷത്തിലധികം വാടക; കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ മൂന്ന് വർഷത്തിനിടെ നേതാക്കൾ കട്ടു കൊണ്ടു പോയത് 26 കോടിയോളം രൂപ; പ്രതികൂട്ടിൽ നിൽക്കുന്നത് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം എസ് അനിൽ; മാരായുമുട്ടം സഹകരണ ബാങ്ക് വൻ പ്രതിസന്ധിയിൽ; നിക്ഷേപകർ ആശങ്കയിൽ

March 13, 2018 | 07:00 am

തിരുവനന്തപുരം. നെയ്യാറ്റിൻകരയ്ക്കടുത്തുള്ള മാരായുമുട്ടം സർവ്വീസ് സഹകരണ ബാങ്കിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 26 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് അന്വേഷണ റിപ്പോർട്ട് സഹകരണ വകുപ്പിന്റെ ജോയിന്റ് രജിസ്റ്റ...

നേപ്പാളിൽ ലാന്റിങ്ങിനിടയിൽ വിമാനം തകർന്നത് തെറ്റായ റൺവേയിൽ ഇറങ്ങാൻ ശ്രമിച്ചപ്പോൾ; എയർ ട്രാഫിക് കൺട്രോളറുടെ കർശനമായ നിർദ്ദേശം ലംഘിച്ച് തെറ്റായ ദിശയിൽ നിന്നെത്തി ലാന്റ് ചെയ്തപ്പോഴെ തീ പിടിച്ചു; മരണ സംഖ്യ 49 കടന്നു; അപകടത്തിൽ പെട്ടത് ധാക്കയിൽ നിന്നെത്തിയ വിമാനം

March 13, 2018 | 06:58 am

കാഠ്മണ്ഡു: നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 49 കവിഞ്ഞു. ഇന്നലെയാണ് കാൽ നൂറ്റാണ്ടിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ വിമാനാപകടം നടന്...

സിനിമയെക്കുറിച്ചോ തിരക്കഥയേക്കുറിച്ചോ ധാരണയില്ലാത്തതും അന്തസ്സില്ലാത്തതും ആയ വിഴുപ്പലക്കലുക്കളാണ് ഓൺലൈൻ നിരൂപണങ്ങൾ; ആമി പൊളിഞ്ഞപ്പോൾ കമലിന് പരാതി ഓൺലൈൻ പത്രങ്ങളോട്; യുവനടന്മാർ പോലും ഒരു പടം വിജയിച്ചാൽ സ്വയം സൂപ്പർ താര ഇമേജ് സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും സംവിധായകൻ: ചലച്ചിത്ര അക്കാദമി ചെയർമാൻ ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോൾ

March 13, 2018 | 06:25 am

കോഴിക്കോട്: കമലാ സുരയ്യയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ആമി എന്ന ചിത്രത്തെക്കുറിച്ചുള്ള ഓൺൈലൻ നിരൂപണങ്ങൾക്കെതിരെ രോഷാകുലനായി സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. പുതി...

MNM Recommends