1 usd = 71.64 inr 1 gbp = 92.62 inr 1 eur = 78.14 inr 1 aed = 19.50 inr 1 sar = 19.09 inr 1 kwd = 233.91 inr

Feb / 2020
27
Thursday

മുഖം തിരിച്ചിരിക്കുന്ന പ്രമുഖരെ മത്സരിപ്പിക്കാൻ എന്തുപറയും രാഹുൽ? സ്ഥാനാർത്ഥിനിർണയം നീളുന്ന സംസ്ഥാന കോൺഗ്രസിനെ ഉഷാറാക്കാൻ ദേശീയ അദ്ധ്യക്ഷൻ എത്തിയതോടെ ബുധനാഴ്ച രാത്രിയിലും തൃശൂർ രാമനിലയത്തിൽ തിരക്കിട്ട ചർച്ചകൾ; തർക്കങ്ങൾ തീർക്കാൻ ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും; രാഹുലിനെ കാണാൻ തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും; വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്തെ ജനമഹാസംഗമത്തോടെ കോൺ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും

March 13, 2019 | 11:27 pm

തൃശൂർ: ലേക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയെങ്കിലും യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീരുന്നില്ല. കോൺഗ്രസിൽ പ്രമുഖർ മത്സരിക്കാൻ വിമുഖത കാട്ടുന്ന പുതിയ ട്രെൻഡും നേതൃത്വത്തെ അമ...

ഇ-മെയിൽ ചോർത്തൽ കേസ്: വ്യാജനിർമ്മാണം നടത്തിയെന്നു പറയുന്ന കത്തിന്റെ എഫ്എസ്എൽ റിപ്പോർട്ട് എവിടെയെന്ന് സർക്കാരിനോട് കോടതി; ക്ലാർക്കിനെ തുറന്ന കോടതിയിൽ വിളിച്ചു വരുത്തി തൊണ്ടി പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടു

March 13, 2019 | 10:55 pm

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഈമെയിൽ ചോർത്തൽ കേസിലുൾപ്പെട്ട പ്രധാന രേഖയായ വ്യാജ നിർമ്മാണം നടത്തിയെന്നാരോപിക്കുന്ന കത്തിന്റെ എഫ് .എസ്.എൽ റിപ്പോർട്ട് എവിടെയെന്ന് കോടതി സർക്കാരിനോട് ചോദി...

അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: വിചാരണ സിബിഐ കോടതിയിലേക്ക്; പന്ത്രണ്ടാം പ്രതി സാലിയെ കൊട്ടാരക്കര സബ് ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി

March 13, 2019 | 10:44 pm

തിരുവനന്തപുരം: അഞ്ചൽ രാമഭദ്രൻ കൊലക്കേസ് വിചാരണക്കായി തിരുവനന്തപുരം സിബിഐ കോടതിയിലേക്ക് കമ്മിറ്റ് ചെയ്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികൾക്ക് സിബിഐ കുറ്റപത്രം നൽകിയ ശേഷം കേ...

ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ് ബബ്ബറും സുശീൽ കുമാർ ഷിൻഡെയും പ്രിയ ദത്തും അടങ്ങുന്ന രണ്ടാം ഘട്ട കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു; പ്രസിദ്ധീകരിച്ചത് യുപിയിലെ പതിനാറും മഹാരാഷ്ട്രയിലെ അഞ്ചും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ; കർണാടകയിൽ കോൺഗ്രസ്-ജനതാദൾ എസ് സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ; 28 സീറ്റിൽ കോൺഗ്രസും എട്ടെണ്ണത്തിൽ ജെഡിഎസും മത്സരിക്കും

March 13, 2019 | 10:38 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. ഉത്തർപ്രദേശ് യൂണിറ്റ് മേധാവി രാജ് ബബ്ബാർ മൊറാദാബാദിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ ...

ആറ്റിങ്ങൽ നഴ്‌സ് വധം: കൊലയ്ക്ക് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചത് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയതായി കോടതിയിൽ മൊഴി നൽകി ഗ്രേഡ് എസ് ഐ; പ്രതി താമസിച്ച ലോഡ്ജിന്റെ മൂന്നാം നിലയിലെ ടെറസ്സിൽ നിന്നും കണ്ടെടുത്ത ബാഗിൽ പ്രതി കൃത്യസമയം ധരിച്ച ജീൻസ് പാന്റ്‌സും ഷർട്ടും ഉണ്ടായിരുന്നതായി ലോഡ്ജിലെ താമസക്കാരൻ

March 13, 2019 | 10:22 pm

തിരുവനന്തപുരം: നഴ്‌സ് സൂര്യയെ ആറ്റിങ്ങലിൽ കൊലപ്പെടുത്തിയ ശേഷം പ്രതി കൊല്ലം തപസ്യ ലോഡ്ജിൽ മുറിയെടുത്ത് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതുകൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറ...

നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് പാക്ക് വിമാനങ്ങൾ എത്തിയതായി റിപ്പോർട്ട്; സംഭവം പാക്ക് അധീന കശ്മീരിലെ പൂഞ്ച് സെക്ടറിൽ; വ്യോമ സംവിധാനങ്ങളും റഡാർ സംവിധാനവും കൂടുതൽ ജാഗരൂകമാക്കിയിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ

March 13, 2019 | 09:47 pm

ന്യൂഡൽഹി: പുൽവാമ ആക്രമണവും പിന്നാലെ ഇന്ത്യ തിരിച്ചടിയെന്നവണ്ണം നടത്തിയ വ്യോമാക്രമണവും നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും അതിർത്തിയിൽ വീണ്ടും ആക്രമണ സാധ്യത നിലനിൽക്കുകയാണ്. ഈ അവസരത്തിലാണ് നിയന്ത്രണ രേഖയ്...

മലപ്പുറത്ത് പ്രതിരോധ വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത അപൂർവ രോഗം; ഏഴുവയസ്സുകാരനിൽ സ്ഥിരീകരിച്ചത് വെസ്റ്റ് നൈൽ വൈറസ് ബാധ; നാഡീസംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വൈറസ് പകരുന്നതുകൊതുകുകളിലുടെ; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല; വൈറസ് ബാധയേറ്റ് 80 ശതമാനം പേരേയും പൂർണമായും ചികിത്സിച്ചു സുഖപ്പെടുത്താമെന്നും ആശങ്കവേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ

March 13, 2019 | 09:27 pm

മലപ്പുറം: ഡിഫ്ത്തീരിയും വില്ലൻ ചുമയും പോലുള്ള നിർമ്മാർജനം ചെയ്ത രോഗങ്ങൾ തിരിച്ചുവരുന്ന മലപ്പുറം ജില്ലയിൽ, ഭീഷണിയായി വീണ്ടും ഒരു അപുർവ രോഗം കൂടി റിപ്പോർട്ട് ചെയ്തു. പ്രതിരോധ വാക്‌സിൻ ഇതുവരെ കണ്ടെത്തിയി...

മൂന്നു കോടിയുടെ മെഴ്‌സിഡസ് മെയ്ബാക്ക് കാർ പ്രിയങ്കയ്ക്ക് സമ്മാനിച്ച് നിക്ക്; പ്രിയതമയ്ക്ക് സർപ്രൈസ് സമ്മാനം നൽകിയത് ബിൽബോർഡ് ടോപ് 100 ചാർട്ടിൽ ജോനാസിന്റെ ഗാനം ഒന്നാമതെത്തിയതോടെ; കാറിന്റെ മുൻപിൽ ആഹ്ലാദത്തോടെ നിൽക്കുന്ന ചിത്രം പങ്കുവെച്ച് താരദമ്പതികൾ

March 13, 2019 | 09:22 pm

മുംബൈ: ബോളിവുഡിന്റെ മകൾ ഹോളിവുഡിന്റെ മരുമകളായി മാറിയ വാർത്തയ്ക്ക് പ്രിയങ്കയുടെ ആരാധകർക്കിടയിൽ പുതുമ നഷ്ടപ്പെടാതെ നിൽക്കുന്ന വേളയിലാണ് ഒരു സർപ്രൈസ് വാർത്ത കൂടി എത്തുന്നത്. മൂന്നു കോടി വില മതിക്കുന്ന മെ...

ആർക്കുവേണമെങ്കിലും റിമോട്ട് സ്വിച്ച് ഉയോഗിച്ച് ഷട്ടർ ഉയർത്താം; 24 മണിക്കൂർ ഡ്യൂട്ടിക്ക് നിയോഗിച്ച കാവൽക്കാരെ ഒഴിവാക്കിയതോടെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹിക വിരുദ്ധർ തുറന്നുവിട്ടു; ചൊവ്വാഴ്ച രാത്രിയിലെ സംഭവം അധികൃതർ അറിഞ്ഞത് നാട്ടുകാർ വിളിച്ചുപറഞ്ഞതോടെ; വൻ ദുരന്തം ഒഴിവായത് ഡാമിൽ വെള്ളം കുറവായതുകൊണ്ട്

March 13, 2019 | 09:14 pm

പത്തനംതിട്ട: പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹിക വിരുദ്ധർ രാത്രി തുറന്നുവിട്ടു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. 20 മിനിറ്റോളമാണ് വെള്ളം അതിശക്തിയായി പുറത്തേക്ക് ഒഴുകിയത്. കെഎസ്ഇബി താത്ക്കാലിക ജീവനക്കാര...

കാര്യങ്ങൾ അറിയാതെ ഇങ്ങനെ അടിച്ച് വിടരുത്; നളിനി നെറ്റോയുടെ രാജി വാർത്ത കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് മുഖ്യമന്ത്രി; രാജി വച്ചത് സഹോദരൻ പ്രൈവറ്റ് സെക്രട്ടറിയായിട്ടും ഓഫീസിൽ തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടെന്നും മുഖ്യമന്ത്രി

March 13, 2019 | 08:13 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി നിലനിന്നിരുന്ന ചില പ്രശ്‌നങ്ങളെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം രാജി വെച്ചത് എന്നായിരുന്നു സൂചനകൾ. എന്നാൽ ഇ...

ആരേയും കാണാതെ ആരോടും മിണ്ടാതെ ടി.എൻ ശേഷൻ ഇവിടെയുണ്ട്; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ശുദ്ധീകരിക്കാൻ ശ്രമിച്ച ആ കുലപതിയിപ്പോൾ വാർധക്യരോഗങ്ങളുടെ വ്യഥയിൽ; പരസഹായമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല; വീടിനകത്തും വീൽചെയറിലാണ് സഞ്ചാരം; ഭാര്യയുടെ മരണം മാനസികമായി തളർത്തി; ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി രാജ്യത്തെ പൗരന്മാരെ പോളിങ് ബൂത്തിലെത്തിക്കുകയും തിരഞ്ഞെടുപ്പിന്റെ പേരിലുള്ള തോന്നിയവാസങ്ങൾക്ക് വിലങ്ങിടുകയും ചെയ്ത ശേഷനെ രാജ്യം മറന്നുവോ?

March 13, 2019 | 08:04 pm

ചെന്നൈ: തിരഞ്ഞെടുപ്പ് ചൂടിന്റെ ആവേശത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ ഇന്നു കാണുന്ന തരത്തിലുള്ള വോട്ടിങ് രീതി ജനങ്ങൾക്ക് സമ്മാനിച്ച വ്യക്തി എവിടെയെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ ? ഒരുകാലത്ത് ദൈവം കഴിഞ്ഞാൽ ...

മഴ പെയ്യുമ്പോൾ നനയാതിരിക്കാൻ ഞാൻ ചണബാഗ് കുടയാക്കും..പുസ്തകങ്ങളും നനയാതെ നോക്കും; വേനൽകാലത്ത് ഞങ്ങളുടെ സ്‌കൂൾ മരക്കീഴിലായിരിക്കും; വനത്തിൽ കാലിമെയ്‌ക്കാൻ പോകുമ്പോഴും പഠിക്കും; ഐഎഎസ് കിട്ടി മലപ്പുറത്ത് ആദ്യം പോസ്റ്റിങ് കിട്ടുമ്പോൾ മലയാളം കടുകട്ടിയായിരുന്നെങ്കിലും ഇപ്പോൾ വെള്ളം പോലെ: രാഷ്ട്രീയക്കാരെ വരച്ച വരയിൽ നിർത്തുന്ന ടിക്കാറം മീണ സവായ് മധോപൂരിൽ നിന്നും യാത്ര പുറപ്പെടും മുമ്പ് താണ്ടിയത് കഠിനപരീക്ഷണങ്ങൾ

March 13, 2019 | 07:59 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് എല്ലാവരും വീണ്ടും ടിക്കാറം മീണയെ ഓർത്തത്, അദ്ദേഹത്തെ ചാനലുകളിലും സോഷ്യൽ മീഡിയയിലും കണ്ടത്. ആ ശബ്ദം കേട്ടത്. മറന്നിരുന്ന ഒരാൾ പെട്ടെന്ന് പ്രത്യക്ഷപ്പെ...

MNM Recommends

Loading...