April 25, 2024+
-
അമർ അക്ബർ അന്തോണിമാരിൽ ഒരാളാകേണ്ടത് ഞാനായിരുന്നു; എന്നാൽ അവസാന നിമിഷം ഒഴിവാക്കി'; ഒരു പക്ഷേ അതിനു പകരമായിരിക്കും മേരാ നാം ഷാജിയിലെ 'ഷാജി'യായി എന്നെ കൊണ്ടു വന്നത്; വെളിപ്പെടുത്തലുമായി ആസിഫ് അലി
March 13, 2019നാദിർഷ സംവിധാനം ചെയ്ത 'അമർ അക്ബർ അന്തോണി' എന്ന ചിത്രം പ്രേക്ഷകർക്ക് പ്രിയങ്കരമായ സിനിമയാണ്. ജയസൂര്യയും, പൃഥ്വിരാജും, ഇന്ദ്രജിത്തും ആയിരുന്നു ഇതിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ഇതിൽ ഒരാളാ...
-
സൂഫികളിൽ അഗ്രഗണ്യനായ മൊഈനുദ്ദീൻ ചിശ്തിയുടെ ദർഗയിലെ ആദരം കാന്തപുരത്തിന് പിടിവള്ളിയാകും; അജ്മേർ ദർഗ ഉറൂസിൽ ഗ്രാന്റ് മുഫ്തിയെ മുഖ്യാതിഥിയാക്കുന്നത് ചർച്ചയാക്കി സമസ്ത എപി വിഭാഗം; വായിൽ വെള്ളമൂറി കിനാവ് കണ്ട് വ്യാജ വേഷം സ്വീകരിച്ചെന്ന് കളിയാക്കിയ ഇകെ വിഭാഗത്തിന് തിരിച്ചടിയായി കാന്തപുരത്തിന് രാജസ്ഥാനിൽ നിന്നും അംഗീകാരം
March 13, 2019ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട മുസ്ലിം തീർത്ഥാടന കേന്ദ്രമാണ് രാജസ്ഥാനിലെ അജ്മേർ ദർഗ. ചിശ്തി രീതിയിലുള്ള സൂഫികളിൽ ഏറ്റവും അഗ്രഗണ്യനായി കരുതപ്പെടുന്നയാളാണ് മൊഈനുദ്ദീൻ ചിശ്തി. 1141ൽ ജനിച്ച ഇദ്ദേഹം 1...
-
തൊഴിലില്ലായ്മ വൻ രൂക്ഷം; രാജ്യത്ത് 31.2 ദശലക്ഷം തൊഴിലന്വേഷകർ; ഉന്നത വിദ്യാഭ്യാസമുള്ള യുവ തലമുറ നേരിടുന്നത് ഭീകര പ്രതിസന്ധി; നരേന്ദ്ര മോദി മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് വാഗ്ദാനം ചെയ്ത ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ എവിടെയെന്ന് ഉദ്യോഗാർഥികൾ; എൻജിനീയറിങ് ഉദ്യാഗാർത്ഥികളുടെ നില പരുങ്ങലിൽ; റിപ്പോർട്ട് പുറത്തുവിട്ട് റോയിട്ടേഴ്സ്
March 13, 2019മുംബൈ:രാജ്യത്ത് ഒരു വർഷം ഒരു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നും അഞ്ചു വർഷം കൊണ്ട് രാജ്യത്തെ തൊഴിലവസരം ഇരട്ടിയാക്കുമെന്നും വാഗ്നാനം ചെയതുകൊണ്ട് ഭരണത്തിലേറിയ മോദി സർക്കാർ കാലാവധി പൂർത്തിയാക്കാൻ ആഴ്ചകൾ മാ...
-
മദ്യപിച്ചെത്തിയ നടന്മാർ തമ്മിൽ കയ്യാങ്കളി; കന്നഡ നടൻ അഭിഷേകിനെ മർദ്ദിച്ചവശനാക്കിയ കേസിൽ തമിഴ് നടൻ വിമലിനെതിരെ കേസ്; സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മർദ്ദിച്ചശേഷം ഒളിവിൽ പോയ നടനെതിരെ ലൂക്ക് ഔട്ട് നോട്ടീസ്
March 13, 2019നടൻ അഭിഷേകിനെ ബലമായി ആക്രമിച്ച കേസിൽ തമിഴ് നടൻ വിമലിനെതിരെ കേസ്. തിങ്കളാഴ്ച്ച കാലത്ത് വിമലിന്റെ ചെന്നൈയിലുള്ള വസതിയിൽ വച്ചാണ് സംഭവം. ഇരുവരും അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിമലും...
-
വെറുത്തു വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി; തട്ടിക്കൊണ്ടു പോയാലും ചിലപ്പോഴെല്ലാം രാവണനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി; ഇവരൊക്കെയാണ് നമ്മുടെ മാതൃകാ സങ്കല്പങ്ങൾ; ഇന്ത്യൻ സിനിമകൾ കണ്ടു വളരുന്ന നമുക്ക് ഒരു പെൺകുട്ടി 'ഇഷ്ടമില്ല' എന്ന് പറഞ്ഞാൽ അത് കേട്ട് മാറിപ്പോകാനുള്ള സാമാന്യബോധമില്ല; 'സ്നേഹമാണഖിലസാരമൂഴിയിൽ' എന്ന് പാടിയ നാടല്ലേ... ഇവിടെ സ്നേഹത്തിന്റെ പേരിൽ ചോര വീഴുന്നത് ശരിയല്ല; മുരളി തുമ്മാരുകുടി എഴുതുന്നു
March 13, 2019സ്നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും... സ്നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേർത്തു വെക്കപ്പെടേണ്ട ഒന്നല്ല. എന്നാൽ കേരളത്തിൽ ഓരോ വർഷവും സ്നേഹവുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ നടക്കു...
-
നാട്ടുകാർ കൈവെച്ചു; തിരുവനന്തപുരത്തുനിന്ന് 45 കിലോമീറ്റർ മാത്രം അകലെ തമിഴ്നാട്ടിലെ കത്തോലിക്കാ മെത്രാനെ ആശുപത്രിയിലാക്കി; കാറിൽ നിന്നിറങ്ങിയ കുഴിത്തുറ മെത്രാനെ തല്ലിയത് അരമനയിൽ കാത്തുനിന്ന വിശ്വാസികൾ; പൊലീസ് കേസെടുത്ത 58 പേരും സ്വത്ത് തർക്കത്തിന്റെ പേരിൽ അടിമൂത്തുനിന്ന ഇടവകക്കാർ; പെണ്ണുകേസുകളും സ്വത്തുകേസുകളുമായി വാർത്തകളിൽ നിറയുന്ന ഇന്ത്യൻ കത്തോലിക്കാസഭയ്ക്ക് മറ്റൊരു നാണക്കേട് കൂടി
March 13, 2019നാഗർകോവിൽ: വിശ്വാസസംരക്ഷണത്തിന്റെ പേരിലല്ല ഇന്ത്യൻ കത്തോലിക്കാസഭ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പെണ്ണുകേസിലും സ്വത്തുകേസിലുമൊക്കെയായി കത്തോലിക്കാ സഭ നാണംകെട്ടുനിൽക്കുകയാണ്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്...
-
പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വരുന്നത് ലൈംഗിക ചുവയോടെ മന്ത്രി നടത്തിയ അതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടപ്പോൾ മുക്കിയ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി; നായനാരുടെ ഭാര്യയെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ കടമ മറന്ന് പെരുമാറിയ മന്ത്രിക്ക് പണിയും പോയി; ഗതാഗത സെക്രട്ടറിയുടെ ആരോപണം ശരിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയതും പി ശശി; പിണറായിയുടെ ഓഫീസിൽ നിന്നുള്ള നളിനി നെറ്റോയുടെ രാജിക്ക് കാരണം 'ശശി ഫാക്ടർ' തന്നെ; പടിയിറങ്ങുന്നത് സിവിൽ സർവ്വീസിലെ പെൺകരുത്ത്
March 13, 2019തിരുവനന്തപുരം: ഉറച്ച നിലപാടുകളാണ് നളിനി നെറ്റോയുടെ കരുത്ത്. തിരുവനന്തപുരം കളക്ടർ മുതൽ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ള പദവിയിൽ ഉയർത്തിപ്പിടിച്ചതും നിലപാടുകൾ തന്നെയാണ്. അഴിമതി രഹിത പ്രതിച്ഛായയും നീണ്ട സ...
-
അഞ്ചുകൊല്ലം മുൻപ് ദിവസവും വിറ്റുപോയത് 30ൽഅധികം ജാക്കറ്റുകൾ; ഇപ്പോൾ ആഴ്ചയിൽ ഒന്നുപോലും ആർക്കും വേണ്ട! മോദിയുടെ ഡിമാന്റ് ഇടിഞ്ഞതുകൊണ്ടാണ് മോദി ജാക്കറ്റിന്റെ ഡിമാന്റും ഇടിഞ്ഞതെന്ന് വിമർശകർ; കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ തരംഗമായ മോദി ജാക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
March 13, 2019ഔറംഗാബാദ്: അഞ്ചു കൊല്ലം മുൻപ് യുവാക്കൾക്കിടയിൽ ട്രെൻഡായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുർത്ത-ജാക്കറ്റ് വസ്ത്രത്തിന് ഇപ്പോൾ ആരാധകർ ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു മുതൽ മോദി അനുകൂലികൾ 'മോദി ജാക്കറ്റ...
-
മക്കൾ സെൽവന്റെ കിടിലൻ ആക്ഷനുമായി സിന്ദുബാദ് ടീസർ; പ്രണയവും സസ്പെൻസും നിറഞ്ഞ ചിത്രത്തിന്റെ ടീസർ കാണാം
March 13, 2019സീതാക്കാതിക്ക് ശേഷം വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രം സിന്ദുബാദിന്റെ ടീസർ പുറത്തിറങ്ങി. സേതുപതിയും അഞ്ജലിയും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്ത്രതിന്റെ ടീസർ സേതുപതി തന്നെയാണ് സോഷ്യൽ മീഡിയയില...
-
ഹാരിസൺ മലയാളം ഉടമസ്ഥതയിലുള്ള തോട്ടമുടകളുടെ കരം സ്വീകരിക്കാൻ തീരുമാനിച്ചതും ക്വാറികൾ തുറന്നുകൊടുത്തതും ചട്ട ലംഘനം; രണ്ട് പേർക്കെതിരെ അഴിമതി ആരോപണം ഉയരാനും സാധ്യതെന്ന് മുന്നറിയിപ്പ് നൽകിയുള്ള രാജി; അതിവേഗം സ്ഥാനമൊഴിഞ്ഞത് പുതിയ പ്രൈവറ്റ് സെക്രട്ടറിയായി ശശി എത്തുമെന്ന് ഉറപ്പായപ്പോൾ തന്നെ; ദിനേശൻ പുത്തലേത്തുമായി പ്രശ്നമില്ലെന്ന് വിശദീകരിച്ച് പടിയിറക്കം; പ്രൈവറ്റ് സെക്രട്ടറിയും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും ഒരേ സമയം പോയതിന്റെ ഷോക്ക് മാറാതെ പിണറായി
March 13, 2019തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ തൽസ്ഥാനം രാജി വെച്ചതിന് പിന്നിൽ ഫയലുകൾ പോലും തന്നെ കാണിക്കാത്തതിലെ നിരാശ കൊണ്ടെന്ന് സൂചന.തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്ഥാനത്ത് തുടര...
-
അതിരുകടന്ന ആത്മവിശ്വാസം; യുട്യൂബ് വീഡിയോ കണ്ട് പ്രസവിക്കാൻ ശ്രമിച്ച യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം; അവിവാഹിതയായ യുവതി ആരുമറിയാതെ പ്രസവിക്കാൻ ശ്രമിച്ചത് മാനഹാനി ഭയന്നാവമെന്ന് പൊലീസ്; ജീവൻ തുടിക്കും മുന്നേ യാത്രയായി നവജാത ശിശുവും
March 13, 2019ലക്നൗ; അധിരുകടന്ന ആത്മവിശ്വാസത്തിന് വില നൽകേണ്ടി വന്നത് രണ്ടു വിലപ്പെട്ട ജീവനുകൾക്കാണ്. യുട്യൂബ് വിഡിയോ കണ്ട് രഹസ്യമായി പ്രസവിക്കാൻ ശ്രമിച്ച യുവതിയും നവജാത ശിശുവും മരിച്ചു. പിറന്നു വീഴും മുൻപേയായിരുന...
-
കുത്ത് സാരമുള്ളതല്ലെങ്കിലും തലമുതൽ താഴോട്ട് പകുതിഭാഗം സാരമായി പൊള്ളലേറ്റ നിലയിൽ; മുഖവും കഴുത്തും കത്തിക്കരിഞ്ഞു; പേശികൾക്ക് പൊള്ളലേറ്റതിനാൽ വൃക്കയേയും ബാധിക്കാൻ സാധ്യത; ചിലങ്ക ജംഗ്ഷനിൽ പെൺകുട്ടിയെ പച്ചയ്ക്ക് കത്തിക്കാൻ ശ്രമിച്ചതിന് പിന്നിൽ പ്രണയ നൈരാശ്യം തന്നെ; പൊലീസ് ചോദ്യം ചെയ്യലിനെ അജിൻ റെജി മാത്യു നേരിട്ടത് ഭാവമാറ്റമില്ലാതെ; ചിലങ്ക ജംഗ്ഷനിലെ ക്രൂരതയിൽ സത്യം വ്യക്തമാക്കി സിസിടിവിയും; പ്രതി ലക്ഷ്യമിട്ടത് യുവതിയെ കൊന്നശേഷം ആത്മഹത്യയ്ക്കും
March 13, 2019തിരുവല്ല: യുവാവ് നടുറോഡിൽ വെച്ച് പെൺകുട്ടിയെ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ ദുരൂഹതകൾ പൂർണ്ണമായും മാറിയെന്ന് സൂചന. പ്രണയ നൈരാശ്യം തന്നെയാണ് സംഭവത്തിന് പിന്നിൽ. പത്തനംതിട്ട ജില്ലക്ക...
-
എസ്.എസ്.എൽ.സി പരീക്ഷ ഇന്നുമുതൽ: സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത് 4,35,142 പേർ; 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളും എഴുതുന്ന പരീക്ഷ 27ന് അവസാനിക്കും; ഫല പ്രഖ്യാപാനം മെയ് ആദ്യവാരത്തോടെ
March 13, 2019തിരുവനന്തപുരം: എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി. പരീക്ഷകൾ ബുധനാഴ്ച തുടങ്ങും.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗൾഫ് മേഖലയിലെ ഒമ്പതും ക...
-
അച്ഛൻ മകനെ വെട്ടിക്കൊന്നത് അമ്മയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ; തമിഴ്നാട് സ്വദേശി പൊലീസ് കസ്റ്റഡിയിൽ; 22കാരനെ തലങ്ങുംവിലങ്ങും വെട്ടിയത് അമ്മയും സഹോദരിയും നോക്കി നിൽക്കെ
March 13, 2019ചെന്നൈ; ഭാര്യയുമായി ലൈംഗിക ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അച്ഛൻ മകനെ വെട്ടിക്കൊന്നു. ദാരുണ സംഭവം തമിഴ്നാട്ടിലെ സെന്തമിഴ് ഗ്രാമത്തിൽ. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുര...
MNM Recommends +
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ