1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
21
Thursday

ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡിനു തിരിച്ചടി; പ്രത്യേക ബെഞ്ചിനു വിടണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു

April 13, 2016 | 08:51 pm

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യമാണു കോടതി നിരസിച്ചത്. ഇ...

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിനു തിരിച്ചടിയായി സുപ്രീം കോടതി വിധി; കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവില്ല; തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ജയലളിതയുടെ നീക്കം പാളി

April 13, 2016 | 07:58 pm

ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിനു തിരിച്ചടിയായി സുപ്രീം കോടതി വിധി. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന സർക്കാരിന്റെ ആവശ്യത്തിൽ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാൻ കോടതി...

തെരഞ്ഞെടുപ്പു നിയന്ത്രിക്കാൻ ഭിന്നലിംഗക്കാരും; ഏപ്രിൽ 30നു കൊൽക്കത്തയിലെ പോളിങ് ബൂത്തിൽ ഭിന്നലിംഗക്കാർ എത്തുമ്പോൾ ചരിത്രം വഴിമാറും

April 13, 2016 | 07:23 pm

കൊൽക്കത്ത: ഭിന്നലിംഗക്കാർക്കു സമൂഹത്തിന്റെ മുഖ്യധാരയിലെത്താൻ അവസരമൊരുക്കി കൊൽക്കത്തയിലെ തെരഞ്ഞെടുപ്പു കമ്മീഷൻ. കൊൽക്കത്തയിലെ പോളിങ്ങ് ബൂത്തിൽ തിരഞ്ഞെടുപ്പു പ്രകിയകൾക്ക് മേൽനോട്ടം വഹിക്കാൻ ഭിന്നലിംഗക്ക...

വെടിക്കെട്ടിനു പിന്നാലെ സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിനും കർശന നിയന്ത്രണം; പൂരം എഴുന്നള്ളിപ്പിന്റെ പ്രധാന ഭാഗം നടക്കുന്ന പകൽ പത്തിനും അഞ്ചിനും ഇടയ്ക്ക് എഴുന്നള്ളിപ്പു പാടില്ല; ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണം; ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവു തൃശൂർ പൂരത്തിന്റെ കാര്യത്തിൽ ആശങ്കയേറ്റുന്നു

April 13, 2016 | 07:00 pm

തിരുവനന്തപുരം: പരവൂർ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. വെടിക്കെട്ടു നിയന്ത്രണത്തിനു പിന്നാലെ ആന എഴുന്നള്ളിപ്പിന്റെ കാര്യത്തിലും ...

ജനങ്ങൾ വരൾച്ചയിൽ കഴിയുമ്പോൾ ഐപിഎൽ വേണ്ട; ഐപിഎൽ വേദി മഹാരാഷ്ട്രയിൽ നിന്നു മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവ്; ഏപ്രിൽ 30നു ശേഷമുള്ള മത്സരങ്ങൾ മാറ്റണം; ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾക്കിനി പുതിയ വേദി

April 13, 2016 | 06:27 pm

മുംബൈ: ജനങ്ങൾ വരൾച്ചയിൽ കഴിയുമ്പോൾ ഐപിഎൽ മത്സരങ്ങൾക്ക് വെള്ളം വാരിക്കോരി ചെലവഴിക്കുന്നതിന് ബോംബെ ഹൈക്കോടതിയുടെയും വിലക്ക്. മഹാരാഷ്ട്രയിൽ നിന്ന് ഐപിഎൽ മത്സരങ്ങൾ മാറ്റാനാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ...

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വ്യാജമദ്യം എത്തിച്ചു മദ്യദുരന്തമുണ്ടാക്കാൻ നീക്കം; അതീവ ജാഗ്രത പാലിക്കാൻ എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശം

April 13, 2016 | 05:24 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വ്യാജമദ്യ ദുരന്തത്തിനു സാധ്യതയുണ്ടെന്ന് എക്‌സൈ് കമ്മീഷണറുടെ മുന്നറിയിപ്പ്. ഇതിനെതിരെ കനത്ത ജാഗത്ര പാലിക്കണമെന്നു കമ്മീഷണർ ജില്ലാ എക്‌സൈസ് മേധാവ...

'അരേ തൂ ചക്കർ...'; കുഞ്ചാക്കോ ബോബന്റെ 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി

April 13, 2016 | 05:04 pm

കൊച്ചി: കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി'യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'അരേ തു ചക്കർ ' എന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ച് ഈണം നൽകിയിരിക്കുന്നത്...

തിരൂരങ്ങാടി പിഎസ്എംഒ കോളേജ് 'എന്റെ കലാലയം' അലുമിനി മീറ്റ് 15ന്

പിഎസ്എംഒ കോളേജ് തിരൂരങ്ങാടി അലുമിനി ദുബായ് ചാപ്റ്റിന്റെ കുടുംബ സംഗമം എന്റെ കലാലയം 15ന് ഉച്ചയ്ക്ക് 1.30 മുതൽ 7 മണി വരെ ദുബായ് എറ്റിസലാത്ത് മെട്രോ സ്‌റ്റേഷന് എതിർവശം എമിറിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക...

പ്രളയത്തിന് ഇടയാക്കിയത് മധുവിധു ആഘോഷിക്കുന്ന ദമ്പതികൾ! പരവൂർ ദുരന്തത്തിനു പിന്നാലെ കേദാർനാഥിലെ പ്രളയത്തിലും സ്വരൂപാനന്ദ സരസ്വതിയുടെ 'ഞെട്ടിക്കുന്ന' കാരണങ്ങൾ

April 13, 2016 | 04:44 pm

ഹരിദ്വാർ: പരവൂർ ദുരന്തത്തിന്റെ പേരിലുണ്ടായ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ കേദാർനാഥിൽ മൂന്നുവർഷം മുമ്പുണ്ടായ പ്രളയത്തിന്റെ കാര്യത്തിലും 'കാരണങ്ങൾ' കണ്ടെത്തി ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി. മധുവ...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെ വിവാദ ട്വീറ്റ്: മുതലെടുപ്പിനു ശ്രമം നടത്തിയവർ മാപ്പപേക്ഷയുമായി രംഗത്ത്; മുസ്ലിം മതത്തെയോ പാർട്ടിയേയോ അപമാനിക്കാൻ മനഃപൂർവ്വം ശ്രമിച്ചില്ല; അശ്രദ്ധ കാരണമുണ്ടായ അബദ്ധമെന്നു വിശദീകരണം

April 13, 2016 | 04:24 pm

പരവൂരിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് ഓം ഹിന്ദുക്രാന്തി ആർഎസ്എസ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട്. നേരത്തെ പരവൂരിൽ വെടിക്കെട്ട് ദുരന്തമുണ്ടായ ...

ഇനി നിങ്ങളുടെ പാഴ്‌സലുകളുമായി ഡ്രോണുകൾ പറന്നെത്തും; ഖത്തറിൽ പാർസൽ സർവ്വീസ് സുഖമമാക്കുന്നതിനായി ഡ്രോണുകൾ

April 13, 2016 | 04:23 pm

ദോഹ: ഖത്തറിൽ പാർസൽ സർവ്വീസ് സുഖമമാക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കാനുള്ള കരാരിൽ ക്യൂ പോസ്റ്റും ഗതാഗത മന്ത്രാലയവും ഒപ്പുവച്ചു. 5 ാമത് അറബ് ഫ്യൂച്ചർ സിറ്റീസ് സമ്മിറ്റിലാണ് ഗതാഗത ക്കുരുക്ക് ബാധിക്കാത്തര...

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴികൾ തേടി ഒമാൻ; നമ്പർ പ്ലേറ്റിന്റെ നിരക്കും വർധിപ്പിച്ചു

April 13, 2016 | 04:15 pm

ഒമാനിൽ നമ്പർ പ്ലേറ്റിന്റെ നിരക്ക് വർധിപ്പിച്ചു. ഗതാഗത നിയമ വ്യവസ്ഥകൾ പരിഷ്‌കരിച്ചതോടെയാണ് നിരക്കുകൾ വർധിപ്പിക്കുവാൻ തീരുമാനിച്ചത്. റോയൽ ഡിക്രി 28/93 പ്രകാരമുള്ള ഗതാഗത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിര...

പരവൂർ വെടിക്കെട്ടിനു വാക്കാൽ അനുമതി നൽകിയത് എഡിഎമ്മെന്ന് ആരോപണം; ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എഡിഎമ്മിന്റെ മൊഴി എടുക്കുമെന്നു ക്രൈംബ്രാഞ്ച്; വെടിക്കെട്ടിന് അനുമതി നൽകിയിട്ടില്ലെന്ന് എഡിഎം

April 13, 2016 | 04:06 pm

തിരുവനന്തപുരം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എഡിഎം ഷാനവാസിനെ ചോദ്യം ചെയ്യും. വെടിക്കെട്ടിനു വാക്കാൽ അനുമതി നൽകിയത് എഡിഎമ്മാണെന്ന സൂചനയെത്തുടർന്നാണ് ചോദ്യം ചെയ്യുക. അതിനിട...

അനുമതിയില്ലാതെ മലിംഗയ്ക്ക് ഇന്ത്യയിലേക്ക് പോകാനാകില്ലെന്ന് ശ്രീലങ്കൻ ബോർഡ്; രാജ്യത്തിനായി കളിക്കുമ്പോൾ സ്ഥിരമായി പരിക്കുണ്ടാകുന്നുവെന്നും വിമർശനം

April 13, 2016 | 03:50 pm

മുംബൈ ഇന്ത്യൻസ് താരവും ശ്രീലങ്കൻ പെയ്‌സറുമായ ലസിത് മലിംഗയ്ക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിക്കുന്നതിനുള്ള അനുമതി നൽകുന്നതിനെ കുറിച്ചുള്ള നിലപാട് കടുപ്പിച്ച് ദേശീയ ക്രിക്കറ്റ് ബോർഡ്. ഏതു ടൂർണമെന...

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കൽ ബാലികേറാമലയാകുന്നോ? തിയറി ക്ലാസുകൾ വർദ്ധിപ്പിക്കാൻ ആലോചിച്ച് ആർടിഎ; ക്ലാസുകൾ നാല്പതിലധികമാകും

April 13, 2016 | 03:43 pm

യുഎഇയിൽ ഡ്രൈവിങ് ലൈസൻസിനുള്ള തിയറി ക്ലാസ്സുകൾ വർധിപ്പിക്കാൻ ആർടിഎയുടെ ആലോചന.തിയറി ക്ലാസ്സുകൾ നാൽപ്പതിലധികമാക്കാൻ ആർടിഎ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.ഡ്രൈവിങ് ലൈസൻസ് ടെസ്്റ്റിൽ നിരവധി പേർ പരാജയപ്പെടുന...

MNM Recommends