1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ ബിജെപി എംഎൽഎ അറസ്റ്റിൽ; കുൽദീപ് സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തത് അലഹബാദ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന്; മെയ്‌ രണ്ടിനകം അന്വേഷണ പുരോഗതി അറിയിക്കാനും കോടതിയുടെ നിർദ്ദേശം

April 13, 2018 | 10:57 pm

അലഹബാദ്: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെനഗറിനെ സിബിഐ അറസ്റ്റു ചെയ്തു. കേസിൽ അന്വേഷണ ചുമതലയുള്ള സി...

പള്ളി നിർമ്മാണത്തിനായി വികാരിയും കമ്മറ്റിയും വീട്ടുകാർക്ക് ടാർജറ്റ് നൽകിയത് രണ്ട് ലക്ഷം രുപ; സാമ്പത്തിക ഞെരുക്കം കാരണം അറുപതിനായിരം രുപ നൽകിയ ഗൃഹനാഥന് വികാരിയുടെ ഭീഷണിയും ഞായറാഴ്ച പ്രസംഗത്തിൽ അധിക്ഷേപവും; ബാക്കി തുക നൽകിയാൽ മാത്രം കുട്ടിയുടെ മാമോദീസാ സർട്ടിഫിക്കറ്റ് തരാമെന്ന് വികാരി; മണിമല സെന്റ് ബേസിൽസ് പള്ളി വികാരിക്കെതിരെ പരാതിയുമായി ഇടവകാംഗം

April 13, 2018 | 10:43 pm

കോട്ടയം: പള്ളി നിർമ്മാണത്തിനായി നൽകിയ പണം മതിയായില്ലെന്നു പറഞ്ഞു കുട്ടിയുടെ മാമോദീസാ സർട്ടിഫിക്കറ്റ് നൽകാതെ ഗൃഹനാഥനെ കറക്കി ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസിൽസ് പള്ളി വികാരി. മണിമല സെന്റ് ബേസിൽ...

എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ അക്രമികൾക്ക് പിന്തുണ നൽകിയ ബിജെപി മന്ത്രിമാർ രാജിവെച്ചു; മുഖ്യമന്ത്രി മെഹബൂബ മുഫതി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത് സർക്കാരിന്റെ നിലനിൽപ്പ് ഭീഷണിയായ സാഹചര്യത്തിൽ; രാജിവെച്ചത് ചൗധരി ലാൽ സിങും ചന്ദർ പ്രകാശ് ഗംഗയും

April 13, 2018 | 09:39 pm

ശ്രീനഗർ: കശ്മീരിൽ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ അക്രമികൾക്ക് പിന്തുണയുമായെത്തിയ ബിജെപി മന്ത്രിമാർ രാജിവെച്ചു. സർക്കാരിന്റെ നിലനിൽപ്പ് ഭീഷണിയായ സാഹചര്യത്തിൽ ജമ്മുകശ്മീർ മുഖ്യ...

വോട്ടെണ്ണി കഴിയുമ്പോൾ കിങ് മേക്കറാവുക ജനതാദൾ എസ്; 43 സീറ്റ് വരെ നേടി പാർട്ടി നിർണായക ശക്തിയാകും; വോട്ട് വിഹിതത്തിൽ നേട്ടമുണ്ടാക്കിയാലും ബിജെപിക്ക് അധികാരക്കസേര അകലെ; കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം തൂക്ക് സഭയായിരിക്കുമെന്ന് ഇന്ത്യ ടുഡേ-കർവി അഭിപ്രായ സർവേ

April 13, 2018 | 09:36 pm

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അഭിപ്രായ സർവേയുടെ ഫലങ്ങൾ പുറത്ത്. അടുത്ത മാസം നടക്കുന്ന വോട്ടെടുപ്പ് പൂർത്തിയായി ഫലം പ്രഖ്യാപിക്കുമ്പോൾ തൂക്ക്‌സഭയായിരിക്കുമെന്നാണ്...

പൊലീസ് പ്രവർത്തിക്കുന്നത് കയറൂരിവിട്ട നിലയിൽ; അറസ്റ്റ് ചെയ്യുന്നത് തോന്നുന്ന രീതിയിൽ; നിയമ പ്രകാരമല്ലാത്ത കസ്റ്റഡിയിലെടുപ്പും ചോദ്യം ചെയ്യലും അറസ്റ്റും നിർബാധം തുടരുന്നു; പാർട്ടി നേതാവോ വാർഡ് മെമ്പറോ ഇല്ലാതെ സ്റ്റേഷനിൽ കടന്ന് ചെല്ലാൻ പറ്റാത്ത അവസ്ഥ; സംസ്ഥാന പൊലീസ് സേനയെ രൂക്ഷമായി വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ

April 13, 2018 | 09:21 pm

കൊച്ചി: സംസ്ഥാനത്ത് പൊലീസ് കയറൂരിവിട്ട നിലയിലാണ് പ്രവർത്തിക്കുന്നതെന്നും തോന്നുന്ന രീതിയിലാണ് അറസ്റ്റ് ചെയ്യുന്നതെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ്ങ് ചെയർപേഴ്സൺ പി. മോഹൻദാസ്. നിയമ പ്രകാരമല്ലാത...

ഭയാനകത്തിലൂടെ ജയരാജ് മികച്ച സംവിധായകൻ; സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ആളൊരുക്കം; ഫഹദ് സഹനടൻ; പാർവ്വതിക്ക് പ്രത്യേക പരാമർശം; യേശുദാസിന് ഗായക പുരസ്‌കാരം; സജീവ് പാഴൂർ മികച്ച തിരക്കഥാകൃത്ത്; ഭയാനകത്തിന് അവലംബിത തിരക്കഥയ്ക്കുള്ള നേട്ടം; തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമ; ദിലീഷ് പോത്തൻ ചിത്രത്തിനെ പ്രശംസ കൊണ്ട് മൂടി ജൂറി ചെയർമാൻ ശേഖർ കപ്പൂർ; ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ ഇത്തവണ തിളങ്ങിയത് മലയാള സിനിമ തന്നെ

April 13, 2018 | 09:09 pm

ന്യൂഡൽഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളിൽ മലയാളി തിളക്കം. ജയരാജാണ് മികച്ച സംവിധയാകൻ. ഭയാനകമാണ് സിനിമ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമയായി. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ...

ഉപദേശക സമിതിയുടെ വഞ്ചന മറുനാടൻ പുറത്ത് വിട്ടതോടെ സമിതി ചേർന്നിടത്ത് ധർണയുമായി നഴ്‌സുമാർ; വാർത്ത ചോർത്തിയതാരെന്ന് ചോദിച്ച തർക്കത്തിനൊടുവിൽ രണ്ടു റിപ്പോർട്ടുകളും സർക്കാരിന് സമർപ്പിച്ച് തടി തപ്പി യൂണിയൻ നേതാക്കൾ; നഴ്‌സുമാർക്കനുകൂലമായി സിഐടിയുവിന്റെ ചുവട് മാറ്റം; ഉപദേശകസമിതി പണി പൂർത്തിയാക്കിയതോടെ ഇനി പന്ത് സർക്കാരിന്റെ കോർട്ടിൽ: നഴ്‌സുമാരെ വഞ്ചിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇനി പിണറായി മാത്രം

April 13, 2018 | 09:01 pm

തിരുവനന്തപുരം:നഴ്സുമാരുടെ വേതനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെ സർക്കാർ തീരുമാനം അട്ടിമറിക്കാനുള്ള ഉപദേശക സമിതിയുടെ തീരുമാനം പൊളിഞ്ഞു.ഇന്ന് ചേർന്ന് യോഗത്തിൽ സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയ...

അവരെ തൂക്കികൊല്ലുക; എട്ടുവയസുകാരിയുടെ മരണത്തിൽ കടുത്ത പ്രതിഷേധവുമായി നടൻ ജയസൂര്യ; മലയാള സിനിമ പ്രവർത്തകർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത്

April 13, 2018 | 08:55 pm

കൊച്ചി: കത്വ മേഖലയിൽ ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച എട്ടുവയസുകാരിയുടെ മരണത്തിൽ കടുത്ത പ്രതിഷേധവുമായി നടൻ ജയസൂര്യ രംഗത്ത്. അവരെ തൂക്കികൊല്ലു എന്ന് എഴുതിയ പേപ്പർ മകൾക്കൊപ്പം പിടിച്ചുകൊണ്ടാണ് ജയസൂര്യയുടെ...

ഒടുവിൽ മൗനം വെടിഞ്ഞ് മോദി; ഉന്നാവോ, കത്വ സംഭവങ്ങളിൽ ഇരകൾക്ക് നീതി ഉറപ്പാക്കും; സംഭവം പരിഷ്‌കൃത സമൂഹത്തിന് നാണക്കേട്; രാജ്യം ഈ സംഭവത്തിൽ ലജ്ജിക്കുകയാണ്; കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കില്ലെന്ന് രാജ്യത്തിനു ഉറപ്പു നൽകുന്നു; രാജ്യവ്യാപക പ്രതിഷേധം കത്തിപ്പടരുന്നതിനിടെ ഒടുവിൽ പ്രധാനമന്ത്രി പ്രതികരിച്ചു

April 13, 2018 | 08:35 pm

ന്യൂഡൽഹി: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം കത്തിപ്പടരുന്നതിനിടെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവിൽ പ്രതികരിച്ചു. ആഴ്ചകളോളം നീണ്ട മൗനത്തിനു ശേഷമാണ് ...

ഫേസ്‌ബുക്ക് പേജിൽ മോശം റിവ്യൂ നൽകി കൊടാക് മഹീന്ദ്രയുടെ റേറ്റിങ് കൂപ്പു കുത്തിച്ചു; ബാങ്കിന്റെ പാലാരിവട്ടത്തെ ബ്രാഞ്ചിൽ ഇന്ന് വന്ന ഫോൺവിളികളെല്ലാം തെറിവിളിയും ഭീഷണിപെടുത്തലും; ബ്രാഞ്ച് മാനേജർ വിഷ്ണുവിനെ അധികൃതർ പുറത്താക്കിയത് ഗത്യന്തരമില്ലാതെ; വിഷ്ണുവിനെ പുറത്താക്കിയത് മോശം പെർഫോമൻസ് കാരണമെന്ന് വിശദീകരണം; വീണ്ടും ശക്തി തെളിയിച്ച് സോഷ്യൽ മീഡിയ

April 13, 2018 | 08:07 pm

കൊച്ചി: കശ്മീരിൽ നരാധമന്മാരുടെ കൈകളാൽ കൊല്ലപ്പെട്ട പെൺകുട്ടിയെ പറ്റി ജീവനക്കാരൻ മോശം കമന്റ് ഇട്ടതിനെ തുടർന്ന് സമാധാനം പോയതുകൊടക്ക് മഹേന്ദ്ര ബാങ്കിന്റെ പാലാരിവട്ടത്തെ മൂന്ന് ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥർക്...

പ്രകാശ് രാജിന്റെ വാഹനം ബിജെപി പ്രവർത്തർ തടഞ്ഞു; മോദി അനുകൂല മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ കോമാളിക്കൂട്ടമെന്ന് വിശേഷിപ്പിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് നടൻ; നിങ്ങളുടെ നാടകം കണ്ട് ഞാൻ ഭയക്കുമെന്ന് കരുതുന്നുണ്ടോയെന്ന് പ്രകാശ് രാജ്

April 13, 2018 | 07:30 pm

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റ വാഹനം ബിജെപി പ്രവർത്തർ തടഞ്ഞു. കർണാടകയിലെ ഗുൽബർഗയിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. എന്നാൽ മോദി അനുകൂല മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ കോമാളിക്കൂട്ടമെന്നാണ് പ്രകാ...

ചാക്കുകാട്ടിയുള്ള പറ്റിക്കൽ ഇനി നടപ്പില്ല..തൂക്കിയിറക്കണം ; കോതമംഗലം റേഷൻ ഹോൾസെയിൽ ഡിപ്പോയിൽ വിതരണത്തിൽ വൻക്രമക്കേടെന്ന് വ്യാപാരികൾ

April 13, 2018 | 07:28 pm

കോതമംഗലം: വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് റേഷൻ ഹോൾ സെയിൽ ഡിപ്പോയിൽ നിന്നെത്തിയ റേഷൻ സാധനങ്ങൾ തൂക്കി ഇറക്കണമെന്ന് വ്യാപാരികൾ. പറ്റില്ലന്ന് പറഞ്ഞ് ലോഡുമായി സ്ഥലം വിടാൻ ഒരുങ്ങിയ ലോറി ഡ്രൈവറെ നാട്ടുകാർ തട...

വരണാധികാരിയുടെ കൃത്യ നിർവഹണത്തിൽ തടസ്സം വരുത്തിയ മമ്പാട് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങളുടെ ജാമ്യാപേക്ഷ തള്ളി; പ്രസിഡണ്ട് തെരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് വിഴുങ്ങിയ കേസിൽ പ്രതികൾ ഒളിവിൽ; പൊലീസ് കാവലിൽ നടന്ന പ്രസിഡണ്ട് നറുക്കെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു

April 13, 2018 | 07:08 pm

നിലമ്പൂർ: കഴിഞ്ഞ മാസം 26ന് നടന്ന മമ്പാട് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ തട്ടിപ്പറിച്ച് വരണാധികാരിയുടെ കൃത്യ നിർവഹണത്തിൽ തടസ്സം വരുത്തിയെന്ന കേസിൽ പ്രതികളായ യുഡിഎഫ് പഞ്ചായത്തംഗങ്ങള...

'പോയ് മറഞ്ഞ കാലം' വരുന്നു ഗന്ധർവനാദത്തിൽ വീണ്ടും; നീണ്ട ഇടവേളയ്ക്ക് ശേഷം കെ.ജെ.യേശുദാസിനെ തേടി ദേശീയ പുരസ്‌കാരം എത്തുമ്പോൾ മലയാളികൾ പറയുന്നു ഇതുഞങ്ങളുടെ സ്വകാര്യ അഹങ്കാരം; 'വിശ്വാസപൂർവം മൻസൂറി'ലൂടെ എട്ടാംവട്ടം സമ്മാനിതനാകുമ്പോൾ അമ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ഗായകൻ സൃഷ്ടിച്ചത് റെക്കോഡ് നേട്ടം

April 13, 2018 | 06:34 pm

തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെ.ജെ.യേശുദാസ്. നിലപാടുകളുടെ പേരിൽ പലപ്പോഴും വിമർശനവിധേയനായെങ്കിലും, ആലാപനമികവിൽ ഗാനഗന്ധർവൻ ഒന്നാംതരമെന്ന് തലകുലുക്കി സമ്മതിക്കും മലയാളികൾ മാത്രമല്ല, രാ...

Loading...

MNM Recommends

Loading...