1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
19
Sunday

രാജാ കൃഷ്ണമൂർത്തി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

April 13, 2018 | 04:09 pm

ഷിക്കാഗോ : ഇല്ലിനോയ്സ് ഡമോക്രാറ്റിക് കോൺഗ്രസ് അംഗം രാജാകൃഷ്ണമൂർത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏപ്രിൽ 6ന് കൂടിക്കാഴ്ച നടത്തി.റിപ്പബ്ലിക്കൻ ഡമോക്രാറ്റ് യുഎസ് കോൺഗ്രസ്സിലെഏഴംഗങ്ങൾ ഏപ്രിൽ ...

പെന്തക്കോസ്ത് കോൺഫ്രൻസ് പ്രമോഷണൽ യോഗം ഫ്‌ളോറിഡയിൽ

April 13, 2018 | 04:06 pm

ന്യൂയോർക്ക്: പെന്തക്കോസ്തൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്‌സ് (പി.സി.എൻ.എ.കെ) കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രമോഷണൽ യോഗങ്ങളും രജിസ്ട്രേഷൻ സ്വീകരിക്കലും സൗത്ത് ഫ്‌ളോറിഡയിലും സെൻട...

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ അപമാനിച്ച ബാങ്ക് മാനേജർ പുറത്ത്; പ്രതിഷേധ കൊടുങ്കാറ്റായി സോഷ്യൽ മീഡിയ ആഞ്ഞടിച്ചതോടെ ഉടൻ നടപടി; കോടക്ക് മഹേന്ദ്ര പാലാരിവട്ടം ബ്രാഞ്ചിലെ മാനേജർ വിഷ്ണു നന്ദകുമാറിനെ പുറത്താക്കാൻ ബാങ്ക് അധികൃതർ നിർബന്ധിതരായത് ഫേസ്‌ബുക്ക് പേജിൽ റേറ്റിങ് കൂപ്പുകുത്തിയതോടെ

April 13, 2018 | 04:00 pm

കൊച്ചി: എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയത് അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയെ അപമാനിക്കുകയും പ്രതികളെ അനുകൂലിച്ച് പോസ്ററിടുകയും ചെയത് യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. എറണാ...

ബഹ്‌റിനിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി; മരണം തൊഴിലുടമയ്‌ക്കൊപ്പം ജോലി സംബന്ധമായി രാജ്യത്തെത്തിയപ്പോൾ

April 13, 2018 | 03:56 pm

മനാമ: സൗദി അറേബ്യയില് ജോലി ചെയ്യുന്ന മലയാളിയെ ബഹ്‌റൈനില് മരിച്ചനിലയില് കണ്ടെത്തി. കൊല്ലം അഞ്ചല് സ്വദേശി രാജേഷ് രാമചന്ദ്രനെ യാണ് ഇന്നലെ രാവിലെ മനാമയില് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. പ...

രാജ്യം ഈ 'നല്ല ദിനങ്ങളെ' ഓർത്ത് ലോകത്തിന് മുന്നിൽ ലജ്ജിച്ച് തല താഴ്‌ത്തുന്നു; സംഘപരിവാർ ശക്തികൾ മൃഗീയതയുടെ കറുത്ത നാളുകളിലേക്കാണ് പിടിച്ചു കൊണ്ടുപോകുന്നത്; കത്വ സംഭവത്തിൽ പിണറായി വിജയന്റെ ഫേസ്‌ബുക്ക് കുറിപ്പ്

April 13, 2018 | 03:56 pm

തിരുവനന്തപുരം: കത്വയിൽ എട്ടുവയസുകാരിയെ ക്രൂരമായി മാനഭംഗം ചെയ്തുകൊലപ്പെടുത്തിയതിനെ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.രാജ്യം ഈ 'നല്ല ദിനങ്ങളെ'ഓർത്ത് ലോകത്തിനു മുന്നിൽ ലജ്ജിച്ച് തലതാഴ്‌ത്ത...

'അയാം ഹിന്ദുസ്ഥാൻ ; അയാം അഷെയിംഡ്; 'ടേക്ക് ഓഫി'ലെ മികവിന് ദേശീയപുരസ്‌കാരം കിട്ടിയതിന് പിന്നാലെ കത്തുവ - ഉന്നവ പീഡനങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി പാർവതി

April 13, 2018 | 03:40 pm

കൊച്ചി: ദേശീയ പുരസ്‌കാര നിറവിൽ നിൽക്കുമ്പോഴും തന്റെ നിലപാടുകൾ ഉറക്കെ പറയാൻ മടി കാട്ടുന്നില്ല നടി പാർവതി. മനീഷ് നാരായണൻ ചിത്രം ടേക്ക് ഓഫിലെ പാർവതിയുടെ മികവിനാണ് ജൂറിയുടെ പ്രത്യേക പരാമർശം കിട്ടിയത്. പുര...

ഒമാനിൽ പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾ പൂർണമായി നിരോധനം ഏർപ്പെടുത്തി; സമൂഹ മാധ്യമങ്ങൾ, ഹോർഡിങ്ങുകൾ എന്നിവയിലുൾപ്പെടെ പുകയിലയുടെയും അനുബന്ധ ഉല്പന്നങ്ങളുടെയും പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് നിയമലംഘനം

April 13, 2018 | 03:36 pm

ഒമാനിൽ പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾ പൂർണമായി നിരോധനം ഏർപ്പെടുത്തി. വാർത്താ വിനിമയ മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. സമൂഹ മാധ്യമങ്ങൾ, ഹോർഡിങ്ങുകൾ എന്നിവയിലുൾപ്പെടെ പുകയിലയുടെയും അനു...

'പോയ് മറഞ്ഞ കാലം' വരുന്നു ഗന്ധർവനാദത്തിൽ വീണ്ടും; നീണ്ട ഇടവേളയ്ക്ക് ശേഷം കെ.ജെ.യേശുദാസിനെ തേടി ദേശീയ പുരസ്‌കാരം എത്തുമ്പോൾ മലയാളികൾ പറയുന്നു ഇതുഞങ്ങളുടെ സ്വകാര്യ അഹങ്കാരം; 'വിശ്വാസപൂർവം മൻസൂറി'ലൂടെ എട്ടാംവട്ടം സമ്മാനിതനാകുമ്പോൾ അമ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ഗായകൻ സൃഷ്ടിച്ചത് റെക്കോഡ് നേട്ടം

April 13, 2018 | 03:17 pm

തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെ.ജെ.യേശുദാസ്. നിലപാടുകളുടെ പേരിൽ പലപ്പോഴും വിമർശനവിധേയനായെങ്കിലും, ആലാപനമികവിൽ ഗാനഗന്ധർവൻ ഒന്നാംതരമെന്ന് തലകുലുക്കി സമ്മതിക്കും മലയാളികൾ മാത്രമല്ല, രാ...

ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന മുഴുവൻ വിമാനങ്ങൾക്കും പുതിയ ബാഗേജ് ചാർജ്; പുതിയ നിരക്ക് ഈടാക്കുന്നത് നിശ്ചിത വലിപ്പത്തിലല്ലാത്ത ബാഗേജുകൾക്കാണ് ഔട്ട് ഓഫ് ഗേജ് എന്ന പേരിൽ

April 13, 2018 | 03:13 pm

ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന മുഴുവൻ വിമാനങ്ങൾക്കും പുതിയ ബാഗേജ് ചാർജ് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.നിശ്ചിത വലിപ്പത്തിലല്ലാത്ത ബാഗേജുകൾക്ക് ഈടാക്കുന്ന നിരക്ക് നേരത്തേ എയർ ഇന്ത്യ പ്രഖ്യാ...

രക്ഷിതാക്കൾക്ക് ആശ്വാസം;ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ഒന്ന് രണ്ട് ക്ലാസുകളിലെ ഷിഫ്റ്റ് സമ്പ്രദായം പിൻവലിച്ചു

April 13, 2018 | 02:59 pm

രക്ഷിതാക്കൾക്ക് ആശ്വാസമായി ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ഒന്ന് രണ്ട് ക്ലാസുകളിലെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയ ഷിഫ്റ്റ് സമ്പ്രദായം പിൻവലിച്ചു. രക്ഷിതാക്കളുടെ അസൗകര്യം പരിഗണിച്ചാണ് സ്‌കൂൾ അധിക...

ഗോവ ചലച്ചിത്രമേളയും സംസ്ഥാന പുരസ്‌ക്കാരവും അംഗീകരിച്ച പാർവ്വതിയെ തേടി ഒടുവിൽ ദേശീയ പുരസ്‌ക്കാരവും; ടേക്ക് ഓഫിലെ അഭിനയത്തിന് പാർവതി പ്രത്യേക ജൂറി പരാമർശം നേടിയപ്പോൾ മികച്ച സഹനടനായി ഫഹദും: സഹനടനു വേണ്ടി ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും നടത്തിയത് ഇരുവറിൽ മോഹൻലാലും പ്രകാശ് രാജും നടത്തിയ മത്സരത്തെ അനുസ്മരിപ്പിക്കും വിധം

April 13, 2018 | 02:48 pm

തിരുവനന്തപുരം: മലയാള സിനിമയിലെ ഒറ്റയാനാണ് നടി പാർവ്വതി. സ്വന്തം നിലപാടിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് മുന്നിൽ അവാർഡുകൾ വാരിക്കൂട്ടിക്കൊണ്ടിരിക്കുകയാണ് താരം. ഈ പട്ടികയിലേക്കാണ് ദേശിയ ചലച്ചിത്ര പുരസ്‌...

ഉന്നാവ് ബലാൽസംഗത്തിനും ജമ്മുവിലെ പെൺകുട്ടിയുടെ കൊലപാതകത്തിനും ബിജെപി സർക്കാർ മറുപടി പറയണം; മോദി സർക്കാർ രാജ്യത്തെ നാണം കെടുത്തുന്നുവെന്ന് രമേശ് ചെന്നിത്തല

April 13, 2018 | 02:42 pm

തിരുവനന്തപുരം: മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പരിഷ്‌കൃത സമൂഹത്തിന് മുന്നിൽ രാജ്യത്തിന് തലകുനിക്കേണ്ടിവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പതിനേഴ് കാരിയെ ബലാൽസംഗം ചെയ്തുവ...

ചികിൽസ കിട്ടാതെ രോഗികൾ മരിക്കുമ്പോഴും ആശുപത്രികൾക്ക് സർക്കാർ ഒഴുക്കുന്നത് കോടികൾ; ഈ കൊടുക്കുന്ന പണം ഇങ്ങു തന്നാൽ അനേകരുടെ ജീവൻ രക്ഷിക്കാമെന്ന് ഫാ ടോമി; മലയാളി വൈദികന് താലൂക്ക് ആശുപത്രി നടത്തിപ്പ് വിട്ടു കൊടുത്ത് മഹാരാഷ്ട്ര സർക്കാർ; ഇന്ത്യയിലെ സർക്കാർ ആശുപത്രി നടത്തിപ്പിൽ അഴിച്ചു പണി നടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ഫാ ടോമി; എയിഡ്‌സ് രോഗികളെ പുനരധിവസിപ്പിച്ചതിന്റെ പേരിൽ പ്രസിഡന്റായിരിക്കവേ കലാം എത്തി ആദരിച്ച മലയാളിയുടെ കഥ

April 13, 2018 | 02:36 pm

സത്താറ: മഹാരാഷ്ട്രയിൽ പുതിയ ആരോഗ്യ മോഡൽ അവതരിപ്പിക്കുകയാണ് മലയാളിയായ ഫാ ടോമി കരിയിലുക്കുളം. മഹരാഷ്ട്ര സർക്കാരിന്റെ പ്ര്‌ത്യേക നിർദ്ദേശ പ്രകാരം പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഈ കോട്ടയത്തുകാരൻ മഹാബലേശ്വ...

ദോഹ മദ്റസ നാളെ ആരംഭിക്കും; അഡ്‌മിഷൻ തുടരുന്നു

April 13, 2018 | 02:32 pm

ദോഹ: അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ പ്രവർത്തിക്കുന്ന ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ്യയിൽ പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ നാളെ ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. 1 മുതൽ 8 വരെ ക്ലാസുകൾ വ്യാഴം, ശനി ദിവ...

ബ്രിട്ടൻ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ ആസിഫ ഐക്യദാർഢ്യം നടത്തി

April 13, 2018 | 02:27 pm

ബർമ്മിങ്ഹാം : ബ്രിട്ടൻ കെഎംസിസി യുടെ നേതൃത്വത്തിൽ ആസിഫ ഐക്യദാർഢ്യം നടത്തി കാശ്മീരി പിഞ്ചുബാലികയായ ആസിഫ എന്ന വിദ്യാർത്ഥിനിയെ ദിവസങ്ങളോളം ബലാൽസംഗം ചെയ്യുകയും അതിമൃഗീയമായ രീതിയിൽ കൊലപ്പെടുത്തുകയും ചെയ്ത ...

MNM Recommends

Loading...