1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
19
Sunday

വേൾഡ് മലയാളി കൗൺസിൽ അയർലണ്ടിന് നവനേതൃത്വം; കിങ് കുമാർ വിജയരാജൻ ചെയർമാൻ

April 13, 2018 | 02:22 pm

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിന്റെ ബാലിമൺ സ്‌കൂൾ സ്പോർട്സ് ഹാളിൽ ചേർന്ന വാർഷിക യോഗത്തിൽ അടുത്ത 2 വർഷത്തേക്കുള്ള സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക...

മോദിസർക്കാരിന്റെ അന്ത്യമടുത്തോ? മനംമടുത്ത് പ്രക്ഷോഭച്ചൂടിൽ രാജ്യം; പിഞ്ചുകുഞ്ഞുങ്ങൾക്കുപോലും രക്ഷയില്ലാത്ത ബിജെപി ഭരണത്തിൽ നിന്ന് നാം എന്ത് പ്രതീക്ഷിക്കണം? പ്രമുഖർ പ്രതികരിക്കുന്നു

April 13, 2018 | 01:43 pm

മോദി സർക്കാർ അവസാന വർഷത്തിലേക്ക് കടക്കുകയാണ്. തുടർ ഭരണം ലക്ഷ്യമിട്ട് അധികാരം പിടിച്ചെടുത്ത മോദിക്ക് അവസാന നാളുകളിൽ പിഴയ്ക്കുകയാണ്. യുപിഎ സർക്കാർ രണ്ട് ടേം ഇന്ത്യയെ ഭരിച്ചു. മന്മോഹൻ സർക്കാരിന്റെ അവസാന ...

ബ്രിസ്ബണിൽ തരംഗമായി മഞ്ജു വാരിയർ ഷോ:ഒരുക്കങ്ങൾ പൂർത്തിയായി: ഷോ മെയ് മാസം 6 ഞായറാഴ്ച

April 13, 2018 | 01:33 pm

ബ്രിസ്ബേൻ: സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ പുതിയ തരംഗം തീർത്തുബ്രിസ്ബനിൽ മഞ്ജു വാരിയർ ഷോ. ബ്രിസ്ബനിൽ മെയ് മാസം 6 - ആം തിയതിഞായറാഴ്ച വൈകിട്ട് 5.30 നു സൗത്ത് ബ്രിസ്ബേൻ മാറ്റർ ഹോസ്പിറ്റലിന്പിറകു വശത്തുള്ള എ...

നവോദയ ഓസ്‌ട്രേലിയ സാംസ്‌കാരിക കൂട്ടായ്മയുടെ ഔപചാരിക ഉത്ഘാടനം മെയ് 16 മുതൽ ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ; എം എ ബേബി മുഖ്യാതിഥി

April 13, 2018 | 01:21 pm

നവോദയ ഓസ്‌ട്രേലിയ രാഷ്ട്രീയ സാംസ്കാരിക കൂട്ടായ്മയുടെ ഔപചാരിക ഉൽഘാടനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുൻ വിദ്യാഭ്യാസസാംസ്കാരിക മന്ത്രിയുമായ സഖാവ് എം എ ബേബി ഉൽഘാടനം ചെയ്യുകയാണ് . മെയ് 16 മുതൽ ജൂൺ ...

ഗർഭം അലസാൻ സാധ്യത ഉള്ളതിനാൽ പാടില്ലെന്ന് ഉപദേശിച്ചു; ശാരീരിക പ്രശ്നങ്ങൾ പറഞ്ഞ് വീണ്ടുമെത്തിയപ്പോൾ ലൈംഗിക ബന്ധം നടന്നുവെന്ന് ഡോക്ടർ കണ്ടെത്തി; ഇല്ലെന്ന് ഭർത്താവ് ആണയിട്ട് ആവർത്തിച്ചപ്പോൾ ഭാര്യ പറഞ്ഞത് ഉറ്റ സുഹൃത്ത് കീഴ്‌പ്പെടുത്തി പീഡിപ്പിച്ച വിവരം; ഗൈനക്കോളജിസ്റ്റ് പൊലീസിനെ വിളിച്ചുവരുത്തിയപ്പോൾ കുടുങ്ങിയത് വൈദ്യുത ബോർഡിലെ മസ്ദൂർ പ്രവീൺ; കാട്ടക്കടയിൽ ബലാത്സംഗ വീരൻ കുടുങ്ങിയത് ഇങ്ങനെ

April 13, 2018 | 01:01 pm

തിരുവനന്തപുരം. കാട്ടാക്കട കെ എസ് ഇ ബി ഓഫീസിലെ മസ്തൂറും ആര്യങ്കോട് മൈലച്ചൽ സ്വദേശിയും ആയ പ്രവീണിനെ ആണ് ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത് . കാട്ടാക്കടയിലെ തന്നെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ സീനിയർ ഗൈനക...

പതിനഞ്ച് വയസ്സുകാരനിലൂടെ 16-ാം സ്വർണവും സ്വന്തമാക്കി കോമൽ വെൽത്തിൽ ഇന്ത്യ കുതിപ്പ് തുടരുന്നു; അനീഷ് ഭൻവാലയിലൂടെ ഇന്ത്യ വീണ്ടും സ്വർണം കരസ്ഥമാക്കിയത് ഷൂട്ടിങ് റേഞ്ചിൽ നിന്നും

April 13, 2018 | 12:58 pm

ഗോൾഡ് കോസ്റ്റ്: കോമൽവെൽത്ത് ഗെയിംസസ് വേദിയിൽ ഇന്ത്യ സ്വർണ വേട്ട തുടരുന്നു. ഇന്ന് ഷൂട്ടിങഅ റേഞഅചിൽ നിന്നും അനീഷ് ഭൻവാല എന്ന 15കാരനാണ് സ്വർണം വെടിവെച്ചിട്ടത്. ഇതോടെ ഗോൾഡ് കോസ്റ്റിൽ ഇന്ത്യയുടെ ഗോൾഗ് വാരൽ...

മുൻസിപ്പൽ ചെയർപേഴ്‌സണെ അധ്യക്ഷനാക്കി; സിപിഎം ജില്ലാ കമ്മറ്റി അംഗം ശിലാസ്ഥാപനം നിർവ്വഹിക്കും; എംഎൽഎ പടിക്ക് പുറത്തും; എൽദോസ് കുന്നപ്പിള്ളിയെ ഒഴിവാക്കി പെരുമ്പാവൂരിൽ ബസ് ടെർമിൽ ശിലാസ്ഥാപനം; പ്രോട്ടോകോളിന് മുകളിൽ പാർട്ടിക്ക് പ്രധാന്യം കൊടുത്തുവെന്ന ആരോപണവുമായി കോൺഗ്രസ്

April 13, 2018 | 12:50 pm

പെരുംമ്പാവൂർ: നഗരസഭയുടെ യാത്രിനിവാസിൽ ബസ് ടെർമിനൽ ശിലാസ്ഥാപന ചടങ്ങിൽ സ്ഥലം എം എൽ എ എൽദോസ് കുന്നപ്പിള്ളിയെ സംഘാടകർ ഒഴിവാക്കിയതായി ആക്ഷേപം. പാർട്ടി തീരുമാന പ്രകാരമാണ് തന്നെ ഒഴിവാക്കിയതെന്ന് എംഎൽഎയും പ്ര...

കൂട്ടബലാത്സംഗത്തിനിരയായ മകളെ ആക്രമിച്ചവരെ തേടി ചെന്ന് പ്രതികാരം ചെയ്യുന്ന ഒരമ്മ; വശ്യമായ സൗന്ദര്യവും അഭിനയ പാടവവും ഒരുപോലെ കൈമുതലാക്കിയ ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറിന് മരണാനന്തര ബഹുമതിയായി ഒടുവിൽ ദേശീയ അവാർഡ്; അന്തരിച്ച ശ്രീദേവിക്ക് ഉർവ്വശി അവാർഡ് നൽകുന്നത് 'മോം'ലെ അസാധാരണ പ്രകടനത്തിന്; രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് മലയാളത്തിന്റെ സ്വന്തം പാർവ്വതിയെ; ജേതാവെത്തി നേരിട്ട് അവാർഡ് സ്വീകരിക്കണമെന്ന നിബന്ധന മാറ്റിയെഴുതുന്ന പുരസ്‌കാര പ്രഖ്യാപനം

April 13, 2018 | 12:24 pm

ന്യൂഡൽഹി: മികച്ച നടിക്കുള്ള 'ഉർവ്വശി' അവാർഡ് മരണാനന്തരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയാണ് ശ്രീദേവി. മലയാളത്തിന്റെ പാർവ്വതിയോടായിരുന്നു ശ്രീദേവിയുടെ മത്സരം. ടേക്ക് ഓഫിനെ മറികടന്ന് 'മോം'മിലെ ശ്രീദേവി ...

തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമ; ദിലീഷ് പോത്തൻ ചിത്രത്തിനെ പ്രശംസ കൊണ്ട് മൂടി ജൂറി ചെയർമാൻ ശേഖർ കപ്പൂർ; ടേക്ക് ഓഫിലൂടെ പാർവ്വതിക്ക് മികച്ച നടിക്കുള്ള പ്രത്യേക പരാമർശം; ഫഹദിനും പുരസ്‌കാരമെന്ന് സൂചന; ശ്രീദേവി മികച്ച നടിയാകുമോ? ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തുടരുന്നു; പ്രതീക്ഷയോടെ മലയാള സിനിമ

April 13, 2018 | 12:08 pm

ന്യൂഡൽഹി: മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും. ടേക്ക് ഓഫിലെ പ്രകടനത്തിന് പാർവ്വതിക്ക് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മണ്ണിന്റെ മണമുള്ള ചിത...

ഭർത്താവിനെയും മക്കളേയും ഉപേക്ഷിച്ച് കൂടെ ജീവച്ച യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കഷണങ്ങളാക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിച്ച സംഭവം; പ്രതി ഷാജനെ കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷ വിധിച്ചു

April 13, 2018 | 12:02 pm

പാലക്കാട്: യുവതിയെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നശേഷം കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി കാസർകോട് ചിറ്റാരിക്കൽ മണത്തുരുത്തേലിൽ സ്വദേശി എം.എ.ഷാജനെ (44) ജീവപര്യന്തം കഠിന തടവിനും...

പത്ത് വർഷം മുമ്പ് നടന്ന കൊലപാതകക്കേസിലെ കുട്ടികൊലപാതകി പിടിയിൽ; ഒരു ദശാബ്ദത്തിന് ശേഷം കേസിന് വഴിത്തിരവായപ്പോൾ കുരുക്ക് വീണത് ബംഗളൂരിലും ഗൾഫിലും ജോലി ചെയ്യുന്ന മൂന്ന് ചെറുപ്പക്കാർ

April 13, 2018 | 11:43 am

തിരുവല്ല: പത്തുവർഷം മുൻപു നടന്ന കൊലപാതകക്കേസിലെ ഒന്നാം പ്രതി ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. കൊലപാതകം നടത്തുമ്പോൾ 16 വയസ് മാത്രം പ്രായമുണ്ടായിരുന്ന കുട്ടിയാണ് ഇപ്പോൾ പൊലീസ് പിടിയിലായത്. കൂട്ടുപ്രതികളായ മറ്...

തൊഴിൽ സാഹചര്യം മെചപ്പെടുത്തണമെന്ന ആവശ്യവുമായി വെല്ലിങ്ടണിൽ നഴ്‌സുമാർ നിരത്തിലിറങ്ങി; മികച്ച വേതനവും സ്റ്റാഫുകളുടെ കുറവും പരിഹരിക്കാൻ ആവശ്യപ്പെട്ട് റാലിയിൽ അണിനിരന്ന് മിഡ് വൈഫുമാരടക്കം നൂറുകണക്കിന് പേർ

April 13, 2018 | 11:40 am

ന്യൂസിലന്റിലെ നഴ്സുമാർക്ക് ജില്ലാ ഹെൽത്ത് ബോർഡുകൾ വാഗ്ദാനം ചെയ്ത രണ്ട് ശതമാനം ശമ്പളവർദ്ധനവ് എന്ന ഡീലും നിരസിക്കപ്പെട്ടതോടെ സമരത്തിന് മുമ്പായുള്ള പ്രതിഷേധ പ്രകടനങ്ങളുമായി നഴ്‌സുമാർ തെരുവിലിറങ്ങി. വെല്ല...

വിശ്വാസികളുടെ നേർച്ചപ്പണം ധൂർത്തടിക്കില്ല; രണ്ട് കോടിയോളം രൂപ നിരാലംബർക്കും അശരണർക്കും നൽകും; പള്ളിപ്പെരുന്നാളിന് ധൂർത്തും ആർഭാടവും ഉണ്ടാകില്ല; പൂരമാതൃകയിൽ കോടികൾ ഒഴുക്കുന്ന മത്സരത്തിനും തെക്കും ഭാഗവും വടക്കും ഭാഗവും ഇത്തവണ ഇല്ല; പാവറട്ടി സെന്റ് ജോസഫ് ദേവാലയം മാതൃകയാവുന്നത് ഇങ്ങനെ

April 13, 2018 | 11:30 am

തൃശൂർ: അശരണരായ വിശ്വാസികളുടെ നേർച്ചപ്പണം ധൂർത്തടിച്ച സഭാ മേലധ്യക്ഷന്മാരെയും പുരോഹിതന്മാരെയും നേരിന്റെ വഴി പഠിപ്പിക്കാൻ തൃശൂരിലെ പാവറട്ടി സെന്റ് ജോസഫ് ദേവാലയം മാതൃകയാവുന്നു. ദേവാലയത്തിനു വിശ്വാസികൾ സമർ...

അമൃതയിലെ കെട്ടിടങ്ങൾക്ക് ഫയർ എൻഒസിയില്ല? സൺറൈസിന്റേയും ലിസിയുടേയും മെഡിക്കൽ ട്രസ്റ്റിന്റേയും കിംസിന്റേയും കെട്ടിടങ്ങളിലെ ഉയരക്കൂടുതൽ കണ്ടവർ ഇടപ്പള്ളിയിലെത്തിയപ്പോൾ കണ്ണടച്ചു; ഫയർഫോഴ്‌സ് എറണാകുളം മേഖലാ ഓഫീസർക്കെതിരെ പരാതിയുമായി മറ്റ് മാനേജ്‌മെന്റുകൾ; വള്ളിക്കാവ് മഠത്തിന്റെ ആശൂപത്രി കള്ളക്കളിയെന്ന് ആക്ഷേപം; അഗ്നിശമനാ സേനയുടെ ചുമതല ഒഴിയും മുമ്പ് നടപടിയെടുക്കാൻ എഡിജിപി ടോമിൻ തച്ചങ്കരി

April 13, 2018 | 11:26 am

തിരുവനന്തപുരം: ആശുപത്രികൾ എന്ത് ക്രമക്കേട് കാണിച്ചാലും അത് ചോദ്യം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും മടിയാണ് അല്ലെങ്കിൽ ഭയമാണ്. ബഹുനില കെട്ടിടങ്ങൾ കെട്ടിപൊക്കുന്ന വമ്പൻ ആശുപത്രി മുതലാളിമാരെ വെട്ടിലാക...

മുറിക്ക് പുറത്ത് നിന്ന് സൂചിയും ബാഗിൽ നിന്നും സിറിഞ്ചും കണ്ടെടുത്തു; കോമൺ വെൽത്ത് ഗെയിംസിൽ നിന്നും രണ്ട് മലയാളി താരങ്ങൾ പുറത്തേക്ക്: നടപടിക്ക് വിധേയരായത് കെ.ടി ഇർഫാനും കാരേഷ് ബാബുവും

April 13, 2018 | 11:21 am

ഗോൾഡ് കോസ്റ്റ്: കോമൺ വെൽത്ത് ഗെയിംസിലെ ചട്ട ലംഘനത്തിന് രണ്ട് മലയാളി താരങ്ങളെ ഗെയിംസ് വില്ലേജിൽ നിന്നും പുറത്താക്കി. നടത്ത താരം കെ.ടി ഇർഫാൻ, ട്രിപ്പിൾ ജമ്പ് താരം രാകേഷ് ബാബു എന്നിവരാണ് പുറത്തായത്. ഇരുവ...

MNM Recommends

Loading...