കൂടെ കളിച്ച കലാഭവൻ മണി, സന്തോഷ് കുറുമശേരി, അബി, റൊണാൾഡ്, ഷിയാസ് ഇവരൊന്നും ഇല്ല എനിക്കൊപ്പം... ആഹ്ലാദിച്ചിരിക്കുന്ന നമ്മൾ ഒരുനിമിഷമെങ്കിലും ആലോചിക്കണം നാമെല്ലാം അടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങിപ്പോകും...പത്ത് വർഷത്തിന് ശേഷം സ്റ്റേജ് ഷോയിൽ എത്തിയ സലിംകുമാർ വികാരാധീനനായി പൊട്ടിക്കരഞ്ഞതിങ്ങനെ
പത്ത് വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ ദിവസമാണ് സലിംകുമാർ സ്റ്റേജ് ഷോയിൽ എത്തുന്നത്. നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പമായിരുന്നു അദ്ദേഹം പരിപാടി അവതരിപ്പിച്ചത്. എന്നാൽ സ്റ്റേജിലെത്തിയ സലിംകുമാറിന് സങ്കടം സഹിക്കാവുന...
എതിരാളികളെ അപകടപ്പെടുത്താൻ ഉപയോഗിക്കുന്ന ബോംബുകൾ സുലഭമായ നാട്ടിൽ ഇപ്പോൾ പൊട്ടുന്നത് പടക്കങ്ങളും പൂത്തിരികളും; ആകാശത്ത് റോക്കറ്റ് പോലെ കുതിച്ച് പാഞ്ഞ് വർണ്ണങ്ങൾ വിതറി സോണിക്ക്ബൂം; കണ്ണൂരിലെ ഇപ്പോഴത്തെ കാഴ്ചകൾ ഇങ്ങനെ
കണ്ണൂർ: കണ്ണൂരുകാർക്ക് അതിർ വരമ്പില്ലാത്ത ആഘോഷമാണ് വിഷു. വിഷുവിന്റെ രണ്ട് ദിനങ്ങളിലായി പടക്കവും മത്താപ്പും പൂത്തിരിയും കൊണ്ട് മുഖരിതമാണ് ജില്ല മുഴുവൻ. അതുകൊണ്ടു തന്നെ 15 ലക്ഷം രൂപ വരെ സ്റ്റോക്ക് ചെയ്യ...
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂമിന്റെ മകൾ ഇപ്പോൾ എവിടെ...? ദുബായിൽ നിന്നും മുങ്ങി ഗോവൻ തീരത്തെത്തി ലൈവിൽ പ്രത്യക്ഷപ്പെട്ട ലാറ്റിഫയെ തടങ്കലിൽ ആക്കിയിരിക്കുന്നുവെന്ന് ആരോപിച്ച് കൂട്ടുകാരിയുടെ പത്രസമ്മേളനം; പ്രത്യേക സേന പിടിച്ച് കൊണ്ട് പോയത് ഇന്ത്യയുടെ സമ്മതത്തോടെ
മുംബൈ: സാധാരണ ജീവിതം നയിക്കുന്നതിനായി ദുബായിൽ നിന്നും പലായനം ചെയ്ത ഷെയ്ഖ ലാറ്റിഫ മക്തൂം എന്ന 33 കാരിയായ രാജകുമാരിയുമായി ബന്ധപ്പെട്ട ദുരൂഹത നിലനിൽക്കുന്നു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് ...
ലാൽ സാർ 200 ദിവസം അഭിനയിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടും പ്രതിഫലം കൈപ്പറ്റിയത് സിനിമ വിജയിച്ചു എന്നുറപ്പായ ശേഷം മാത്രം; പുലിമുരുകനിലെ മോഹൻലാലിന്റെ പ്രതിഫലേച്ഛയില്ലാത്ത ഇടപെടലിനെ വാഴ്ത്തി ടോമിച്ചൻ മുളകുപാടം; ദിലീപിന്റെ സിനിമയായതിനാൽ രാമലീല എടുക്കാൻ തിയറ്റർ ഉടമകൾ വിഷമിച്ചതിനെ കുറിച്ച് പറഞ്ഞപ്പോൾ നിർമ്മാതാവിന്റെ കണ്ഠമിടറി
മലയാളം കണ്ട ഏറ്റവും വലിയ ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് പുലിമുരുകൻ. ഈ സിനിമയിൽ മോഹൻലാൽ ചെയ്ത മുരുകൻ എന്ന കഥാപാത്രം അത്രമേൽ ജനപ്രീതി നേടി. ഈ പ്രായത്തിലും മോഹൻലാൽ ആക്ഷൻ രംഗങ്ങൾ വളരെ ഈസിയായി ചെയ്യുന്നത് ഏവര...
ഊർക്കടവ് ചെറപുഴയോട് ചേർന്ന സ്ഥലത്ത് കക്കൂസ് മാലിന്യങ്ങൾ തള്ളി; വെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് മുന്നറിയിപ്പ് തുടരുമ്പോഴും ചാലിയാറിലേക്ക് മാലിന്യം തള്ളുന്നു
കോഴിക്കോട്; ബ്ലൂ ആൽഗകളുടെ സാന്നിദ്ധ്യം ഉണ്ടായതിനാൽ ചാലിയാറിലെ വെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ച...
കവിതാ അകുല- വനിതാ ബാസ്ക്കറ്റ് ബോൾ ഫുൾ സ്കോളർഷിപ്പ് ലഭിച്ച ആദ്യ ഇന്ത്യക്കാരി
കൻസാസ് : ഡിവിഷൻ വൺ വുമൻസ് ബാസ്ക്കറ്റ് ബോളിന്റെ ചരിത്രത്തിൽ ഫുൾ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ പ്ലെയർ എന്ന ബഹുമതി കവിതാ അകുലയ്ക്ക് ലഭിച്ചു.ഗ്രാന്റ് കാന്യയൻ യൂണിവേഴ്സിറ്റി...
എന്റെ ജീവിതത്തിൽ എനിക്ക് കടപ്പാടുള്ളത് ദൈവത്തോടും പ്രേക്ഷകരോടുമാണ്; ഈ സിനിമയുടെ ഹൃദയമിടിപ്പായ ഗോപിസുന്ദറിന് നന്ദി; എന്റെ ആരാധകനായ ഒരു ചെറുപ്പക്കാരൻ വേണ്ടി വന്നു എനിക്കൊരു രണ്ടാം ജന്മം തരാൻ; രാമലീലയിലെ ചില അംശങ്ങൾ ജീവിതത്തിലും സംഭവിച്ചു: രാമലീലയെ കുറിച്ച് ദിലീപിന് പറയാനുള്ളത്
രാമലീല എന്ന സിനിമയുടെ പണിപൂർത്തിയാകുന്ന സമയത്താണ നടൻ ദിലീപ് അഴിക്കുള്ളിലാകുന്നത്. അതോടെ ഈ സിനിമയുടെ റിലീസിംഗും മാറ്റിവെച്ചു. എന്നാൽ ദിലീപ് ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ റിലീസ് ചെയ്ത ഈ സിനിമ വൻ വിജയമായി....
കാർപറ്റ്റൈറ്റും കുഴപ്പത്തിലേക്ക്; 92 സ്റ്റോറുകൾ പൂട്ടിക്കെട്ടും; നിരവധി പേർക്ക് തൊഴിൽ നഷ്ടം; ബ്രിട്ടീഷ് കമ്പനികളുടെ ശനിദശ മാറുന്നില്ല
ലണ്ടൻ: ബ്രിട്ടീഷ് ഹൈസ്ട്രീറ്റ്സിലെ നിരവധി സ്റ്റോറുകളാണ് സമീപകാലത്തായി പലവിധ കാരണങ്ങളാൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ തങ്ങളുടെ ഔട്ട്ലറ്റുകൾ അടച്ച് പൂട്ടിക്കൊണ്ടിരിക്കുന്നത്. കസ്റ്റമർമാർ ഇത്തരം സ്റ്റോറുക...
സിനി ചാക്കോയെ വാഹനം ഇടിച്ചത് ജോലി കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോകുമ്പോൾ; എയിംസിലെ ജോലി വിട്ട് അയർലന്റിൽ എത്തിയിട്ട് ആറു മാസം തികഞ്ഞില്ല: കോട്ടയം സ്വദേശിയുടെ മരണത്തിൽ വിങ്ങി ഐറിഷ് മലയാളികൾ
ജോലി കഴിഞ്ഞ് മടങ്ങി വരവേ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അയർലന്റിലെ മലയാളി നഴ്സ് വിട വാങ്ങി. മാർച്ച് 14നു രാത്രി ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴി സ്റ്റാർസ് ഫീൽഡ...
ടീച്ചിങ് ഒളിമ്പ്യാഡിൽ ജേതാക്കളായവരിൽ കൊച്ചിയിലെ അദ്ധ്യാപകനടക്കം രണ്ട് ഇന്ത്യക്കാരും; നന്ദിനിയും മനോജ് പിള്ളയും ഉടൻ യുകെയിലേക്ക്
കൊച്ചി: കൊച്ചിയിലെ അദ്ധ്യാപകനായ മനോജ് പിള്ളയും മുംൈബയിലെ ഒബറോയ് ഇന്റർനാഷണൽ സ്കൂളിലെ അദ്ധ്യാപികയായ നന്ദിനിഷായും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ രണ്ടാഴ്ച നീളുന്ന ക്ലാസ്റൂം കോഴ്സിൽ പങ്കെടുക്കാൻ വേണ്ടി ഉടന...
ലോസാഞ്ചലസിൽ കാണാതായ മലയാളികൾക്ക് വേണ്ടി കണ്ണീരും പ്രാർത്ഥനയുമായി കുടുംബം മുഴുവനും കാത്തിരിക്കുന്നു; പെരുമഴയിൽ നദിയിലേക്ക് ഒലിച്ചു പോയ വാഹനത്തിനായുള്ള തിരച്ചിൽ ശക്തമാക്കി അന്വേഷണ സംഘം: അമേരിക്കയിലെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളിക്കും കുടുംബത്തിനുമായുള്ള തിരച്ചിൽ ശക്തമാക്കി
ലൊസാഞ്ചലസ്: ലോസാഞ്ചലസിൽ കാണാതായ മലയാളി കുടുംബത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇവർ സഞ്ചരിച്ചിരുന്ന മെറൂൺ ഹോണ്ട പൈലറ്റ് വാഹനം ശക്തമായ പെരുമഴയിൽ നദിയിലേക്ക് ഒലിച്ചു പോയി ന്ന സംശയത്തിൽ തിരച്ചിൽ ശക്ത...
തിരുവനന്തപുരത്തെ ആദ്യത്തെ ഈസി ബൈ സ്റ്റോർ മാൾ ഓഫ് ട്രാവൻകൂറിൽ
തിരുവനന്തപുരം: ഏപ്രിൽ 12, 2018: രാജ്യത്തെ റീറ്റെയ്ൽ വ്യാപാര രംഗത്ത് അതികായരായ ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ഭാഗമായ ഈസി ബൈ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യ അപ്പാരൽ ഷോറൂം തുറക്കുന്നു. ദേശീയപാത ബൈപ്പാസിൽ ചാക്ക...
റഷ്യയുടെ സംരക്ഷണ വലയം തകർക്കാൻ എളുപ്പമല്ലെന്ന് മനസിലാക്കി ആവേശം കയറി ഉടൻ യുദ്ധമെന്ന് പ്രഖ്യാപിച്ച ട്രംപ് നിലപാട് മയപ്പെടുത്തി; സിറിയക്കെതിരെയുള്ള തെളിവുകൾ പരിശോധിക്കുന്നതേയുള്ളുവെന്ന് അമേരിക്ക; യുദ്ധത്തെ അതിജീവിക്കാൻ ജനങ്ങൾക്ക് പരിശീലനം നൽകി റഷ്യ; സിറിയയുടെ പേരിലുള്ള ആശങ്ക അൽപം അയഞ്ഞെങ്കിലും എത്തു പിടിയുമില്ലാതെ ലോകം
ലണ്ടൻ: കഴിഞ്ഞ ശനിയാഴ്ച സിറിയൻ സൈന്യം വിമതരുടെ കൈവശമുള്ള ദൗമയിൽ നടത്തിയ രാസായുധ പ്രയോഗവുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ ആരംഭിച്ച യുദ്ധഭീഷണി പുതിയ വഴിത്തിരിവിലേക്ക്. പ്രസ്തുത രാസായുധപ്രയോഗത...
അലിഭായി കൊല നടത്തുമെന്ന് നൃത്താധ്യാപികയ്ക്ക് അറിയാമെന്ന സംശയം സജീവം; സത്താറിനൊപ്പം മുൻഭാര്യയും നിരീക്ഷണത്തിൽ; ചോദ്യം ചെയ്യാനെത്താനാകില്ലെന്ന നിലപാട് എടുത്ത് ആർജെയുടെ പെൺസുഹൃത്ത്; ഖത്തറിലുള്ള പ്രധാന പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും; സത്താർ അപ്പുണ്ണിക്ക് സഹായം നൽകിയതിനും തെളിവ്; മടവൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലയിൽ ട്വിസ്റ്റുകൾക്ക് സാധ്യത
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഖത്തറിലെ നൃത്താധ്യാപിക പൊലീസിനെ അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ സാലിഹ് എന്ന അലിഭായിയെ രക്ഷപ്പെടുത്താൻ നൃത്താധ്യാപിക ശ്...
ഇന്ത്യാ റബ്ബർ മീറ്റ് ആഗസ്റ്റിൽ കൊച്ചിയിൽ; പങ്കെടുക്കുന്നത് ഇന്ത്യയിൽനിന്നും വിദേശത്തു നിന്നു മായി 700-ൽ അധികം പ്രതിനിധികൾ
റബ്ബർബോർഡും റബ്ബർമേഖ ലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പി ക്കുന്ന ഇന്ത്യാറബ്ബർ മീറ്റ് 2018 (ഐ.ആർ.എം. 2018) ഓഗസ്റ്റ് 30, 31 എന്നീ തീയതികളിൽ കൊച്ചിയിൽ നടക്കും. റബ്ബർമേഖലയെ പ്രതിനിധാനം ചെയ്യുന്ന ...