1 usd = 72.13 inr 1 gbp = 93.30 inr 1 eur = 78.41 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 235.38 inr

Feb / 2020
25
Tuesday

യു എസ് ടി ഗ്ലോബലിന് ലേർണിങ് എലൈറ്റ് 2018 സ്വർണ്ണ പുരസ്‌ക്കാരം

April 13, 2018 | 09:42 am

തിരുവനന്തപുരം: മുൻനിര ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബലിന്റെ ലേർണിങ് ആൻഡ് ഡെവലപ്പ്‌മെന്റ് മികവിന് പ്രശസ്തമായ ലേർണിങ് എലൈറ്റ് അവാർഡ് 2018 വേദിയിൽ സ്വർണം കരസ്ഥമാക്കി. സ്ഥാപന...

ഹാരിസൺ ഭൂമി കേസിലെ കള്ളക്കളി തുടരുന്നു; ഹിരിസണിനെതിരെ കോടതിയിൽ അപ്പീലിന് പോകണോ എന്നറിയാൻ സർക്കാർ ചുമതലപ്പെടുത്തിയത് ഹാരിസണിന്റെ മുൻ അഭിഭാഷകനായ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനെ; ചട്ടം ലംഘിച്ചതിന്റെ പേരിലാണ് വിധിയെന്ന് മറച്ചു വയ്ക്കാൻ തകൃതിയായ നീക്കം സജീവം

April 13, 2018 | 09:26 am

തിരുവനന്തപുരം: ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള സ്ഥലങ്ങൾ ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാനുള്ള സ്‌പെഷൽ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സർക്കാർ സമീപിക്കുമോ എന്ന് ഉറ...

അച്ഛൻ ബോണി കപൂറിനും സഹോദരിക്കുമൊപ്പം അർജ്ജുൻ കപൂറിന്റെ വീട് സന്ദർശിക്കാനെത്തിയ ജാൻവിയുടെ വസ്ത്രധാരണത്തെ കളിയാക്കി വാർത്ത; സഹോദരിയെ മോശമായി ചിത്രീകരിച്ചതിനെതിരെ പൊട്ടിത്തെറിച്ച് അർജുൻ കപൂർ

April 13, 2018 | 09:12 am

എന്നും വസ്ത്രധാരണത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടുന്ന ആളാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. ഇപ്പോൾ ജാൻവിയുടെ വസ്ത്രത്തെ മോശമായി ചിത്രീകരിച്ച മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് സഹോദരൻ കൂടിയായ അ...

മേയാൻ വിട്ട കുതിരകളെ തേടി അലഞ്ഞ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത് സഹായവാഗ്ദാനം നൽകി; ഒരാഴ്ച ക്ഷേത്രത്തിൽ തടവിൽ വെച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; മൂന്ന്മാസം മുമ്പ് നടന്ന ക്രൂരകൃത്യം ലോകമനസാക്ഷിയെ ഞെട്ടിച്ചത് കുറ്റപത്രത്തിലെ വിവരങ്ങൾ പുറംലോകം അറിഞ്ഞപ്പോൾ: നാടോടികളായ ബക്കർവാൾ മുസ്ലീമുകളെ ഗ്രാമ്തതിൽ നിന്നും ഭയപ്പെടുത്തി ഓടിക്കാൻ നടത്തിയ ക്രൂരത ഇന്ത്യയെ കരയിക്കുമ്പോൾ

April 13, 2018 | 09:06 am

ജമ്മു: മനുഷ്യരായി ജനിച്ചവർ ആരും ഒന്നു ചെവിപൊത്തി പോകും ബിക്കർവാൽ എന്ന സമൂഹത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ എട്ടു വയസ്സുകാരിയായ ഒരു കുഞ്ഞ് അനുഭവിച്ച ക്രൂരത കേട്ടാൽ. എന്നിട്ടും ജനുവരിയിൽ നടന്ന ഈ പൈശാചിക മ...

സർക്കാർ ഫണ്ട് ദുരുപയോഗവും കേരള ഹൗസ് മീഡിയ റൂം കയ്യടക്കി വയ്ക്കലും ചോദ്യം ചെയ്തത് പ്രകോപനമായി; കേരളാ ഹൗസിന് മുമ്പിൽ പത്രക്കാരുടെ തമ്മിൽ തല്ല്; മനോരമ ലേഖകനെ തല്ലിയത് മാതൃഭൂമിക്കാരൻ; ഡൽഹിയിൽ കെയുഡബ്ല്യൂജെ-കെജെയു പോരിന് പുതിയ തലം; കേസെടുത്ത് പൊലീസും

April 13, 2018 | 08:38 am

ന്യൂഡൽഹി: സർക്കാർ ഫണ്ട് ദുരുപയോഗവും കേരള ഹൗസ് മീഡിയ റൂം കയ്യടക്കി വയ്ക്കലും ഡൽഹിയിൽ പത്രക്കാർക്കിടയിൽ തല്ല് രൂക്ഷമാക്കുന്നു. കേരള പത്രപ്രവർത്തക യൂണിയനാണ് പ്രതിക്കൂട്ടിൽ. തട്ടിപ്പ് ചോദ്യം ചെയ്തവർക്കെതി...

ദളിത് പീഡനം..... ബലാത്സംഗം.... കർഷക സമരം.... കത്തിയുയരുന്ന പെട്രോൾ വില.... കാവേരി തർക്കം..... രാജ്യം എങ്ങും പ്രക്ഷോഭത്തിലേക്ക് നീങ്ങിയതോടെ ആശങ്കയിലാകുന്നത് ഇന്ത്യയെ കാവി പുതപ്പിക്കാൻ ഇറങ്ങിയ മോദി-അമിത് ഷാ കൂട്ടുകെട്ടിന്; അവസരം നന്നായി വിനിയോഗിച്ച് സമരങ്ങളെ ഒരുമിപ്പിച്ച് യഥാർത്ഥ നേതാവായി രാഹുൽ രംഗത്തിറങ്ങിയതോടെ പ്രതിഷേധങ്ങളിൽ ശ്വാസം മുട്ടി ഇന്ത്യ; ഓർമിപ്പിക്കുന്നത് മന്മോഹൻ ഭരണത്തിന്റെ അവസാന നാളുകളെ

April 13, 2018 | 08:03 am

ന്യൂഡൽഹി: മോദി സർക്കാർ അവസാന വർഷത്തിലേക്ക് കടക്കുകയാണ്. തുടർ ഭരണം ലക്ഷ്യമിട്ട് അധികാരം പിടിച്ചെടുത്ത മോദിക്ക് അവസാന നാളുകളിൽ പിഴയ്ക്കുകയാണ്. യുപിഎ സർക്കാർ രണ്ട് ടേം ഇന്ത്യയെ ഭരിച്ചു. മന്മോഹൻ സർക്കാരിന...

തെന്നിന്ത്യൻ താരം മേഘ്‌ന രാജും കന്നഡ നടൻ ചിരഞ്ജിവിയും തമ്മിലുള്ള വിവാഹം മെയ് രണ്ടിന് ബാംഗ്ലൂരിൽ; ഇരുവരുടെയും വിവാഹം ഏറെ നാളത്തെ പ്രണയത്തിന് ശേഷം

April 13, 2018 | 07:27 am

മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും നായികയായി തിളങ്ങിയ നടി മേഘ്‌ന രാജും കന്നഡ നടൻ ചിരഞ്ജീവി സർജയുമായുള്ള വിവാഹം മെയ് രണ്ടിന് നടക്കും.മെയ്‌ രണ്ടിന് ബംഗളൂരുവിൽ വച്ച് ഹിന്ദു ആചാരപ്രകാരമായിര...

വേലക്കാരിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത് തന്റെ ഭാര്യയെന്ന് വെളിപ്പെടുത്തി നാദിർ ഇഷാം; ഫിലിപ്പിനോ വേലക്കാരിയെ മരുമകൾ ക്രൂരമായി മർദ്ദിക്കുക പതിവായിരുന്നെന്ന് വ്യക്തമാക്കി ഇഷാമിന്റെ അമ്മ; മർദ്ദിച്ച് അവശയാക്കിയ വേലക്കാരിയെ കൊന്നത് തല ചുമരിൽ ഇടിപ്പിച്ചെന്നും ഇഷാമിന്റെ വെളിപ്പെടുത്തൽ

April 13, 2018 | 07:13 am

കുവൈത്ത് സിറ്റി: കുവൈറ്റിലെ ആളില്ലാത്ത അപ്പാർട്‌മെന്റിൽ ഫിലിപ്പിനോ വേലക്കാരിയെ കൊന്ന് ഫ്രീസറിൽ ഒളിപ്പിച്ചത് തന്റെ ഭാര്യയെന്ന് വെളിപ്പെടുത്തി ലെബനീസ് പൗരൻ നാദിർ ഇഷാം അസാഫ്. വേലക്കാരിയായ ജോന്ന ഡനീല ഡെമാ...

ശ്രീജിത്തിന്റെ മരണം കൊലപാതകം തന്നെയെന്ന് അരക്കിട്ടുറപ്പിച്ച് ഐജി ശ്രീജിത്തിന്റെ റിപ്പോർട്ട്; കുടൽമാല മുറിയും വിധവും ലൈംഗികാവയവങ്ങൾ തകരും വിധവും മർദ്ദനം; പോസ്റ്റമോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ക്രൈംബ്രാഞ്ച് ഐജി ശുപാർശ ചെയ്തത് കടുത്ത നടപടി; സസ്‌പെൻഷനിലായ സിഐയും എസ് ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജോലിയിൽ നിന്നും പിരിച്ചുവിടും

April 13, 2018 | 07:05 am

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിഐയ്ക്കും എസ് ഐയ്ക്കും എതിരെ കടുത്ത നടപടികൾ ഉണ്ടാകും. വരാപ്പുഴ പൊലീസ് കസ്റ്റഡി മരണക്കേസിൽ നോർത്ത് പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ...

കത്തുവ-ഉന്നവ പീഡനം വികാരപരമായി എടുത്ത് ഇന്ത്യ; ജനരോഷം പൊട്ടിയൊഴുകുന്നത് നിർഭയ സംഭവത്തെ ഓർമിപ്പിക്കും വിധം; രാത്രിയിൽ ഡൽഹി ഗേറ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ; ബ്രാഹ്മണ മേഖലയിൽ നിന്നും മുസ്ലീമുകളെ ഓടിക്കാൻ ക്ഷേത്ര പരിസരത്ത് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടി ഇന്ത്യയുടെ ഉറക്കം കെടുത്തുന്നു

April 13, 2018 | 06:39 am

ന്യൂഡൽഹി: കത്തുവ, ഉന്നാവ് ബലാത്സംഗങ്ങളിൽ മോദി സർക്കാരും ബിജെപിയും നേരിടുന്നത് വമ്പൻ പ്രതിഷേധം. നിർഭയ മോഡൽ സമരവുമായി ഉത്തരേന്ത്യയിലെ തെരുവുകളിൽ വികാരത്തോടെ ഇന്ത്യക്കാർ അണിനിരക്കുകയാണ്. രാജ്യവ്യാപകമായി ...

MNM Recommends

Loading...