April 18, 2024+
-
ഐഎസ്എൽ ഫൈനൽ തോറ്റ കലിപ്പ് സൂപ്പർ കപ്പിൽ തീർത്ത് എഫ്സി ഗോവ; കലാശപ്പോരാട്ടത്തിൽ ചെന്നൈയെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളിന്; ഐഎസ്എൽ ഫൈനൽ തോൽക്കുന്ന ടീം സൂപ്പർ കപ്പ് നേടുന്ന ചരിത്രവും ആവർത്തിച്ചു; 2018-2019 ഇന്ത്യൻ ഫുട്ബോൾ സീസൺ സമാപിച്ചു
April 13, 2019ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ കപ്പ് കിരീടം ഐഎസ്എൽ റണ്ണർ അപ്പുകളായ എഫ്സി ഗോവയ്ക്ക്. രണ്ടാം സീസൺ ഫൈനലിൽ ഐഎസ്എൽ ടീമായ ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഗോവ തങ്ങളുടെ ആദ്യ പ്രൊഫഷണ...
-
മേരേ പ്യാരേ ഭായിയോം ഓർ ബെഹനോം.. ഇതൊരു ജുംല: പാവപ്പെട്ടവർക്ക് 15 ലക്ഷം വാഗ്ദാനം ചെയ്ത മോദിയുടെ 2014 ലെ പ്രസംഗത്തിന്റെ ഡബ്സ്മാഷ് വീഡിയോയുമായി ലാലുപ്രസാദ് യാദവ്; വീഡിയോ പുറത്തിറക്കിയത് റാഞ്ചി ആശുപത്രിയിൽ കഴിയുന്നതിനിടെ
April 13, 2019റാഞ്ചി: അധികാരമൊക്കെ പോയി പഴയപ്രതാപം ഒന്നുമില്ലെങ്കിലും നർമപ്രയോഗത്തിൽ ലല്ലുപ്രസാദ് യാദവിനെ അത്ര പെട്ടെന്ന് ആർക്കും തോൽപിക്കാനാവില്ല. രാജ്യത്തെ പാവപ്പെട്ടവർക്ക് 15 ലക്ഷം വാഗ്ദാനം ചെയ്ത മോദിയുടെ 2014ലെ...
-
വർഗീയ പരാമർശവുമായി പി.എസ്.ശ്രീധരൻ പിള്ള; ഇസ്ലാം ആണോ എന്നറിയാൻ വസ്ത്രം മാറ്റി നോക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ; വിവാദ പ്രസംഗം ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ
April 13, 2019ആറ്റിങ്ങൽ: രൂക്ഷവർഗീയ പരാമർശവുമായി ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് ശ്രീധരൻ പിള്ളയുടെ വർഗീയ പ്രസംഗം. ജാതിയ...
-
വിഷു പുലരിയെ വരവേൽക്കാനൊരുങ്ങി ശബരിമല അയ്യപ്പസന്നിധാനം; മേടമാസ - വിഷുപൂജകൾ തൊഴാനായി ശബരിമലയിൽ ഭക്തജന തിരക്ക്; വിഷുക്കണി ദർശനം പുലർച്ചെ 4 മണി മുതൽ 7 മണി വരെ
April 13, 2019പത്തനംതിട്ട: വിഷുവിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലഅയ്യപ്പസന്നിധിയിലേക്ക് ഭക്തരുടെ തിരക്കും ഏറി വരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്.15. 4. 19 ന് ആണ് മേട...
-
മരത്തിൽ കയറിയ പ്രവർത്തകരോട് താഴെ ഇറങ്ങാൻ അഭ്യർത്ഥിച്ച് മോദി; നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് ദുഃഖമുണ്ടാകുമെന്നും ഉപദേശം; ഞാൻ നിങ്ങളുടെ സ്വന്തമാണെന്നും വീണ്ടും കാണാൻ വരുമെന്നും പ്രധാനമന്ത്രി
April 13, 2019ബെംഗളുരു: കർണാടകയിലെ മംഗലാപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചരണറാലിയിൽ മോദിയെ കാണാനും പ്രസംഗം കേൾക്കാനുമായി ബിജെപി പ്രവർത്തകർ മരത്തിനു മുകളിൽ കയറി. പ്രവർത്തകർ മരത്തിലിരിക്കുന്നത...
-
ഞാനൊരു വലിയ ഉത്തരവാദിത്വവുമായി ഇറങ്ങിയിരിക്കുകയാണ്..അതെന്താണെന്ന് ഇപ്പോൾ പറയുന്നില്ല..പക്ഷേ അതിന് എനിക്ക് പ്രാർത്ഥനയുടെ ബലം വേണം; മറ്റന്നാൾ വിഷുവിന് നിങ്ങൾക്കൊപ്പം സദ്യ ഉണ്ണാൻ ഞാൻ വരും; ശാന്തസുന്ദരമായ ഡയലോഗ് കേട്ട് കൈയടിച്ച് അന്തേവാസികൾ; വോട്ട് ചോദിക്കാതെ പ്രാർത്ഥിക്കാൻ അപേക്ഷിച്ച് സ്ഥാനാർത്ഥി ശരണാലയങ്ങളിൽ; തിരഞ്ഞെടുപ്പ് മറന്ന് സുരേഷ് ഗോപി
April 13, 2019തൃശൂർ: വോട്ട് ചോദിക്കാതെ നാട്ടിലെ ദൈവസന്നിധിയായ ശരണാലയങ്ങളിൽ കയറി വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് വ്യത്യസ്തനാവുകയാണ് സുരേഷ് ഗോപി. തന്റെ മണ്ഡലമായ തൃശൂരിന്റെ വിവിധ മേഖലകളിലുള്ള ശരണാലയങ്ങള...
-
തമിഴ്നാട്ടിൽ ഞങ്ങളുടെ വോട്ട് വേണ്ടെന്ന് സിപിഎം പറയുമോ? ഭരണം പങ്കിട്ട കഥ മറന്ന് സംസാരിക്കരുത്; ലീഗിനെ വർഗ്ഗീയപാർട്ടി എന്ന് വിളിച്ച സിപിഎമ്മിന് മറുപടിയുമായി കെപിഎ മജീദ്
April 13, 2019കൊല്ലം: കേരളത്തിൽ എതിർ ചേരികളിൽ നിന്ന് പരസ്പരം മത്സരിക്കുന്നവരാണെങ്കിൽ അതിർത്തി വിട്ട് തമിഴ്നാട്ടിലെത്തിയാൽ ലീഗും സിപിഎമ്മും ഉറ്റ ചങ്ങാതിമാരാണ്. എന്നാൽ കേരളത്തിൽ സിപിഎം നേതാക്കൾ വർഗ്ഗീയ പാർട്ടി എന്ന്...
-
ദക്ഷിണേന്ത്യ പിടിക്കാൻ രാഹുൽ വയനാട്ടിൽ പോർക്കളം തുറന്നപ്പോൾ 'ശബരിമല' ഉയർത്തി തിരിച്ചടിച്ച് മോദി; കോഴിക്കോട്ട് പറയാതെ പറഞ്ഞെങ്കിലും തമിഴ്നാട്ടിലും കർണാടകത്തിലും ഉശിരോടെ തീപ്പൊരി പ്രസംഗം: ശബരിമലയുടെ പേരുപറഞ്ഞാൽ കേരളത്തിൽ ജയിലിൽ അടയ്ക്കുമെന്നും പരാമർശം; മണ്ഡലമേതായാലും മണ്ഡലകാലം പറഞ്ഞു തന്നെ വോട്ടു പിടിക്കാൻ ബിജെപി; മറുപടിയുമായി പിണറായിയും രംഗത്ത്; മത്സരം എൻഡിഎയും എൽഡിഎഫും തമ്മിലെന്ന പ്രതീതി സൃഷ്ടിച്ചതോടെ കോൺഗ്രസ് പ്രതിസന്ധിയിൽ
April 13, 2019തിരുവനന്തപുരം: ശബരിമല വിഷയം കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കുകയാണ് ബിജെപി. കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയില...
-
കഞ്ചാവും മാരകായുധങ്ങളുമായി മൂന്ന് യുവാക്കൾ പിടിയിൽ; സീ ആൻഡ് ഹിൽ വ്യൂ ഹോട്ടലിൽ നിന്ന് പ്രതികളെ പൊക്കിയത് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്; സുഹൃത്തുക്കളായ മൂന്ന് പേർ കച്ചവടം നടത്തിയത് ആഡംബര ജീവിതം നയിക്കാൻ; പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് പ്രാഥമിക വിവരം
April 13, 2019തിരുവനന്തപുരം: ഹോട്ടലുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തുന്ന സംഘം പൊലീസ് പിടിയിൽ. കോവളം സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ വിദ്യാധിരാജ് ഉൾപ്പടെയുള്...
-
അനിൽ അമ്പാനിയുടെ കമ്പനിക്ക് ഫ്രാൻസിന്റെ നികുതി ഇളവ്: റഫാൽ ഇടപാടിനുള്ള പ്രത്യുപകാരമെന്ന ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ട് വിവാദമായതോടെ ആരോപണം തള്ളി കേന്ദ്ര പ്രതിരോധമന്ത്രാലയം; റഫാൽ ഇടപാടും നികുതിയിളവും തമ്മിൽ ഒരുബന്ധവുമില്ല; താറടിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമെന്നും മന്ത്രാലയം; കാവൽക്കാരൻ കള്ളനെന്ന് ഒരിക്കൽ കൂടി ബോധ്യമായെന്ന് മോദിയെ ലാക്കാക്കി കോൺഗ്രസ്
April 13, 2019ന്യൂഡൽഹി: റഫാൽ കരാർ പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ അനിൽ അംബാനിയുടെ കമ്പനിക്ക് ഫ്രാൻസിൽ നികുതി ഇളവു കിട്ടിയെന്ന ഫ്രഞ്ച് മാധ്യമത്തിന്റെ വാർത്ത തള്ളി പ്രതിരോധ മന്ത്രാലയം. നികുതി ഇളവിനോ അതിന്റെ കാലയളവിനോ ...
-
മുംബൈക്ക് വേണ്ടി തകർത്തടിച്ച് ക്വിന്റൺ ഡി കോക്ക്; മറുപടിയായി മുംബൈയെ അടിച്ച് ചമ്മന്തിയാക്കി ജോസ് ബട്ലർ; അനായാസം ജയിക്കേണ്ട കളിയിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ട് റോയൽസ്; പന്തുകൊണ്ടും ബാറ്റ് കൊണ്ടും കരുത്ത് കാട്ടി ശ്രേയസ് ഗോപാൽ; കരുത്തരായ എം.ഐയെ രാജസ്ഥാൻ വീഴ്ത്തിയത് രണ്ട് മുൻ മുംബൈ താരങ്ങളുടെ മികവിൽ
April 13, 2019മുംബൈ: ഐപിഎല്ലിൽ ശക്തരായ മുംബൈ ഇന്ത്യൻസിന് എതിരെ രാജസ്ഥാൻ റോയൽസിന് നാല് വിക്കറ്റ് വിജയം. അനായാസം വിജയിക്കേണ്ട മത്സരം അവസാന ഓവർ വരെ എത്തിച്ചു എന്നതൊഴിച്ചാൽ രാജസ്ഥാൻ സർവ്വ മേഖലയിലും മുംബൈക്ക് എതിരെ ആധിപ...
-
ഒരു ജനതയുടെ വിശ്വാസത്തിന്റെ ആണിക്കല്ല് പിഴുതെടുത്ത ശേഷം അതേകുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് എന്ത്തരം ജനാധിപത്യമാണ് ? ശബരിമലയെ കുറിച്ച് മിണ്ടാൻ പാടില്ലെങ്കിൽ ബാബരി മസ്ജിദിനെ കുറിച്ചും മിണ്ടരുത്; രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞ ബിജെപി സ്ഥാനാർത്ഥികളെ മുഴുവൻ അയോഗ്യരാക്കണം; ഇന്ത്യൻ ജനാധിപത്യത്തെ കൊഞ്ഞനം കാണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനേയും അനുവദിച്ച്കൂട
April 13, 20192018-2019 വർഷത്തിന്റെ സാംസ്കാരിഗ രംഗം പരിശോധിക്കുമ്പോൾ മറ്കകാനിടയില്ലാത്ത രണ്ട് കാര്യങ്ങളാണ് കേരളം ഓർമ്മിക്കപ്പെടുക. നിനച്ചിരിക്കാതെ ഉണ്ടായ പേമാരിയും അതിന് പിന്നാലെ ഉണ്ടായ മഹാപ്രളയവും അതിനെ അതിജീവിക്...
-
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഹമീദ് തട്ടിയത് കോടികൾ; പണം നഷ്ടമായവർ പരാതി നൽകിയിട്ടും പിടി കിട്ടാതിരുന്ന പ്രതിയെ കുടുക്കിയത് മടിക്കൈ സ്വദേശിനിയായ യുവതിയുടെ പരാതി; കർണാടകയിലും വടകരയിലുമായി ഹമീദിന്റെ തട്ടിപ്പിനിരയായത് നിരവധി പേർ
April 13, 2019കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കർണാടകയിൽ രണ്ട് കോടിയോളം രൂപ തട്ടിയ കേസിൽ വടകര സ്വദേശി അറസ്റ്റിൽ. പാലയാട് നട തുരുത്തുമ്മൽ ഹമീദാ(52)ണ് പിടിയിലായത്. വടകര പൊലീസ് കസ്റ്റഡിയിലെടുത്ത ഹമീദിനെ കർണ്...
-
ശബരിമല വിഷയം ഉയർത്തി രാജ്നാഥ് സിങും; കോൺഗ്രസും സിപിഎമ്മും കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്; കോൺഗ്രസും ഇടതുപക്ഷവും ന്യൂനപക്ഷങ്ങളിൽ ഭീതിവിതയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി
April 13, 2019കൊല്ലം/കോട്ടയം: ശബരിമല വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും കനത്ത വില നൽകേണ്ടി വരുമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ് . മുത്തലാഖ് വിഷയത്തിൽ ഇരുമുന്നണികളും എന്തു നിലപാടാണു സ്വീകരിക്കുന്നതെന്നു അറിയാൻ ആഗ്രഹമ...
-
ശ്രീധരൻ പിള്ള പാഴാക്കിയ 'സുവർണാവസരം' തിരിച്ചുപിടിക്കാൻ ഉറച്ച് ആർഎസ്എസ്; ബിജെപിയെ സഹായിച്ചാലും ഇല്ലെങ്കിലും ശബരിമല മുഖ്യപ്രചാരണായുധമാക്കും; ആർക്കും വോട്ടുചെയ്യണമെന്ന് ആവശ്യപ്പെടാതെയുള്ള ശബരിമലകർമസമിതിയുടെ പ്രതിഷേധത്തിലെ കരുനീക്കങ്ങൾ ആർഎസ്എസിന്റേത് തന്നെ; മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുതെന്ന ആഹ്വാനം സഹായിക്കുക യുഡിഎഫിനെയോ? പിള്ളയെ തള്ളി കർമസമിതി രംഗത്ത് വന്നത് രണ്ടുംകൽപിച്ചുതന്നെ
April 13, 2019തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനം പോലെ വിശ്വാസത്തിന്റെ പ്രശ്നം കേരളത്തെ ആകെ പിടിച്ചുകുലുക്കിയിട്ടും അത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ബിജെപിക്ക് കഴിയാതെ പോകുന്നതിൽ സംഘപരിവാറിനുള്ളിൽ അസ്വസ്ഥത പുകയു...
MNM Recommends +
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്