1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
30
Saturday

ദളിത് മുഖ്യമന്ത്രിക്കായി വഴിമാറാൻ തയ്യാറെന്ന് സിദ്ധരാമയ്യ; ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ്

May 13, 2018 | 10:50 pm

ബംഗളൂരു: ദലിത് മുഖ്യമന്ത്രിക്കായി വഴിമാറാൻ തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദലിത് വിഭാഗത്തിൽപ്പെട്ട ഒരാളെ കോൺഗ്രസ് മുഖ്യമന്ത്രിയായി നിശ്ചയിക്കുകയാണെങ്കിൽ വഴിമാറി കൊടുക്കാൻ താൻ തയാറാണെന്ന് ...

ഞങ്ങളുടെ ആ വലിയ സ്വപ്നങ്ങൾക്ക് മേലേക്കാണ് മഴ പേമാരിയായി പെയ്തിറങ്ങിയത്; മഴയിൽ നിങ്ങൾ അനുഭവിക്കേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും ഞങ്ങൾ വിനീതമായി ക്ഷമ ചോദിക്കുന്നു; എ ആർ റഹ്മാൻ ലൈവ് എന്ന സംഗീത വിരുന്ന് കൊച്ചിയിൽ തന്നെ വീണ്ടും നടത്തും: ടിക്കറ്റ് എടുത്തവർത്ത് മൂന്ന് ദിവസത്തിനുള്ളിൽ പണം തിരികെ നൽകും: ആരാധകർക്ക് ശ്രീകണ്ഠൻ നായരുടെ തുറന്ന കത്ത്

May 13, 2018 | 10:45 pm

തിരുവനന്തപുരം: മെഡിക്കൽ ട്രസ്റ്റിന് നിലം നികത്താൻ ഒത്താശ ചെയ്യാൻ വേണ്ടി വാഹന സൗകര്യം പോലുമില്ലാത്ത സ്ഥത്ത് എ ആർ റഹ്മാൻ ഷോ സംഘടിപ്പിച്ചെന്ന വിമർശനം ഫ്‌ളവേഴ്‌സ് ടിവിക്കും ശ്രീകണ്ഠൻ നായർക്കുമെതിരെ ഉയരുകയ...

നിത്യ മേനോൻ പ്രധാന കഥാപാത്രമാകുന്ന 'പ്രാണ 'യുടെ ട്രെയിലർ കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടുന്നു; നാലു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തത് വി.കെ.പ്രകാശ്

May 13, 2018 | 10:29 pm

തിരുവനനന്തപുരം: നിത്യ മേനോൻ പ്രധാന കഥാപാത്രമാകുന്ന 'പ്രാണ 'യുടെ ട്രെയിലർ ഫ്രാൻസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടുന്നു .തുടർച്ചയായകഴിഞ്ഞ മൂന്നു ദിവസങ്ങളിലും ട്രെയിലറിന്റെ പ്രദർശനം നടന്നു. ...

തിയറ്ററിലെ ബാലികാ പീഡനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന ഡിജിപിയുടെ പ്രസ്താവനക്ക് പിന്നാലെ എസ്‌ഐ ബേബിക്ക് സസ്‌പെൻഷൻ; പിന്നാലെ പരാതി മൂടിവെച്ചതിന് പോക്‌സോ ചുമത്താനും നിർദ്ദേശം; സിപിഎം നേതാക്കളും കൈവിട്ടതോടെ മൊയ്തീൻ കുട്ടിക്ക് മുമ്പിൽ രക്ഷാ മാർഗ്ഗങ്ങൾ അടഞ്ഞു

May 13, 2018 | 10:16 pm

 എടപ്പാൾ: എടപ്പാളിൽ തീയറ്ററിൽ വെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തൽ കേസെടുക്കാതെ അലംഭാവം കാണിച്ച എസ്‌ഐക്ക് സസ്‌പെൻഷൻ. ചങ്ങരംകുളം എസ്‌ഐ ബേബിയെ ആണ് സസ്‌പെന്റ് ചെയ്തത്. ഇത് കൂടാതെ ഡിജിപിയുടെ നിർദേശ പ്രകാരം...

എടപ്പാളിൽ സിനിമ തിയറ്ററിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുമായി പാർട്ടിക്ക് ബന്ധമില്ല; മൊയ്തീൻകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെന്ന് പ്രചാരണം തെറ്റ്: മാധ്യമവാർത്തകളെ തള്ളി സിപിഎം തൃത്താല ഏരിയാ കമ്മിറ്റി

May 13, 2018 | 09:58 pm

മലപ്പുറം: എടപ്പാളിൽ സിനിമ തിയറ്ററിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം തൃത്താല ഏരിയാ കമ്മിറ്റി. പ്രതിക്കതിരെ കേസെടുക്കുന്നത് തടയാൻ സിപിഎം പ്രാദേശിക നേതൃത്വം ശ്രമിച്ച...

ക്രൂരമായ ബാലപീഡനം കണ്ടിട്ടും കാണാതെ നടിക്കാതിരുന്നത് മനസാക്ഷിയെ ഓർത്ത്; ബെൻസിലെത്തിയ മാന്യന്റെ നീച പ്രവർത്തിയുടെ ഗൗരവം മനസിലാക്കി ചൈൽഡ് ലൈൻ പ്രവർത്തകരെയും അറിയിച്ചു; മൊയ്തീൻ കുട്ടിയുടെ തനിനിറം പുറത്തു കൊണ്ടുവന്ന തീയറ്റർ ഉടമക്കും ജീവനക്കാർക്കും അഭിനന്ദനം പ്രവഹിക്കുമ്പോഴും ദൃശ്യങ്ങൾ പുറത്ത് വന്നതിൽ ബിസിനസിനെ ബാധിക്കുമോ എന്ന് ആശങ്ക: എടപ്പാളിലെ ശാരദ തീയേറ്റർ ഉടമ മറുനാടനോട്

May 13, 2018 | 09:47 pm

എടപ്പാൾ: സിനിമാ തീയറ്റിനുള്ളിൽ വെച്ച് പത്തുവയസുകാരിയായ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം മലയാളികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ബെൻസ് കാറിൽ കറങ്ങുന്ന പ്രവാസി വ്യവസായി മൊയ്തീൻ കുട്ടിക്കെതിര...

കുട്ടികളുടെ ചുണ്ട്, നെഞ്ച്, സ്വകാര്യ ഭാഗങ്ങൾ, പിറകു വശം എന്നിവിടങ്ങളിൽ ആരെയും തൊടാൻ അനുവദിക്കരുത് എന്നു പറഞ്ഞു കൊടുക്കുക; അമ്മയല്ലാതെ മറ്റാരെയും അതിന് അനുവദിക്കരുതെന്നും പറയുക; പരിചയമില്ലാത്തവർ എന്ത് തന്നാലും വാങ്ങി കഴിക്കരുത് എന്ന് പഠിപ്പിക്കുക: ഡോ. ഷിനു ശ്യാമളൻ എഴുതുന്നത്

May 13, 2018 | 09:04 pm

നിങ്ങളുടെ കുട്ടികളുടെ ചുണ്ട്, നെഞ്ച്, സ്വകാര്യ ഭാഗങ്ങൾ, പിറകു വശം എന്നിവിടങ്ങളിൽ ആരെയും തൊടാൻ അനുവദിക്കരുത് എന്നു പറഞ്ഞു കൊടുക്കുക.ഈ കാര്യം കുട്ടികളോട് പറഞ്ഞു കൊടുക്കാത്ത അനേകം രക്ഷകർത്താക്കൾ ഉണ്ട്. അ...

'നിങ്ങളുടെ മകൻ തിരിച്ചു വന്നിരിക്കുന്നു ഉമ്മീ..അന്ന് പോയ അറുപത് കുഞ്ഞുങ്ങൾ ഇനി തിരിച്ച് വരില്ലല്ലോ? ആ വാക്കുകൾ കേട്ട് വേദിയിൽ വെച്ച് ഞാനറിയാതെ കണ്ണ് നിറഞ്ഞൊഴുകി..; കള്ളക്കേസിൽ യോഗി സർക്കാർ ജയിലിലടച്ചിരുന്ന ഡോ: കഫീൽ ഖാനുമായുള്ള കൂടിക്കാഴ്‌ച്ചയെ കുറിച്ചുള്ള ഡോ: ഷിംന അസീസ്

May 13, 2018 | 08:45 pm

തിരുവനന്തപുരം: ഗൊരഖ്പൂരിലെ കൂട്ട ശിശുമരണത്തിൽ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ചതിന് കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ച ഡോക്ടർ കഫീൽ ഖാന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചിരുന്നത്. ജാമ്യം ലഭിച്ച ശേഷം അ...

പുരുഷന്മാരെല്ലാം പീഡകരാണ്, ശവഭോഗികളാണ് എന്ന കാഴ്ചപ്പാട് ഒട്ടുമില്ല..: പക്ഷേ, പുരുഷന്മാരിൽ ചിലർ അത്തരക്കാരായുണ്ട്..; ശവശരീരത്തേയും പിഞ്ചുകുഞ്ഞുങ്ങളേയും പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചിലർ നമുക്കു ചുറ്റുമുണ്ട്; അവർ അമ്പലങ്ങളിലുണ്ട്, പള്ളിമേടകളിലുണ്ട്, സ്‌കൂളുകളിലുണ്ട്, വീട്ടകങ്ങളിലുണ്ട്; എടപ്പാളിലെ പീഡനത്തിന്റെ പശ്ചാത്തലത്തിൽ ദീപ നിശാന്ത് എഴുതുന്നത്

May 13, 2018 | 08:41 pm

ഈജിപ്ഷ്യൻ സുന്ദരി ക്ലിയോപാട്രയെപ്പറ്റി ഒരു കഥ കേട്ടിട്ടുണ്ട്. പ്രാചീന ഈജിപ്ഷ്യൻ ആചാരപ്രകാരം ശവശരീരം മൂന്ന് ദിവസത്തേക്ക് മറവു ചെയ്യുകയില്ലത്രേ. ക്ലിയോപാട്ര മരിച്ചപ്പോൾ, ആ മൂന്നു ദിവസം മുഴുവൻ ആ ശരീരം ഭോ...

വി ടി ബൽറാം എംഎൽഎയുടെ അഡീഷണൽ പേഴ്‌സണൽ സ്റ്റാഫ് അംഗം കാറിടിച്ചു മരിച്ചു; സഹോദര തുല്യനായ തിരുമിറ്റക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയായ ജയൻ മുതുകാട്ടിലിന്റെ വേർപാടിൽ അനുശോചിച്ച് എംഎൽഎ

May 13, 2018 | 08:13 pm

പാലക്കാട്: തൃത്താല എംഎൽഎ വി.ടി. ബൽറാമിന്റെ അഡീഷണൽ പേഴ്‌സണൽ സ്റ്റാഫ് അംഗം വഹനാപകടത്തിൽ മരിച്ചു. തിരുമിറ്റക്കോട് മുതുകാട്ടിൽ ജയൻ (43) ആണു മരിച്ചത്. ബൽറാമിന്റെ ഡ്രൈവറായും ഇദ്ദേഹം സേവനം അനു്ഷ്ടിച്ചിരുന്നു...

ചിലർക്ക് ചുവപ്പു കണ്ടാൽ അസ്വസ്ഥത; രക്തസാക്ഷികളെ അനുസ്മരിച്ചത് ചിലർ എന്തോ വലിയ അപരാധമായി കാണുന്നു; ആട് അങ്ങാടി കണ്ടത് പോലെ രക്തസാക്ഷി അനുസ്മരണവും പ്രമേയവും ചിലർക്ക് മനസ്സിലാക്കില്ല: പൊലീസ് അസോസിയേഷൻ സമ്മേളന വിവാദങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി

May 13, 2018 | 07:59 pm

കോഴിക്കോട്: സംസ്ഥാന പൊലീസ് അസോസിയേഷൻ സമ്മേളനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രക്തസാക്ഷികളെ അനുസ്മരിച്ചത് തെറ്റായി കാണാനില്ലെന്ന്...

മലപ്പുറത്ത് വീടിന് തീവച്ചു; വൻ ദുരന്തം ഒഴിവായത് ഉറങ്ങിക്കിടന്ന കുട്ടികൾ പുക വന്നതോടെ ചുമച്ച് ബഹളം വച്ചതിനെ തുടർന്ന്; ഒമ്പതംഗ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമം; രാത്രി മണ്ണെണ്ണയുമായി വന്നയാളുടെ ദൃശ്യം സിസിടിവിയിൽ; അടക്ക കച്ചവടത്തിന്റെ പേരിൽ നടന്ന പകപോക്കലിലെ പ്രതി പിടിയിൽ

May 13, 2018 | 07:57 pm

മലപ്പുറം: ഒരു കുടുംബത്തെ കൂട്ടത്തോടെ കൊലപ്പെടുത്താൻ നീക്കം. എല്ലാവരും ഉറങ്ങിക്കിടക്കെ രാത്രിയുടെ മറവിൽ വീടിന് അജ്ഞാതൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. ഇയാള...

ഡൽഹി നഗരത്തിൽ കനത്ത പൊടിക്കാറ്റും മഴയും: വിമാന സർവീസും മെട്രോ സർവീസും നിർത്തിവെച്ചു

May 13, 2018 | 07:49 pm

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കനത്ത പൊടിക്കാറ്റും മഴയും. വിമാന- മെട്രോ സർവീസുകൾ ഇതേതുടർന്ന് നിർത്തിവെച്ചു. ഇന്നലെ ഉച്ചവരെ അതികഠിനമായ ചൂടാണ് നഗരത്തിൽ അനുഭവപ്പെട്ടിരുന്നത്. എന്നാൽ വൈകിട്ട് നാലോടെ പ...

എകെ ആന്റണിയും വയലാർ രവിയും പിജെ കുര്യനും കോൺഗ്രസിന്റെ കസേരയിൽ ഇരുന്ന് രാജ്യസഭയിൽ ചെയ്തതെന്ത്? മുതിർന്ന കോൺ്ഗ്രസ് അംഗങ്ങളും സിപിഎം അംഗങ്ങളും തമ്മിലുള്ള താരതമ്യം ഞെട്ടിക്കുന്നത്; കേരളത്തിൽ പ്രശ്‌നം ഉണ്ടാക്കാതിരിക്കാൻ ആണ് ഇവരെ കെട്ടുകെട്ടിച്ചതെന്ന് പ്രതികരിച്ച് സോഷ്യൽ മീഡിയ

May 13, 2018 | 07:29 pm

തിരുവനന്തപുരം: അല്ല.. കേരളത്തിൽ കോൺഗ്രസ്സിന് വലിയ പ്രശ്‌നമുണ്ടാക്കാതിരിക്കാൻ ആണോ ഈ നേതാക്കളെ ഡൽഹിയിലേക്ക് അയച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇന്ന് ചർച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് ഇത്. വിഷയം മറ്റൊന്നുമ...

തീയറ്റർ പീഡന കേസ് പ്രതിയെ സഹായിക്കാൻ പോയിട്ട് ചിന്തിക്കുക പോലും ചെയ്തിട്ടില്ല... എനിക്കതിന് കഴിയില്ല.... കാരണം രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളുടെ പിതാവുകൂടിയാണ് ഞാൻ; പീഡകനെ മലപ്പുറത്തെ മന്ത്രി സഹായിച്ചെന്ന 'ജയ് ഹിന്ദ്' ചാനൽ ആരോപണത്തെ തള്ളി കെ ടി ജലീൽ

May 13, 2018 | 07:17 pm

തിരുവനന്തപുരം: തീയറ്റർ പീഡന കേസ് പ്രതിയെ സംരക്ഷിക്കാൻ മലപ്പുറത്തു നിന്നുള്ള മന്ത്രി സഹായിച്ചെന്ന ആരോപണം നിഷേധിച്ച് കെ ടി ജലീൽ. ജലീലിന്റെ മണ്ഡലം ഉൾപ്പെട്ട എടപ്പാളിലെ ശാരദ തീയറ്ററിൽ വച്ചാണ് പീഡനം നടന്നത...

MNM Recommends

Loading...