1 usd = 70.69 inr 1 gbp = 94.19 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
16
Monday

എറണാകുളം-ഗുരുവായൂർ പാസഞ്ചർ സർവീസുകൾ മൂന്നു ദിവസങ്ങളിൽ റദ്ദാക്കി; പാതയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ട്രെയിനുകൾ വൈകി ഓടും

May 13, 2019 | 11:05 pm

കൊച്ചി: എറണാകുളം-അങ്കമാലി, തൃശൂർ-വടക്കാഞ്ചേരി പാതയിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മൂന്നു ദിവസങ്ങളിലെ എറണാകുളം-ഗുരുവായൂർ റൂട്ടിലെ പാസഞ്ചർ സർവീസുകൾ റദ്ദാക്കി. ചൊവ്വാഴ്ച മുതൽ 16 വരെ എറണാക...

സർക്കാർ ആശുപത്രിയിലാണോ നിങ്ങളുടെ പ്രസവം; എങ്കിൽ ഇനി വീട്ടിലേക്ക് പോകാൻ വണ്ടി ആശുപത്രിയിൽ നിന്ന് തന്നെ; അമ്മയേയും കുഞ്ഞിനേയും വീട്ടിലെത്തിക്കാൻ ഊബർ മാതൃകയിൽ ടാക്സി സർവ്വീസ്; മാതൃയാനം പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കം

May 13, 2019 | 11:04 pm

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയെയും നവജാത ശിശുവിനെയും തിരികെ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയുടെ ജില്ലാതല ഫ്‌ളാഗ് ഓഫ് നടന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആരംഭിച്ച പദ്ധതിയ...

നാഥുറാം ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി എന്നു പറഞ്ഞ കമൽഹാസന്റെ നാവ് വെട്ടിമാറ്റണമെന്ന് തമിഴ് മന്ത്രി; മക്കൾ നീതി മയ്യത്തെ നിരോധിക്കണമെന്നും കെ ടി രാജേന്ദ്ര ബാലാജി; തീവ്രവാദി എന്നതിലും വലിയ വിശേഷണമാണ് ഗോഡ്‌സെയ്ക്കു ചേരുക എന്ന് തേജസ്വി യാദവ്

May 13, 2019 | 10:50 pm

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം ഗോഡ്‌സേയാണെന്ന് പറഞ്ഞ കമൽഹാസന്റെ നാവ് വെട്ടിമാറ്റണമെന്ന് തമിഴ്‌നാട്ടിലെ മന്ത്രി കെടി രാജേന്ദ്ര ബാലാജി. കമൽഹാസന്റെ പാർട്ടിയായ മക്കൾനീതിമയ്യത്തെ നിരോധ...

തൃശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ലാ... പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട്; വിമർശനങ്ങൾ മാന്യമായ ഭാഷയിൽ രേഖപെടുത്താം... വേണമെങ്കിൽ ട്രോളാം.. പക്ഷെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാരാണ് തന്നതെന്ന് ചോദിക്കുന്നു ഹരീഷ് പേരാടി

May 13, 2019 | 10:49 pm

കൊച്ചി: തൃശൂർ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന റിമ കല്ലിങ്കലിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. ആണുങ്ങൾ മാത്രം പൂരത്തിന് പോയിട്ടെന്താ കാര്യമെന്നും റിമ ചോദിച്ചിരുന്നു. 'ഞാനെപ്പോ...

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസ്: സിഐ ക്രിസ്റ്റിയൻ സാം അടക്കം ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി; അനുമതി ഉത്തരവ് ലഭിച്ചാൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്

May 13, 2019 | 10:36 pm

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസിൽ ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. പ്രതികളായ സിഐ ക്രിസ്റ്റ്യൻ സാം, എസ്‌ഐ ദീപക് ഉൾപ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ...

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങി നൽകിയത് ആറ് വർഷം വൈകിപ്പിച്ച ശേഷം; പ്രതിരോധ കരാറുകളെ കോൺഗ്രസ് ഉപയോഗിച്ചത് എടിഎം സർവ്വീസ് പോലെ; വീണ്ടും കടുത്ത വിമർശനവുമായി നരേന്ദ്ര മോദി

May 13, 2019 | 10:34 pm

ഡൽഹി: പ്രതിരോധ വിഷയത്തിൽ കോൺഗ്രസ് സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രതിരോധ കരാറുകൾ കോൺഗ്രസ് എടിഎം പോലെ ഉപയോഗിച്ചെന്ന് ആയിരുന്നു മോദിയുടെ വിമർശനം. ഹിമാചൽപ്രദേശ...

ശ്രീലങ്കൻ പൊലീസും പട്ടാളവും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിൽ കണ്ടെത്തിയത് കുഴിച്ചിട്ട നിലയിൽ നിരവധി ആയുധങ്ങൾ; കർഫ്യൂ പിൻവലിച്ച് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ശ്രീലങ്കയിൽ കർഫ്യു; കലാപ സാധ്യത കണക്കിലെടുത്ത് സോഷ്യൽ മീഡിയക്കും വിലക്ക്

May 13, 2019 | 10:26 pm

കൊളംബോ: ശ്രീലങ്കയിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. ആയുധങ്ങൾ പിടിച്ചെടുത്തതിനെ തുടർന്നാണ് വീണ്ടും കർഫ്യൂ. വെല്ലാവായ ടൗൺ ഏരിയയിൽ നിന്ന് നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തത്. ശ്രീലങ്കൻ പൊലീസും പട്ടാളവും ചേർ...

ഫേസ്‌ബുക്ക് വഴി വർഗ്ഗീയവിഷം ചീറ്റുന്ന മെസേജുകളും പോസ്റ്റുകളും; തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന പോസ്റ്റുകളുടെ പ്രചാരണവും; മഞ്ചേരിയിൽ 47 കാരൻ അറസ്റ്റിൽ; പിടികൂടിയത് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരന്തര നിരീക്ഷണത്തെ തുടർന്ന്

May 13, 2019 | 10:22 pm

മലപ്പുറം: ഫേസ്‌ബുക്ക് വഴി നിരന്തരം മത സാമുദായിക വിദ്വേഷവും വർഗ്ഗീയതയും ഉണ്ടാക്കുന്ന രീതിയിൽ പരാമർശം നടത്തിയ കേസിൽ മഞ്ചേരി ആനക്കയം കളത്തിങ്ങൽപടി സ്വദേശി അസ്‌കർ (47 വയസ്സ്) എന്നയാളെ മഞ്ചേരി പൊലീസ് അറസ്റ...

വിദ്യാർത്ഥികൾക്കു വേണ്ടി ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്; നീലേശ്വരം സ്‌കൂളിലെ പ്രധാനാധ്യാപിക കെ. റസിയ, അദ്ധ്യാപകരായ നൗഷാദ് വി മുഹമ്മദ്, പി.കെ ഫൈസൽ എന്നിവർക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; നൂറു ശതമാനം വിജയം ലക്ഷ്യമിട്ട അദ്ധ്യാപകരുടെ തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് ആൾമാറാട്ടത്തിന്റെ പേരിൽ പരീക്ഷാഫലം തടയപ്പെട്ട വിദ്യാർത്ഥികൾ

May 13, 2019 | 10:07 pm

കോഴിക്കോട്: വിദ്യാർത്ഥികൾക്കു വേണ്ടി അദ്ധ്യാപകൻ ഹയർസെക്കൻഡറി പരീക്ഷയെഴുതിയ സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. നീലേശ്വരം സ്‌കൂളിലെ പ്രധാനാധ്യാപിക കെ. റസിയ, അദ്ധ്യാപകരായ നൗഷാദ് വി മുഹമ്മദ്,...

ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു; ദുരന്തത്തിനിരയായത് കോട്ടയം എസ്‌പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർ പ്രമോദിന്റെ കുടുംബം; ഭാര്യയും മകളും ഭാര്യാ പിതാവും സഹോദരിയുടെ കുട്ടിയും മരിച്ചത് സംഭവ സ്ഥലത്ത്; മൂത്ത മകൻ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ

May 13, 2019 | 10:06 pm

തൃശ്ശൂർ: ദേശീയപാതയിൽ പെരിഞ്ഞനം ജംഗഷനിൽ അപകടത്തിൽ പെട്ടത് ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ പൊലീസുകാരനും കുടുംബവും. കോട്ടയം എസ്‌പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസറായ ചങ്ങനാശ്ശേരി സ്വദേശി മലംകുന്ന് പ്രശ...

അമ്മയും മാമനും തമ്മിലുള്ള അടുപ്പം കൂടിയതോടെ അമ്മ മോളെ നോക്കാതായി; അമ്മൂമ്മയെ വിവരമറിയിച്ചതോടെ ദേഷ്യം മൂത്ത അനീഷ് മാമൻ ചൂരൽ കൊണ്ട് പൊതിരെ തല്ലി; വിവരമറിഞ്ഞ രണ്ടുവീട്ടിലെയും അമ്മൂമ്മമാർ പൊലീസ് സ്റ്റേഷനിൽ കാര്യം ധരിപ്പിച്ചതോടെ അനീഷ് മാമൻ പിടിയിലായി; ഉപ്പുതറയിൽ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ച എട്ടുവയസുകാരി എല്ലാം തുറന്നുപറഞ്ഞപ്പോൾ തൊടുപുഴ ദുരന്തം ആവർത്തിക്കാതിരുന്നതിന്റെ ആശ്വാസത്തിൽ ബന്ധുക്കളും നാട്ടുകാരും

May 13, 2019 | 10:02 pm

കട്ടപ്പന: ഉപ്പുതറയിൽ മാതാവിന്റെ കാമുകന്റെ അതിരുവിട്ട ചൂരൽ പ്രഹരത്തിൽ പരിക്കേറ്റ 8 വയസ്സുകാരി പൊലീസിൽ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. തൊടുപുഴ സംഭവം ആവർത്തിക്കാതിരുന്നത് മാതാവിന്റെയും പിതാവിന്...

ബിജെപിയിൽ തന്നെ ഗുണദോഷിക്കാൻ കഴിയുന്ന ഏക നേതാവ് സുമിത്രാ മഹാജനാണെന്ന് പ്രധാനമന്ത്രി; അവർക്ക് ജോലിയോട് ആത്മാർത്ഥത വളരെ കൂടുതലെന്നും മോദി; മോദിയുടെ പരാമർശം മൂന്നു പതിറ്റാണ് സുമിത്ര പ്രതിനിധീകരിച്ച ഇൻഡോർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ

May 13, 2019 | 09:47 pm

ഇൻഡോർ: ബിജെപിയിൽ തന്നെ ഗുണദോഷിക്കാൻ കഴിയുന്ന ഏക നേതാവാണ് ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.' പ്രധാനമന്ത്രിയെന്ന നിലയിൽ എന്നെ എല്ലാവർക്കും അറിയാം. പക്ഷേ ഞങ്ങളുടെ പാർട്ടിയ...

ഒമ്പതുകൊല്ലം മുമ്പ് ജൂലിയൻ അസാൻജ് യുവതികളെ ബലാത്സംഗത്തിനിരയാക്കിയത് വിക്കീലിക്‌സ് സമ്മേളനത്തിനിടെ; ഇക്വഡോർ നൽകിയ രാഷ്ട്രീയ അഭയം അവസാനിച്ചതോടെ രണ്ടു കൊല്ലം മുമ്പ് അവസാനിപ്പിച്ച കേസ് പുനരന്വേഷിക്കാനൊരുങ്ങി സ്വീഡൻ; പരസ്പര സമ്മതത്തോടെയായിരുന്നു യുവതികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്ന നിലപാടിൽ അസാൻജ് 

May 13, 2019 | 09:32 pm

സ്റ്റോക്ക്‌ഹോം: ലണ്ടനിൽ അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ പേരിലുള്ള ബലാത്സംഗക്കേസ് സ്വീഡൻ പുനഃപരിശോധിക്കും. അസാൻജിനെതിരായ ലൈംഗികാരോപണ കേസ് പുനരന്വേഷിക്കാനും തുടർ വിചാരണ നടത്താനും തീരു...

ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ

May 13, 2019 | 09:19 pm

കൊച്ചി: ജീവനക്കാർക്ക് ശമ്പളം നൽകാത്ത സംഭവത്തിൽ ലേബർ ഓഫീസിൽ ചർച്ചയ്ക്കെത്തിയ പിവി എസ് ആശുപത്രി ഉടമയും മാതൃഭൂമി മാനേജിങ് എഡിറ്ററുടെ മകളുമായ പിവി മിനി മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ തല വഴി മുണ്ടിട്ട് ഓടിയൊ...

MNM Recommends

Loading...