April 19, 2024+
-
കോവിഡ് വൈറസ് സ്വാഭാവിക വൈറസല്ല.. ഇതൊരു കൃത്രിമ വൈറസാണ്; വൈറസിന്റെ വരവ് അപ്രതീക്ഷിതമായിരുന്നു; കാരണം ഇത് ലാബിൽ സൃഷ്ടിക്കപ്പെട്ടതാണ്; ഇപ്പോൾ ലോകത്തെ പല രാജ്യങ്ങളും ഈ വൈറസിന് വാക്സിൻ കണ്ടുപിടിക്കാൻ ഗവേഷണം നടത്തുകയാണ്; ഇന്ത്യയും തയാറായി കഴിഞ്ഞു; വൈറസ് ലാബിൽ സൃഷ്ടിച്ചതെന്ന യുഎസ് വാദം ഏറ്റുപിടിച്ച് ഗഡ്കരി; ഇന്ത്യൻ നേതാക്കളിൽ ഒരാൾ ഈ വാദം അംഗീകരിക്കുന്നത് ഇതാദ്യം
May 13, 2020ന്യൂഡൽഹി: കോവിഡ് വൈറസ് മനുഷ്യനിർമ്മിതമെന്ന അമേരിക്കയുടെ വാദം ഏറ്റുപിടിച്ച് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. 'കൊറോണയ്ക്കൊപ്പം ജീവിക്കുന്നതിന്റെ കല നമ്മൾ പഠിക്കണം. ഇതൊരു സ്വാഭാവിക വൈറസല്ല. ഇതൊരു കൃത്രിമ വ...
-
മദ്യത്തിന്റെ പൊതുവിൽപന നികുതി വർധന: ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും; സർക്കാർ വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും ചെലവ് ചുരുക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതി: മന്ത്രിസഭായോഗ തീരുമാനങ്ങൾ
May 13, 2020തിരുവനന്തപുരം: ലോക്ഡൗൺ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുതിയ വരുമാന മാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന്റെ പൊതുവിൽപന നികുതി വർധിപ്പിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത...
-
ഭൂമിക്ക് കൂട ചൂടാൻ ഒരുകോടി മരങ്ങൾ; ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 1.09 കോടി വൃക്ഷത്തൈകൾ നടുന്നു
May 13, 2020തിരുവനന്തപുരം: കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വർഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കും. ലോക പരിസ്ഥിതി ദിനമായ ജൂൺ 5-...
-
24 മണിക്കൂറിനിടെ 3525 കോവിഡ് പോസിറ്റീവ് കേസുകൾ; ഇരട്ടിപ്പ് നിരക്ക് 12.6 ദിവസമായതിലും 9 സംസ്ഥാനങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിലും ആശ്വാസം കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കാൽലക്ഷം പിന്നിട്ടു; ഗുജറാത്തും തമിഴ്നാടും ഡൽഹിയും രാജസ്ഥാനും മധ്യപ്രദേശും ബംഗാളും ബുധനാഴ്ച നൂറിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ
May 13, 2020ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 9 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. കേസുകളുടെ ഇരട്ടിപ്പ് നിരക്ക് 12.6 ദിവസമായി വ...
-
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 3100 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ; 2000 കോടി രൂപ ചെലവാക്കി വാങ്ങുക എല്ലാ സംസ്ഥാനങ്ങളിലേക്കുമായി 50,000 വെന്റിലേറ്ററുകൾ; കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി നീക്കിവെച്ചത് 1000 കോടി രൂപയും; പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിന് പ്രാഥമിക സഹായമായി നൽകുക 100 കോടി രൂപയും; പണം കൈമാറുക സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ കമ്മീഷണർമാർ മുഖേന ജില്ലാ കളക്ടർമാർക്കും
May 13, 2020ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 3100 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. പിഎം കെയേഴ്സ് ഫണ്ട് ട്രസ്റ്റിൽ നിന്നുമാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. ഇതിൽ 2000 കോടി രൂപ വെന്റിലേറ്ററുകൾ വാ...
-
മഹാരാഷ്ട്രയിൽ ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വരുന്നു; സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുതിർന്ന നേതാവ് ഏക്നാഥ് ഖഡ്സെ; കോൺഗ്രസ് പാളയത്തിലേക്ക് എന്നും സൂചനകൾ
May 13, 2020മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയിൽ കലാപം മറനീക്കി പുറത്ത് വരുന്നു. തന്നെ ബിജെപി പല ഘട്ടങ്ങളിലും മാറ്റിനിർത്തുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാവ് ഏക്നാഥ് ഖഡ്സെ രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തി...
-
തൊഴിൽ നഷ്ടപ്പെട്ട് കണ്ണീരോടെ പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഒന്നുമില്ല; പാക്കേജിലെ ബാക്കി 16.4 ലക്ഷം കോടി എവിടെ എന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം; പാക്കേജ് വട്ടപൂജ്യമാണെന്നും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള തട്ടിപ്പെന്നും മമത ബാനർജി; കേന്ദ്രം കൈനനയാതെ മീൻപിടിക്കുന്നെന്നും നിരാശാജനകമെന്നും തോമസ് ഐസക്; ആത്മനിർഭർ ഭാരത് പാക്കേജിന് എതിരെയുള്ള വിമർശനങ്ങൾ ഇങ്ങനെ
May 13, 2020ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആത്മനിർഭർ ഭാരത് പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസും, തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. ചെറുകിട വ്യവസായങ്ങൾക്കായുള്ള പാക്കേജ് ഒഴിച്ചാൽ പൊതുവെ നിരാ...
-
ഇങ്ങനെയാണ് പാക്കേജിന്റെ പോക്കെങ്കിൽ ഇത് കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യം സൂചിപ്പിച്ച കണക്കുകൊണ്ടുള്ള കളിയായിത്തീരും; പ്രത്യേക കേന്ദ്ര പാക്കേജിൽ സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരാമർശം പോലും ഇല്ലാത്തത് പ്രതിഷേധാർഹമെന്നും തോമസ് ഐസക്
May 13, 2020കേന്ദ്ര സർക്കാരിന്റെ പ്രത്യേക പാക്കേജിനെ സ്വാഗതം ചെയ്തത് ഉള്ളടക്കം പരിശോധിച്ചതിന് ശേഷം മതിയായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണെന്ന് ധനമന്ത്രി തോമസ് ഐസക്. പാക്കേജിൽ ബാങ്കേതര ധനകാര്യസ്ഥാപനങ്ങൾക്ക് മുപ...
-
ആലപ്പുഴയിലെ ഷാപ്പുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കുക ഈ മാസം 20 മുതൽ മാത്രം; തീരുമാനം ടോഡി കോൺട്രാക്ടേഴ്സ് അസോസിയേഷനും തൊഴിലാളി സംഘടനകളുമായി നടന്ന ചർച്ചയിൽ
May 13, 2020ആലപ്പുഴ: ഈ മാസം 20 മുതൽ മാത്രം ആലപ്പുഴ ജില്ലയിലെ കള്ളുഷാപ്പുകൾ തുറന്ന് പ്രവർത്തിച്ചാൽ മതിയെന്ന് ടോഡി കോൺട്രാക്ടേഴ്സ് അസോസിയേഷനും തൊഴിലാളി സംഘടനകളുമായി നടന്ന ചർച്ചയിൽ ധാരണയായി. കള്ളിന്റെ ലഭ്യത കുറവും വ...
-
'പെൺകുട്ടിയുടെ അച്ഛൻ പ്രതികളെ അങ്ങോട്ടുപോയി ആക്രമിക്കുകയായിരുന്നു; ഇയാൾക്കെതിരെയും കേസെടുക്കണം; പെൺകുട്ടി ആദ്യമേ പരാതി നൽകുകയാണ് ചെയ്യേണ്ടിയിരുന്നത്; അന്വേഷണ ഉദ്യോഗസ്ഥന് സിപിഎം വിരോധമുണ്ട്'; കുളിക്കാൻ പോയ പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ തല്ലി പല്ലടിച്ച് തെറിപ്പിച്ച കേസിൽ പ്രതികളെ ന്യായീകരിച്ച് സിപിഎം ജില്ലാസെക്രട്ടറി; മാനന്തവാടിക്കേസിൽ വാദി പ്രതിയാകുമ്പോൾ
May 13, 2020മാനന്തവാടി: വയനാട് മാനന്തവാടിയിൽ കുളിക്കാൻപോയ പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ തല്ലി പല്ലടിച്ച് തെറിപ്പിച്ച കേസിൽ പ്രതികളെ ന്യായീകരിച്ച് പാർട്ടി ജില്ലാ സെക്രട്ടറി പി ഗാഗാറിൻ രംഗത്ത്. പെൺ...
-
യേശുക്രിസ്തുവിനെക്കുറിച്ച് നടത്തിയത് വളരെ നിന്ദ്യമായ പരാമർശങ്ങൾ; ഫാരിസ് മദനിക്ക് എതിരെ പരാതിയുമായി ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ; എല്ലാ ജില്ലകളിലും പരാതി നൽകുമെന്നും സംഘടന
May 13, 2020കൊച്ചി: യേശുക്രിസ്തുവിനെക്കുറിച്ച് വളരെ നിന്ദ്യമായ പരാമർശങ്ങൾ നടത്തിയ ഫാരിസ് മദനിക്ക് എതിരെ കാസാ ( Christian alliance for social action ) എല്ലാ ജില്ലകളിലും പരാതി നൽകുന്നു. ഇതിന്റെ ഭാഗമായി എറണാകുളം സെ...
-
ഇത് സ്വജീവൻ പണയപ്പെടുത്തി രാജ്യത്തിന് വേണ്ടിചെയ്യുന്ന സത്കർമ്മം; യുഎഇയിലെ സമൂഹത്തിന്റെ സംരക്ഷണത്തിനും കരുതലിനുമായി കാട്ടിയ കഠിന പ്രയത്നത്തിനും ത്യാഗത്തിനും നന്ദി; ഈ സേവനം വിലമതിക്കാനാവാത്തത്; മലയാളികൾ അടക്കമുള്ള കൊറോണയ്ക്കെതിരായ മുന്നണി പോരാളികൾക്ക് ഗോൾഡൻ വിസ നൽകി ആദരിച്ച് ദുബായ് ഭരണകൂടം; 10 വർഷത്തേക്കുള്ള താമസരേഖയായ ഗോൾഡൻ വിസ അനുവദിക്കുന്നത് അപൂർവമായി; പതിവ് തെറ്റിച്ചുള്ള ആദരവിൽ മനസ് നിറഞ്ഞ് മലയാളികളും
May 13, 2020തിരുവനന്തപുരം: കൊറോണയുടെ മുന്നണിപ്പോരാളികൾക്ക് ആദരവുമായി ദുബായ് ഭരണാധികാരികളും. ദുബായിലും കൊറോണ പടരുമ്പോൾ ജീവൻ പണയപ്പെടുത്തി പോരാടുന്ന കൊറോണയുടെ മുന്നണിപ്പോരാളികൾക്ക് ഗോൾഡൻ വിസ നൽകിയാണ് ഭരണാധികാരികൾ ആ...
-
വാട്സാപ്പ് സ്റ്റാറ്റസാക്കിയത് മുൻ കാമുകിയുടെ നഗ്നചിത്രങ്ങൾ; അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത് യുവതി പരാതി നൽകിയതോടെ
May 13, 2020തൃശ്ശൂർ: മുൻ കാമുകിയുടെ നഗ്ന ചിത്രങ്ങൾ വാട്ട്സ്സ് ആപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശ്ശൂർ മുളങ്കുന്നതുകാവ് സ്വദേശി അനിൽ കുമാറിനെ ആണ് ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്.കുഴിക്കാട്ടുകൊണം സ്വദേശിയാ...
-
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്; അഭിഭാഷകർ അണിയുക കറുത്ത കോട്ടിനും ഗൗണിനും പകരം വെള്ള ഷർട്ട്, വെള്ള സൽവാർ കമ്മീസ്, വെള്ള സാരി എന്നിവ
May 13, 2020ന്യൂഡൽഹി: ഇനിമുതൽ സുപ്രീംകോടതി അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കറുത്ത കോട്ടും ഗൗണും ഒഴിവാക്കി വെള്ളനിറമുള്ള വസ്ത്രങ്ങളിലേക്ക് മാറാനാണ് അഭിഭാഷകരോട് കോടതി നിർദ്ദേശി...
-
വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത് മാനന്തവാടി സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക്: ഇവർക്ക് രോഗം വന്നത് ട്രക്ക് ഡ്രൈവറിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം പടർന്ന ആൾ വഴി: ഇന്ന് വരെ ഡ്യൂട്ടിയെടുത്ത പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലായി മറ്റ് പൊലീസുകാരും സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളും
May 13, 2020കോഴിക്കോട്: വയനാട് മാനന്തവാടി സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതോടെ സഹപ്രവർത്തകരായ പൊലീസുകാരും സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളും ആശങ്കയിലായി. കണ്ണൂർ ജില്ലക്കാരനായ സീനിയർ സിവിൽ ...
MNM Recommends +
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്