1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

നിയമ വിരുദ്ധമായി വിൽപ്പന നടത്തിയ പതിനാലര ലക്ഷം രൂപയുടെ സിഗരറ്റ് ഉൽപ്പന്നങ്ങൾ ആരോഗ്യ വകുപ്പ് പിടികൂടി; ഇതിൽ 147 കടകൾക്കെതിരെ കേസെടുത്തു

June 13, 2016 | 09:39 pm

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ നിയമവിരുദ്ധമായി വിൽപ്പന നടത്തിയ പതിനാലര ലക്ഷം രൂപയുടെ സിഗരറ്റ് ഉൽപ്പന്നങ്ങൾ ആരോഗ്യ വകുപ്പ് പിടികൂടി. നിയമത്തിന് വിധേയമല്ലാത്ത രീതിയിൽ സിഗരറ്റ് അടക്കമുള്ള വിൽക്കുന്നുണ്ടെന്ന വ...

കാസർകോട് വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു; കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായി അപകടത്തിൽ മരിച്ചവരിൽ ആറ് മാസം പ്രായമുള്ള കുട്ടി അടക്കം ഒരേ കുടുംബത്തിലുള്ളവർ

June 13, 2016 | 08:46 pm

പള്ളിക്കര: കാസർകോട് കാഞ്ഞങ്ങാട് പള്ളിക്കരയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അഞ്ചുപേർ മരിച്ചു. ആറ് മാസം പ്രായമുള്ള കുട്ടി അടക്കം ഒരു കുടുംബത്തിലെ നാലുപേരും കാർ ഡ്രൈവറുമാണ് മരിച്ചത്. കാസർകോട് ചേറ്റു...

ചവറു കത്തിക്കുന്ന പുക വീട്ടിനുള്ളിലേക്ക് വരുന്നുവെന്ന് പരാതിപ്പെട്ടപ്പോൾ അയൽവാസി ശത്രുവായി; അരുതെന്ന മനുഷ്യാവകാശ കമ്മീഷൻ നിർദേശത്തിനും പുല്ലുവില: മാലിന്യ പ്രശ്‌നത്തിൽപെട്ട് അയൽബന്ധം നശിക്കുന്ന തിരുവനന്തപുരം നഗരത്തിലെ ഒരു കഥ

June 13, 2016 | 07:52 pm

തിരുവനന്തപുരം: പാതയോരങ്ങളിൽ ചവറുകൾ കൂട്ടിയിട്ട് കത്തിക്കരുതെന്ന് കോടതി ഉത്തരവ് വെട്ടിലാക്കിയിരിക്കുന്നത് ലക്ഷക്കണക്കിന് മലയാളികളെയാണ്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഉള്ളവരെയടക്കം വിധി ബുദ്ധിമുട്ടി...

ഹരിപ്പാട് മെഡിക്കൽ കോളജ് ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് വി എസ്; നിർദ്ദിഷ്ട പദ്ധതി സ്വകാര്യ വ്യക്തികൾക്ക് സർക്കാർ ചെലവിൽ കൊള്ളലാഭം ഉണ്ടാക്കാൻ സൗകര്യമൊരുക്കുന്നത്: മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

June 13, 2016 | 07:23 pm

തിരുവനന്തപുരം: പൊതു-സ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കാൻ വേണ്ടി മുൻ സർക്കാർ തയ്യാറാക്കിയ ഹരിപ്പാട് മെഡിക്കൽ കോളേജിലെ ഇടപാടുകൾ അന്വേഷിക്കണമെന്ന് വി എസ് അച്യുതാനന്ദൻ. മെഡിക്കൽ കോളജിന് വേണ്ടി കഴിഞ്ഞ യുഡിഎ...

അഖ്‌ലാഖിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ആട്ടിറച്ചി ബീഫായത് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; വ്യാജ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ ഒറിജിനലായതിന്റെ കാരണവും ഇതുതന്നെ: കനയ്യ കുമാർ

June 13, 2016 | 07:09 pm

തൃശൂർ: ദാദ്രിയിൽ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ആട്ടിറച്ചി ബീഫായത് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കു...

അഞ്ജുവിന്റെ പരാമർശം തനിക്കെതിരെ ആണോ എന്ന് വ്യക്തമാക്കണമെന്ന് ഒളിമ്പ്യൻ ബോബി അലോഷ്യസ്; അപമാനിച്ചതിനെതിരെ നിയമ നടപടി എടുക്കുമെന്ന് സഹപ്രവർത്തക

June 13, 2016 | 06:34 pm

തിരുവനന്തപുരം: കായികമന്ത്രി ഇ പി ജയരാജന് അഞ്ജു ബോബി ജോർജ്ജ് എഴുതിയ തുറന്ന കത്തിലെ ആരോപണം തന്നെ ഉദ്ദേശിച്ചാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പ്യൻ ബോബി അലോഷ്യസ് രംഗത്ത്. വിദേശ പരിശീലനം സംബന...

ലഹരികടത്തു തടയാൻ ഇത് സിങ്കം സ്റ്റൈൽ..! വിവരം നൽകുന്നവർക്ക് അഞ്ചു ശതമാനം കമ്മീഷൻ നൽകും; മിന്നൽ പരിശോധനകളുമായി കളം നിറഞ്ഞപ്പോൾ വൈൻ പാർലറുകാർക്കും ചങ്കിടിപ്പ് കൂടി: പുതിയ എക്സൈസ് കമ്മീഷണറുടെ നടപടികൾ അഴിമതിയിൽ മുങ്ങിയ വകുപ്പിനെ ശുദ്ധീകരിക്കാൻ തന്നെ

June 13, 2016 | 05:56 pm

തിരുവനന്തപുരം: നാട് ലഹരിവിമുക്തമാക്കാനുള്ള സർക്കാർ നടപടികൾക്കു ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥൻ അഴിമതികൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാത്ത ഒരാളായിരിക്കണം എന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ തീരുമാനം. ചുമത...

നിയമലംഘനം കണ്ടെത്തുന്ന ഹോട്ടലുകൾക്ക് താഴ് വീഴും; ഖത്തറിലെ ഹോട്ടലുകളിലും ബേക്കറികളിലും കർശന പരിശോധനയുമായി നഗരസഭ അധികൃതർ

ദോഹ: നിയമലംഘനം കണ്ടെത്തുന്ന ഹോട്ടലുകൾക്കെകിരെ കർശന നടപടിയുമായി നഗരസഭ അധികൃതർ പരിശോധന ശക്തമാക്കി. റംസാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് അല്‌വഖ്‌റ നഗരസഭാ അധികൃതർ ഹോട്ടലുകളിലും ബേക്കറികള...

വർക്കലയിൽ ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടം; പണം തിരിച്ചടയ്ക്കാത്തതിന് കുടുംബാംഗങ്ങളെ ബലംപ്രയോഗിച്ച് വീട്ടിൽ നിന്നു പുറത്താക്കിയത് സ്ത്രീകൾ അടങ്ങുന്ന സംഘം: അക്രമം ഒരുമാസത്തെ പലിശ തിരിച്ചടവ് മുടങ്ങിയതിന്; അക്രമ വീഡിയോ കാണാം..

June 13, 2016 | 05:04 pm

തിരുവനന്തപുരം: ഓപ്പറേഷൻ കുബേര എത്ര സജീവമായി നടന്നാലും ഭരണം മാറിയാലുമൊന്നും ബ്ലേഡ് മാഫിയകൾ കൊഴുക്കുന്ന പതിവു രീതിയിക്ക് കേരളത്തിൽ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. പണം തിരിച്ചടയാക്കാത്തതിന് കുടുംബാംഗങ...

സ്വന്തം ശത്രു നാവാണെന്നു തിരിച്ചറിഞ്ഞു ഭാവന; 'ഇനി ആരു ചോദിച്ചാലും ഒന്നും മിണ്ടില്ല; വേണമെങ്കിൽ അഹങ്കാരി എന്നു വിളിച്ചോളൂ'

June 13, 2016 | 04:49 pm

ആരെന്തു ചോദിച്ചാലും സത്യം തുറന്നു പറയുന്ന ശീലം തനിക്കു പാരയായെന്നു നടി ഭാവന. ഇനിമുതൽ എല്ലാവരോടും ഒന്നു കരുതിയേ വർത്തമാനം പറയൂ. വേണമെങ്കിൽ അഹങ്കാരിയെന്നു വിളിച്ചോളൂ എന്നും നടി പറയുന്നു. പരിചയമുള്ളവരോടു...

ഡാളസിൽ ഇന്റർനാഷണൽ യോഗ ഡേ ആഘോഷം 19ന്

June 13, 2016 | 04:37 pm

ഡാളസ്: ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷങ്ങളോടെ രണ്ടാമത് ഇന്റർ നാഷണൽ യോഗ ഡേ ടെക്‌സസിലെ അഞ്ചു പ്രധാന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നു. സാനന്റോണിയെ (ജൂൺ 18) ഡാളസ് (ജൂൺ ...

ഉഡ്താ പഞ്ചാബ് സിനിമയിൽ 89 പരാമർശങ്ങൾ ഒഴിവാക്കേണ്ട; ഒരു ഭാഗം മാത്രം വെട്ടിമാറ്റിയാൽ മതി; എ സർട്ടിഫിക്കറ്റോടെ സിനിമ പ്രദർശിപ്പിക്കാമെന്ന് ബോംബെ ഹൈക്കോടതി വിധി: സെൻസർ ബോർഡിന്റെ കത്രികപ്പൂട്ട് പൊളിച്ച് കോടതി വിധി

June 13, 2016 | 04:29 pm

മുബൈ: ബോളിവുഡ് സിനിമ ഉഡ്താ പഞ്ചാബിന് അനുകൂലമായി കോടതി വിധി. ബോംബൈ ഹൈക്കോടതി വിധിയാണ് സിനിമാ നിർമ്മാതാക്കൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഉഡ്താ പഞ്ചാബിൽ ഇന്ത്യയുടെ പരമാധികാരത്തെയോ അന്തസത്തയോ ചോദ്...

ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറി ഒമാനിൽ പ്രകാശനം ചെയ്തു

June 13, 2016 | 04:20 pm

മസ്‌കത്ത്: വിവിധ ഗൾഫ് രാജ്യങ്ങളിലെ സ്മോൾ ആൻഡ് മീഡിയം സംരഭകരെ പരസ്പരം കോർത്തിണക്കുന്ന ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയുടെ പത്താമത് പതിപ്പ് ഒമാനിൽ പ്രകാശനം ചെയ്തു. ഖത്തറിലെ പ്രമുഖ അഡൈ്വർട്ടൈസിങ് ആൻഡ് ഈവന്റ്...

ചില്ല് പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കിയ എയർ ഇന്ത്യ ഇന്ന് കൊച്ചിയിലേക്ക് പറക്കും; ഇന്നലെ വിമാനത്താവളത്തിൽ കുടുങ്ങിയത് നാട്ടിലേക്ക് പോന്ന 175 ഓളം യാത്രക്കാർ

June 13, 2016 | 04:11 pm

മുൻവശത്തെ ചില്ല് പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കിയ അബുദാബി-കൊച്ചി എയർ ഇന്ത്യാ എക്സ്‌പ്രസ് ഐഎക്‌സ് 452 വിമാനം ഇന്ന് (തിങ്കൾ) വൈകിട്ട് നാലിന് പുറപ്പെടുമെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച രാത്രി 8.50ന് അ...

മാറ്റിവച്ചതു മാസങ്ങൾ; റിസ്‌ക് എടുത്തും സംഘട്ടനങ്ങൾ; 58-ാം വയസിൽ താരസിംഹാസനം കാക്കാൻ മോഹൻലാലിനെ പുലിമുരുകൻ തുണയ്ക്കുമോ?

June 13, 2016 | 04:10 pm

സൂപ്പർ താരം മോഹൻലാലിന് ഏറെ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ് പുലിമുരുകൻ. താരസിംഹാസനം ഊട്ടിയുറപ്പിക്കാനുള്ള അവസരം ഈ വൈശാഖ് ചിത്രം ഒരുക്കുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. റിസ്‌ക് എടുത്തുള്ള സംഘട്ടന രംഗങ്ങ...

MNM Recommends

Loading...