ആലുവ തീവ്രവാദ റിപ്പബ്ലിക്കോ? ഉസ്മാൻ സംഭവവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ 'നോമ്പ് നോറ്റ് വന്ന' വ്യക്തിയെ പൊലീസ് മർദ്ദിച്ചു എന്ന പരാമർശനം വർഗീയത ഇളക്കിവിടും വിധമെന്ന് ആരോപണം; മാതൃഭൂമിയുടെ പ്രൈം ടൈം അവതാരകൻ വേണു ബാലകൃഷ്ണനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ; അവതാരകനെ വിമർശിക്കുന്ന വീഡിയോയും വൈറൽ
കൊല്ലം: ആലുവ തീവ്രവാദികളുടെ റിപ്പബ്ലിക്കോ? മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ തുടർന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈമിൽ നടന്ന ഡിബേറ്റിലെ ചർച്ചയുടെ ടാഗ് ഇങ്ങനെയായിരുന്നു. വിവാദമായ ഈ ചർച്ചാവിഷയ...
ബൈക്ക് താഴേക്ക് പതിച്ചപ്പോൾ ആകെ ഇരുട്ടും വെള്ളപ്പാച്ചിലും; മുകളിലേക്ക് ഇഴഞ്ഞുകയറുമ്പോൾ മണ്ണിടിഞ്ഞതോടെ മരണത്തെ മുഖാമുഖം കണ്ടു; ഭൂതത്താൻകെട്ടിലെ റോഡിലുണ്ടായ ഗർത്തത്തിൽ പതിച്ച ജയനും വിജയനും ഒറ്റസ്വരത്തിൽ പറയുന്നു: ഇതുഞങ്ങളുടെ പുനർജന്മം; ശസ്ത്രക്രിയ ആവശ്യമായ ജയന് ചികിൽസാച്ചെലവ് കണ്ടെത്താൻ വിഷമിച്ച് കുടുംബം
കോതമംഗലം:തലേന്ന് പുഴയിൽ മീൻപിടിക്കാനിട്ട വലയെടുക്കാനായിരുന്നു യാത്ര.പാലത്തോടടുക്കാറായപ്പോൾ ബൈക്ക് താഴേയ്ക്ക് പതിച്ചു..ഇരുട്ടും വെള്ളപ്പാച്ചിലും കൂടിയായപ്പോൾ എങ്ങിനെ കരകയറണമെന്നുപോലും അറിയാത്ത അവസ്ഥ.ഒര...
രാജ്യസഭാ വിഷയത്തിലെ പ്രവർത്തകരുടെ രോഷം ഹൈക്കമാൻഡിന്റെ മനം മാറ്റിയേക്കും; പ്രസിഡന്റിനെ ഇത്തവണ കെട്ടിയിറക്കാൻ ഇല്ലെന്ന് തീരുമാനിച്ചുറപ്പിച്ച് രാഹുൽ ഗാന്ധി; അണികളുടെ മുറവിളി ശക്തമായപ്പോൾ കെ സുധാകരനെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു മുകുൾ വാസ്നിക്; അധ്യക്ഷ പദവിയെ കുറിച്ചുള്ള ചർച്ചക്കെന്ന് സൂചന; ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകാൻ ഒരുങ്ങി കണ്ണൂരിലെ നേതാവ്
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിലെ കലാപവും പരസ്പരം ചെളി വാരിയെറിയലും അഞ്ചാം ദിവസവും തുടരുമ്പോൾ കേരളത്തിലെ പാർട്ടിയെ നയിക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ പാർട്ടി കേന്ദ്ര നേതൃത്വം കൈക്കൊണ്ടതായ...
ഫേസ്ബുക്കിൽ ഫ്രണ്ടായപ്പോൾ ആദ്യം സ്വന്തം നഗ്നചിത്രങ്ങൾ അയച്ച് പ്രലോഭനം; അടുപ്പം കൂടിയപ്പോൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ തന്ത്രപൂർവം കൈക്കലാക്കി നിരന്തരം ഭീഷണി; വ്യാജ പ്രൊഫൈൽ ഐഡി മറയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പുതൂർ സ്വദേശികളായ രണ്ടുയുവാക്കൾ അറസ്റ്റിൽ
കൊച്ചി: വ്യാജ പ്രൊഫൈൽ ഐഡി ഉപയോഗിച്ച് ഫെയ്സ് ബുക്ക് സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. രണ്ട് പേർ പൊലീസ് പിടിയിൽ. പാലക്കാട് പുതൂർ സ്വദേശികളായ ഷാനു എന്ന് വിളിപ്പേരുള്...
2022 ലെ ഖത്തർ ആവേശത്തിന് ശേഷം പന്തുരുളുക അങ്ങ് വടക്കേ അമേരിക്കയിൽ; 2026ലെ ലോക കപ്പ് ഫുട്ബോൾ നടക്കുക്ക അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലായി: മൂന്ന് രാജ്യങ്ങൾ ഒരുമിച്ച് ലോകകപ്പിന് ആതിഥേയരാവുന്നത് ഇതാദ്യം
മോസ്കോ: 2026 ലോക കപ്പ് ഫുട്ബോൾ നടക്കുക മൂന്ന് രാജ്യങ്ങളിലായി. വടക്കൻ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലായാണ് 2022ലെ ഖത്തർ ലോകകപ്പിന് ശേഷം ഫുട്ബോൾ ഉരുളുക. അമേരിക്കയും കാനഡയും മെക്സിക്കോയും ലോകകപ്പിന് ...
പ്ലസ്ടു പഠനത്തിനിടെ കണ്ടു മുട്ടിയപ്പോൾ തോന്നിയ പ്രണയം ഒന്നിക്കാൻ കാരണമായി; പ്രണയത്തിന് വീട്ടുകാരെ എതിരാക്കിയത് പ്രിൻസിപ്പലിന്റെ കുത്തിത്തിരിപ്പ്; കാമുകന് 18 വയസ്സേയുള്ളൂ എന്നറിഞ്ഞപ്പോൾ ചങ്കൊന്ന് കാളിയെന്ന് റിഫാന; ഒരുമിച്ച് ജീവിക്കാൻ കോടതി അനുമതി നൽകിയെങ്കിലും ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നത് ഹലാലായി തന്നെയാണെന്ന് ഹനീസ്; 18 കാരനും 19 കാരിക്കും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാമെന്ന കോടതി വിധി സമ്പാദിച്ച കൗമാര കമിതാക്കൾ മറുനാടനോട് മനസ്സു തുറക്കുന്നു
ആലപ്പുഴ: കേരളത്തിൽ ഏറെ ചർച്ച ചെയ്ത പ്രണയമാണ് ആലപ്പുഴ സ്വദേശികളായ റിഫാനയുടെയും ഹനീസിന്റെയും. 18 കാരനായ ഹനീസും 19 കാരിയായ റിഫാനയ്ക്കും ഒന്നിച്ച് ജീവിക്കാൻ കോടതി അനുമതി നൽകിയ വിധിന്യായാമാണ് ഇവരുടെ പ്രണയം...
ഇങ്ങനെ ഒരാൾ ഇതാദ്യം! എന്തിനോടും ഇണങ്ങുന്ന ജാടകളില്ലാത്ത ഈ മനുഷ്യനായി അവർ കാത്തിരിക്കും; ആറുദിവസത്തെ സന്ദർശനത്തിന് മിസോറാം ഗവർണർ നാട്ടിലേക്ക് തിരിക്കുമ്പോൾ അതിശയത്തോടെ യാത്ര അയയ്ക്കാൻ രാജ്ഭവൻ ജീവനക്കാർ; ഇസെഡ് പ്ലസ് സുരക്ഷയിൽ കുമ്മനം രാജശേഖരൻ വ്യാഴാഴ്ച കേരളത്തിൽ; ഒറ്റയ്ക്ക് ചെറിയ ബാഗുമായി വണ്ടി കയറിയ കുമ്മനം മടങ്ങുന്നതും പദവിയുടെ മോടികൾ തെല്ലുമേശാതെ
തിരുവനന്തപുരം: നിനച്ചിരിക്കാത്ത നേരത്താണ് കുമ്മനം രാജശേഖരനെ തേടി ഗവർണർ പദവി എത്തിയത്.ആരോടും ചോദിക്കാതെ പദവി ആഗ്രഹിക്കാതെ കുമ്മനം മിസോറാം ഗവർണറായി.ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്ന ഗവർണറായുള്ള മാറ...
നെടുമ്പാശ്ശേരിയിൽ പിടികൂടിയത് 11 കോടിയുടെ വിദേശ കറൻസി; യുഎസ് ഡോളറും സൗദി റിയാലുമായി എത്തിയ അഫ്ഗാൻ സ്വദേശിയുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തതയില്ല; വൻതോതിലുള്ള കറൻസി വേട്ടയ്ക്ക് വഴിയൊരുക്കിയതിൽ മുഖ്യപങ്ക് സിയാൽ സുരക്ഷാ വിഭാഗത്തിലെ സ്ക്രീനർമാരുടെ ജാഗ്രത; അഭിനന്ദനവുമായി കസ്റ്റംസ് വിഭാഗം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 11 കോടിയുടെ വിദേശ കറൻസി പിടികൂടിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അഫ്ഗാൻ സ്വദേശിയായ യുവാവിൽ നിന്നാണ് ഈ വമ്പൻ തുക കണ്ടെടുത്തത്. യൂസഫ് മുഹമ്മദ് സിദ്ദിഖ് (33) ...
ജനകീയ സർക്കാരുകൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് എതിരായതുകൊണ്ട് ശ്വാസം മുട്ടിച്ച് കേന്ദ്രവും നുണയെഴുതി മാധ്യമങ്ങളും; ക്രിമിനൽ കേസുകളെടുത്തും ബില്ലുകൾ പാസാക്കാതെയും എത്രനാൾ നിങ്ങൾക്ക് ഇങ്ങനെ ജനവിരുദ്ധമാകാൻ സാധിക്കും? ആപ്പിനെ പിന്തുണച്ചു ജനാധിപത്യത്തിന്റെ കാവൽക്കാരാകാം-ഇൻസ്റ്റന്റ് റെസ്പോൺസ്
കഴിഞ്ഞ നാലു മാസമായി ഡൽഹിയിലെ അരവിന്ദ് കെജ്രിവാളിന്റെ ഉദ്യോഗസ്ഥന്മാർ ഭാഗീകമായി സമരത്തിലാണ്. പ്രത്യക്ഷത്തിൽ അവർ ഒരു സമരവും നടത്തുന്നില്ല. എന്നാൽ സർക്കാർ എടുക്കുന്ന ഒരു തീരുമാനവും നടപ്പിലാക്കാനൊ ഒരു ഫയല...
അരനൂറ്റാണ്ടിലേറെ ജനമദ്ധ്യത്തിൽ നിന്ന ഞാൻ ഒരിക്കലെങ്കിലും ഒരു ജനപ്രതിനിധിയാകണമെന്നു മോഹിച്ചാൽ അത് മഹാപാപമാണോ? രാജ്യസഭാ സീറ്റിൽ തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന്റെ സങ്കടം തീരാതെ ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ജനപ്രതിനിധിയാകണമെന്ന് മോഹിക്കുന്നത് പാപമാണോ എന്ന ചോദ്യവമായി ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. അരനൂറ്റാണ്ടിലേറെ ജനമധ്യത്തിൽ നിന്ന ഞാൻ ഒരിക്കലെങ്കിലും ഒരു ജനപ്രതിനിധിയാകണമെന്ന് മോഹിച്ചാൽ ...
അമ്പലം - പള്ളി നേതൃത്വങ്ങളുടെ സംഗമ വേദിയായി ജമാഅത്തെ ഇസ്ലാമി സൗഹൃദ ഇഫ്താർ
മക്കരപ്പറമ്പ :മത സൗഹാർദവും സാമുദായിക ഐക്യവും വിളിച്ചോതി ഐക്യസന്ദേശ മുയർത്തി ജമാഅത്തെ ഇസ്ലാമി ദഅവത്ത് നഗർ ഏരിയ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി അംഗം എൻ കെ അബ്ദുൽ അസീസ് റമദാ...
പി.സി.എൻ.എ.കെ: സഹോദരിമാർക്കായി പ്രത്യേക സെക്ഷനുകൾ
ന്യൂയോർക്ക് : ജൂലൈ മാസം 5 മുതൽ 8 വരെ സ്പ്രിങ്ങ് ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ നടക്കുന്നതായ 36-ാ മത് പെന്തക്കോസ്തൽ കോൺഫറൻസിൽ സഹോദരിമാർക്കായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും ശനിയാഴ്ച രാവിലെയുമായി പ്രത്യേ...
കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറംഅവാർഡുകൾ പ്രഖ്യാപിച്ചു: റവ. ഡോ. കോശി വൈദ്യന് വിശിഷ്ട പുരസ്ക്കാരം
ന്യുയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ, നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി...
ഖത്തറിൽ ഇന്ന് മുതൽ 23 വരെ അവധി ദിനങ്ങൾ; ഈദുൽ ഫിത്വർ പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചതോടെ അവധിദിനങ്ങൾ ആഘോഷമാക്കാൻ പ്രവാസികളും
ഈദുൽഫിത്വർ പ്രമാണിച്ചുള്ള അവധി ആഘോഷമാക്കാനൊരുങ്ങുകയാണ് പ്രവാസികൾ അടങ്ങുന്ന സമൂഹം. ഇന്ന് മു മുതൽ 23 വരെ സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ സ്കൂളുകൾ എന്നിവയ്ക്ക് അമീരി ദിവാൻ അവധി പ്രഖ്യാപിച്ചതോടെ അടു...
ദീപികാ പദുക്കോൺ താമസിക്കുന്ന മുംബൈയിലെ കെട്ടിട സമുച്ചയത്തിൽ വൻ അഗ്നിബാധ; തീപടർന്നത് ഫ്ളാറ്റിന്റെ മുപ്പതാം നിലയിൽ നിന്ന്
മുംബൈ: മുംബൈയിലെ ഫ്ളാറ്റിൽ തീപിടുത്തം. ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫ്ളാറ്റുൾപ്പെട്ട കെട്ടിട സമുച്ചയത്തിലാണ് വൻ അഗ്നിബാധ ഉണ്ടായത്. വർളിയിലുള്ള ബഹുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. 90 കുടുംബംങ്ങ...