1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
15
Sunday

വല്യേട്ടന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവിനുള്ള നീക്കം സിപിഐ തടഞ്ഞു; നിയമത്തിൽ കാതലായ മാറ്റമുണ്ടാകില്ലെന്ന് റവന്യു മന്ത്രി; തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ

June 13, 2018 | 03:36 pm

തിരുവനന്തപുരം: നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവ് വരുത്താനുള്ള സർക്കാർ ശ്രമം പൊളിഞ്ഞു. സിപിഐയുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് നീക്കം ഉപേക്ഷിച്ചത്. നിയമം നിലവിലെ രീതിയിൽ തന്നെ തുടരുമെന്ന് റവന്യൂ...

എംഎൽഎയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം; കെ ബി ഗണേശ് കുമാറും ഡ്രൈവറും ചേർന്ന് 22കാരനായ യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലിച്ചതച്ചു; അഗസ്തികോട് സ്വദേശിയായ എൻജിനീയറെ എംഎൽഎ മർദ്ദിച്ചത് കാറിൽ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് നേരെയും അസഭ്യം പറഞ്ഞ ശേഷം; 'ഞങ്ങളാണ് ഭരിക്കുന്നതെന്ന് ഓർക്കണം' എന്നു പറഞ്ഞും വെല്ലുവിളി; മർദ്ദനമേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി

June 13, 2018 | 03:18 pm

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ ബി ഗണേശ് കുമാർ എംഎൽഎയും ഡ്രൈവറും ചേർന്ന് യുവാവിനെ മർദ്ദിച്ചു. അഞ്ചൽ സ്വദേശിയായ യുവാവിനെയാണ് എംഎൽഎയും ഡ്രൈവരും ചേർന്ന് മർദ്ദിച്ചത്. അമ്മയുടെ മുമ്പിൽ വച...

മനഃസാക്ഷി മരവിച്ച് സമൂഹത്തിന്റെ കണ്ണു തുറപ്പിക്കും ഈ കാഴ്ച; നന്മയുള്ള ജീവനുകൾ ഇനിയും ഇവിടെ ബാക്കിയുണ്ടെന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ; മനസിൽ നന്മ ജനിപ്പിക്കുന്ന ഈ വീഡിയോ പങ്കു വച്ചത് ലക്ഷങ്ങൾ

June 13, 2018 | 03:05 pm

പുതിയ പുതിയ വാർത്തകൾ വരുമ്പോൾ നമ്മൾ ചിന്തിക്കാറുണ്ട് മനുഷ്യന്റെ മനഃസാക്ഷി മരവിച്ചു പോയോ എന്ന്? അത്തരത്തിലുള്ള വാർത്തകളാണ് മിക്കപ്പോഴും ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിപ്പേരുള്ള കേരളത്തിലും സംഭവിക്കുന...

മണ്ണിൽപുതഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തലശേരി സ്വദേശിയുടെ തന്നെ; മെകുനു ചുഴലിക്കാറ്റിനെ തുടർന്നുള്ള പേമാരിയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തിയത് രണ്ടാഴ്‌ച്ചക്ക് ശേഷം

June 13, 2018 | 02:56 pm

മസ്‌കത്ത്: സലാലയിൽ മേകുനു കൊടുങ്കാറ്റിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി മധുവിന്റെ മൃതദേഹമാണ് രണ്ടാഴ്‌ച്ചത്തെ തിരച്ചിലിനൊടു വിൽ കണ്ടെത്തിയത്. തലശ്ശേരി ധർമ്മടം പാളയാട് ചെള്ളാത്ത് ...

യാത്രയ്ക്കിടെ ഓട്ടോയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; ഒളിവിൽ പോയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

June 13, 2018 | 02:47 pm

കഴക്കൂട്ടം: രാത്രിയിൽ ഓട്ടോയിൽ സഞ്ചരിക്കവെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. ബീമാപ്പള്ളി സ്വദേശി അൻസാരിയാണ് ആറ്റിങ്ങൽ ഡിവൈ.എസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പ...

വളപട്ടണത്തെ പ്ലൈവുഡ് ഫാക്ടറി സൂപ്പർവൈസർ പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയത് പെട്ടെന്ന് സമ്പന്നരാകാനുള്ള മോഹത്തിലെന്ന് പ്രതികൾ; കൊല നടത്തിയ ശേഷം കൊള്ളയടിച്ച പണവും സ്വർണാഭരണങ്ങളും കണ്ടെടുത്തു; കൃത്യത്തിന് ഉപയോഗിച്ച മൂന്ന് കത്തികളും കണ്ടെടുത്തു

June 13, 2018 | 02:45 pm

കണ്ണൂർ: വളപട്ടണം കീരിയാട്ടെ പ്ലൈവുഡ് ഫാക്ടറി സൂപ്പർ വൈസറായിരുന്ന ഒഡീഷാ സ്വദേശി പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയത് പെട്ടെന്ന് സമ്പന്നരാകാനുള്ള മോഹത്തിലെന്ന് പ്രതികൾ. ഒഡീഷ് സ്വദേശികളായ ഗോണിയ എന്ന ഗണേശ് നായ...

വയറുവേദനയെ തുടർന്ന് ബഹ്‌റിനിൽ ഒൻപത് വയസുകാരി മരിച്ചു; തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ മകളുടെ മരണം വിശ്വസിക്കാനാവാതെ ഇന്ത്യൻ സമൂഹം

June 13, 2018 | 02:40 pm

മനാമ: വയറുവേദനയെ തുടർന്ന് ബഹ്‌റിനിൽ ഒൻപത് വയസുകാരി മരിച്ചു.ബഹ്റിൻ ഇന്ത്യൻ സ്‌കൂളിലെ (ഭവൻസ്) നാലാം ക്ളാസ് വിദ്യാർത്ഥിനി തനുശ്രീ ശിവറാം (9)ആണ് വയറുവേദനയെത്തുടർന്ന് മരണമടഞ്ഞുത്. തമിഴ്‌നാട് സ്വദേശി ശിവരാമ...

ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും റീത്ത് വച്ച് കെഎസ്.യു നേതാക്കൾ; എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകർ അറസ്റ്റിൽ; പ്രതിഷേധം കത്തുന്നു

June 13, 2018 | 02:31 pm

കൊച്ചി: കോൺഗ്രസിൽ ഭിന്നതയും കലാപവും രൂക്ഷമായി നടക്കുന്നതിനിടയിൽ വീണ്ടും കെഎസ.യു നേതാക്കളുടെ പ്രതിഷേധം. ഇത്തവണയും പ്രതിഷേധത്തിനിരയായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ...

തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണി നേട്ടത്തിൽ തന്നെ; സെൻസെക്സ് 115.07 പോയന്റ് നേട്ടത്തിലും ദേശീയ സൂചികയായ നിഫ്റ്റി 29.80 പോയന്റ് നേട്ടത്തിലും ക്ലോസ് ചെയ്തു

June 13, 2018 | 02:30 pm

മുംബൈ: ആഴ്ചയിൽ തുടർച്ചയായി മൂന്നാം ദിനവും ഓഹരിവിപണി നേട്ടത്തിൽ തന്നെ വ്യപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾക്കകം സെൻസെക്സ് 115.07 പോയന്റ് നേട്ടത്തിൽ 35,811.66ലും ദേശീയ സൂചികയായ നിഫ്റ്റി 29...

പൃഥ്വിരാജിനെ ലാലിനെ കൊണ്ട് 'കടക്ക് പുറത്തെന്ന്' പറയിച്ചു; വിശ്വസ്തരെ കുത്തി നിറച്ച് 'അമ്മ'യെ കൈക്കലാക്കി കരുത്ത് കാട്ടി; മമ്മൂട്ടിയെ നായകനാക്കി സംവിധായകനാകാനുള്ള തയ്യാറെടുപ്പും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിലെത്തി' മഞ്ജു വാര്യരുടെ സുഹൃത്തുക്കളെ പോലും ഞെട്ടിച്ച നയതന്ത്രം; അറസ്റ്റ് ചെയ്ത എവി ജോർജ് കേസിൽ കുടുങ്ങിയതും ആത്മവിശ്വാസം കൂട്ടി; ദിലീപിന്റേത് കരുതലോടെയുള്ള ഉറച്ച നീക്കങ്ങൾ; നടിയെ ആക്രമിച്ച കേസിന് ഇനി എന്ത് സംഭവിക്കും?

June 13, 2018 | 02:28 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത് സിനിമാക്കാരുടെ മുഴുവൻ പിന്തുണയോടെയാണ്. അമ്മയുടെ വാർഷിക ജനറൽ ബോഡി ഈ മാസം കൊച്ചിയിൽ നടക്കും. പുതിയ ഭാരവാഹികളെ...

ഓവർസീസ് എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം ഒരുക്കി

June 13, 2018 | 02:27 pm

ഓവർസീസ് എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം 2018 ജൂൺ 10 ഞായറാഴ്ച വൈകീട്ട് 5.30 മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഇഫ്താർ സംഗമം മതേതരത്...

ഇൻകാസ് ഫുജൈറ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

June 13, 2018 | 02:22 pm

ഫുജൈറ: ഇൻകാസ് ഫുജൈറ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ, വിവിധ സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി. മാനവ ഐക്യത്തിന്റെ യും സമാധാനത്തിന്റെയു...

അബൂദാബി കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസി റിലീഫ് വിതണം നടത്തി

June 13, 2018 | 02:19 pm

കാഞ്ഞങ്ങാട് : അബൂദാബി കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസി യുടെ മർഹൂം ശിഹാബ് തങ്ങൾ ചാരിറ്റി റിലീഫ് വിതരണോദ്ഘാടനം കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് എൻ എ ഖാലിദ് മുൻസിപ്പൽ കെഎംസിസി വൈസ...

എയർ ന്യൂസിലന്റ് ആഭ്യന്തര ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു; ഇന്ധനവിലയടക്കം നിരക്ക് വർദ്ധിച്ചതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത് അഞ്ച് ശതമാനത്തോളം

June 13, 2018 | 02:03 pm

ഇന്ധനനിരക്കിലടക്കം ചെലവ് ഉയർന്നതോടെ ആഭ്യന്തര സർവ്വീസുകളുടെ ടിക്കറ്റിൽ വർദ്ധനവ് വരുത്താൻ എയർ ന്യൂസിലന്റ് തീരുമാനിച്ചു. നാളെ മുതൽ നിരക്ക് വർദ്ധനവ് നിലവിൽ വരും. 14 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കെല്...

മലപ്പുറത്തിന്റെ ഫുട്‌ബോൾ പ്രേമം മെസിയുടെ മനസു നിറച്ചു..! ഫുട്‌ബോൾ ഇതിഹാസത്തിന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിൽ ഇടംപിടിച്ച് മലപ്പുറത്തെ അർജന്റീന ആരാധകരും; 15 രാഷ്ട്രങ്ങളിലെ ആരാധകരെ ഉൾപ്പെടുത്തിയ വീഡിയോയിൽ 'വാമോസ് ലിയോ' മുദ്രാവാക്യം ഏറ്റുപിടിച്ച് മലയാളി പയ്യന്മാർ; റഷ്യയിൽ പന്തുരുളും മുമ്പ് അർജന്റീനക്കായി ആർപ്പുവിളിക്കാൻ ഫുട്‌ബോൾ ആരാധകർക്ക് ഒരു കാരണം കൂടി

June 13, 2018 | 01:52 pm

മലപ്പുറം: മലപ്പുറത്തിന്റെ ഫുട്‌ബോൾ പ്രേമം മെസ്സിയുടെ ഫേസ് ബുക്ക് പേജിലുമെത്തി. മെസ്സിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ വീഡിയോയിലാണ് മലപ്പുറത്തെ അഞ്ച് അർജന്റീന ആരാധകർ ഇടം പിടിച്ചത്. ലോക രാഷ്ട്രങ്ങളിലെ ...

MNM Recommends

Loading...