1 usd = 70.96 inr 1 gbp = 95.01 inr 1 eur = 79.02 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 234.05 inr

Dec / 2019
16
Monday

ആരാധകർ അധികനാൾ കാത്തിരിക്കേണ്ട; സണ്ണി ജോർജ് അടുത്ത മാസം 12 ന് പ്രേക്ഷകരെ കാണാനെത്തും; നീരാളിയുടെ റിലീസ് വേൾഡ് വൈഡായി

June 13, 2018 | 07:58 am

ഈ മാസം റിലീസ് പ്രഖ്യാപിച്ചിരുന്ന മോഹൻലാൽ ചിത്രം നീരാളി പ്രക്ഷേകരിലെത്താൻ അധിക താമസമില്ലായെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു. ജൂലൈ 12ന് വേൾഡ് വൈഡ് റീലീസിനാണ് ചിത്രം ഒരുങ്...

ഈ കാലത്ത് എങ്ങനെ മക്കളെ വളർത്തും; ഊന്നുകാലിൽ പത്താം ക്ലാസുകാരൻ പയ്യൻ ആത്മഹത്യ ചെയ്തത് ചാർജ്ജില്ലാത്തതുകൊണ്ട് കളിക്കാൻ ഫോൺ നിഷേധിച്ചതുകൊണ്ട്; പതിനഞ്ചുകാരാൻ കൈലി മുണ്ടിൽ തൂങ്ങി മരിച്ചത് നേരം വെളുത്തപ്പോഴെ ഗെയിം കളിക്കണ്ടേന്ന് അമ്മ പറഞ്ഞതിന്റെ വിഷമത്തിൽ

June 13, 2018 | 07:52 am

കുട്ടമ്പുഴ; ഈ ലോകത്ത് എങ്ങനെ സ്വന്തം മക്കളെ വളർത്തുമെന്ന് ചോദ്യം ഉന്നയിച്ചുകൊണ്ട് ഞെട്ടിക്കുന്ന ഒരു വാർത്ത കൂടി കേരളത്തിൽ നിന്ന പുറത്ത് വന്നു. ഗെയിം കളിക്കാൻ മെബൈൽ നൽകാത്തതിൽ മനംനൊന്തു 15കാരൻ ആത്മഹത്യ...

കാൽനടക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ റോഡ് ഇടിഞ്ഞ് പത്ത് മീറ്ററിലേറെ താഴേയ്ക്ക് പതിച്ചു; റോഡ് തകർന്നതറിയാതെ പുലർച്ചെ എത്തിയ ബൈക്ക് യാത്രക്കാർ താഴേയ്ക്ക് പതിച്ചു; വടാട്ടുപാറ- ഇടമലയാർ ഭാഗം തീർത്തും ഒറ്റപ്പെട്ടു; കനത്ത മഴയിൽ കോതമംഗലത്തുകാരുടെ ദുരിതം തുടരുന്നു

June 13, 2018 | 07:43 am

കോതമംഗലം:കോതമംഗലം -വടാട്ടുപാറ റോഡിൽ ഭൂതത്താൻകെട്ടിൽ റോഡ് തകർന്നു. ഭൂതത്താൻകെട്ട് ജംഗിൾ പാർക്കിന് സമീപമാണ് റോഡ് പാടെ തകർന്നത്. കാൽനടക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ റോഡ് ഇടിഞ്ഞ്് പത്ത് മീറ്റ...

വിദേശവനിതയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ; സംഭവം കൊൽക്കത്തയിൽ ട്രെയിൻ യാത്രക്കിടെ; ഫ്രഞ്ച് വനിതയ്‌ക്കൊപ്പം ഉണ്ടായിരുന്നത് സുഹൃത്ത് മാത്രം  

June 13, 2018 | 07:40 am

കൊൽക്കത്ത; വീണ്ടും വിദേശികൾക്ക് നേരെ അധിക്രമം. ഇന്ത്യ സന്ദർശിക്കാനെത്തിയ ഫ്രഞ്ച് വനിതയോടു ട്രെയിനിൽ അപമര്യാദയായി പെരുമാറിയ യുവാവാണ് അറസ്റ്റിലായത്. സഹയാത്രികനായ മുപ്പത്തൊന്നുകാരൻ അർഷദ് ഹുസൈനാണ് അറസ്റ്റ...

മലയാളികളുടെ പ്രിയതാരം നീരജ് മാധവ് ബോളിവുഡിലേക്ക്; നടന്റെ ബോളിവുഡ് അരങ്ങേറ്റം ആമസോൺ പ്രൈമിലൂടെ പുറത്തിറക്കുന്ന ത്രില്ലർ സീരിസിലൂടെ

June 13, 2018 | 07:31 am

മലയാളികളുടെ പ്രിയതാരം നീരജ് മാധവ് ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നു. രാജ്-കൃഷ്ണ ടീം ഒരുക്കുന്ന വെബ് സീരിസിൽ ആണ് നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈമിലൂടെയായിരിക്കും വെബ് ...

ബാങ്ക് നിക്ഷേപം... ഓഹരികൾ...... സ്വർണം.... വീടുകൾ.... കെട്ടിടങ്ങൾ.... ഭൂമി; ജോസ് കെ മാണിയുടേയും ഭാര്യയുടേയും ജീവിതം ജഗപൊക; നിഷാ ജോസ് കെ മാണിക്ക് നിക്ഷേപങ്ങൾ മാത്രം രണ്ട് കോടിയിലേറെ; ആസ്ഥി മൂല്യം ഏറെ കുറച്ചു കാണിച്ചിട്ടും എല്ലാം കൂടി മൂന്നരക്കോടിയെത്തി; തൊഴിലാളി നേതാവായ എളമരം കരിമും കോടീശ്വരൻ; നിക്ഷേപത്തിന്റെ കാര്യത്തിൽ ബിനോയ് വിശ്വത്തിന്റെ ഭാര്യയും മോശമല്ല

June 13, 2018 | 07:06 am

തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാർത്ഥികളായ കേരളത്തിലെ മൂന്ന് പ്രമുഖ നേതാക്കളെ കുറിച്ച് ആർക്കും ആശങ്ക വേണ്ട. രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും സ്വന്തം കാലിൽ നിൽക്കാനുള്ള വക ഇവർ നേടിയിട്ടുണ്ട്. ബാർ കോഴയിൽ കു...

എയർസെൽ - മാക്സിസ് കേസ്; പി ചിദംബരത്തെ എൻഫോഴ്‌സ്‌മേന്റ് ആറ് മണിക്കൂർ ചോദ്യം ചെയ്തു; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെയാണ് തന്നെ ചേദ്യം ചെയ്തതെന്ന് ചിദംബരം; മൊഴി രേഖപ്പെടുത്തിയതെന്ന് അധികൃതർ  

June 13, 2018 | 07:02 am

ന്യൂഡൽഹി: എയർസെൽ - മാക്സിസ് കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ ആറ് മണിക്കൂർ ചോദ്യംചെയ്തു. ചൊവ്വാഴ്ച രാവിലെ 11 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫ...

കേന്ദ്രസർക്കാർ എയർഇന്ത്യ വിറ്റൊഴിയുമെന്ന് സൂചന; സ്വകാര്യവത്കരണ നടപടികൾ പുനഃപരിശോധിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്; കമ്പനി നിലവിൽ അമ്പതിനായിരം കോടിയോളം കടത്തിൽ

June 13, 2018 | 06:48 am

ന്യൂഡൽഹി: പൊതുമേഖലാ വിമാനകമ്പനിയായ എയർ ഇന്ത്യയെ പൂർണമായും വിറ്റൊഴിയാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വിവരം. എയർ ഇന്ത്യയുടെ കുറച്ച് ഓഹരികൾ കൈവശം വെച്ച് നിയന്ത്രണം കൈമാറുന്ന തരത്തിൽ ഓഹരിവിൽപ്പനയ്ക്ക് മ...

തന്നെ പുകച്ച് പുറത്തു ചാടിച്ചത് എളങ്കുന്നപ്പുഴ ലോക്കൽ കമ്മറ്റി; പ്രാദേശിക നേതാക്കൾക്കെതിരേയും ആരോപണങ്ങൾ ആത്മഹത്യാ കുറിപ്പിൽ;ഫോർട്ട് ക്വീൻ വൈപ്പിൻ ബോട്ട് ജെട്ടിയിൽ അടുപ്പിക്കാനൊരുങ്ങുമ്പോൾ കത്ത് സഹയാത്രക്കാരന് നൽകി; ഏവരേയും ഞെട്ടിച്ച് കായലിലേക്ക് എടുത്തു ചാട്ടവും; സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ജീവൻ കൊണ്ടുള്ള കളി; കൃഷ്ണന് വേണ്ടി തെരച്ചിൽ തുടരുന്നു

June 13, 2018 | 06:40 am

വൈപ്പിൻ: പാർട്ടിക്കെതിരേ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കൊച്ചി അഴിമുഖത്ത് ബോട്ടിൽനിന്ന് ചാടിയ സിപിഎം. നേതാവായ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. കൃഷ്ണന്(74) വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു....

MNM Recommends