1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.20 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
15
Sunday

മീൻ കൊണ്ടുപോകുന്നതിനെ ചൊല്ലി കെഎസ്ആർടിസി ബസ്സിൽ തർക്കം; കണ്ടക്ടർ യാത്രക്കാരനെ ടിക്കറ്റ് റാക്കുകൊണ്ട് തലയ്ക്കടിച്ചതായി ആക്ഷേപം; കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ

July 13, 2018 | 11:24 pm

തിരുവനന്തപുരം: ബസ്സിൽ മീൻ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കയ്യേറ്റത്തിലും തലയ്ക്കടിയിലും കലാശിച്ചു. മീനുമായി കയറിയ യാത്രക്കാരൻ കണ്ടക്ടറുടെ അടിയേറ്റ് ആശുപത്രിയിലായി. ഇതേത്തുടർന്ന് കണ്ടക്ടറെ പൊലീസ് ക...

ആസ്ബസ്റ്റോസ് കലർന്ന ടാൽകം പൗഡർ ഉപയോഗിച്ചവർക്ക് കാൻസർ; ജോൺസൺ ആൻഡ് ജോൺസണ് അമേരിക്കൻ കോടതി 32,000 കോടി രൂപ പിഴയിട്ടു; കാൻസർ ബാധിച്ചത് 22 സ്ത്രീകൾക്ക്

July 13, 2018 | 11:19 pm

വാഷിങ്ടൺ: ആസ്ബെറ്റോസ് കലർന്ന ടാൽക്കം പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് 22 സ്ത്രീകൾക്ക് കാൻസർ ബാധിച്ച കേസിലൽ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽസ് ഭീമൻ ജോൺസൺ ആൻഡ് ജോൺസണ് അമേരിക്കൻ കോടതി 470 കോടി ഡോളർ (32000 കോടി ര...

തിരുവനന്തപുരം പ്രസ്‌ക്‌ളബ് പ്രസിഡന്റായി ദേശാഭിമാനിയുടെ ജി പ്രമോദും സെക്രട്ടറിയായി കേരള കൗമുദിയുടെ എം രാധാകൃഷ്ണനും; പാനലിലെ മിക്ക സ്ഥാനാർത്ഥികളും ജയിച്ചപ്പോഴും തോറ്റ് സെക്രട്ടറി സ്ഥാനാർത്ഥിയായി മത്സരിച്ച ന്യൂസ് 18ലെ ലല്ലു ശശിശധരൻ; തലസ്ഥാനത്തെ പത്രപ്രവർത്തക കൂട്ടായ്മയുടെ തലപ്പത്തേക്ക് നടന്നത് കടുത്ത മത്സരം

July 13, 2018 | 10:22 pm

തിരുവനന്തപുരം: തലസ്ഥാനത്തെ പത്രപ്രവർത്തക കൂട്ടായ്മയായ തിരുവനന്തപുരം പ്രസ് ക്‌ളബ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ദേശാഭിമാനിയുടെ ജി പ്രമോദും സെക്രട്ടറിയായി കേരളകൗമുദിയുടെ എം രാധാകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്...

തിരഞ്ഞെടുപ്പ് റാലി കഴിഞ്ഞ് ജനങ്ങൾ പിരിയുമ്പോൾ ഭീകരാക്രമണം; പാക്കിസ്ഥാനിലുണ്ടായ ചാവേർ ആക്രമണങ്ങളിൽ സ്ഥാനാർത്ഥിയടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി; വ്യത്യസ്ത ആക്രമണങ്ങളിൽ 120 പേർക്ക് പരുക്ക്; മരണസംഖ്യ ഉയരാൻ സാധ്യത

July 13, 2018 | 09:47 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 70 ആയി. രണ്ടു വ്യത്യസ്ത ആക്രമണങ്ങളിലായി 120 പേർക്ക് പരിക്കേറ്റു. ഇതിൽ ഇരുപതോളം പേരുടെ നില ഗുരുതരമാണ്. ...

ഗവർണർക്ക് വരെ ഫൈൻ ഇട്ടെങ്കിലും നഗരത്തിലെ മത്സരയോട്ടം അവസാനിച്ചില്ല; കവടിയാർ-അമ്പലംമുക്ക് റോഡിലെ ബൈക്ക് റെയ്‌സിംഗിനിടെ പരിക്കേറ്റ വീട്ടമ്മ മരിച്ചു; വ്യവസായിയുടെ മകൻ കാറോട്ടത്തിനിടെ മരിച്ചിട്ടും ഇനിയും ഉണരാതെ അധികൃതർ

July 13, 2018 | 09:22 pm

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ നടന്ന അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. ഇതിനിടെ മത്സരയോട്ടം തന്നെയാണ് നടന്നതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള...

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് ഉറപ്പുനൽകി വിഎസിന് പീയൂഷ് ഗോയലിന്റെ കത്ത്; പിണറായിയെ തഴഞ്ഞ് വിഎസിന് കാണാൻ സന്ദർഭം ഒരുക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രിയുടെ നീക്കം ബിജെപി തന്ത്രമെന്ന് വിലയിരുത്തൽ; മോദി സർക്കാരിന്റെ ഉറപ്പ് പിണറായിക്ക് അയച്ചുകൊടുത്ത് വിഎസും

July 13, 2018 | 08:32 pm

തിരുവനന്തപുരം: കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി പ്രശ്‌നത്തിൽ പിണറായിയെ കാണാൻ വിസമ്മതിച്ചെന്ന ആക്ഷേപം നിലനിൽക്കെ ഈ വിഷയം ഉന്നയിക്കാൻ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന് സമയം അനുവദിക്കുകയും അദ്ദേഹത്തിന്റെ ...

'സോഷ്യൽമീഡിയ ഹബ്' രൂപീകരിക്കുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് സുപ്രീംകോടതി; രാജ്യത്തെ മൊത്തത്തിൽ നിരീക്ഷണ വലയത്തിൽ ആക്കുന്നതിന് തുല്യമാണെന്ന് നിരീക്ഷണം; രണ്ടാഴ്ചയ്ക്കകം റിപ്പോർട് നൽകാനും നിർദ്ദേശം

July 13, 2018 | 07:53 pm

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് സുപ്രീംകോടതിയുടെ വിമർശനം. ജനങ്ങളുടെ സമൂഹ മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കാനുള്ള നീക്കത്തെ ശക്തമായി കോടതി വിമർശിച്ചു. ഈയൊരു നീക്കം രാ...

രൂപതകളിൽ പീഡനപരാതി സെല്ലുകൾ ഉണ്ടാക്കണം: ലൈംഗിക പീഡനങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്യണം; ഫ്രാങ്കോ മുളയ്ക്കനെ എത്രയും വേഗം പുറത്താക്കണം; 70 കന്യാസ്ത്രീകളും 15 വൈദികരും അടക്കം നിരവധി പ്രമുഖരുടെ സംഘം വത്തിക്കാന് പരാതി നൽകി

July 13, 2018 | 07:49 pm

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ എത്രയും വേഗം പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം വൈദികരും കന്യാസത്രീകളും വത്തിക്കാന് പരാതി നൽകി. സംഭവത്ത...

തസ്തിക നിർണയം പൂർത്തിയായതോടെ ഇക്കുറി ഇല്ലാതാകുന്നത് അദ്ധ്യാപക 3753 തസ്തികകൾ; അൺ എയ്ഡഡ് മേഖലയിൽ നിന്ന് കൂടുതൽ കുട്ടികൾ ഒഴുകി എത്തിയതോടെ കഴിഞ്ഞ വർഷത്തേക്കാൾ ഇക്കുറി സ്ഥിതി മെച്ചം; പുനർ വിന്യസിക്കുമ്പോൾ 102 പേർ ഇപ്പോഴത്തെ ജില്ലയ്ക്ക് പുറത്താവും

July 13, 2018 | 07:42 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലേക്ക് കൂടുതൽ കുട്ടികൾ ഒഴുകിയെത്തി തുടങ്ങിയതോടെ എയ്ഡഡ് സ്‌കൂളുകളിൽ നഷ്ടപ്പെടുന്നത് 3500ഓളം തസ്തികകൾ. അതേസമയം അൺ എയ്ഡഡ് മേഖലയിൽ നിന്ന് കൂടുതൽ കുട്ടികൾ പൊതുവ...

റിപ്പബ്ലിക് ദിന പരേഡിന്റെ മുഖ്യാതിഥിയായി ഇന്ത്യൻ പതാകയ്ക്ക് മുമ്പിൽ സല്യൂട്ട് ചെയ്ത് നിൽക്കാൻ ട്രംപ് എത്തുമോ? മോദിയുടെ നീക്കം വിജയിച്ചാൽ തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാമെന്ന് കണക്ക് കൂട്ടി ബിജെപി; ഇന്ത്യയുടെ ക്ഷണം അനുഭാവപൂർവം പരിഗണിക്കുന്നുവെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ; പലതവണ പോയി കണ്ടുകെട്ടിപ്പിടിച്ച ട്രംപ് വരാതിരിക്കില്ലെന്ന പ്രതീക്ഷയിൽ മോദിയും

July 13, 2018 | 06:50 pm

ന്യൂഡൽഹി: റഷ്യയോടും ഇറാനോടും ഇന്ത്യ അടുത്ത വ്യാപാരബന്ധം പുലർത്തുന്നതിൽ മുഖം കറുപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പിണക്കം തീർക്കാൻ പുതിയ നയതന്ത്രവുമായി മോദി സർക്കാർ. അടുത്ത വർഷത്തെ റിപ്പബ്...

അഭിമന്യുവിനെ ക്യാമ്പസിലിട്ട് ക്രൂരമായി കൊന്ന പ്രതികളെ പിടികൂടാൻ ആവാതെ പൊലീസ്; ഗുരുതര വീഴ്ചയെന്ന് സൈമൺ ബ്രിട്ടോയും പ്രതികളെ കിട്ടാൻ മഷിനോട്ടം നടത്താവുന്നതാണെന്ന് പരിഹസിച്ച് അഡ്വ. ജയശങ്കറും; വിമർശനം ശക്തമാകുന്നതിനിടെ നാസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ റെയ്ഡ്; രണ്ടു ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ 150 പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ; പോപ്പുലർഫ്രണ്ടിനെ ശരിക്കും പൂട്ടാൻ ഉറച്ച് ശക്തമായ നടപടിക്ക് സർക്കാർ

July 13, 2018 | 06:19 pm

കൊച്ചി: മഹാരാജാസ് കോളേജിലെ യുവ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ അതിക്രൂരമായി ക്യാമ്പസിലിട്ട് കൊലപ്പെടുത്തി രണ്ടാഴ്ച തികയുമ്പോഴും പ്രതികളെ പിടികൂടാനാവാതെ പൊലീസ്. ഇതോടെ ശക്തമായ വിമർശനം സിപിഎമ്മിന് അകത്തുനിന...

പാളയം ഇമാം ജുമുഅ നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണു; ചികിൽസ തേടിയ വി.പി.ഷുഹൈബ് മൗലവിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് പള്ളി അധികൃതർ

July 13, 2018 | 06:09 pm

തിരുവനന്തപുരം: പാളയം ഇമാം വി പി ഷുഹൈബ് മൗലവി ജുമുഅ നമസ്‌കാരത്തിനിടെ കുഴഞ്ഞു വീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഇമാമിന്റെ നിലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ...

തരൂരിന്റെ ഹിന്ദുപാക്കിസ്ഥാൻ വിവാദപരാമർശം: പിന്തുണയുമായി കെപിസിസി; ജനാധിപത്യ മതേതരവിശ്വാസികളായ കോൺഗ്രസുകാരുടെ പൊതുവികാരമാണ് തരൂർ പങ്കുവച്ചതെന്ന് എം.എം.ഹസൻ

July 13, 2018 | 05:25 pm

തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിന്റെ 'ഹിന്ദു പാക്കിസ്ഥാൻ' പരാമർശത്തെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. തരൂരിന്റെ പ്രസ്താവനയെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മ...

MNM Recommends

Loading...