1 usd = 71.76 inr 1 gbp = 93.27 inr 1 eur = 78.05 inr 1 aed = 19.54 inr 1 sar = 19.12 inr 1 kwd = 234.31 inr

Feb / 2020
26
Wednesday

ബോളിവുഡ് സൂപ്പർതാരം ശ്രീദേവിയുടെ മരണം കൊലപാതകമോ? 'സിങ്കം' മാപ്പാക്കണം! 'അത്തരം മണ്ടൻ കഥകളോട് പ്രതികരിക്കാൻ ഞാനില്ല.. ഈ പരിപാടി ഇനിയും തുടരും.. ഇത് ഒരാളുടെ ഭാവനയിൽ വിരിഞ്ഞ കള്ളക്കഥ മാത്രം'; ഒരാൾ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തിൽ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ലെന്നും ആരെങ്കിലും കാലുയർത്തിപ്പിടിച്ച് തല വെള്ളത്തിൽ മുക്കിയാൽ മാത്രമേ മുങ്ങിമരിക്കൂ എന്നുമുള്ള ഋഷിരാജ് സിങ്ങിന്റെ തിയറി തള്ളി ബോണി കപൂർ

July 13, 2019 | 11:00 pm

 മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? ഈയിടെ അന്തരിച്ച ഫോറൻസിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന്റെ ഈ നീരീക്ഷണത്തിനൊപ്പമാണ് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്. ഉമാകാന്തൻ മരിക്കും മുമ്പ് തന്നോടു പറഞ്ഞ കാര...

രാജി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ തീരുമാനം മാറ്റി എംടിബി നാഗരാജ്; താനും കെ സുധാകറും രാജി പിൻവലിക്കുമെന്ന് വിമത കോൺഗ്രസ് എംഎൽഎ; പ്രഖ്യാപനം സിദ്ധരാമയ്യയുടെ വീട്ടിൽ വെച്ച് മുഖ്യമന്ത്രി കുമാരസാമിയുമായി നടത്തിയ ചർച്ചകൾക്കു ശേഷം; കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ പുരോഗമിക്കുന്നത് ഇങ്ങനെ

July 13, 2019 | 10:53 pm

ബെംഗളൂരു: കർണാടകയിലെ കുമാരസ്വാമി സർക്കാരിന് ആശ്വാസമായി ഒരു വിമത എംഎൽഎ രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. എംഎൽഎ എം ടി ബി നാഗരാജാണ് രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചത്. തനിക്കൊപ്പം കെ സുധാകറും രാജി പ...

മരണമടഞ്ഞ ഭർത്താവ് വിറ്റ വാഹനത്തിന്റെ ടാക്‌സ് വാങ്ങിയ ആൾ അടച്ചില്ല; പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയായ അമ്മ തയ്യാറായത് സർക്കാരിന്റെ ബാധ്യത തീർക്കാൻ; കഷ്ടപ്പെട്ടുണ്ടാക്കിയ പണവുമായി എത്തിയ ആ അമ്മയുടെ കയ്യിൽ നിന്നും ചെറിയ തുക മാത്രം വാങ്ങി ബാക്കി കയ്യിൽ നിന്നും അടച്ച് ക്ലർക്കും; മോട്ടോർ വാഹനവകുപ്പിൽ എക്‌സിക്യൂട്ടീവ് ഓഫീസറായ പ്രജു വള്ളികുന്നത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഒരേസമയം മലയാളിയുടെ കണ്ണും മനസ്സും നിറയ്ക്കുന്നു

July 13, 2019 | 10:24 pm

മാർഗമില്ലാഞ്ഞിട്ടും സർക്കാരിന്റെ ബാധ്യത തീർക്കാൻ തയ്യാറായ പാവപ്പെട്ട വൃദ്ധയായ ഒരമ്മയും സ്വന്തം കയ്യിൽ നിന്നും കാശെടുത്ത് ആ അമ്മയുടെ ബാധ്യത തീർത്ത ഒരു സർക്കാർ ജീവനക്കാരനും സമൂഹമാധ്യമത്തിൽ കയ്യടി നേടുന്...

ചോര കണ്ട് അറപ്പു തീർന്ന ക്രിമിനലുകളെ വാർത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണൻ; ഈ കാപട്യമോർത്ത് സ്വയം ശിരസു കുനിച്ച് മാപ്പപേക്ഷിക്കൂ ബഹു.സ്പീക്കർ...ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ട: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ അക്രമത്തെ അപലപിച്ച് പോസ്റ്റിട്ട സ്പീക്കറെ പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല

July 13, 2019 | 10:19 pm

 തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ അഖിൽ എന്ന വിദ്യാർത്ഥിയെ എസ്എഫ്ഐ നേതാക്കൾ കത്തി കൊണ്ട് കുത്തിയ സംഭവത്തെ അപലപിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിനെ പരിഹസിക്ക...

കാത്തിക്കണം സെറീന വില്യംസ് ഇനിയും മാർഗരറ്റ് കോർട്ടിന്റെ സർവകാല ഗ്രാൻസ്ലാം കിരീടനേട്ടത്തിനൊപ്പമെത്താൻ; പുഷ്പം പോലെ സെറീനയെ അട്ടിമറിച്ചത് സിമോണ ഹാലപ്പ്; റുമേനിയൻ താരം വിംബിൾഡൺ കിരീടം നേടുന്നത് ഇതാദ്യം; ഇതുപോലൊരു മത്സരം കളിച്ചിട്ടില്ലെന്നും ഹാലപ്പ്

July 13, 2019 | 10:01 pm

ലണ്ടൻ: 24 ഗ്രാൻസ്ലാം കിരീടനേട്ടമെന്ന റെക്കോഡിനൊപ്പമെത്താനുള്ള സെറീന വില്യംസിന്റെ പരിശ്രമം പടിയിൽ വീണുടഞ്ഞു. വിംബിൾഡൻ ഫൈനലിൽ സിമോണ ഹാലപ് വില്യംസിൽ നിന്നും ജയം പിടിച്ചെടുത്തു. 56 മിനിറ്റ് നീണ്ടുനിന്ന കള...

ഉപഭോക്താക്കളുടെ അനുവാദമില്ലാതെ വ്യക്തിവിവരങ്ങൾ ചോർത്തിയതിന് ഫേസ്‌ബുക്ക് നൽകേണ്ട പിഴ 5 ബില്യൺ ഡോളർ; കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ചോർത്തി നൽകിയത് 8.70 കോടി വ്യക്തിവിവരങ്ങൾ; അമേരിക്കൻ ഫെഡറൽ കമ്മീഷന്റെ ഒത്തുതീർപ്പ് ഉപാധിയിലൂടെ ഫേസ്‌ബുക്ക് സിവിൽ കേസിൽ അടയ്‌ക്കേണ്ടി വരുന്നത് ഏറ്റവും വലിയ തുക

July 13, 2019 | 09:53 pm

വാഷിങ്ടൺ: ഉപഭോക്താക്കളുടെ വിവരങ്ങൾ അനുവാദമില്ലാതെ ചോർത്തി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് നൽകിയ കേസിൽ ഫേസ്‌ബുക്കിന് 5 ബില്യൺ ഡോളർ പിഴ. അമേരിക്കയിൽ ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്ന സംഘടനയായ ഫെഡറ...

കട അടയ്ക്കാൻ തുടങ്ങവേ ജൂവലറിയിലേക്ക് ഇടിച്ചു കയറി മൂന്നംഗ സംഘം; തോക്കു ചൂണ്ടി ജീവനക്കാരെ നിശ്ചലരാക്കി കവർന്നത് 15 സ്വർണ വളകൾ; ഇതര സംസ്ഥാന കവർച്ചാ സംഘത്തിലെ ഒരാളെ ജീവനക്കാർ കീഴ്‌പ്പെടുത്തിയത് സ്വജീവൻ പോലും പണയപ്പെടുത്തി; മുക്കത്ത് ശാദി ജൂവലറിയിലെ കവർച്ചയിൽ നടുക്കം മാറാതെ നാട്ടുകാർ

July 13, 2019 | 09:27 pm

കോഴിക്കോട്: മുക്കത്ത് ജൂവലറിയിൽ നിന്ന് തോക്ക് ചൂണ്ടി സ്വർണം കവർന്നത് ഇതരസംസ്ഥാനക്കാരായ മൂന്നുപേർ. മുക്കം ഓമശ്ശേരിയിൽ പ്രവർത്തിക്കുന്ന ശാദിജൂവലറിയിലാണ് കവർച്ച നടന്നത്. ഇതര സംസ്ഥാനക്കാരാണ് കവർച്ചക്കായി ...

എസ്എഫ്‌ഐ ഇല്ലെങ്കിലും രാഷ്ട്രീയം ഇല്ലെങ്കിലും ക്യാംപസിൽ അടി നടക്കാം; അക്രമം ഇപ്പോൾ നമ്മുടെ സമൂഹത്തിന്റെ സഹജ സ്വഭാവം ആണ്; പക്ഷെ ക്യാംപസിലെ രാഷ്ട്രീയ അക്രമം മറ്റുള്ള അക്രമങ്ങളെക്കാൾ കൂടുതൽ നമ്മൾ ശ്രദ്ധിക്കേണ്ടതാണ് : മുരളി തുമ്മാരുകുടി എഴുതുന്നു

July 13, 2019 | 09:25 pm

ക്യാംപസ്: രാഷ്ട്രീയം, അക്രമം, നവോത്ഥാനം തിരുവനന്തപുരത്ത് കോളേജിൽ അക്രമത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു എന്ന വാർത്ത എന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ല. 'എസ് എഫ് ഐ കാമ്പസല്ലേ, അവരത് ചെയ്യും' എന്ന മുൻവിധ...

ഗോവയിൽ തനിച്ച് ഭൂരിപക്ഷം ഉറപ്പിച്ചതിന് പിന്നാലെ വംഗദേശം പിടിക്കാൻ ബിജെപി; പശ്ചിമബംഗാളിൽ ബിജെപിയിലേക്കെത്തുന്നത് 107 എംഎൽഎമാർ; പട്ടിക തയ്യാറാക്കി നീക്കങ്ങൾ തുടങ്ങിയെന്ന് മുകുൾ റോയ്

July 13, 2019 | 09:07 pm

കൊൽക്കത്ത: ഓരോ സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുക്കാൻ ബിജെപി ആസൂത്രണം ചെയ്ത പദ്ധതികൾ വിജയം കാണുന്നതിനിടെ പശ്ചിമബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി ഉണ്ടാകും എന്ന് വ്യക്തമാക്കി ബിജെപിനേതാവ് മുകുൾ റോയ്. വിവിധ...

'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ

July 13, 2019 | 08:46 pm

കുമളി: ഇടുക്കിയിലെ കുമിളിയിൽ സെന്റ് തോമസ് ഫൊറോനാ പള്ളിയുമായി ബന്ധപ്പെട്ട് കോടികൾ അഴിമതി നടത്തിയതായി ആരോപണം. ആരോപണം കോടതിയിലെത്തിയപ്പോൾ കേസ് എടുത്ത് അന്വേഷിക്കാൻ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോ...

പ്രിൻസിപ്പലിനും വനിതാ അദ്ധ്യാപകർക്കും നേരേ അസഭ്യവർഷം ചൊരിഞ്ഞുകൊണ്ട് കുട്ടികളെ ക്ലാസുകളിൽ നിന്ന് ബലമായി പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ പൊലീസിനെ വിളിച്ചു; നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ പൊലീസ് വന്നു നിൽക്കുന്നത് ****നല്ലെന്ന് കൊല്ലം ഈസ്റ്റ് എസ്‌ഐയുടെ മറുപടി; പ്രശ്‌നക്കാരായ വിദ്യാർത്ഥികളുടെ തോളിൽ കൈയിട്ട് സൗഹൃദം പുതുക്കി എസ്‌ഐയുടെ സംസാരവും; എസ്എൻ കോളജിൽ അദ്ധ്യാപകരെ അസഭ്യം പറയുന്നതിൽ പൊലീസും എസ്എഫ്‌ഐയും തമ്മിൽ നടന്നത് മത്സരം

July 13, 2019 | 08:45 pm

കൊല്ലം : തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജിലെ അതിക്രമത്തിന് പിന്നാലെ കൊല്ലം എസ്എൻ കോളേജിലും എസ്എഫ്‌ഐയുടെ അഴിഞ്ഞാട്ടം. അഭിമന്യു ദിനാചരണവുമായി ബന്ധപ്പെട്ട് പുറത്തുനിന്നെത്തിയ എസ്എഫ്ഐ നേതാക്കളുടെ നേതൃത്...

കരൾരോഗത്താൽ കഷ്ടപ്പെടുന്ന തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഇവർ തേടുന്നത് ഒരു ബി പോസിറ്റീവ് കരൾ ദാതാവിനെ; ആശുപത്രിയും ഡോക്ടറും പണവും എല്ലാം സജ്ജമാക്കി കരൾദാതാവിനെ തേടി അലയുന്നത് ഒരു സംഘം പൂർവ വിദ്യാർത്ഥികൾ; ഇത് ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയും ആത്മബന്ധത്തിന്റെ ആഴവും വ്യക്തമാക്കുന്ന ഒരു ദൗത്യം

July 13, 2019 | 08:11 pm

തങ്ങളുടെ പ്രിയപ്പെട്ട അധ്യപകനെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാൻ ശ്രമവുമായി ഒരുസംഘം പൂർവ വിദ്യാർത്ഥികൾ. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ വിവരമറിഞ്ഞെത്തിയ പ്ര...

ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ

July 13, 2019 | 08:00 pm

കണ്ണൂർ: ആന്തൂരിൽ വ്യവ്യസായി സാജൻ പാറയിൽ ആത്മഹത്യചെയ്ത കേസിൽ സുപ്രധാന വഴിത്തിരിവെന്ന് ദേശാഭിമാനി. മാധ്യമങ്ങൾ ഏറ്റുപാടിയപോലെ കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ പേരിലല്ല സാജൻ ജീവനൊടുക്കിയതെന്ന് വ്യ...

ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചുപിടിക്കാൻ പെടാപ്പാട് പെടുന്ന സിപിഎമ്മിനും ദേശാഭിമാനിക്കും മറുപടിയുമായി സാജൻ പാറയിലിന്റെ കുടുംബം; സാജന്റെ ഭാര്യയും ഡ്രൈവറും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചന നൽകിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കും; തങ്ങൾക്കെതിരെ നടക്കുന്നത് ദുഷ്പ്രചാരണമെന്ന് സാജന്റെ ഭാര്യ ബീന; കുടുംബപ്രശ്‌നങ്ങളുണ്ടെന്ന് മൊഴി നൽകിയിട്ടില്ലെന്ന് മകൾ; അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമെന്നും കുടുംബം

July 13, 2019 | 07:59 pm

കണ്ണൂർ: ആന്തൂർ സംഭവത്തെ ചൊല്ലി തങ്ങൾക്കെതിരെ നടക്കുന്നത് ദുഷ്പ്രചാരണത്തിനെതിരെ ആത്മഹത്യ ചെയ്ത് സാജൻ പാറയിലിന്റെ കുടുംബം. സിപിഎം നടത്തുന്നത് കള്ളപ്രചാരണമാണെന്ന് സാജന്റെ ഭാര്യ ബീന പറഞ്ഞു. വീട്ടിൽ നടത്തി...

പിഎസ് സി എന്ന ഭരണഘടന സ്ഥാപനത്തിന്റെ വിശ്വാസ്യതയെ പോലും സംശയിക്കുന്ന തരത്തിലാണ് ഈ ക്രിമിനലുകൾ പിഎസ് സി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്; കൊന്നും കൊലവിളിച്ചും നേതാക്കൾക്ക് ഓശാന പാടുന്ന കുട്ടികുരങ്ങന്മാരെ പൊലീസാക്കിയാൽ ഭാവി ശുഭമെന്ന് കരുതുന്നവിധം സിപിഎം എങ്ങനെയാണ് ജനവിരുദ്ധമായത്? പൊലീസ് റാങ്ക് ലിസ്റ്റിലെ ക്രിമിനൽ പുലികളെ ഒഴിപ്പിക്കാൻ പിഎസ് സി മുൻകൈ എടുക്കട്ടെ..

July 13, 2019 | 07:35 pm

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ ഒരു എസ്എഫ്‌ഐ വിദ്യാർത്ഥിയുടെ നെഞ്ചിലേക്ക് എസ്എഫ്‌ഐ യൂണിറ്റ് നേതാക്കന്മാർ കത്തികുത്തിയതിന്റെ ഷോക്ക് ഇന്നും മാറിയിട്ടില്ല. ആ നേതാക്കന്മാരെ രക്ഷിക്കുന്നതിന് വേണ്ടി സ...

MNM Recommends

Loading...