1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

താമരശ്ശേരി തഹസിൽദാർക്ക് നേരെ മണൽമാഫിയയുടെ ആക്രമണം; അനധികൃത മണൽക്കടത്ത് തടയാൻ ശ്രമിക്കുന്നതിനിടെ ടിപ്പറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; തഹസിൽദാർ സഞ്ചരിച്ച ജീപ്പിന്റെ പിൻഭാഗം തകർന്നു

August 13, 2018 | 11:11 pm

പാലക്കാട്: താമരശ്ശേരി തഹസീൽദാറെ മണൽക്കടത്തു സംഘം ടിപ്പറിടിച്ച് കൊലപ്പെടുത്താൽ ശ്രമിച്ചു. അനധികൃത മണൽക്കടത്തു തടയാൻ തഹസിൽദാർ സി. മുഹമ്മദ് റഫീഖും സംഘവും പിന്തുടർന്ന ജീപ്പിനു പിന്നിൽ ടിപ്പറിടിച്ച് കൊലപ്പ...

ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു; നുഴഞ്ഞുകയറ്റം ചെറുക്കാൻ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

August 13, 2018 | 11:02 pm

ശ്രീനഗർ: ജമ്മുകാഷ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു. പുഷ്‌പേന്ദ്ര സിങ് ആണ് കൊല്ലപ്പെട്ടത്. കുപ്വാരയിലെ താംഗ്ധർ സെക്ടറിൽ നുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികന് വെടിയേറ്റ...

ചണ്ഡീഗഡിലേക്ക് ബിഷപ്പ് മുങ്ങിയെങ്കിലും ചോദ്യം ചെയ്യാതെ പോകില്ലെന്ന് വാശി പിടിച്ച് കേരള പൊലീസ്; പഞ്ചാബ് പൊലീസ് മുൻകൈയെടുത്തതോടെ രാത്രി 7.30 യോടെ ബിഷപ്പ് ഹൗസിലേക്ക് മടക്കം; ബിഷപ്പ് എത്തും മുമ്പേ ചോദ്യം ചെയ്യൽ ആരംഭിച്ചെന്ന പൊലീസിന്റെ കള്ളി പൊളിച്ച് മാധ്യമപ്രവർത്തകർ; ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ചാനൽ ക്യാമറാമാന്മാർക്ക് നേരേ വിശ്വാസികളുടെ കയ്യേറ്റം; ജലന്ധറിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ; നിസ്സഹകരിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും ഫ്രാങ്കോ മുളയ്ക്കൽ ഊരാക്കുടുക്കിൽ തന്നെ

August 13, 2018 | 10:57 pm

ജലന്ധർ: കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ കേരളത്തിൽ നിന്നുള്ള അന്വേഷണസംഘമെത്തിയപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. അന്വേഷണ സംഘം എത്തിയപ്പോൾ ചണ്ഡീഗഡിലേക്ക് പോയ ബിഷപ്പ്...

ബഹ്‌റൈനിൽ മലയാളി ഡോക്ടർമാരെ മരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രഥമിക നിഗമനം; കണ്ടെത്തിയത് ബന്ധുക്കളായ യുവതിയുവാക്കളുടെ മൃതദേഹം

August 13, 2018 | 10:52 pm

മനാമ: ബഹ്‌റൈനിൽ സർക്കാർ ആശുപത്രിയിൽ മലയാളി ഡോക്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പുരുഷ ഡോക്ടറേയും ഒരു വനിതാ ഡോക്ടറേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. ബന്ധുക്കളും സഹപാഠ...

11 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താൻ ബിജെപി; നീക്കം നടക്കുന്നത് തിരഞ്ഞെടുപ്പ് ഒന്നിച്ചാക്കുന്നതിന്റെ ഭാഗമായി; നിയമസഭയുടെ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഗവർണർ ഭരണം ഏർപ്പെടുത്താനും കേന്ദ്രത്തിന്റെ നീക്കം; ബിജെപി ശ്രമത്തിനെതിരെ ജെഡിയുവും കോൺഗ്രസും രംഗത്ത്

August 13, 2018 | 10:37 pm

ന്യൂഡൽഹി: രാജ്യത്ത് ആധിപത്യമുറപ്പിക്കാൻ ബിജെപി പടയൊരുക്കം ശക്തമാക്കുന്നുണ്ടെന്ന സൂചനയാണ് ഇപ്പോൾ പാർട്ടിയിൽ നിന്നും ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി 11 സംസ്ഥാനങ്ങളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താൻ ബ...

രാവിലെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും സ്‌കൂളിൽ എത്തിയില്ല; പതിവ് സമയമായിട്ടും മടങ്ങിയെത്താതിരുന്നതോടെ പരിഭ്രാന്തരായി രക്ഷിതാക്കൾ; നേരം ഇരുട്ടിയതോടെ വിരണ്ടുപോയ കുട്ടികൾ ഒളിച്ചിരുന്നത് പാരിഷ് ഹാളിന്റെ പിന്നിൽ; പത്തനംതിട്ടയിൽ ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ കാണാതായപ്പോൾ പൊലീസ് കണ്ടെത്തിയത് ഇങ്ങനെ

August 13, 2018 | 10:07 pm

പത്തനംതിട്ട: നഗര ഹൃദയത്തിലെ സ്‌കൂളിൽ നിന്ന് കാണാതായ രണ്ടു പെൺകുട്ടികളെ കണ്ടെത്തി. മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് തിങ്കളാഴ്ച കാണാതായത്. പുന്നലത്ത് പട...

മൂന്ന് വർഷം കൊണ്ട് ഐഎസ്ആർഒ നേടിയത് 5600 കോടി; വിവിധ ദൗത്യങ്ങളിലായി ചെലവഴിച്ചത് 7209 കോടി ; 2017-18 ൽ മാത്രം നേടിയത് 1932 കോടി രൂപ

August 13, 2018 | 09:59 pm

ബെംഗളൂരു: ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഐഎസ്ആർഒയ്ക്ക് ലഭിക്കുന്ന വരുമാനത്തിൽ വർധനയുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്ത് നോക്കിയാൽ ഐഎസ്ആർഒയുടെ സഹോദര സ്ഥാപനമായ ആൻട്രി...

ഈ പ്രളയ ദുരിതത്തിൽ നിന്നും കേരളത്തെ കരകയറ്റാൻ സർക്കാർ മാത്രം വിചാരിച്ചാൽ നടക്കുകയില്ല; പിണറായി തുടങ്ങി മോഹൻ ലാലും മമ്മൂട്ടിയും ഏറ്റെടുത്ത മഹാവിപ്ലവത്തിനൊപ്പം നമ്മുക്കും കൈ കോർക്കാം

August 13, 2018 | 09:23 pm

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഈ ദിവസങ്ങളിൽ സംഭവിച്ചത്. 1923ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം എന്നാണ് കഴിഞ്ഞ ഒരാഴ്‌ച്ചയായി തുടരുന്ന മഴവെള്ളപ്പാച്ചിൽ വ്യക്തമാക...

വ്യാജ ലോട്ടറി തട്ടിപ്പ് കേസിൽ തൊണ്ടി മുതൽ കോടതിയിൽ ഹാജരാക്കാതെ ക്രൈംബ്രാഞ്ച് മുക്കിയെന്ന ആരോപണം: സാക്ഷികളെ ഹാജരാക്കാത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്

August 13, 2018 | 08:38 pm

തിരുവനന്തപുരം: വ്യാജ ലോട്ടറി തട്ടിപ്പ് കേസിൽ സാക്ഷികളെ കോടതിയിൽ ഹാജരാക്കാത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കാരണം കാണിക്കൽ മെമോ നൽകി. കോടതിയുടെ സമൻസുത്തരവ...

കാത്തിരിപ്പിനൊടുവിൽ സ്വാതന്ത്ര്യദിനം സമ്മാനിച്ചത് തടവറയിൽ നിന്നും മോചനം; 36 വർഷത്തിനു ശേഷം ജന്മനാട്ടിൽ കാലുകുത്തി ജയ്പൂർ സ്വദേശി ഗജാനന്ദ് ശർമ്മ; മരിക്കും മുൻപ് ഭർത്താവിനെ കാണണമെന്ന ആഗ്രഹം സാധിച്ച സന്തോഷത്തിൽ ഭാര്യ

August 13, 2018 | 08:12 pm

ജയ്പൂർ: ജീവിതത്തിന്റെ നല്ല കാലം മുഴുവൻ കഴിച്ചുകൂട്ടിയത് പാക്കിസ്ഥാനിലെ ജയിലിൽ. ഒടുവിൽ 36 വർഷങ്ങൾക്ക് ശേഷം ജയ്പൂർ സ്വദേശിക്ക് മോചനം. ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തുമെന്ന് ലാഹോർ ജയിലിൽ കഴിഞ്ഞിരുന്ന സമയത...

ഉരുട്ടിക്കൊലക്കേസ്: മൂന്ന് പ്രതികളുടെ ശിക്ഷയ്ക്ക് സ്റ്റേ; തടഞ്ഞത് ഡിവൈഎസ്‌പി അജിത് മുൻ എസ്‌പിമാരായ ഹരിദാസ് സാബു എന്നിവരുടെ ശിക്ഷ; അപ്പീൽ തീർപ്പാക്കും വരെ ശിക്ഷ നടപ്പാക്കരുതെന്ന് ഹൈക്കോടതി; പ്രതികൾക്ക് സിബിഐ കോടതി വിധിച്ചത് മൂന്ന് വർഷം കഠിനതടവ്

August 13, 2018 | 08:09 pm

കൊച്ചി: ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയ കേസിൽ നാല് അഞ്ച് ആറ് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഡിവൈഎസ്‌പി ടി.അജിത്ത് കുമാർ, മുൻ എസ്‌പിമാരായ ടി.കെ.ഹരിദാസ്,ഇ.കെ.സാബു എന്നിവരുടെ ശിക്ഷ...

താണ്ഡവമാടി മഴ; കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ; ഉരുൾപൊട്ടിയത് അയ്യൻ കുന്ന് ഉരുപ്പുംകുറ്റി വനമേഖലയിൽ; ഏഴാംകടവ് പ്രദേശത്ത് രണ്ട് നടപ്പാലങ്ങൾ തകർന്നു; പാലക്കാടും, മലപ്പുറത്തും കോഴിക്കോടും ഉരുൾപൊട്ടൽ

August 13, 2018 | 07:42 pm

കണ്ണൂർ: ജന ജീവിതത്തെ ആശങ്കയിലാഴ്കത്തി വീണ്ടും മഴക്കെടുതി രൂക്ഷമാകുന്നു. കണ്ണൂരിൽ വീണ്ടും ഉരുൾ പൊട്ടലുണ്ടായത് ഈ ഭാഗത്ത് വീണ്ടും ആശങ്കയുയർത്തിയിരിക്കുകയാണ്. അയ്യൻകുന്ന് ഉരകുപ്പുംകുറ്റി വനമേഖലയിലാണ് ഉരുൾ...

നീരൊഴുക്കിൽ കുറവ്: ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു; മൂന്ന് ഷട്ടറുകളിലൂടെയും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു; ജലനിരപ്പ് കുറഞ്ഞാൽ മുഴുവൻ ഷട്ടറും അടയ്ക്കും

August 13, 2018 | 07:29 pm

തൊടുപുഴ: നീരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ വീണ്ടും അടച്ചു. ഇരു വശത്തുമുള്ള രണ്ടു ഷട്ടറുകളാണ് അടച്ചത്. സെക്കന്റിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ ഒഴുക്കി വിടുന്നത്. അണക്കെട്ടിന...

അട്ട സെയ്ദാലി കൊലക്കേസ്: മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവും 2 ലക്ഷം രൂപാ വീതം പിഴയും ശിക്ഷ വിധിച്ച് സെഷൻസ് കോടതി; കൊല ചെയ്തത് റംസാൻ 27ാം നോമ്പ് ദിനത്തിൽ സഹോദരിയുടെ മുന്നിൽ വച്ച്; വള്ളക്കടവിലെ കൊലപാതകത്തിൽ പ്രതികൾക്ക് ശിക്ഷ കിട്ടുന്നത് എട്ടുവർഷത്തിന് ശേഷം

August 13, 2018 | 07:26 pm

തിരുവനന്തപുരം: വള്ളക്കടവ് സ്വദേശി അട്ട സെയ്ദാലി എന്ന സെയ്ദലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവിനും 2 ലക്ഷം രൂപ വീതം പിഴയൊടുക്കാനും തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ശിക്ഷ വി...

MNM Recommends