1 usd = 71.95 inr 1 gbp = 92.67 inr 1 eur = 77.66 inr 1 aed = 19.59 inr 1 sar = 19.19 inr 1 kwd = 234.64 inr

Feb / 2020
21
Friday

ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിലും കാവിത്തിളക്കം; എല്ലാ സീറ്റുകളും നേടി എബിവിപി

September 13, 2014 | 08:53 pm

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എബിവിപിക്ക് ജയം. 1997നുശേഷം ആദ്യമായാണ് എബിവിപി ഇവിടെ ജയിക്കുന്നത്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യുവ...

പൊലീസ് സ്‌റ്റേഷനിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോയി മർദിച്ച ഐജിക്ക് സസ്‌പെൻഷൻ; മാനഭംഗക്കേസിൽ അറസ്റ്റിലായ റിയൽ എസ്‌റ്റേറ്റ് വ്യവസായിയുടെ ഭാര്യയെ ശല്യംചെയ്തതിനും പഞ്ചാബ് പൊലീസ് ചീഫിനെതിരെ കേസ്

September 13, 2014 | 08:15 pm

ചണ്ഡീഗഡ്: പ്രതിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മുതിർന്ന പൊലീസ് ഓഫീസറെ പഞ്ചാബ് സർക്കാർ സസ്‌പെൻഡ് ചെയ്തു. ഐജി ഗൗതം ചീമയെയാണ് സസ്‌പെൻഡ് ചെയ്തത്. ക്രിസ്പി ഖേര, മനീന്ദർ ഗുലാത്തി, അമർപ്രീത് വർമ എന്നീ മൂന...

ഉപതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും കനത്ത പോളിങ്; വോട്ട്‌ചെയ്തശേഷം സെൽഫിയെടുത്ത സ്ഥാനാർഥിക്കെതിരെ ഗുജറാത്തിൽ കേസ്

September 13, 2014 | 07:17 pm

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടന്ന ഒമ്പതു സംസ്ഥാനങ്ങളിലെ 33 നിയമസഭാ സീറ്റിലേക്കും മൂന്നു ലോക്‌സഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായി. ഉത്തർപ്രദേശിലും പശ്ചിമബംഗാളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്...

മഹാരാഷ്ട്രയിൽ എൻസിപി നേതാവായ മുൻ മന്ത്രിക്കെതിരെ പീഡനക്കേസ്; സംഭവം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയിൽ എൻസിപി നേതൃത്വം

September 13, 2014 | 06:44 pm

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ലക്ഷ്മൺ റാവു ധോബ്‌ലെയ്‌ക്കെതിരെ മാനഭംഗക്കേസ്. ലക്ഷ്മൺ റാവുവിന്റെ ഉടമസ്ഥതയിലുള്ള കോളേജിലെ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ധോബ്‌ലെ ട്രസ്റ...

മനോജ് വധക്കേസ് സിബിഐക്കു വിട്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു; വിക്രമന്റെ മുറിവുകൾ പൊട്ടിത്തെറിയെത്തുടർന്നെന്ന് ഫോറൻസിക് റിപ്പോർട്ട്; കൊലപാതകവുമായി ബന്ധപ്പെട്ട് വി മുരളീധരന്റെ പ്രസ്താവന അപക്വമെന്ന് വി എസ്

September 13, 2014 | 05:00 pm

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് വിജ്ഞാപനം അയച്ചുകൊടുത്തിട്ടുണ്ട്. മനോ...

പ്രളയക്കെടുതികൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കേന്ദ്രം; കശ്മീർ ഭരണം പിടിക്കാനാണ് രാജ്‌നാഥ് സിങ്ങിന്റെ അഭിപ്രായപ്രകടനമെന്ന് വിമർശകർ; രാഷ്ട്രീയ യുദ്ധങ്ങൾ അരങ്ങുതകർക്കുമ്പോൾ പകർച്ചവ്യാധികളുടെ പിടിയിലകപ്പെടുമോ എന്ന ഭീതിയിൽ സഞ്ചാരികളുടെ പറുദീസ

September 13, 2014 | 04:33 pm

ന്യൂഡൽഹി: പ്രളയക്കെടുതികൾ പരിഹരിക്കുന്നതിൽ ജമ്മു കശ്മീർ സർക്കാർ പരാജയപ്പെട്ടുവെന്ന് കേന്ദ്രസർക്കാർ. എന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് കേന്ദ്രസർക്കാരിന്റെ ഈ അഭിപ്രായപ്രകടനമെന...

രണ്ടാമതും പെൺകുഞ്ഞ്; ആൺകുട്ടികൾ ഉണ്ടാകാത്തതിൽ മനംനൊന്ത് യുവാവ് ജനനേന്ദ്രിയം മുറിച്ചെറിഞ്ഞു

September 13, 2014 | 04:11 pm

പട്‌ന: ആൺകുഞ്ഞ് പിറക്കാത്തതിൽ മനംനൊന്ത് യുവാവ് ഭാര്യയുമായി വഴക്കിട്ട ശേഷം സ്വന്തം ജനനേന്ദ്രിയം മുറിച്ചെറിഞ്ഞു. ബിഹാറിലെ സിവാൻ ജില്ലയിൽ ഖോജ്വ ഗ്രാമത്തിലാണ് സംഭവം. ഖത്തറിൽ ജോലി ചെയ്യുന്ന യുവാവ് ഒരു മാസത...

ഫഹദിന്റെയും നസ്രിയയുടെയും ഹണിമൂൺ ആഘോഷം ഗ്രീസിൽ; വിവാഹശേഷം നസ്രിയ അഭിനയിക്കുമോ എന്ന കാര്യത്തിലും ചർച്ചകൾ സജീവം

September 13, 2014 | 03:38 pm

താരദമ്പതികൾ എന്നും സോഷ്യൽ മീഡിയയ്ക്ക് ചർച്ചാവിഷയമാണ്. ന്യൂജനറേഷൻ താരദമ്പതികളാണെങ്കിൽ പറയുകയും വേണ്ട. ഫേസ്‌ബുക്കും ട്വിറ്ററും വാട്‌സ് ആപ്പുമെല്ലാം അത് തകർത്ത് ആഘോഷിക്കുകയും ചെയ്യും. ആരാധകരുടെ സ്‌നേഹം ആ...

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്‌ച്ചയില്ല; ദുരുപയോഗം ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ അതിനെ പരാജയപ്പെടുത്തും: ചീഫ് ജസ്റ്റിസ്

September 13, 2014 | 03:18 pm

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആർ.എം.ലോധ. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ അത...

ശ്വേത ബസുവിന് പിന്തുണയുമായി ദീപിക പദുക്കോൺ രംഗത്ത്; ജീവിക്കാനായി വേശ്യാവൃത്തി നടത്തുന്നതിൽ തെറ്റില്ലെന്ന് ബോളിവുഡ് നടി

September 13, 2014 | 03:09 pm

ബാലനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ശ്വേത ബസു പ്രസാദ് വേശ്യാവൃത്തിക്ക് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ രംഗത്ത്. ശ്വേതയ്ക്ക് പിന്തുണയുമായാണ് ദീപികയുടെ അഭിപ്രായപ്രകടനം. ...

പെരുച്ചാഴിയിലെ സംഭാഷണത്തെ ചൊല്ലി സംവിധായകർ തമ്മിൽ പോര്! മോഹൻലാലിനെ ആക്രമിക്കുന്നത് തലയ്ക്കു സുഖമില്ലാത്തതിനാലെന്ന് ജോയി മാത്യു; ജാതിപ്പേര് വിളിച്ചു തെറി പറഞ്ഞതിന് ജോയി മാത്യു ജാമ്യത്തിലാണെന്ന് ഡോ. ബിജുവിന്റെ മറുപടി

September 13, 2014 | 03:00 pm

കൊച്ചി: മോഹൻലാൽ ചിത്രമായ പെരുച്ചാഴിയിൽ അട്ടപ്പാടിയിലെ ആദിവാസികളെ അപമാനിക്കുന്നു എന്ന വിവാദം ഏറ്റുപിടിച്ച് സംവിധായകരായ ഡോ. ബിജുവും ജോയി മാത്യുവും തമ്മിൽ ഫേസ്‌ബുക്കിൽ പോരടിക്കുന്നു. 'ലുലു മാളിലെ അട്ടപ്പ...

കള്ളക്കടത്തുകാരൻ ഫയാസിന്റെ അടുപ്പക്കാരിയെന്ന പേരുദോഷം മാറ്റാൻ ഉറച്ച് ഉത്തര ഉണ്ണി; നടി ഇനി സംവിധായികയുടെ വേഷത്തിൽ

September 13, 2014 | 02:53 pm

ഒരു പേര് ദോഷം വന്നാൽ അത്ര പെട്ടെന്നൊന്നും മാറില്ലെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ അതും പറഞ്ഞ് അജ്ഞാതവാസത്തിന് പോകാനൊന്നും തന്നെ കിട്ടില്ലെന്ന നിലപാടിലാണ് യുവനടിയും നർത്തകിയുമായ ഉത്തര ഉണ്ണി. നടിയും എ...

കാശ്മീർ പ്രളയം ശ്രീനഗറിലെ സർക്കാർ ആശുപത്രിയിലെ 14 കുരുന്നുകളുടെ ജീവനെടുത്തു; വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ഇൻക്യുബേറ്ററിലുള്ള കുഞ്ഞുങ്ങൾക്കും അപകടം പിണഞ്ഞു

September 13, 2014 | 02:49 pm

ശ്രീനഗർ: കാശ്മീർ പ്രളയം ശ്രീനഗറിലെ സർക്കാർ ആശുപത്രിയിലെ 14 കുരുന്നുകളുടെ ജീവനെടുത്തു. ശ്രീനഗർ ആശുപത്രിയിൽ പതിനാല് കുട്ടികൾ മരിച്ചതായി അധികൃതർ അറിയിച്ചു. ജെ.ബി. പന്ത് ആശുപത്രിയിലാണ് കുട്ടികൾ മരിച്ചത്. ...

എസ്എൻഡിപിയുടെ പ്രവർത്തനം ബ്രിട്ടനിലേക്കും വ്യാപിപ്പിക്കുന്നു; കുടുംബ യൂണിറ്റുകൾ തുടങ്ങി കൂടുതൽ സജീവമാകും: സായിപ്പിന്റെ നാട്ടിലും പീതപതാക പാറിച്ചതിന്റെ അഭിമാനത്തിൽ വെള്ളാപ്പള്ളി നടേശന് ചിരിക്കാം

September 13, 2014 | 01:51 pm

ലണ്ടൻ: വിമർശനങ്ങൾ ഏറെയുണ്ടെങ്കിലും ഈഴവ സമുദായത്തെ ഒരു കുടക്കീഴിലാക്കി നിർത്താൻ സാധിച്ച നേതാവ് തന്നെയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്ന പ്രസ്താ...

കേരളത്തിലെ ഓട്ടോക്കാരെ പിടിച്ചുപറിക്കാരാക്കരുത്‌

September 13, 2014 | 01:47 pm

ലോകത്തെവിടെയെങ്കിലും ന്യായമായ ഓട്ടോ ചാർജ്ജെന്നുള്ള ഒന്നുണ്ടോ എന്ന് സംശയമാണ്. ഓട്ടോയോ അതിന്റെ രൂപഭേദങ്ങളായ ടുക്ടുക്കോ (TUK TUK) (T H A I L A N D / I N D O N E S I A ) അതിനോടൊക്കെ സാമ്യമുള്ള മറ്റു വാഹനങ...

MNM Recommends

Loading...