1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
30
Saturday

കഷ്ടമായി..കോഴിക്കോട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല; ഒക്ടോബർ വരെ എല്ലാ ശനിയാഴ്ചയും ഞാൻ ബിഗ്‌ബോസിൽ; എല്ലാ ഭാവുകങ്ങളും; ഫാസിസത്തിനെതിരായ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് കമൽഹാസൻ

September 13, 2017 | 10:57 pm

കോഴിക്കോട്: ഫാസിസത്തിനെതിരെ കോഴിക്കോട്ടു വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുന്നെന്ന വാർത്ത തള്ളി കമൽ ഹാസൻ.  കേളൂട്ടൻ സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ ശനിയാഴ്ച സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി...

ജിമിക്കിപ്പാട്ടിന്റെ ടീം നാച്ച് വേർഷനും തരംഗമായി; മലയാളത്തിന്റെ സ്വന്തം ജിമിക്കിപ്പാട്ട് ബോളിവുഡിലും ഹിറ്റ്; യൂ ട്യൂബിൽ ട്രെൻഡ് ലിസ്റ്റിലെത്തിയ വീഡിയോ കാണാം

September 13, 2017 | 10:37 pm

ജിമിക്കി കമ്മൽ പാട്ടു വിശേഷങ്ങൾ തീരുന്നില്ല. പാട്ടിറങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും ഹിറ്റ് ലിസ്റ്റിൽ മുമ്പിൽ തന്നെയാണ് ഇപ്പോഴും. കേരളനാട്ടിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളുടെ ഓണാഘോഷങ്ങളുടെ താളവും ജി...

വിനായകന്റെ കേസ് ആളുർ ഏറ്റെടുത്തു; സർക്കാർ കൈവിട്ടതിനെ തുടർന്നാണു കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചതെന്നു വിനായകന്റെ പിതാവ് കൃഷ്ണൻ; നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കു ചേരുന്നുവെന്ന് അഡ്വ. ആളൂർ

September 13, 2017 | 10:33 pm

തൃശൂരിൽ പൊലീസ് മർദ്ദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് അഡ്വ. ബി എ ആളുർ ഏറ്റെടുത്തു. സർക്കാർ കൈവിട്ടതിനെ തുടർന്നാണു കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചത് എന്നു പിതാവ് കൃഷ്ണൻ പറഞ്ഞു. മരണം നടന്നു രണ...

വിവാഹശേഷം ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്നവർക്ക് പിടിവീഴും; ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണവും; പ്രവാസി വിവാഹത്തിന് ആധാർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ

September 13, 2017 | 10:28 pm

ന്യൂഡൽഹി: വിവാഹ ശേഷം വിദേശത്തേക്ക് പോകുന്ന പലരും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ കണ്ടെത്താൻ നിലവിൽ വലിയ ബുദ്ധിമുട്ടാണ്. ഭാര്യമാരെ ഉപേക്ഷിക്കുന്ന കേസുകളിലും നിലവിൽ നടപടി വിഷമകരമാണ്.ഈ പ്രശ്‌നത്തി...

വൻ ഡിസ്‌കൗണ്ടുമായി ദുബായി എയർലൈൻസ്; എഴുപതോളം സ്ഥലങ്ങളിലേക്ക് അമ്പത് ശതമാനത്തോളം ഡിസ്‌കൗണ്ട്; വിലക്കുറവ് പ്രയോജനപ്പെടുത്താനുള്ള തിരക്കിൽ സഞ്ചാരപ്രേമികൾ

September 13, 2017 | 09:54 pm

ദുബായ്: ദുബായ് എയർലൈൻസിന്റെ ഡിസ്‌കൗണ്ട് കണ്ട ഞെട്ടലിലാണ് യാത്രക്കാർ. അഞ്ചും പത്തുമല്ല അമ്പത് ശതമാനം ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എഴുപതോളം സ്ഥലങ്ങളിലേക്കുള്ള ബിസിനസ്, എക്കണോമി ക്ലാസുക...

സൗത്ത്‌ലൈവിൽ ചീഫ് എഡിറ്റർ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു; സഹാനുഭൂതി കുറ്റമല്ല ദിലീപിന് വേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം എന്ന തലക്കെട്ടിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തോട് വിയോജിച്ച് മകൻ റോൺ ബാസ്റ്റിയൻ; റോണിന്റെ പോസ്റ്റ് ഫേസ്‌ബുക്കിൽ

September 13, 2017 | 09:32 pm

ഓൺലൈനിൽ എഴുതിയ ദിലീപ് അനുകൂല ലേഖനത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോളിനെതിരെ സൈബർ ലോകത്ത് വിമർശനം മുറുകുന്നു. അദ്ദേഹത്തിന്റെ ലേഖനം ആയുധമാക്കി ദിലീപ് അനുകൂലികൾ ഒരു വശത്ത് പ...

ഗൗരി ലങ്കേഷ് വധത്തിൽ സഹോദരൻ ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തു; ഗൗരിയും ഇന്ദ്രജിത്തും തമ്മിൽ 17 വർഷമായി സ്വത്ത് തർക്കം നിലനിന്നിരുന്നു; സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെതിരെ 2006-ൽ ഗൗരി പൊലീസിൽ പരാതി നൽകിയിരുന്നു

September 13, 2017 | 09:17 pm

ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ 17 വർഷമായി ഗൗരിയും സഹോദരനും തമ്മിൽ സ്വത്ത് സംബന്ധിച്ച് ...

ഋതബ്രത ബാനർജിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കണമെന്ന് ശുപാർശ; ബംഗാൾ ഘടകത്തിന്റെ തീരുമാനം ഋതബ്രതയുടെ വിവാദ പരാമർശങ്ങൾക്കു പിന്നാലെ: ഒക്ടോബറിൽ ചേരുന്ന പി ബിയിൽ അ്ന്തിമതീരുമാനം

September 13, 2017 | 09:14 pm

കൊൽക്കത്ത: സി.പി.എം രാജ്യസഭാ എംപിയും എസ്എഫ്ഐ മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ ഋതബ്രത ബാനർജിയെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്ന് ബംഗാൾ ഘടകം. പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്നാണു നടപടി. ആഡംബര ജീവിതത്...

ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വമാണ് താൻ നിർവഹിച്ചത്; ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ആർക്കും അസഹിഷ്ണത തോന്നിയിട്ട് കാര്യമില്ല; ക്ഷേത്ര ദർശന വിവാദത്തിൽ മറുപടിയുമായി മന്ത്രി കടകംപള്ളി

September 13, 2017 | 08:18 pm

തിരുവന്തനപുരം: അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതിനെത്തുടർന്നുണ്ടായ വിവാദത്തിൽ വിശദീകരണവുമായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് എത്തിയത്. ദേവസ്വം മന്ത്രിയെന...

ഇന്ത്യൻ എംബസികളിലെ ഉദ്യോഗസ്ഥരിൽ നിശ്ചിത ശതമാനം പേർ മലയാളം അറിയാവുന്നവരായിരിക്കണമെന്ന് മുഖ്യമന്ത്രി; നിർദ്ദേശം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വി കെ സിങ്; അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പിണറായി വിജയൻ

September 13, 2017 | 08:05 pm

തിരുവനന്തപുരം: അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ലഭിക്കുന്ന പരാതികളിന്മേൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞു. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികളുടെ തട്ടിപ്പിനിരയാകുന്നവ...

താരനിശയിൽ മുൻനിരയിൽ ഇരിപ്പിടം; പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കുള്ള ടാഗും അണിഞ്ഞു; തലശ്ശേരിയിലെ പുരസ്‌കാരദന ചടങ്ങിൽ പങ്കെടുക്കാൻ അനുമതി വാങ്ങിയില്ല; കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

September 13, 2017 | 07:53 pm

കൊച്ചി: തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്ത സി.പി.എം നേതാവ് കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ.ഫസൽ വധക്കേസിൽ പ്രതിയായ രാജന് കണ്ണൂർ ജ...

പഥേർ പാഞ്ജലിയും ബൈസിക്കിൾ തീവ്‌സും സെവൻ സമുറായിയും ഉൾപ്പടെയുള്ള ക്‌ളാസിക് സിനിമകളുടെ പ്രിന്റുകൾ കാണാനില്ല; പൂനൈ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ നിന്ന് പതിനായിരത്തോളം സിനിമകൾ നഷ്ടമായി; മഹാത്മജിയുടെ അപൂർവ്വ ദൃശ്യങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ അമൂല്യ ദൃശ്യങ്ങളും നഷ്ടപ്പെട്ടു; അന്തരിച്ച പി കെ നായരുടെ ജീവിതത്തോളം നീണ്ട അദ്ധ്വാനം പാഴാവുന്നു

September 13, 2017 | 07:32 pm

മുംബൈ: പൂനൈ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ നിന്ന് പതിനായിരത്തോളം സിനിമകളുടെ പ്രിന്റുകൾ കാണാനില്ല, അരലക്ഷത്തോളം ഫിലിം റീലുകളാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. സത്യജിത് റേയുടെ പഥേർ പാഞ്ജലി,...

ഓണം ആഘോഷിച്ച് തിരിച്ചെത്തിയപ്പോൾ ഡോക്ടറിന് താമസിക്കാൻ മുറിയില്ല; ഓണം അവധി കഴിഞ്ഞ് പെരുമ്പാവൂരിലെ ഡോക്ടർ ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ പെട്ടിയും ബാഗും മുറിക്ക് പുറത്ത്; സംഭവമറിഞ്ഞ് എത്തിയ പൊലീസിനോട് 'ഞാനും ഡോക്ടറും തമ്മിലുള്ള വിഷയത്തിൽ നിങ്ങൾ ഇടപെടേണ്ടന്നും പറ്റുമെങ്കിൽ അറസ്റ്റുചെയ്‌തോളാനും' ഹോസ്റ്റൽ നടത്തിപ്പുകാരിയുടെ വെല്ലുവിളി

September 13, 2017 | 07:20 pm

പെരുമ്പാവൂർ: ഓണം ആഘോഷിക്കാൻ നാട്ടിൽപോയ വനിത ഡോക്ടർ തിരിച്ചെത്തിയപ്പോൾ താമസിച്ചിരുന്ന ഹോസ്്റ്റൽ മുറിയിൽ വേറെ താമസക്കാർ. അന്വേഷണത്തിൽ ഹോസ്റ്റൽ നടത്തിപ്പുകാരി പണിതന്നതാണെന്ന് ബോദ്ധ്യമായി. ഡോക്ടർ അറിയിച്ച...

തീവ്രവാദികൾ എന്നോട് ഒരിക്കൽ പോലും മോശമായി പെരുമാറിയില്ല; രണ്ടോ മൂന്നോ തവണ മറ്റിടങ്ങളിലേക്ക് സഥലം മാറ്റി; എന്റെ ശരീരഭാരം കുറഞ്ഞപ്പോൾ പ്രമേഹത്തിനുള്ള മരുന്ന് നൽകി; ബന്ദിയായിരിക്കുമ്പോൾ കൊല്ലപ്പെടുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചില്ല; ക്രിസ്തുവിന് വേണ്ടി ജീവിക്കണമെന്നായിരുന്നു മനസ്സിൽ; ഐഎസ് ഭീകരരുടെ തടവുകാലത്തെ ദുരിത ജീവിതം ഓർത്തെടുത്ത് ഫാ.ടോം ഉഴുന്നാലിൽ; വത്തിക്കാനിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

September 13, 2017 | 07:15 pm

വത്തിക്കാൻ: അസാമാന്യമായ ഇച്ഛാശക്തിയുടെയും ധീരതയുടെയും പ്രതീകമാണ് താനെന്ന് തെളിയിക്കുന്നതാണ് യെമനിൽ ഭീകരവാദികളുടെ തടവിൽ നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലിന്റെ വാക്കുകൾ. താൻ കൊല്ലപ്പെടുമെന്ന ചിന്ത് ഒരിക്ക...

Loading...

MNM Recommends

Loading...