1 usd = 71.23 inr 1 gbp = 93.48 inr 1 eur = 78.95 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.51 inr

Jan / 2020
23
Thursday

ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തിന്റെ സമൻസ് കിട്ടിയില്ല; ചോദ്യം ചെയ്യാനാണെങ്കിൽ ഹാജരാകാൻ തയ്യാറെന്നും അന്വേഷണത്തിൽ സഹകരിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകൻ; സുപ്രീം കോടതി വരെ പോകാനും തയ്യാറെന്നും മൻദീപ് സിങ്; വേണ്ടിവന്നാൽ മുൻകൂർ ജാമ്യത്തിനും ശ്രമിക്കും; മൻദീപിനെ തള്ളി സഭയും രംഗത്ത്; കന്യാസ്ത്രീകൾ നടത്തുന്ന സമരം ആറാം ദിവസം പിന്നിട്ടു

September 13, 2018 | 11:18 pm

തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിൽ ഈ മാസം 19ന് എത്തണം എന്ന സമ്മൻസ് ഇത് വരെ ലഭിച്ചിട്ടില്ലെന്ന് ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ. ചോ...

മൂന്നാമതും രാജ്യം വിടാനൊരുങ്ങി ഐപിഎൽ; ഇന്ത്യക്ക് പകരം പരിഗണിക്കുന്നത് യുഎഇയും സൗത്താഫ്രിക്കയും തന്നെ; വേദിമാറ്റത്തിന് കാരണം രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ്

September 13, 2018 | 10:59 pm

മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിക്കഴിഞ്ഞ ഐപിഎല്ലിന്റെ 2019 സീസൺ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് മാറ്റാൻ സാധ്യത. അടുത്തവർഷം രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് മാറ...

ഇംഗ്ലണ്ടിൽ തോറ്റ് തുന്നംപാടിയ കോലിപ്പടയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിവി എസ് ലക്ഷമൺ; പരാജയത്തിന് കാരണം ഉത്തരവാദിത്വമില്ലാത്ത ബാറ്റിങ്; വേണ്ടിയിരുന്നത് അവസാന ദിവസം പന്തും രാഹുലും പുറത്തെടുത്ത പ്രകടനം; തെറ്റുകൾ ആവർത്തിച്ച ബാറ്റ്‌സ്മാന്മാർ തന്നെ പരാജയത്തിന് ഉത്തരവാദിയെന്നും മുൻ താരം

September 13, 2018 | 10:49 pm

മുംബൈ: മുൻ കാലങ്ങളിലും ഇംഗ്ലണിൽ ടെസ്റ്റ് പരമ്പരകളിൽ വലിയ നേട്ടം എത്തിപ്പിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കഴിഞ്ഞിട്ടില്ല. 2007ൽ അനിൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ 1-0ന് നേടിയ ഒരു പരമ്പര മാത്രമാണ് ...

പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനായി ഭൂമി കണ്ടെത്തി വീടോ ഫ്‌ളാറ്റോ നിർമ്മിച്ച് നൽകും; പുനരധിവാസം സംബന്ധിച്ച് ഉത്തരവിറക്കി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ; വാസയോഗ്യമായ ഭൂമി കണ്ടെത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം

September 13, 2018 | 10:28 pm

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും കരകയറി വരുന്ന കേരളത്തിന് ഏറെ സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്നും വരുന്നത്. പുനരധിവാസം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവി...

പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ടത് നിരവധി അധ്യയന ദിനങ്ങൾ; കോളേജുകളിൽ ഇനി ശനിയാഴ്ചയും പ്രവർത്തി ദിവസം

September 13, 2018 | 10:18 pm

തിരുവനന്തപുരം: പ്രളയത്തെത്തുടർന്ന് അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ കോഴ്‌സുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ശനിയാഴ്ചകൾ ഉൾപ്പെടെയുള്ള അവധിദിവസങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ക്ലാ...

`സാഹിത്യപരമായിപ്പോയപ്പോൾ പറ്റിയ തെറ്റിന് ക്ഷമ ചോദിച്ചു കൊണ്ട് പറയട്ടേ എന്റെ സാലറി ദുരിതത്തിന് ആശ്വാസമേകാൻ നൽകുന്നു` സർക്കാരിനൊപ്പം എന്നും; പരാധീനതകൾ കാരണം സാലറി ചലഞ്ചിനോട് നോ പറഞ്ഞപ്പോൾ ഉടനടി സ്ഥലംമാറ്റം; സമ്മർദ്ദമേറിയതോടെ ക്ഷമ ചോദിച്ച് ശമ്പളം നൽകാമെന്നറിയിച്ച് ഇടത് യൂണിൻ നേതാവ്; അനിൽ രാജിന്റെ സ്ഥലം മാറ്റം പിൻവലിച്ച് സർക്കാർ ഉത്തരവ്

September 13, 2018 | 10:04 pm

തിരുവനന്തപുരം:സാലറി ചലഞ്ച് നിഷേധിച്ച ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം റദ്ദാക്കി. ഭരണപക്ഷ അനുകൂല സർവ്വീസ് സംഘടനയുടെ നേതാവും, ധനവകുപ്പ് സെഷൻസ് ഓഫീസറുമായ അനിൽ രാജിന്റെ സ്ഥലമാറ്റമാണ് റദ്ദാക്കിയത്. വാട്‌സാപ്പില...

കന്യാസ്ത്രീകൾ തെരുവിലിറങ്ങാൻ കാരണം സഭയുടെ നിലപാട്; നീതിക്കു വേണ്ടി പല അധികാരികളുടെ വാതിലും മുട്ടിയിട്ടും അത് ലഭിച്ചില്ല; വെളിപ്പെടുത്തലുമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തക; ബിഷപ്പിന്റെ ഭീഷണി കാരണമാണ് ആദ്യഘട്ടത്തിൽ പരാതി നൽകാൻ സാധിക്കാതിരുന്നതെന്ന് സിസ്റ്റർ അനുപമ

September 13, 2018 | 09:50 pm

കൊച്ചി: ബിഷപ്പിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ തെരുവിലിറങ്ങാൻ കാരണം കത്തോലിക്കാ സഭയുടെ നിലപാടുകളാണെന്ന് പരാതി നൽകിയ കന്യാസ്ത്രീയുടെ സഹപ്രവർത്തക. നീതി ലഭിക്കുന്നതിനായി പല അധികാരികളുട...

കൊച്ചിയിൽ ലക്ഷങ്ങളുടെ ചീട്ടുകളി കേന്ദ്രങ്ങളിൽ നിന്ന് 11 പേർ പിടിയിൽ; സംഘം തമ്പടിച്ചത് സ്വകാര്യ ഹോട്ടലുകളിൽ; പിടികൂടിയത് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

September 13, 2018 | 09:47 pm

കൊച്ചി: നഗരത്തിലെ സ്വകാര്യ ലോഡ്ജുകൾ കേന്ദ്രീകരിച്ച് ലക്ഷങ്ങൾ കൈമാറ്റം നടത്തി ചീട്ട് കളി നടത്തി വരുകയായിരുന്ന വൻ ഗാംബ്ലിങ്ങ് സംഘങ്ങളിൽപ്പെട്ട പതിനൊന്ന് പേർ കൊച്ചി സിറ്റി ഷാഡോ പൊലീന്റെ പിടിയിലായി. വൻ ഗ്...

രഹസ്യ കേന്ദ്രത്തിൽ നിന്ന് കിർമാണിയും വധുവും നാട്ടിലെത്തി; വധൂ വരന്മാരെ കാണാൻ പാർട്ടി അണികളുടെ ഒഴുക്ക്; ആഘോഷത്തിന് മിഴിവേകാൻ മുടക്കോഴിമലയിൽ ഒളിവ് കേന്ദ്രമൊരുക്കിയ മദ്യ മുതലാളിയുടെ വക വൻ മദ്യ സൽക്കാരവും; ടിപിയുടെ ഘാതകൻ കിർമാണിയുടെ വിവാഹാഘോഷം പന്തയക്കലിൽ പൊടിപൊടിക്കുന്നു

September 13, 2018 | 09:38 pm

  മാഹി: കിർമാണി മനോജിന്റെ വീട്ടിൽ സൽക്കാരം തുടങ്ങി. കഴിഞ്ഞ ദിവസം പുതുച്ചേരി സിദ്ധാനന്ദ് കോവിലിൽ വെച്ച് വിവാഹിതനായ കിർമാണി മനോജ് ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. രാവിലെ 11 മണിയോടെ പാർട്ടി പ്രവർത്തകരും...

ടിക്കറ്റെടുത്ത് കാത്തു നിന്നവരെയും ഇറങ്ങാൻ നിന്നവരെയും ഇളിഭ്യരാക്കി ട്രെയിൻ നിർത്താതെ പോയി; സിഗ്‌നൽ സംവിധാനമില്ലാത്ത സ്റ്റേഷനിൽ ചുവന്ന കൊടി കാട്ടിയിട്ടും ഫലമുണ്ടായില്ല; തിരുവനന്തപുരം-മംഗലാപുരം എക്സ്‌പ്രസ് നിർത്തി യാത്രക്കാരെ കയറ്റി പരിഹാരം കണ്ടു; ലോക്കോ പൈലറ്റിനോട് വിശദീകരണം തേടി റെയിൽവേ

September 13, 2018 | 09:34 pm

കണ്ണൂർ: ലോക്കോ പൈലറ്റിന്റെ മറവി മൂലം മലബാർ എക്സ്പ്രസ്സ് സ്റ്റേഷനിൽ നിർത്താതെ പോയി. കണ്ണൂർ ഏഴിമല റെയിൽവേ സ്റ്റേഷനിലാണ് നിർത്താതെ പോയത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേയ്ക്ക് പോയ ...

ഷിക്കാഗോയിൽ നടത്താനിരിക്കുന്ന മമതയുടെ പരിപാടി റദ്ദാക്കാൻ സംഘാടകർക്ക് മേൽ സമ്മർദ്ദം; പിന്നിൽ ആർഎസ്എസും ബിജെപിയുമെന്ന് തൃണമൂൽ കോൺഗ്രസ് ; മമത പങ്കെടുക്കാനിരുന്നത് സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125ാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ

September 13, 2018 | 09:30 pm

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഷിക്കാഗോയിൽ അതിഥിയായി പങ്കെടുക്കാനിരുന്ന പരിപാടി റദ്ദാക്കാൻ സംഘാടകർക്ക് മേൽ സമ്മർദ്ദമെന്ന് ആരോപണം. പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്...

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമപരിശോധന ഈ മാസം 17 മുതൽ; മൂന്ന് ദിവസത്തെ പരിശോധനയിൽ യാത്രാ വിമാനം ഇറക്കും; എയർ ഇന്ത്യയുടെ യാത്രാ ഷെഡ്യൂൾ പുറത്തിറക്കി

September 13, 2018 | 09:29 pm

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമ പരിശോധനക്കായി സിവിൽ ഏവിയേഷൻ ഡയരക്ടറേറ്റിലെ വിദഗ്ദർ വരുന്നു. ഈ മാസം 17,18, 19 തീയ്യതികളിലാണ് ഡൽഹി സിവിൽ ഏവിയേഷൻ വകുപ്പിലെ വിദഗ്ദർ എത്തുക. അന്തിമ പ...

ബ്യൂട്ടി പാർലറിൽ വച്ച് സ്ത്രീയ്ക്ക് നേരെ ക്രൂര മർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഡിഎംകെ നേതാവ് അറസ്റ്റിൽ; നേതാവിന്റെ കൈയിൽ നിന്നും യുവതി അഞ്ചു ലക്ഷം രൂപ വായ്പ വാങ്ങിയെന്നും ഇത് തിരികെ നൽകാൻ വൈകിയതാണ് അക്രമത്തിന് കാരണമെന്നും പൊലീസ്

September 13, 2018 | 08:53 pm

ചെന്നൈ: ബ്യൂട്ടി പാർലറിൽ വച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡിഎംകെ നേതൃത്വം അറിയിച്ചിട്ടുണ്ട്. യ...

ചെറിയ തുകകളിൽ പോലും കേരളത്തിന്റെ പുനർനിർമ്മാണത്തിന് വലിയ പങ്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സമാഹരണത്തിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണം; ദുരിതത്തിൽ തെളിഞ്ഞത് മലയാളികളുടെ ഒത്തൊരുമയെന്നും ഐ.ബി.സതീഷ് എംഎ‍ൽഎ.

September 13, 2018 | 08:45 pm

തിരുവനന്തപുരം: മലയാളി സമൂഹത്തിലും ജീവിതത്തിലും പ്രളയ ദുരിതം സൃഷ്ടിച്ച ആഘാതം ലോക മനസാക്ഷിയെ തന്നെ നടുക്കിയതാണ്. നൂറ്റാണ്ടിനിടയിൽ സാക്ഷ്യം വഹിച്ച അത്യപൂർവവും അസാധാരണവുമായ ദുരന്തത്തെ മാതൃകാപരമായ പാരസ്പര്...

ബിഷപ്പിനെതിരായ അന്വേഷണം തൃപിതകരമെന്ന കോടതി നിരീക്ഷണം നീതി നിഷേധമെന്ന് സമരമിരിക്കുന്ന കന്യാസ്ത്രീകൾ; പരാതി നൽകി 80 ദിവസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യാത്തത് ദുരൂഹമെന്നും സമരക്കാർ; ഫ്രാങ്കോ പിടിയിലാകും വരെയും സമരം തുടരാനും തീരുമാനം; ഹൈക്കോടതി പരിസരത്തെ സമരം ആറാം ദിവസം പിന്നിട്ടു

September 13, 2018 | 08:42 pm

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമെന്ന കോടതി നിരീക്ഷണം നിതി നിഷേധമാണെന്നായിരുന്നു സമരപ്പന്തലിൽ കന്യാസ്ത്രീമാരുടെ പ്രതികരണം. സഭയിൽ നിന്നും പൊലീസിൽ നിന...

MNM Recommends