April 25, 2024+
-
കിഫ്ബിയുടെ മറവിൽ നടക്കുന്നത് കോടികളുടെ അഴിമതി; തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിന് വിധേയമാക്കാത്തതിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും പി കെ കൃഷ്ണദാസ്; പാലായിൽ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും എൻഡിഎ സ്ഥാനാർത്ഥി ജയിക്കുക മികച്ച ഭൂരിപക്ഷത്തിൽ എന്നും ബിജെപി നേതാവ്
September 13, 2019പാലാ: കിഫ്ബിയുടെ മറവിൽ കോടിക്കണക്കിനു രൂപയുടെ അഴിമതിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. കിഫ്ബിയുടെ വരവ് ചെലവ് കണക്കുകൾ സി എജി യെ കാണിക്കുന്നില്ല. ഇക്കാരണം കൊണ്ടു തന്നെ കോടിക്കണക്കിന...
-
ഇന്ത്യൻ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും ദുർബലമെങ്കിലും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ തന്നെയായിരിക്കുമെന്ന നിലപാടിൽ ഐഎംഎഫ്; രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചത് പാരിസ്ഥിതിക പ്രശ്നങ്ങളും കോർപ്പറേറ്റ് മേഖലയിലെ തളർച്ചയും എന്നും വിലയിരുത്തൽ
September 13, 2019വാഷിങ്ടൺ: പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമാണ് ഇന്ത്യയിലെ സാമ്പത്തിക വളർച്ചയെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട്. പാരിസ്ഥിക കാരണങ്ങളും കോർപ്പറേറ്റ് മേഖലയിലെ തളർച്ചയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സാരമായി ...
-
യത്തീംഖാന കുട്ടിക്കടത്ത് കെട്ടുകഥയായിരുന്നുവെന്ന് ബിഹാർ സർക്കാരിന്റെ സത്യവാങ്മൂലം; സൗജന്യ വിദ്യാഭ്യാസത്തിനായി കുട്ടികളെ കേരളത്തിലേക്ക് അയച്ചത് രക്ഷിതാക്കളുടെ അനുമതിയോടെ; വിവാദത്തിൽ ചെന്നിത്തലയും മുനീറും പരസ്യമായി മാപ്പുപറയണമെന്ന് ഇ.കെ വിഭാഗം; സത്യവാങ്മൂലം സിബിഐ അന്വേഷണം വേണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ മുക്കം മുസ്ലിം ഓർഫനേജ് നൽകിയ ഹർജിയിൽ
September 13, 2019കോഴിക്കോട്: കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച, ബീഹാറിൽനിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവം 'കുട്ടിക്കടത്ത്' അല്ലെന്ന് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അന്നത്തെ അഭ്യന്തരമന്ത്രി ആഭ്യന്തര മന്ത്രി രമേശ...
-
സൗദിയിൽ വിസ നിരക്ക് ഏകീകരിച്ചു; ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയുടെ നിരക്ക് 300 റിയാലായി ഏകീകരിച്ചു
September 13, 2019സൗദിയിൽ വിസ ഫീസ് എകീകരിക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായി. ഒരു വർഷം കാലാവധിയുള്ള എല്ലാതരം വിസകൾക്കും 300 റിയാൽ ഫീ. ഫീസ് ഏകീകരിക്കാൻ തീരുമാനമായതിന്റെ ഭാഗമായി ഉംറ സ്റ്റാമ്പിങ് ഫീ 50 ൽ നിന്ന് 300 റിയാൽ ആയി. ...
-
ആദർശ് നഗർ ഫ്ളാറ്റ് കുംഭകോണവും ചിലവന്നൂരിലെ ഡിഎൽഎഫ് ഫ്ളാറ്റും കോടതി കണ്ടില്ലേ? വിധിക്ക് പിന്നിൽ ജഡ്ജിയുടെ ഈഗോ തന്നെ; ഇതുപോലെ തീരുമാനങ്ങൾ എടുത്താൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസവും പോയി കിട്ടും; മരട് വിഷയത്തിൽ സംസ്ഥാന സർക്കാരിനും വീഴ്ച പറ്റി; നിയമസഭ അടിയന്തരയോഗം ചേർന്ന് പ്രമേയം പാസാക്കണമെന്ന് പിസി ജോർജ്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം കേന്ദ്രസർക്കാരിനെ കാണണമെന്നും പൂഞ്ഞാർ എംഎൽഎ
September 13, 2019പത്തനംതിട്ട: മരടിലെ ഫ്ളാറ്റ് പൊളിക്കുന്ന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷമായി പ്രതികരിച്ച് പിസി ജോർജ്. ഒരേ വിഷയത്തിൽ സുപ്രീംകോടതി രണ്ടു തരം വിധിയാണ് പുറപ്പെടുവിക്കുന്നത്. ജഡ്ജിയുടെ ഈഗോയാണ് മര...
-
വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണം എന്ന ആവശ്യം തള്ളിയപ്പോഴും പ്രതീക്ഷയോടെ കാത്തിരുന്നത് കീഴടങ്ങാൻ അനുമതി തേടി; ഇപ്പോൾ കസ്റ്റഡിയിൽ വേണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിലപാടെടുത്തതോടെ പി ചിദംബരത്തിന് തുടരേണ്ടി വരിക തീഹാർ ജയിലിൽ; കസ്റ്റഡിയിൽ വേണ്ടെന്ന് എൻഫോഴ്സ്മെന്റ് പറഞ്ഞത് ജുഡീഷ്യൽ കസ്റ്റഡിയിൽ കോൺഗ്രസ് നേതാവിന് ഒന്നും ചെയ്യാനാകില്ലെന്ന തിരിച്ചറിവിൽ; ഐഎൻഎകസ് മീഡിയ കേസിൽ മുൻ ധനമന്ത്രിക്ക് തിരിച്ചടികൾ മാത്രം
September 13, 2019ഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന്റെ ഹർജി തള്ളി. എൻഫോഴ്സ്മെന്റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. എന്നാൽ ചിദംബരത്തിനെ ഇപ്പോൾ കസ്റ്റഡിയി...
-
ബഹ്റിൻ മലയാളികൾക്കിടയിൽ വീണ്ടും ഹൃദയാഘാത മരണം; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ
September 13, 2019മനാമ: ബഹ്റിൻ മലയാളികൾക്കിടയിൽ ഞെട്ടലുണ്ടാക്കി വീണ്ടും ഹൃദയാഘാത മരണം തുടർക്കഥയാകുന്നു. ഇന്നലെ രാത്രി കോഴിക്കോട് വേങ്ങയിൽ വേലായുധ മേനോന്റെ മകൻ രാജ് കുമാർ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പരേതന് 61 വയസായിരു...
-
'ആദ്യം അവർ എന്റെ ഭർത്താവിനെ കൊന്നു; പിന്നാലെ എനിക്കെന്റെ കുഞ്ഞിനെയും നഷ്ടമായി; ഇപ്പോൾ അവർ തബ്രിസിന്റെ മരണം ഹൃദയ സ്തംഭനമാക്കി മാറ്റിയെന്നും' അലറി വിളിച്ച് ഭാര്യ; ഗർഭം അലസിയത് അമിതമായ മാനസിക സമ്മർദം താങ്ങാൻ വയ്യാതെയെന്ന് ഡോക്ടർ; നടക്കുന്നതു കൊലപാതകത്തെ വെറും തല്ല് കേസാക്കാനുള്ള ശ്രമം; ജയ്ശ്രീറാം വിളിയിൽ തകർന്ന് തരിപ്പണമായി ഒരു കുടുംബം
September 13, 2019ജാർഖണ്ഡ്: ഝാർഖണ്ഡിൽ ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട തബ്രിസിന്റെ ഭാര്യ ഷഹിസ്തയുടെ കുഞ്ഞും നഷ്ടപ്പെട്ടു. അമിതമായ മാനസിക സമ്മർദം താങ്ങാൻ വയ്യാതെയാണ് ഗർഭം അലസിയെതെന്ന് ഡോക്ടർ പറഞ്ഞു''തബ്രിസ് കൊല്ലപ്പെടുമ...
-
കരാറുകാരെ നിയമിക്കാൻ ഒറിജിനൽ ലിസ്റ്റിൽ ഉള്ളവരെ തിരഞ്ഞ് പിടിച്ച് കട്ട് ചെയ്തു; ഉദ്യോഗാർത്ഥികൾ കോടതിയിൽ അനുകൂല വിധി നേടിയിട്ടും അധികൃതർക്ക് കുലുക്കമില്ല; നിയമനം നടത്താതിരിക്കാൻ സുപ്രീം കോടതിയെ സമീപിച്ച് വീണ്ടും കാലതാമസം വരുത്തി; നിയമനം മുഴുവൻ അനധികൃതമെന്നും ആരോപണം; ഉറക്കമിളച്ച് പഠിച്ച് കെഎസ്ഇബി മസ്ദൂർ പരീക്ഷ പാസായവർക്ക് പുല്ലുവില തന്നെ
September 13, 2019ഉദ്ദ്യോഗാർത്ഥികൾക്ക് നേരെ പിഎസ്സിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന വിവേചനങ്ങൾ തുടരുകയാണ്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിയവരാണ് പലരും. പലരും പല തസ്തികയിൽ പെട്ടവരാണ്. ചിലർ വെളിപ്പെടുത്തലുമായി...
-
റെജി ചെറിയാന്റെ നിര്യാണത്തിൽ ഫോമ ഷിക്കാഗോ റീജിയൻ അനുശോചനം രേഖപ്പെടുത്തി
September 13, 2019ഷിക്കാഗോ: ഫോമ അറ്റ്ലാന്റ റീജിയൻ വൈസ് പ്രസിഡന്റും, അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) സ്ഥാപകരിൽ ഒരാളുമായ റെജി ചെറിയാന്റെ നിര്യാണത്തിൽ ഫോമ ഷിക്കാഗോ റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം ര...
-
മഴ വീണ്ടും കനത്തതോടെ മലപ്പുറത്തെ മലയോരവാസികൾ ഭീതിയിൽ; വഴിക്കടവിൽ ഉരുൾപൊട്ടലിനെ തുടർന്ന് കാരക്കോടൻ പുഴ കരകവിഞ്ഞതോടെ വെള്ളം കയറിയത് അമ്പതോളം വീടുകളിൽ; ആളുകൾ വീടുകളിൽ നിന്നും ഓടി രക്ഷപെട്ടത് മലവെള്ളം ആർത്തലച്ച് വരുന്ന ശബ്ദം കേട്ട്
September 13, 2019മലപ്പുറം: മലപ്പുറം ജില്ലയുടെ മലയോരത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായെങ്കിലും വൻ ദുരന്തം ഒവിവായത് ജനങ്ങളുടെ ജാഗ്രതമൂലം. കനത്ത മഴയിലും ഉരുൾപൊട്ടലിലും വഴിക്കടവ് കാരക്കോടൻ പുഴ കര കവിഞ്ഞൊഴുകി അൻപതോളം വീടുകളിൽ വ...
-
വിസ്മയ കാഴ്ചകളുമായി ഓണം ഘോഷയാത്ര ഇന്ന് ബഹ്റൈൻ കേരളീയ സമാജത്തിൽ
September 13, 2019ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണം അറിയിച്ചുകൊണ്ടുള്ള കലാ പരിപാടികളും മത്സരയിനങ്ങൾക്കും മെഗാ കിണ്ണം കളിക്കും ശേഷം ഇന്ന് മെഗാ ഘോഷയാത്ര സംഘടിപ്പിക്കുകയാണ്. വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്ര...
-
ശ്രീഹരിക്കോട്ടയിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ വർധിപ്പിച്ചു; പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം; മത്സ്യ ബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിൽ; തിരുപ്പതി ക്ഷേത്രത്തിനും കനത്ത സുരക്ഷ
September 13, 2019നെല്ലൂർ; ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. കേന്ദ്രത്തിന്റെ സുരക്ഷ വർധിപ്പിച്ചു. ഇതേ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവര...
-
സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചതിന് പിന്നാലെ പുലിവാല് പിടിച്ചത് മുസ്ലിം ലീഗിന്റെ ദേശീയ ട്രഷറർ; പ്രസംഗം വിവാദമായതോടെ ഖേദപ്രകടനവുമായി രംഗത്തെത്തിയത് പി.വി. അബ്ദുൽ വഹാബ്; പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നു; പാർട്ടിയുടെ നയനിലപാടുകൾക്ക് എതിരായ പരാമർശങ്ങൾ വന്നിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാജ്യസഭാംഗം
September 13, 2019മലപ്പുറം: സംസ്ഥാന സർക്കാറിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെയും മന്ത്രി കെ.ടി. ജലീൽ, പി.വി. അൻവർ എംഎൽഎ എന്നിവരുടെ ഇടപെടലുകളെയും അഭിനന്ദിച്ചതിന് പുലിവാല് പിടിച്ച പി.വി. അബ്ദുൽ വഹാബ് വിവാദ പ്രസ്താവന...
-
കിട്ടാനുള്ള ഒന്നര ലക്ഷം രൂപ നൽകാനില്ലെന്ന് പറഞ്ഞ കൂട്ടുകാരനെ അഭിനവ് കുത്തിയത് മദ്യലഹരിയിൽ; വിക്രമിനെ രക്ഷിക്കാനെത്തിയ ഭാര്യയേയും യുവാവ് വെറുതെ വിട്ടില്ല; മാതാപിതാക്കളുടെ മരണം കൺമുന്നിൽ കണ്ട് ഏഴ് വയസുകാരനും
September 13, 2019ഗുഡ്ഗാവ്: ഏഴുവയസുകാരന്റെ മുന്നിലിട്ട് അച്ഛനെയും അമ്മയേയും കുത്തിക്കൊന്നു. വ്യാഴാഴ്ച ഗുഡ്ഗാവിലെ ദന്ദേഹേരയിലാണ് 31കാരനായ വിക്രം സിംഗും ഭാര്യയും കൊല്ലപ്പെട്ടത്. വിക്രമിന്റെ സുഹൃത്താണ് ഇരുവരെയും കൊലപ്പെടു...
MNM Recommends +
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും